"ജി.യു.പി.എസ്.അകത്തേത്തറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== അകത്തേത്തറ == | == അകത്തേത്തറ == | ||
അമ്പലങ്ങളാൽ ചുറ്റപ്പെട്ട ഗ്രാമം ആണിത് | [[പ്രമാണം:21644 well.jpg|thumb|]] | ||
[[പ്രമാണം:21644 Butterfly park.jpg|thumb|]] | |||
[[പ്രമാണം:21644-module6 -dam2.jpg|thumb| | |||
മലമ്പുഴ ഡാം]] | |||
അമ്പലങ്ങളാൽ ചുറ്റപ്പെട്ട ഗ്രാമം ആണിത് .മഹാത്മ ഗാന്ധി 3 തവണ സന്ദർശനം നടത്തിയ ചരിത്ര പ്രസിദ്ധമായ ശബരി ആശ്രമം സ്ഥിതി ചെയ്യുന്നത് .ധാരാളം സ്വാതന്ത്ര്യ സമര സേനാനികൾ ഉള്ളതിനാൽ ,കേരളത്തിന്റെ ബർദോളി എന്ന് ഈ ഗ്രാമം അറിയപ്പെടുന്നു . | |||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ഗ്രാമമാണിത് ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയുടെ അടിവാരത്തായിസ്ഥിതിചെയ്യുന്നു | [[പ്രമാണം:21644-module6-hil.jpg|thumb|മലകൾ]] | ||
മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ഗ്രാമമാണിത് ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയുടെ അടിവാരത്തായിസ്ഥിതിചെയ്യുന്നു. ധാരാളം വനങ്ങളും കനാലുകളും നിറഞ്ഞ ഹരിതാഭമായ പ്രദേശം | |||
=== പ്രധാന പൊതുസ്ഥാപനങ്ങൾ === | === പ്രധാന പൊതുസ്ഥാപനങ്ങൾ === | ||
[[പ്രമാണം:21644 panchayath.jpg|thumb|അകത്തേത്തറ പഞ്ചായത്ത് ഓഫീസ് ]] | |||
* അകത്തേത്തറ എൻ .എസ് .എസ് കോളേജ് | * അകത്തേത്തറ എൻ .എസ് .എസ് കോളേജ് | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
ശിവാനന്ദ സ്വാമികൾ | |||
=== ആരാധനാലയങ്ങൾ === | |||
[[പ്രമാണം:21644- | |||
|thumb| | |||
മുരുകൻ കോവിൽ]] | |||
* കല്ലേകുളങ്ങര കൈപ്പത്തി അമ്പലം - ദേവിയുടേത് എന്നു വിശ്വസിക്കുന്ന രണ്ടു കൈകൾ ഇവിടെ ആരാധിക്കപ്പെടുന്നു | |||
* അകത്തേത്തറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം | |||
* ശിവക്ഷേത്രം | |||
* അയ്യപ്പക്ഷേത്രം | |||
തുടങ്ങിയ ഒട്ടനവധി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന നാടാണ് അകത്തേത്തറ .കൂടാതെ ഇവിടെ ജീവിക്കുന്ന ജനങ്ങൾ ഭക്തർ കൂടിയാണ് | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
ശിവാനന്ദ സ്വാമികൾ | |||
=== ആരാധനാലയങ്ങൾ === | |||
* കൈപ്പത്തി അമ്പലം | |||
* അകത്തേത്തറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം | |||
* ശിവക്ഷേത്രം | |||
* അയ്യപ്പക്ഷേത്രം | |||
തുടങ്ങിയ ഒട്ടനവധി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന നാടാണ് അകത്തേത്തറ .കൂടാതെ ഇവിടെ ജീവിക്കുന്ന ജനങ്ങൾ ഭക്തർ കൂടിയാണ് | |||
=== വിദ്യാഭ്യാസസ്ഥാപനങ്ങൾ === | |||
[[പ്രമാണം:21644-module6-sch.jpg|thumb|അകത്തേത്തറ സ്കൂൾ]] | |||
[[പ്രമാണം:21644 school road.jpg|thumb|സ്കൂൾ റോഡ് ]] | |||
* ജി.യു .പി .എസ് .അകത്തേത്തറ | |||
* ജി.യൂ .പി .എസ് .ഉമ്മിണി | |||
* എച് .ജെ .ബി എസ് .കല്ലേക്കുളങ്ങര | |||
* എൻ.എസ്.എസ് എൻഞ്ജിനിയറിങ് കോളേജ് ,അകത്തേത്തറ | |||
* എൻ.എസ്.എസ് ഹയർസെക്കൻറി സ്കൂൾ,അകത്തേത്തറ | |||
[[പ്രമാണം:21644img5.jpeg|thumb|ENTE GRAMAM]] | |||
[[പ്രമാണം:21644img4.jpeg|thumb|അകത്തേത്തറ ഗ്രാമം]] | |||
[[പ്രമാണം:21644img3.jpeg|thumb|അകത്തേത്തററോഡ്]] |
16:41, 2 നവംബർ 2024-നു നിലവിലുള്ള രൂപം
അകത്തേത്തറ
അമ്പലങ്ങളാൽ ചുറ്റപ്പെട്ട ഗ്രാമം ആണിത് .മഹാത്മ ഗാന്ധി 3 തവണ സന്ദർശനം നടത്തിയ ചരിത്ര പ്രസിദ്ധമായ ശബരി ആശ്രമം സ്ഥിതി ചെയ്യുന്നത് .ധാരാളം സ്വാതന്ത്ര്യ സമര സേനാനികൾ ഉള്ളതിനാൽ ,കേരളത്തിന്റെ ബർദോളി എന്ന് ഈ ഗ്രാമം അറിയപ്പെടുന്നു .
ഭൂമിശാസ്ത്രം
മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ഗ്രാമമാണിത് ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയുടെ അടിവാരത്തായിസ്ഥിതിചെയ്യുന്നു. ധാരാളം വനങ്ങളും കനാലുകളും നിറഞ്ഞ ഹരിതാഭമായ പ്രദേശം
പ്രധാന പൊതുസ്ഥാപനങ്ങൾ
- അകത്തേത്തറ എൻ .എസ് .എസ് കോളേജ്
ശ്രദ്ധേയരായ വ്യക്തികൾ
ശിവാനന്ദ സ്വാമികൾ
ആരാധനാലയങ്ങൾ
[[പ്രമാണം:21644- |thumb| മുരുകൻ കോവിൽ]]
- കല്ലേകുളങ്ങര കൈപ്പത്തി അമ്പലം - ദേവിയുടേത് എന്നു വിശ്വസിക്കുന്ന രണ്ടു കൈകൾ ഇവിടെ ആരാധിക്കപ്പെടുന്നു
- അകത്തേത്തറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
- ശിവക്ഷേത്രം
- അയ്യപ്പക്ഷേത്രം
തുടങ്ങിയ ഒട്ടനവധി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന നാടാണ് അകത്തേത്തറ .കൂടാതെ ഇവിടെ ജീവിക്കുന്ന ജനങ്ങൾ ഭക്തർ കൂടിയാണ്
ശ്രദ്ധേയരായ വ്യക്തികൾ
ശിവാനന്ദ സ്വാമികൾ
ആരാധനാലയങ്ങൾ
- കൈപ്പത്തി അമ്പലം
- അകത്തേത്തറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
- ശിവക്ഷേത്രം
- അയ്യപ്പക്ഷേത്രം
തുടങ്ങിയ ഒട്ടനവധി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന നാടാണ് അകത്തേത്തറ .കൂടാതെ ഇവിടെ ജീവിക്കുന്ന ജനങ്ങൾ ഭക്തർ കൂടിയാണ്
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ജി.യു .പി .എസ് .അകത്തേത്തറ
- ജി.യൂ .പി .എസ് .ഉമ്മിണി
- എച് .ജെ .ബി എസ് .കല്ലേക്കുളങ്ങര
- എൻ.എസ്.എസ് എൻഞ്ജിനിയറിങ് കോളേജ് ,അകത്തേത്തറ
- എൻ.എസ്.എസ് ഹയർസെക്കൻറി സ്കൂൾ,അകത്തേത്തറ