അകത്തേത്തറ

 
മലമ്പുഴ ഡാം

അമ്പലങ്ങളാൽ ചുറ്റപ്പെട്ട  ഗ്രാമം ആണിത്

ഭൂമിശാസ്ത്രം

 
മലകൾ

മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ഗ്രാമമാണിത് ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴയുടെ അടിവാരത്തായിസ്ഥിതിചെയ്യുന്നു

പ്രധാന പൊതുസ്ഥാപനങ്ങൾ

  • അകത്തേത്തറ എൻ .എസ് .എസ് കോളേജ്

ശ്രദ്ധേയരായ വ്യക്തികൾ

ശിവാനന്ദ സ്വാമികൾ

ആരാധനാലയങ്ങൾ

[[പ്രമാണം:21644- |thumb| മുരുകൻ കോവിൽ]]

  • കൈപ്പത്തി അമ്പലം
  • അകത്തേത്തറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
  • ശിവക്ഷേത്രം
  • അയ്യപ്പക്ഷേത്രം

തുടങ്ങിയ ഒട്ടനവധി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന നാടാണ് അകത്തേത്തറ .കൂടാതെ ഇവിടെ ജീവിക്കുന്ന ജനങ്ങൾ ഭക്തർ കൂടിയാണ്

ശ്രദ്ധേയരായ വ്യക്തികൾ

ശിവാനന്ദ സ്വാമികൾ

ആരാധനാലയങ്ങൾ

  • കൈപ്പത്തി അമ്പലം
  • അകത്തേത്തറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം
  • ശിവക്ഷേത്രം
  • അയ്യപ്പക്ഷേത്രം

തുടങ്ങിയ ഒട്ടനവധി ആരാധനാലയങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന നാടാണ് അകത്തേത്തറ .കൂടാതെ ഇവിടെ ജീവിക്കുന്ന ജനങ്ങൾ ഭക്തർ കൂടിയാണ്

വിദ്യാഭ്യാസസ്ഥാപനങ്ങൾ

 
അകത്തേത്തറ സ്കൂൾ
  • ജി.യു .പി .എസ്  .അകത്തേത്തറ
  • ജി.യൂ .പി .എസ് .ഉമ്മിണി
  • എച് .ജെ .ബി എസ് .കല്ലേക്കുളങ്ങര
  • എൻ.എസ്.എസ് എൻഞ്ജിനിയറിങ് കോളേജ് ,അകത്തേത്തറ
  • എൻ.എസ്.എസ് ഹയർസെക്കൻറി സ്കൂൾ,അകത്തേത്തറ
 
ENTE GRAMAM
 
അകത്തേത്തറ ഗ്രാമം‍‍
 
അകത്തേത്തററോഡ്‍