"ജി എസ് ബി എസ് കുമ്പള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nikitha P K (സംവാദം | സംഭാവനകൾ)
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി എസ് ബി എസ് കുമ്പള ಜಿ ಎಸ್ ಬಿ ಎಸ್ ಕುಂಬಳೆ/എന്റെ ഗ്രാമം എന്ന താൾ ജി എസ് ബി എസ് കുമ്പള/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== കുമ്പള ==
== കുമ്പള ==
ജി.എസ്.ബി.എസ്  കുമ്പള  1913-ലാണ്  സ്ഥാപിതമായത് .റൂറൽ ഏരിയയിലാണ് ഇത്  സ്ഥിതി ചെയുന്നത് .കേരളത്തിലെ  കാസർഗോഡ്  ജില്ലയിലെ  കുമ്പള ബ്ലോക്കിലാണ് ഇത്  സ്ഥിതി ചെയുന്നത് .സ്കൂളിൽ 1 മുതൽ 7 വരെയുള്ള ഗ്രേഡുകൾ  അടങ്ങിയിരിക്കുന്നു .സ്കൂൾ കോ-എജ്യുക്കേഷണൽ  ആണ് കൂടാതെ അതിനോട് അനുബന്ധിച്ചുള്ള ഒരു പ്രീ -പ്രൈമറി വിഭാഗവുമുണ്ട് .
ജി.എസ്.ബി.എസ്  കുമ്പള  1913-ലാണ്  സ്ഥാപിതമായത് .റൂറൽ ഏരിയയിലാണ് ഇത്  സ്ഥിതി ചെയുന്നത് .കേരളത്തിലെ  കാസർഗോഡ്  ജില്ലയിലെ  കുമ്പള ബ്ലോക്കിലാണ് ഇത്  സ്ഥിതി ചെയുന്നത് .സ്കൂളിൽ 1 മുതൽ 7 വരെയുള്ള ഗ്രേഡുകൾ  അടങ്ങിയിരിക്കുന്നു .സ്കൂൾ കോ-എജ്യുക്കേഷണൽ  ആണ് കൂടാതെ അതിനോട് അനുബന്ധിച്ചുള്ള ഒരു പ്രീ -പ്രൈമറി വിഭാഗവുമുണ്ട്.


=== ഭൂമിശാസ്ത്രം ===
== പേരിനുപിന്നിൽ ==
കുംഭിനി എന്ന പുഴയുടെ പേരിൽ നിന്നാണ് കുമ്പള എന്ന പേര് ഉണ്ടായത്.കുംഭിനി നദിയുടെ ഇന്നത്തെ പേര് കുമ്പള പുഴ എന്നാണ്.കണ്വമുനിയോടു ബന്ധപ്പെട്ടതിനാൽ കണ്വപുര എന്ന പേരും ഉണ്ട്.
 
== ഭൂമിശാസ്ത്രം ==
തീരപ്രദേശത്താണ് കുമ്പള പഞ്ചായത്ത് സഥിതി ചെയുന്നത് .കുമ്പള ബസ് സ്റ്റാന്റിനടുത്തായ് സ്ഥിതി ചെയുന്നു
 
== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* കുമ്പള പോലീസ് സ്റ്റേഷൻ
* വില്ലേജ് ഓഫീസ് ,കുമ്പള
* കുമ്പള റെയിൽവേ സ്റ്റേഷൻ
*പോസ്ററ് ഓഫീസ് കുമ്പള
*കുമ്പള ഗ്രാമപഞ്ചായത്
 
== ശ്രേധേയരായ വെക്തികൾ ==
 
* അനിൽ കുമ്പള
* ജഗദീഷ് കുമ്പള
 
== ആരാധനാലയങ്ങൾ ==
* കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം
* ലക്ഷ്മീനാരായണക്ഷേത്രം
 
* ബദർജ് ജുമ മസ്ജിദ്
 
* നൂർ ജുമ മസ്ജിദ്
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* ജി.എച്.എസ്.എസ് കുമ്പള
* അപ്ലൈഡ് സയൻസ്‌ കോളേജ്
'''<u><big>ചരിത്രം</big></u>'''
 
= <small>പണ്ട് തുളുവ രാജ്യത്തിന്റെ ഒരു ഭാഗം ഭരിച്ചിരുന്ന കുമ്പള രാജാക്കന്മാരുടെ(കുംഭപ്പുഴ) ആസ്ഥാനമായിരുന്നു ഇവിടം.ചന്ദ്രഗിരി/പയസ്വിനിപുഴ മുതൽ നേത്രാവതിപുഴ വരയാണ് കുമ്പള.ചിത്രശാല</small> =
[[പ്രമാണം:4e3940f5-6d36-4296-8351-a1aa4d8f6957.jpg|ലഘുചിത്രം|SPORTS DAY]]
<gallery>
[[പ്രമാണം:11364 CLASSROOM .jpg|thumb|ക്ലാസ് മുറി]]
[[പ്രമാണം:11364 PRAVESHANOLSAVAM .jpg|thumb|പടനയത്ര]]
[[പ്രമാണം:WhatsApp Image 2024-10-29 at 4.34.06 PM (1).jpeg|thumb|SOCIAL SCIENCE CHART]]
 
[[വർഗ്ഗം:11364]]
"https://schoolwiki.in/ജി_എസ്_ബി_എസ്_കുമ്പള/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്