ജി എസ് ബി എസ് കുമ്പള ಜಿ ಎಸ್ ಬಿ ಎಸ್ ಕುಂಬಳೆ/എന്റെ ഗ്രാമം
കുമ്പള
ജി.എസ്.ബി.എസ് കുമ്പള 1913-ലാണ് സ്ഥാപിതമായത് .റൂറൽ ഏരിയയിലാണ് ഇത് സ്ഥിതി ചെയുന്നത് .കേരളത്തിലെ കാസർഗോഡ് ജില്ലയിലെ കുമ്പള ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയുന്നത് .സ്കൂളിൽ 1 മുതൽ 7 വരെയുള്ള ഗ്രേഡുകൾ അടങ്ങിയിരിക്കുന്നു .സ്കൂൾ കോ-എജ്യുക്കേഷണൽ ആണ് കൂടാതെ അതിനോട് അനുബന്ധിച്ചുള്ള ഒരു പ്രീ -പ്രൈമറി വിഭാഗവുമുണ്ട്.
പേരിനുപിന്നിൽ
കുംഭിനി എന്ന പുഴയുടെ പേരിൽ നിന്നാണ് കുമ്പള എന്ന പേര് ഉണ്ടായത്.കുംഭിനി നദിയുടെ ഇന്നത്തെ പേര് കുമ്പള പുഴ എന്നാണ്.കണ്വമുനിയോടു ബന്ധപ്പെട്ടതിനാൽ കണ്വപുര എന്ന പേരും ഉണ്ട്.
ഭൂമിശാസ്ത്രം
തീരപ്രദേശത്താണ് കുമ്പള പഞ്ചായത്ത് സഥിതി ചെയുന്നത് .കുമ്പള ബസ് സ്റ്റാന്റിനടുത്തായ് സ്ഥിതി ചെയുന്നു
പ്രധാന പൊതു സ്ഥാപനങ്ങൾ
- കുമ്പള പോലീസ് സ്റ്റേഷൻ
- വില്ലേജ് ഓഫീസ് ,കുമ്പള
- കുമ്പള റെയിൽവേ സ്റ്റേഷൻ
- പോസ്ററ് ഓഫീസ് കുമ്പള
- കുമ്പള ഗ്രാമപഞ്ചായത്
ശ്രേധേയരായ വെക്തികൾ
- അനിൽ കുമ്പള
- ജഗദീഷ് കുമ്പള
ആരാധനാലയങ്ങൾ
- കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം
- ലക്ഷ്മീനാരായണക്ഷേത്രം
- ബദർജ് ജുമ മസ്ജിദ്
- നൂർ ജുമ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എച്.എസ്.എസ് കുമ്പള
- അപ്ലൈഡ് സയൻസ് കോളേജ്
ചരിത്രം
പണ്ട് തുളുവ രാജ്യത്തിന്റെ ഒരു ഭാഗം ഭരിച്ചിരുന്ന കുമ്പള രാജാക്കന്മാരുടെ(കുംഭപ്പുഴ) ആസ്ഥാനമായിരുന്നു ഇവിടം.ചന്ദ്രഗിരി/പയസ്വിനിപുഴ മുതൽ നേത്രാവതിപുഴ വരയാണ് കുമ്പള.ചിത്രശാല
<gallery>