ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44253 (സംവാദം | സംഭാവനകൾ)
No edit summary
44253 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}2022-23 വ൪ഷത്തിൽ സെന്റ് ജോസഫ്സ് യു പി  എസ് വെണ്ണിയൂർ സ്കൂളിൽ  7 അധ്യാപകരും 1 ഓഫീസ് സ്റ്റാഫും 110 വിദ്യാർത്ഥികളും  ആണ്  ഉളളത്.   <gallery>
{{PSchoolFrame/Pages}}{{Yearframe/Header}}2022-23 വർഷത്തിൽ സെന്റ് ജോസഫ്സ് യു പി  എസ് വെണ്ണിയൂർ സ്കൂളിൽ  7 അധ്യാപകരും 1 ഓഫീസ് സ്റ്റാഫും 110 വിദ്യാർത്ഥികളും  ആണ്  ഉളളത്.                                                              
 
'''''സ്കൂൾ പ്രവേശനോത്സവം'''''
 
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം  1/06/2022 ൽ നടന്നു. നവാഗതരെ പ്രധാന അധ്യാപകരും സഹഅധ്യാപകരും ചേർന്ന്  സ്വീകരിച്ചു. സ്കൂളിൽ നിന്നും പഠനോപകരണങ്ങൾ, മിഠായി, ബലൂൺ എന്നിവ നൽകി ആശംസകൾ നേർന്നു.         
 
<gallery>
പ്രമാണം:44253 school opening 2022-23.jpg
പ്രമാണം:44253 st.joseph's venniyoor.jpg
പ്രമാണം:44253 st.joseph's venniyoor.jpg
പ്രമാണം:44253 school opening day.jpg
പ്രമാണം:44253 school opening day.jpg
പ്രമാണം:44253 st.joseph's ups venniyoor.jpg
</gallery>'''''പരിസ്ഥിതി ദിനം'''''
</gallery><gallery>
 
പ്രമാണം:44253 school opening 2022-23.jpg
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി  സ്കൂളിൽ ജൂൺ  5 ന് പരിസ്ഥിതി ദിനോദ്ഘാടനവും ദശപുഷ്പ ഉദ്ഘാടനവും നടത്തപ്പെട്ടു. സ്കൂൾ പരിസരത്ത് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്  വൃക്ഷതൈ നട്ടു. കുട്ടികൾക്ക് ഓരോ വൃക്ഷതൈ വീതം വിതരണം  ചെയ്തു. പരിസ്ഥിതിയെ കുറിച്ചും പരിസ്ഥിതി  സംരക്ഷണത്തെ  കുറിച്ചും കൂടുതൽ മനസ്സിലാക്കുന്നതിനുവേണ്ടി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, പ്രസഠഗം എന്നിവ സഠഘടിപ്പിച്ചു  വിജയികൾക്ക് സമ്മാനങ്ങളും നൽകി.
 
<gallery>
പ്രമാണം:44253 Environmental day chart.jpg
പ്രമാണം:44253 st joseph's venniyoor.jpg
</gallery>
</gallery>

{{Yearframe/Header}}
'''''വായനാദിനം'''''
 
വായിച്ചു വളരുക എന്ന സന്ദേശം  നൽകിയ പി. എ൯. പണിക്കരെ സ്മരിച്ചുകൊണ്ട്  ജൂൺ 19 വായനാദിനം സ്കൂളിൽ ആഘോഷിച്ചു. വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി ക്രമീകരിച്ചു കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പുസ്തകപാരായണം, വായനാ മത്സരം, ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങളും നൽകി.
 
'''''ചാന്ദ്രദിനം'''''
 
മനുഷ്യ൯ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ഈ ദിവസം സ്കൂളിൽ പ്രത്യേക അസംബ്ലി ക്രമീകരിക്കുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ചാന്ദ്രദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
 
'''''ഓണാഘോഷം'''''
 
2022-23 അധ്യായനവർഷത്തെ ഓണാഘോഷ പരിപാടികൾ വിശിഷ്ട വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടന്നു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അത്തപൂക്കളം നിർമ്മിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.<gallery>
പ്രമാണം:44253 onam function 2022.jpg
പ്രമാണം:44253 onam function.jpg
പ്രമാണം:44253 onam 2022.jpg
</gallery>'''''കേരളപ്പിറവി'''''
 
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി ക്രമീകരിച്ച്  വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തി. ഇതോടനുബന്ധിച്ച് കുട്ടികൾ കേരളത്തിന്റെ ചിത്രം വരച്ചു കൊണ്ടു വരികയും സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ലഹരിക്കെതിരെയുളള  ഒന്നാം ഘട്ട പ്രവർത്തനമായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും കുട്ടികൾ ചേർന്ന് ലഹരിവിരുദ്ധ ശൃംഖല തീർക്കുകയും ചെയ്തു.<gallery>
പ്രമാണം:44253 kerala piravi.jpg
</gallery>'''''പഠനയാത്ര'''''
 
2022-23 അധ്യായനവർഷത്തെ സ്കൂൾ പഠനയാത്ര കന്യാകുമാരി കേന്ദ്രമാക്കി നടന്നു. 51 വിദ്യാർത്ഥികളും 7 അധ്യാപകരും  ആണ് പഠനയാത്രയിൽ പങ്കെടുത്തത്.<gallery>
പ്രമാണം:44253study tour 2022.jpg
</gallery>'''''ക്രിസ്തുമസ്'''''  '''''ആഘോഷം'''''
 
ഈ വർഷത്തെ  ക്രിസതുമസ് ആഘോഷം വിശിഷ്ട വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടന്നു.  അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ പുൽക്കൂട് നിർമ്മിച്ചു. കരോൾ ഗാന മത്സരവും  വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
 
'''''സ്കൂൾ വാർഷികം'''''
 
2022-23  അധ്യായനവർഷത്തെ 73 -ാമത് സ്കൂൾ വാർഷികം ഫെബ്രുവരി മാസത്തിൽ  വിശിഷ്ട വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടന്നു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ  വാർഷികത്തിന്റെ മാറ്റ് കൂട്ടി. ഈ വർഷത്തെ വിവിധ മത്സരയിന വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി അനുമോദിച്ചു.

22:42, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2022-23 വർഷത്തിൽ സെന്റ് ജോസഫ്സ് യു പി എസ് വെണ്ണിയൂർ സ്കൂളിൽ 7 അധ്യാപകരും 1 ഓഫീസ് സ്റ്റാഫും 110 വിദ്യാർത്ഥികളും ആണ് ഉളളത്.

സ്കൂൾ പ്രവേശനോത്സവം

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം 1/06/2022 ൽ നടന്നു. നവാഗതരെ പ്രധാന അധ്യാപകരും സഹഅധ്യാപകരും ചേർന്ന് സ്വീകരിച്ചു. സ്കൂളിൽ നിന്നും പഠനോപകരണങ്ങൾ, മിഠായി, ബലൂൺ എന്നിവ നൽകി ആശംസകൾ നേർന്നു.

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ ജൂൺ 5 ന് പരിസ്ഥിതി ദിനോദ്ഘാടനവും ദശപുഷ്പ ഉദ്ഘാടനവും നടത്തപ്പെട്ടു. സ്കൂൾ പരിസരത്ത് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃക്ഷതൈ നട്ടു. കുട്ടികൾക്ക് ഓരോ വൃക്ഷതൈ വീതം വിതരണം ചെയ്തു. പരിസ്ഥിതിയെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും കൂടുതൽ മനസ്സിലാക്കുന്നതിനുവേണ്ടി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, പ്രസഠഗം എന്നിവ സഠഘടിപ്പിച്ചു വിജയികൾക്ക് സമ്മാനങ്ങളും നൽകി.

വായനാദിനം

വായിച്ചു വളരുക എന്ന സന്ദേശം നൽകിയ പി. എ൯. പണിക്കരെ സ്മരിച്ചുകൊണ്ട് ജൂൺ 19 വായനാദിനം സ്കൂളിൽ ആഘോഷിച്ചു. വായനാദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി ക്രമീകരിച്ചു കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പുസ്തകപാരായണം, വായനാ മത്സരം, ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങളും നൽകി.

ചാന്ദ്രദിനം

മനുഷ്യ൯ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ഈ ദിവസം സ്കൂളിൽ പ്രത്യേക അസംബ്ലി ക്രമീകരിക്കുകയും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ചാന്ദ്രദിന ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ഓണാഘോഷം

2022-23 അധ്യായനവർഷത്തെ ഓണാഘോഷ പരിപാടികൾ വിശിഷ്ട വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടന്നു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അത്തപൂക്കളം നിർമ്മിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

കേരളപ്പിറവി

നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി ക്രമീകരിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തി. ഇതോടനുബന്ധിച്ച് കുട്ടികൾ കേരളത്തിന്റെ ചിത്രം വരച്ചു കൊണ്ടു വരികയും സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ലഹരിക്കെതിരെയുളള ഒന്നാം ഘട്ട പ്രവർത്തനമായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും കുട്ടികൾ ചേർന്ന് ലഹരിവിരുദ്ധ ശൃംഖല തീർക്കുകയും ചെയ്തു.

പഠനയാത്ര

2022-23 അധ്യായനവർഷത്തെ സ്കൂൾ പഠനയാത്ര കന്യാകുമാരി കേന്ദ്രമാക്കി നടന്നു. 51 വിദ്യാർത്ഥികളും 7 അധ്യാപകരും ആണ് പഠനയാത്രയിൽ പങ്കെടുത്തത്.

ക്രിസ്തുമസ് ആഘോഷം

ഈ വർഷത്തെ ക്രിസതുമസ് ആഘോഷം വിശിഷ്ട വ്യക്തികളുടെ സാനിദ്ധ്യത്തിൽ നടന്നു. അധ്യാപകരുടെ മേൽനോട്ടത്തിൽ വിദ്യാർത്ഥികൾ പുൽക്കൂട് നിർമ്മിച്ചു. കരോൾ ഗാന മത്സരവും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

സ്കൂൾ വാർഷികം