"ജി യു പി എസ് വെള്ളംകുളങ്ങര/ഹെൽത്ത് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=== '''''<big><u>ര‍ൂപീകരണം - ജ‍ൂൺ , 2023</u></big>''''' ===


<br>
== '''''<u>ര‍ൂപീകരണം - ജ‍ൂൺ , 2023</u>''''' ==
കൺവീനർ:- രജനീഷ് വി. (അധ്യാപകൻ)
<br>കൺവീനർ:- ബിന്ദ‍ു എസ്. (അധ്യാപിക)


പ്രസിഡന്റ് - ആർച്ച നന്ദൻ (ക്ലാസ്-6)
പ്രസിഡന്റ് - സജയ് ക‍ൃഷ്‍ണ (ക്ലാസ് -7)


സെക്രട്ടറി‍ - അക്ഷയ് ജയൻ (ക്ലാസ്-6)
സെക്രട്ടറി‍ - ഉത്രജ ഉദയ‍ക‍ുമാർ (ക്ലാസ് -6)


ആകെ അംഗങ്ങളുടെ എണ്ണം - 20
ആകെ അംഗങ്ങളുടെ എണ്ണം - 20

11:35, 27 ഡിസംബർ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


ര‍ൂപീകരണം - ജ‍ൂൺ , 2023


കൺവീനർ:- ബിന്ദ‍ു എസ്. (അധ്യാപിക)

പ്രസിഡന്റ് - സജയ് ക‍ൃഷ്‍ണ (ക്ലാസ് -7)

സെക്രട്ടറി‍ - ഉത്രജ ഉദയ‍ക‍ുമാർ (ക്ലാസ് -6)

ആകെ അംഗങ്ങളുടെ എണ്ണം - 20


പ്രവർത്തനങ്ങൾ


തെളിമ - 2023


ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‍ക‍ൂളിൽ ആവിഷ്കരിച്ച ശുചിത്വ പരിപാലന പ്രവർത്തന പദ്ധതിയാണ് തെളിമ:-2023.ഇത് സ്‍ക‍ൂളിന്റെ ഒര‍ു തനത‍ു പ്രവർത്തനമാണ്.

സ്കൂളും പരിസരവും വൃത്തിയായി സ‍ൂക്ഷിക്ക‍ുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുക, ആരോഗ്യകരമായ ശീലങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക, പരിസര ശുചിത്വത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക, പരിസര ശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള ഒരു മനസ്സ് കുട്ടികളിൽ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആവിഷ്കരിച്ച പദ്ധതിയാണിത്. എസ്.എം.സി.യുടെയും, സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും പിന്തുണയോടെ കുട്ടികൾ ഏറ്റെടുത്ത് നടത്തുന്ന ഒരു പ്രവർത്തനമാണിത്. എല്ലാ വെള്ളിയാഴ്ചയും ശുചിത്വ സംരക്ഷണ ദിനമായി ആചരിച്ചുകൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കുവാൻ മുതിർന്നവരുടെ നേതൃത്വത്തിൽ കുട്ടികൾ ഉത്സാഹത്തോടെ മുന്നിട്ടിറങ്ങുന്നു. 'ശുചിത്വത്തിലൂടെ ആരോഗ്യം' എന്ന മുദ്രാവാക്യത്തോടെയാണ് തെളിമ :-2023 ന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത്.