"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
   {{Lkframe/Header}}
   {{Lkframe/Header}}


[[പ്രമാണം:26038 school wikilogo.jpg|നടുവിൽ|ചട്ടരഹിതം|719x719ബിന്ദു]]
സെന്റ്മേരിസ് സി ജി എച്ച് എസ് എസിൽ 2018 -19 അധ്യയനവർഷത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതികപരിജ്ഞാനമുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കുട്ടികളിലെ സാങ്കേതിക മികവുകൾ കണ്ടെത്താനും  പരിപോഷിപ്പിക്കുന്ന തിനും ആയി ഹൈ സ്കൂൾ മേഖലയിൽ ലിറ്റിൽ കൈറ്റ്സ് ഐ ടീ ക്ലബ്   സ്കൂളിൽ വളരെ നന്നായി പ്രവർത്തിക്കുന്നു.മൂന്ന് ബാചുകളിലായി 126 കുട്ടികൾ 2023-24 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് ഇല് അംഗങ്ങളാണ്.സ്കൂളിലെ ഹൈ ടെക് ഉപകരണ പരിപാലനം,വിവിധ പ്രോഗ്രാമുകളുടെ ഡോക്യുമെൻ്റേഷൻ എന്നിവ ഈ കുട്ടികൾ നന്നായി ചെയ്തു വരുന്നു. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.


 
== '''ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി''' ==
 
{| class="wikitable"
2018-19 ബാച്ചുകൾ വിവര സാങ്കേതിക മേഖലയിൽ പ്രാവിണ്യം നേടുവാൻ കഴിഞ്ഞു. ഇവർക്ക് 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഉണ്ടാക്കുക സ്വതസിദ്ധമായ കഴിവുകൾ ഉപയോഗിച്ച് '''കഥ,കാർട്ടൂ്‍ൺ''' എന്നിവ പുതിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് നിർമ്മിക്കുകയും ചെയ്തു.
|+
 
!ഹെഡ് മിസ്ട്രസ്
 
!സി.ലൗലി P.K
                                   
{{Infobox littlekites
|സ്കൂൾ കോഡ്=26038
|അധ്യയനവർഷം=2018 -20
|യൂണിറ്റ് നമ്പർ=LK/26038/2018
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|ഉപജില്ല=എറണാകുളം
|ലീഡർ=ഷിസ്നാ സാജൻ
|ഡെപ്യൂട്ടി ലീഡർ=നന്ദ വി കുമാർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സിസ്റ്റർ ജിനി ജോസ് കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സിസ്റ്റർ ലൗലി പി കെ
|ചിത്രം=
|ഗ്രേഡ്=
}}
 
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[Category:ഡിജിറ്റൽ മാഗസിൻ 2019]]
 
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018==
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
|-
| 1 ||13344  ||നന്ദ വി കുമാർ  || 9C || [[പ്രമാണം:26038 lk nandha.JPG|thumb|നന്ദ  വി കുമാർ|50px|center|]]
|-
| 2 || 13052 || ജോസ്ന പി ജെ || 9A || [[പ്രമാണം:26038 lk josna.JPG|thumb|ജോസ്ന പി ജെ|50px|center|]]
|-
| 3 || 13646 || അന്നാമോൾ ജോസഫ് || 9E || [[പ്രമാണം:26038 lk anna mol joseph.JPG|thumb|അന്നാ മോൾ|50px|center|]]
|-
| 4 || 13180 ||കീർത്തന പി പി || 9A || [[പ്രമാണം:26038 lk keerthana.JPG|thumb|കീർത്തന പി പി|50px|center|]]
|-
| 5 || 13044 || കൃ‍ഷ്ണപ്രഭ പി എസ് || 9A || [[പ്രമാണം:26038 lk krishnaprabha.JPG|thumb|കൃഷ്ണപ്രഭ|50px|center|]]
|-
| 6 || 12980 || ആഷ്ന എ ജെ || 9C || [[പ്രമാണം:26038 lk ashna.JPG|thumb|ആഷ്ന എ ജെ|50px|center|]]
|-
| 7 || 13627 || ദേവിക അനിൽകുമാർ || 9C || [[പ്രമാണം:26038 lk devika anil kumar.JPG|thumb|ദേവിക അനിൽകുമാർ|50px|center|]]
|-
| 8 || 12948 || ഷിസ്ന സാജൻ || 9C || [[പ്രമാണം:26038 lk shisna sajan.JPG|thumb|ഷിസ്ന സാജൻ|50px|center|]]
|-
| 9 || 12932 || ജിനി നെൽസൻ || 9A || [[പ്രമാണം:26038 lk jini nelson.JPG|thumb|ജിനി നെൽസൺ|50px|center|]]
|-
| 10 || 13632 ||എയ്ഞ്ജൽ മരിയ || 9C || [[പ്രമാണം:26038 lk angel maria.JPG|thumb|ഏയ്ഞ്ചൽ മരിയ|50px|center|]]
|-
| 11 || 13648 || കാർത്തിക അനിൽകുമാർ || 9C || [[പ്രമാണം:26038 lk karthika anilkumar.JPG|thumb|കാർത്തിക അനിൽകുമാർ|50px|center|]]
|-
| 12 || 14008 ||രേഷ്മ കെ ആർ || 9A || [[പ്രമാണം:26038 lk reshma.JPG|thumb|രേഷ്മ കെ ആർ|50px|center|]]
|-
| 13 || 13981|| ദർശന കെ എസ് || 9C || [[പ്രമാണം:26038 lk dharsana.JPG|thumb|ദർശന കെ എസ്|50px|center|]]
|-
| 14 || 13978 || അന്ന സി എ || 9C || [[പ്രമാണം:26038 lk anna.JPG|thumb|അന്നാ സി എ|50px|center|]]
|-
| 15 || 13956 || ഇഷാ കെ ഹാരി || 9A || [[പ്രമാണം:26038 lk isha.JPG|thumb|ഇഷ കെ ഹരി|50px|center|]]
|-
| 16 || 13463 || മേരി മിയോണ മാർട്ടിൻ|| 9E|| [[പ്രമാണം:26038 lk miyona.JPG|thumb|മിയോണ|50px|center|]]
|-
| 17 || 12937 || നൈസാ എസ് കബീർ || 9A || [[പ്രമാണം:26038 lk naiza.JPG|thumb|നൈസ എസ് കബീർ|50px|center|]]
|-
| 18 || 13952 || ദേവികാ രാജേഷ് || 9C || [[പ്രമാണം:26038 lk devika rajesh.JPG|thumb|ദേവിക രാജേഷ്|50px|center|]]
|-
| 19 || 13038 || ലക്ഷ്മി കിഷോർ || 9C || [[പ്രമാണം:26038 lk lakshmi.JPG|thumb|ലക്ഷ്മി കിഷോർ|50px|center|]]
|-
| 20 || 13019 || റിനിമോൾ പി റിജോ || 9E || [[പ്രമാണം:26038 lk rinimol.JPG|thumb|റിനി മോൾ|50px|center|]]
|-
| 21 || 13030 || അപർണ യേശുദാസ് || 9A|| [[പ്രമാണം:26038 lk aparna.JPG|thumb|അപർണ യേശുദാസ്|50px|center|]]
|-
| 22 || 13341 || നിസ്ന മനോജ് || 9A || [[പ്രമാണം:26038 lk nisna.JPG|thumb|നിസ്ന മനോജ്|50px|center|]]
|-
| 23 || 13486 || സാക്ഷി കുമാരി || 9A || [[പ്രമാണം:26038 lk sakshi kumari.JPG|thumb|സാക്ഷി കുമാരി|50px|center|]]
|-
| 24 || 13960|| ശരണ്യ എം എസ് || 9D || [[പ്രമാണം:26038 lk saranya.JPG|thumb|ശരണ്യ എം എസ്|50px|center|]]
|-
| 25 || 13025 || അൽവീന റോസ് ബൈജു || 9A || [[പ്രമാണം:26038 lk alveena.JPG|thumb|അൽവീന|50px|center|]]
|-
| 26 || 13966 || അൽഫിയ ടോണി || 9E || [[പ്രമാണം:26038 lk alfiya.JPG|thumb|അൽഫിയ|50px|center|]]
|-
| 27 || 13970 || ജിനി കെ ജെ || 9E || [[പ്രമാണം:26038 lk jini kj.JPG|thumb|ജിനി കെ ജെ|50px|center|]]
|-
|-
| 28 || 13012|| ചന്ദ്ര വി ആർ || 9D|| [[പ്രമാണം:26038 lk chandra.JPG|thumb|ചന്ദ്ര വി ആർ|50px|center|]]
|'''P.T.A. പ്രസിഡൻറ്'''
|ശ്രീ.ജയിംസ് ജോസഫ്
|-
|-
| 29 || 13644|| മേരി ഹെൻസ ജോസഫ് || 9A || [[പ്രമാണം:26038 lk hensa.JPG|thumb|മേരി ഹെൻസ|50px|center|]]
|'''കൈറ്റ് മിസ്ട്രസ് 1.'''
|സി.ഷൈബി പോൾ
|-
|-
| 30 || 13758 || കൃഷ്ണാമൃത വി || 9C || [[പ്രമാണം:26038 lk krishnamrutha.JPG|thumb|കൃഷ്ണാമൃത|50px|center|]]
|'''കൈറ്റ് മിസ്ട്രസ്2.'''
|ശ്രീമതി.ജെറിൻ വർഗ്ഗീസ്
|-
|-
| 31 || 13642 ||  റുമൈസ ഹസ്ന || 9C || [[പ്രമാണം:26038 lk rumaiza.JPG|thumb|റുമൈസ ഹുസ്ന|50px|center|]]
|'''S.l.T.C.'''
|-
|ശ്രീമതി.സംജ്ഞ
| 32 || 14034|| ഹരിണി കീർത്തന ബി || 9D || [[പ്രമാണം:26038 lk harini.JPG|thumb|ഹരിണി കീർത്തന|50px|center|]]
|-
| 33 || 13350 || അഞ്ജലി സി വി|| 9C || [[പ്രമാണം:26038 lk anjaly.JPG|thumb|അ‍ഞ്ജലി സി വി|50px|center|]]
|-
| 34 || 13628 || ദീപ്തി തെരേസ് സെബാസ്റ്റ്യൻ || 9D || [[പ്രമാണം:26038 lk deepthi.JPG|thumb|ദീപ്തി തെരേസ്|50px|center|]]
|-
| 35 || 13785 || ഡയാന കെ സുനീഷ് || 9D || [[പ്രമാണം:26038 lk dayana.JPG|thumb|ഡയാന കെ സുനീഷ്|50px|center|]]
|-
| 36 || 13790 || ഐശ്വര്യ ഉണ്ണി || 9C || [[പ്രമാണം:26038 lk aiswarya.JPG|thumb|ഐശ്വര്യ ഉണ്ണി|50px|center|]]
|-
| 37 || 13634|| പവിത്ര വിനോദ്|| 9B || [[പ്രമാണം:26038 lk pavithra.JPG|thumb|പവിത്ര വിനോദ്|50px|center|]]
|-
| 38 || 12970 || വർഷ മനോജ് || 9A || [[പ്രമാണം:26038 lk varsha.JPG|thumb|വർഷ മനോജ്|50px|center|]]
|-
| 39 || 13048 || മീനാക്ഷി എൻ വി || 9D || [[പ്രമാണം:26038 lk meenakshi.JPG|thumb|മീനാക്ഷി എൻ വി|50px|center|]]
|-
| 40 || 13967 || അലീന ആൻ സക്കറിയ || 9C || [[പ്രമാണം:26038 lk alina.JPG|thumb|അലീന ആൻ സക്കറിയ|50px|center|]]
|-
|-
|'''കുട്ടികളുടെ പ്രതിനിധി'''
|കുമാരി.ഫിദ നവാസ്
|}
|}




 
                                   
സെന്റ്മേരിസ് സി ജി എച്ച് എസ് എസിൽ 2018 -19 അധ്യയനവർഷത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതികപരിജ്ഞാനമുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. 40 വിദ്യാർത്ഥികൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് സമ്പൂർണ്ണ യൂണിറ്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീനയുടെയും SITC മറിയമ്മ ടീച്ചറുടെയും പൂർണമായ
[[Category:ഡിജിറ്റൽ മാഗസിൻ 2019]]
സഹകരണത്തോടെ സിസ്റ്റർ ലൗലി പികെ ,സിസ്റ്റർ ജിനി ജോസ് കെ
എന്നിവർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായി പ്രവർത്തിക്കുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരുടെ പരിശീലനം പൂർത്തിയാക്കിയ ഇവരുടെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും വിദ്യാർത്ഥികൾക്കായി പരിശാലനങ്ങൾ നടത്തപ്പെടുന്നു. ഹാർഡ്‌വെയർ, ആനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, വീഡിയോ ഡോക്യുമെന്റേഷൻ എന്നീ ക്ലാസുകൾ നടത്തപ്പെട്ടു. കൂടാതെ ഹൈടെക് ക്ലാസ്സുകളുടെ പരിപാലനവും ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്നു.
 
 
 
 
 
 
 
 
 
 
 
 
 
=='''2018 - 19 വർഷത്തെ പ്രവർത്തനങ്ങൾ'''==
ജൂൺ 29 ന് കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ദേവരാജൻ സാർ, ലൗലി ടീച്ചർ എന്നിവർ നയിച്ച ഏകദിനപരിശീലനത്തോടെ ആരംഭിച്ചു.40 കുട്ടികൾ പങ്കെടുത്തു.തുടർന്ന് എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 3 മുതൽ 4 വരെ പരിശീലനം നൽകിപ്പോരുന്നു.
ഓഗസ്റ്റ് നാലാം തിയതി ശനിയാഴ്ച നടന്ന ഏകദിനപരിശീലനത്തിൽ 40 കുട്ടികളും പങ്കെടുത്തു.എല്ലാ കുട്ടികളും സ്വന്തമായി ശബ്ദം റെക്കോഡ് ചെയ്യുകയും ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോയും ഓഡിയോയും സംയോജിപ്പിച്ച് ആനിമേഷൻ ഫിലിം നിർമ്മിക്കുകയും ചെയ്തു.
[[പ്രമാണം:ലിറ്റിൽ കൈറ്റ്സ് ഉൽഘാടനം.jpg|thumb|ദേവരാജൻ സാർ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം നടത്തുന്നു.]]
 
 
 
 
 
 
 
 
 
 
 
 
 
 
 
=='''2019 - 20 വർഷത്തെ പ്രവർത്തനങ്ങൾ'''==
ഏകദിന സെമിനാർ
2019-21 ബാച്ചുകൾക്കായി ഏക ദിന സെമിനാർ ശ്രീമതി റസീന ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഈ  വിദ്യാലയത്തിലെ  40  വിദ്യാർത്ഥികളും പങ്കെടുത്ത ഏക ദിന സെമിനാർ കുട്ടികൾക്ക് സാങ്കേതിക പരിജ്ഞാനത്തിൽ കൂടുതൽ അറിവ് പകർന്നു നൽകി.
[[പ്രമാണം:26038-LK- class.jpg|thumb|ലിറ്റിൽ കൈറ്റ്സ് പ്രാഥമിക ക്ളാസ്]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
[[പ്രമാണം:26038-ekm-pookkalam-2019.png|thumb|കേരളത്തനിമ വിളിച്ചോതുന്ന പൂക്കളം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
==ഡിജിറ്റൽ പൂക്കളം 2019 ==
2019 സെപ്റ്റംബർ രണ്ടാം തിയ്യതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചു നടന്ന ഡിജിറ്റൽ പൂക്കളമൽസരത്തിൽ 80 കുട്ടികളോളം പങ്കെടുത്തു. ഇങ്ക്സ്കേപ്പ്,ടക്സ് പെയിന്റ്,ജിമ്പ് എന്നീ സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് കുട്ടികൾ വർണ്ണാഭമായ പൂക്കളങ്ങൾ ഒരുക്കി.ഏറ്റവും മികച്ച മൂന്നു പൂക്കളങ്ങൾ തെരഞ്ഞടുത്ത് സമ്മാനങ്ങൾ നൽകി.
സമ്മാനാർഹമായവ
 
ഒന്നാം സ്ഥാനം [[പ്രമാണം:26038-ekm-dp-2019-1.png|thumb|left|ഡിജിറ്റൽ ഓണപ്പൂക്കളം 2019_1]]                                            രണ്ടാം സ്ഥാനം [[പ്രമാണം:26038-ekm-dp-2019-2.png|thumb|right|ഡിജിറ്റൽ ഓണപ്പൂക്കളം 2019_2]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
സ്ക്കൂൾ വിക്കി അപ്ഡേഷൻ
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്കൂൾ വിക്കി അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തി വരുന്നു.സ്ക്കൂൾ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ, ക്ലബ് പ്രവർത്തനങ്ങൾ എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അപ് ലോഡ് ചെയ്യുന്നു.തങ്ങൾ പരിചയപ്പെട്ട പുതിയ സോഫ്റ്റ് വെയറുകൾ , വീഡിയോആനിമേഷൻ എന്നിവ മറ്റുള്ള വിദ്യാർത്ഥികൾക്ക് ഇവർ പകർന്നു നൽകുന്നു.ഹൈടെക്ക് റൂമുകൾ പരിപാലനത്തിന് മറ്റുള്ള കുട്ടികൾക്ക് ഇവർ പ്രോത്സാഹനവും നൽകുന്നു.
അഭിരുചി പരീക്ഷ
2020-22 ബാച്ചുകൾക്കായി ഈ വർഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ സി.ജിനി ജോസ് കെ യുടെയും ,സി.ലൗലിപി.കെ യുടെയും നേതൃത്വത്തിൽ അഭിരുചി പരീക്ഷ നടത്തപ്പെട്ടു. 68 കുട്ടികൾ പങ്കെടുത്ത ഈ പരീക്ഷയിൽ 40 വിദ്യാർത്ഥികൾ അംഗത്വത്തിനുള്ള യോഗ്യത നേടി.
റെഗുലർ ക്ലാസ്സുകൾ
എല്ലാ ബുധനാഴ്ച്ചയും കൃത്യമായി ലിറ്റിൽ കൈറ്റ്സ് ക്നാസ്സുകൾ നടത്തപ്പെട്ടു. ഇതുവരെ ആനിമേഷൻ,മലയാളം കമ്പ്യൂട്ടിങ്ങ് എന്നിവയിൽ വിദ്യാർത്ഥികൾ പരിശീലനം നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈ വർഷം പ്രൊജക്ടായി ആനിമേഷൻ, പ്രോഗ്രാമിങ്,10 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയും  ഉണ.സ്വന്തം കഥ ഉണ്ടാക്കി ആനിമേഷനും ചെയ്തു.

11:30, 20 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

സെന്റ്മേരിസ് സി ജി എച്ച് എസ് എസിൽ 2018 -19 അധ്യയനവർഷത്തിൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതികപരിജ്ഞാനമുള്ള പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. കുട്ടികളിലെ സാങ്കേതിക മികവുകൾ കണ്ടെത്താനും  പരിപോഷിപ്പിക്കുന്ന തിനും ആയി ഹൈ സ്കൂൾ മേഖലയിൽ ലിറ്റിൽ കൈറ്റ്സ് ഐ ടീ ക്ലബ്   സ്കൂളിൽ വളരെ നന്നായി പ്രവർത്തിക്കുന്നു.മൂന്ന് ബാചുകളിലായി 126 കുട്ടികൾ 2023-24 അധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് ഇല് അംഗങ്ങളാണ്.സ്കൂളിലെ ഹൈ ടെക് ഉപകരണ പരിപാലനം,വിവിധ പ്രോഗ്രാമുകളുടെ ഡോക്യുമെൻ്റേഷൻ എന്നിവ ഈ കുട്ടികൾ നന്നായി ചെയ്തു വരുന്നു. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതന സാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്.സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്ന നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ഹെഡ് മിസ്ട്രസ് സി.ലൗലി P.K
P.T.A. പ്രസിഡൻറ് ശ്രീ.ജയിംസ് ജോസഫ്
കൈറ്റ് മിസ്ട്രസ് 1. സി.ഷൈബി പോൾ
കൈറ്റ് മിസ്ട്രസ്2. ശ്രീമതി.ജെറിൻ വർഗ്ഗീസ്
S.l.T.C. ശ്രീമതി.സംജ്ഞ
കുട്ടികളുടെ പ്രതിനിധി കുമാരി.ഫിദ നവാസ്