"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''പരിസ്ഥിതി ദിനം, ലോക വയോജന ദിനം''' പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സാമൂഹികശാസ്ത്ര ക്ലബ്ബ് ചാർട്ട് നിർമ്മാണം നടത്തി. ക്ലാസ് അടിസ്ഥാനത്തിൽ നടത്തിയ ചാർട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
'''പരിസ്ഥിതി ദിനം, ലോക വയോജന ദിനം''' | '''പരിസ്ഥിതി ദിനം, ലോക വയോജന ദിനം''' | ||
വരി 9: | വരി 11: | ||
[[പ്രമാണം:11053 SUPRIYA.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:11053 SUPRIYA.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
2023_ 24 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സെപ്റ്റംബർ 23 ന് Dr.സുപ്രിയ എൻ ടി നിർവഹിച്ചു. യോഗത്തിൽ സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ടോമി എം ജെ , ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു സ്കൂൾ SITC പ്രമോദ് മാസ്റ്റർ സ്വാഗതവും , ഹിന്ദി അദ്ധ്യാപകൻ കുട്ടിക്കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു | 2023_ 24 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സെപ്റ്റംബർ 23 ന് Dr.സുപ്രിയ എൻ ടി നിർവഹിച്ചു. യോഗത്തിൽ സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ടോമി എം ജെ , ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു സ്കൂൾ SITC പ്രമോദ് മാസ്റ്റർ സ്വാഗതവും , ഹിന്ദി അദ്ധ്യാപകൻ കുട്ടിക്കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു | ||
'''ഫ്രീഡം ക്വിസ് മത്സരം''' | |||
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ഫ്രീഡം ക്വിസ് മത്സരം ശ്രദ്ധേയമായി. ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്തു . സ്‌കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു ശ്രദ്ധേയമായി. ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്തു . എട്ടാം ക്ലാസ് വിദ്യാർത്ഥിനി ശ്രീഷ്ണ ഒന്നാം സ്‌ഥാനവും, അനന്ത കൃഷ്ണൻ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് സമ്മാനം നൽകി . | |||
'''ലോക ജനസംഖ്യാദിനം''' | |||
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രസംഗ മത്സരം, കൊളാഷ് നിർമ്മാണം തുടങ്ങിവിവിധങ്ങളായ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിൽ മുഹമ്മദ് ഹാദി ഒന്നാം സ്ഥാനവും, ശ്യാമിലി രണ്ടാം സ്ഥാനവും നേടി . വിജയികൾക്ക് സമ്മാന ദാനം നൽകി . | |||
'''സബ് ജില്ലാ ശാസ്‌ത്രോത്സവം''' | |||
സബ് ജില്ലാ ശാസ്‌ത്രോത്സവം സോഷ്യൽ സയൻസ് മേളയിൽ മികച്ച നേട്ടം . | |||
[[പ്രമാണം:11053 STILL.jpg|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | |||
[[പ്രമാണം:11053 CONG.jpg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] | |||
സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ മോഡലിൽ രണ്ടാം സ്ഥാനം നേടി . പാർവണയും , സ്വേതയും അവതരിപ്പിച്ച നദീതട സംസ്‌കാരങ്ങലുടെ താരതമ്യ പഠനത്തിനാണ് രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞത് . പ്രസംഗത്തിൽ മുഹമ്മദ് ഹാദി ഒന്നാം സ്ഥാനം നേടി . |
13:48, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പരിസ്ഥിതി ദിനം, ലോക വയോജന ദിനം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സാമൂഹികശാസ്ത്ര ക്ലബ്ബ് ചാർട്ട് നിർമ്മാണം നടത്തി. ക്ലാസ് അടിസ്ഥാനത്തിൽ നടത്തിയ ചാർട്ട് മത്സരത്തിൽ വിജയികൾക്ക് സമ്മാനം നൽകി . ജൂൺ 15, ലോക വയോജന അതിക്രമ അവബോധ ദിനത്തിൽ സ്കൂളിന് തൊട്ടടുത്തുള്ള വന്ദ്യ വായോധികൻ മൊയ്‌ദൂച്ചയെ സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രധാന അധ്യാപകന്റെ സാനിധ്യത്തിൽ ആദരിച്ചു .
സോഷ്യൽ സയൻസ് ക്ലബ്ബ് ഉൽഘാടനം
2023_ 24 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സെപ്റ്റംബർ 23 ന് Dr.സുപ്രിയ എൻ ടി നിർവഹിച്ചു. യോഗത്തിൽ സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ടോമി എം ജെ , ഹെഡ് മാസ്റ്റർ മനോജ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു സ്കൂൾ SITC പ്രമോദ് മാസ്റ്റർ സ്വാഗതവും , ഹിന്ദി അദ്ധ്യാപകൻ കുട്ടിക്കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു
ഫ്രീഡം ക്വിസ് മത്സരം
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ഫ്രീഡം ക്വിസ് മത്സരം ശ്രദ്ധേയമായി. ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്തു . സ്‌കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു ശ്രദ്ധേയമായി. ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്തു . എട്ടാം ക്ലാസ് വിദ്യാർത്ഥിനി ശ്രീഷ്ണ ഒന്നാം സ്‌ഥാനവും, അനന്ത കൃഷ്ണൻ രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് സമ്മാനം നൽകി .
ലോക ജനസംഖ്യാദിനം
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.പ്രസംഗ മത്സരം, കൊളാഷ് നിർമ്മാണം തുടങ്ങിവിവിധങ്ങളായ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. പ്രസംഗ മത്സരത്തിൽ മുഹമ്മദ് ഹാദി ഒന്നാം സ്ഥാനവും, ശ്യാമിലി രണ്ടാം സ്ഥാനവും നേടി . വിജയികൾക്ക് സമ്മാന ദാനം നൽകി .
സബ് ജില്ലാ ശാസ്‌ത്രോത്സവം
സബ് ജില്ലാ ശാസ്‌ത്രോത്സവം സോഷ്യൽ സയൻസ് മേളയിൽ മികച്ച നേട്ടം .
സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ മോഡലിൽ രണ്ടാം സ്ഥാനം നേടി . പാർവണയും , സ്വേതയും അവതരിപ്പിച്ച നദീതട സംസ്‌കാരങ്ങലുടെ താരതമ്യ പഠനത്തിനാണ് രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞത് . പ്രസംഗത്തിൽ മുഹമ്മദ് ഹാദി ഒന്നാം സ്ഥാനം നേടി .