ജൂലൈ 11 ലോകജനസംഖ്യാ ദിനം

ലോകജനസംഖ്യ ദിനത്തിന്റെ ഭാഗമായി ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആദിമുഖ്യത്തിൽ പോസ്റ്റർ രചനാമത്സരം നടത്തി. മത്സരവിജയികളെ തെരെഞ്ഞെടുത്ത് സമ്മാനദാനം നടത്തി.