"മനാറുൽഹുദ ഇ. എം. എച്ച്. എസ്. നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 67: വരി 67:


'''<u>ചരിത്രം</u>'''
'''<u>ചരിത്രം</u>'''
കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 2022 ഡിസംബർ 2 നിർവഹിച്ചതോടെ ഈ മേഖലയിലെ മികച്ച വിദ്യാലയമായി ഊരൂട്ടമ്പലം യുപി സ്കൂൾ മാറി  .ഈ വിദ്യാലയത്തിലെത്തുന്ന ഒാരോ കുഞ്ഞിനും ലോകത്തെവിടെയുമുള്ള അവന്റെ പ്രായത്തിലുള്ള ഒരു കുഞ്ഞുമായി സംവദിക്കുന്നതിനുള്ള അറിവ് ലഭിക്കേണ്ടത് അവന്റെ അവകാശമാണ്. കുട്ടികളുടെ ഈ അവകാശം പ്രാപ്യമാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് വിദ്യാലയം . [[മനാറുൽഹുദ ഇ. എം. എച്ച്. എസ്. നെടുമങ്ങാട്/ചരിത്രം|കൂടുതൽ വായിക്കുക]] ഇതു സാധ്യമാകണമെങ്കിൽ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങളിലും പഠനരീതികളിലും നിരവധി മാറ്റങ്ങൾ മനപൂർവമായി വരുത്തേണ്ടതുണ്ട് . ഇന്നു ഈ വിദ്യാലയം പ്രയോജനപ്പെടുന്നത് ഇവിടെ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കു മാത്രമാണ്. എന്നാൽ സമൂഹത്തിലെ ഒരോ വ്യക്തിക്കും അറിവുനേടാൻ സാഹചര്യമുള്ള ഒരു വിദ്യാലയമാണ് ഞങ്ങളുടെ ലക്ഷ്യം . അതായത് മറ്റു വിദ്യാലയങ്ങളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ഗവേഷകർക്കും അറിവിന്റെ വാതായനം തുറന്നിട്ട് ഊരൂട്ടമ്പലം ഗവ. യു പി സ്കൂളിനെ 2030ഒാടെ ഒരു സാമൂഹിക പഠനകേന്ദ്രമാക്കി മാറ്റുകയെന്നതാണ് വിദ്യാലയത്തിന്റെ  ലക്ഷ്യം .

15:59, 6 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മനാറുൽഹുദ ഇ. എം. എച്ച്. എസ്. നെടുമങ്ങാട്
കോഡുകൾ
സ്കൂൾ കോഡ്42038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
അവസാനം തിരുത്തിയത്
06-12-2023AnijaBS


മനാറുൽഹുദ ഇ. എം. എച്ച്. എസ്. നെടുമങ്ങാട്

അനന്തവിശാലമായ നീലാകാശത്തിനു കീഴിൽ ഭാരതത്തിനു തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളം. പ്രകൃതി സ്നേഹികളുടേയും വിജ്ഞാന ദാഹികളുടേയും മനസിന് ഒരുപോലെ കുളിർമ പകരുന്ന തിരുവനന്തപുരം ജില്ല. സഹ്യമലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന ഇളം തെന്നലിനാലും ഗ്രാമത്തിന്റെ ഓരം പറ്റിയൊഴുകുന്ന നെയ്യാറിന്റെ സ്വച്ഛശീതളിമയാലും ഹരിതാഭമായ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മനാറുൽഹുദ ഇ. എം. എച്ച്. എസ്. നെടുമങ്ങാട്.

ചരിത്രം