സഹായം Reading Problems? Click here


മനാറുൽഹുദ ഇ.എം.എച്ച്.എസ്. നെടുമങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
(42038 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മനാറുൽഹുദ ഇ.എം.എച്ച്.എസ്. നെടുമങ്ങാട്
42038 4.jpg
വിലാസം
കൊല്ലൻകാവ് ,പഴകൂററി പി.ഒ,
നെ‍‍ടുമങാട്

നെ‍‍ടുമങാട്
,
695561
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ04722802398
ഇമെയിൽmhhssndd@gmail.com
കോഡുകൾ
സ്കൂൾ കോഡ്42038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന‍‍ന്തപുരം
വിദ്യാഭ്യാസ ജില്ലതിരുവന‍‍ന്തപുരം
ഉപ ജില്ലനെ‍‍ടുമങാട്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ്
സ്കൂൾ വിഭാഗംമാനെജ്മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം462
പെൺകുട്ടികളുടെ എണ്ണം352
വിദ്യാർത്ഥികളുടെ എണ്ണം814
അദ്ധ്യാപകരുടെ എണ്ണം57
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽബഷീർ
പ്രധാന അദ്ധ്യാപകൻകൃഷ്ണന് കുട്ടി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


നെ‍‍ടുമങാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണിത്.

ചരിത്രം

== 1983 -ൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. മനാറുലഹുദാ ട്രസ്ററിനു കീഴിലെ അനേകം സ്കുളുകളില് ഒന്നാണിത് . ഹാജി.എം.കെ.കമാലുദദീന് , ചെയർമാനും സമീര് . ബിന്.കമാല് മാനേജിംഗ് ഡയറക്ടറുമായ മനാറുല് ഹുദാ ട്രസ്ററിനു കീഴിലെ സ്കൂളാണിത്.


നെടുമങ്ങാട് പട്ടണത്തില് ഹോസ്ററല് സൗകരൃം നല്കുന്ന ഏക വിദ്യാലയമായ മനാറുല് ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ കേരളത്തിലെ വിവിധ പ്രദേശങ്ങളിലുളള കുട്ടികള്ക്ക് ഒരു ആശ്രയ കേന്രമായി പ്രവര്ത്തിക്കുന്നു .
==

ഭൗതികസൗകര്യങ്ങൾ

13 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി