ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
='''ലിറ്റിൽകൈറ്റ്സ് 2022-2025'''=
='''ലിറ്റിൽകൈറ്റ്സ് 2022-2025'''=
[[പ്രമാണം:Lk47064.jpg|center|445x445px|thumb|LITTLE KITES]]
{{Infobox littlekites
|സ്കൂൾ കോഡ്=47064
|അധ്യയനവർഷം=2022-23
|യൂണിറ്റ് നമ്പർ=LK/2018/47064
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|ഉപജില്ല=കൊടുവള്ളി
|ലീഡർ=അനീബ് വി പി
|ഡെപ്യൂട്ടി ലീഡർ=ഫാത്തിമ ഷിറിൻ കെ ടി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റീഷ പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഫിർദൗസ് ബാനു കെ
|ചിത്രം=Lk47064.jpg
}}
[[പ്രമാണം:47064lk batch 25.jpg|center|445x445px|thumb|LITTLE KITES]]


='''ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ'''=
='''ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ'''=
1.ലിറ്റിൽ കൈറ്റ്സ് മാസാന്ത്യ വാർത്താപത്രിക       ലിറ്റിൽ കൈറ്റ്സ് ടീം,സ്കൂളിൽ നടക്കുന്ന എല്ലാ
ലിറ്റിൽ കൈറ്റ്സ് മാസാന്ത്യ വാർത്താപത്രിക       ലിറ്റിൽ കൈറ്റ്സ് ടീം,സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തി ശേഖരിച്ച് വെച്ച്  എല്ലാ മാസാന്ത്യത്തിലും വാർത്താ പത്രികയുണ്ടാക്കി സ്കൂളുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ കൊണ്ട് പ്രകാശനം ചെയ്യിക്കുന്നു.
 
= '''മാസാന്ത്യ വാർത്താപത്രിക''' =
പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തി ശേഖരിച്ച് വെച്ച്  എല്ലാ മാസാന്ത്യത്തിലും വാർത്താ
 
പത്രികയുണ്ടാക്കി സ്കൂളുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ കൊണ്ട് പ്രകാശനം ചെയ്യിക്കുന്നു.
= മാസാന്ത്യ വാർത്താപത്രിക =
{| class="wikitable"
{| class="wikitable"
|+
|+
വരി 62: വരി 72:


= '''സ്കൂൾ റേഡിയോ മാംഗോ കെ ഡി വൈ''' =
= '''സ്കൂൾ റേഡിയോ മാംഗോ കെ ഡി വൈ''' =
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്യത്തിൽ 2021-22 അക്കാദമിക വർഷത്തിൽ ആരംഭിച്ച സ്കൂൾ  
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്യത്തിൽ 2021-22 അക്കാദമിക വർഷത്തിൽ ആരംഭിച്ച സ്കൂൾ റേഡിയോ ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ  പരിപാടികൾ, വാർത്താ വായന, ഇന്നത്തെ ചിന്താവിഷയം, സ്കൂളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കുട്ടികളുടെ പരിപാടികൾ, അധ്യാപകരുടെ പരിപാടികൾ എന്നിങ്ങനെ എല്ലാ ദിവസവും രാവിലെയും ഉച്ചക്കുള്ള ഒഴിവ് സമയത്തും പരിപാടികൾ അവതരിപ്പിക്കുന്നു.  
 
റേഡിയോ ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ  പരിപാടികൾ,
 
വാർത്താ വായന, ഇന്നത്തെ ചിന്താവിഷയം, സ്കൂളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കുട്ടികളുടെ പരിപാടികൾ,
 
അധ്യാപകരുടെ പരിപാടികൾ എന്നിങ്ങനെ എല്ലാ ദിവസവും രാവിലെയും ഉച്ചക്കുള്ള ഒഴിവ് സമയത്തും
 
പരിപാടികൾ അവതരിപ്പിക്കുന്നു.


= ''' ടീമിൻ്റെ YlP യിലുള്ള മികച്ച പങ്കാളിത്തം '''=
= ''' ടീമിൻ്റെ YlP യിലുള്ള മികച്ച പങ്കാളിത്തം '''=
YIP 2022-23ൽ പത്ത് പ്രൊജക്റ്റു കൾ സമർപ്പിച്ചൂ.അതിൽ  ആറ് ടീമുകൾക്ക് സെലക്ഷൻ  
YIP 2022-23ൽ പത്ത് പ്രൊജക്റ്റു കൾ സമർപ്പിച്ചൂ.അതിൽ  ആറ് ടീമുകൾക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു. സെലക്ഷൻ ലഭിച്ച കുട്ടികൾ രണ്ടു ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു.  
 
ലഭിക്കുകയും ചെയ്തു. സെലക്ഷൻ ലഭിച്ച കുട്ടികൾ രണ്ടു ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു.


=='''റൂട്ടീൻ ക്ലാസുകൾ'''==
=='''റൂട്ടീൻ ക്ലാസുകൾ'''==
[[പ്രമാണം:47064-Rclasses.jpg|ലഘുചിത്രം|301x301px]][[പ്രമാണം:47064-routine-class.jpg|ലഘുചിത്രം|301x301px]]<big>എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക്</big>
[[പ്രമാണം:47064-Rclasses.jpg|ലഘുചിത്രം|301x301px]][[പ്രമാണം:47064-routine-class.jpg|ലഘുചിത്രം|301x301px]]
എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് അധ്യാപകർ പതിവ് ക്ലാസുകൾ നൽകുന്നു.  എല്ലാ ആഴ്ചയും എട്ട്, ഒമ്പത് ക്ലാസുകൾക്കാണ് പ്രധാനമായും പതിവ് ക്ലാസുകൾ നൽകിയിരുന്നത്. ഈ ക്ലാസുകളിൽ വിദ്യാർത്ഥികൾ നിരവധി ആപ്ലിക്കേഷനുകൾ, എഡിറ്റിംഗ് ടൂളുകൾ, ആനിമേഷനുകൾ, പ്രോഗ്രാമിംഗ് എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചു. ആനിമേഷൻ വീഡിയോകൾ എങ്ങനെ നിർമ്മിക്കാമെന്നും വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാമെന്നും അവർ പഠിച്ചു.


<big>അധ്യാപകർ പതിവ് ക്ലാസുകൾ നൽകുന്നു. എല്ലാ ആഴ്ചയും എട്ട്,</big>
=='''വിവിധ ക്ലാസുകൾ''' ==
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ  ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. എസ്പിസി ദിനാഘോഷത്തോടനുബന്ധിച്ച് അംഗങ്ങൾ എസ്പിസി കേഡറ്റുകൾക്കായി സൈബർ സുരക്ഷാ ക്ലാസ് നടത്തി .[[പ്രമാണം:47064-nasaprogram.jpg|ലഘുചിത്രം|269x269ബിന്ദു]]
== '''വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ്''' ==
ജൂലൈ മാസത്തെ മാസാന്ത്യ വാർത്താപത്രിക പുറത്തിറക്കി. തുടർന്ന് വോയിസ് ഓഫ് ലിറ്റിൽ കൈറ്റ്സ് ന്യൂസ് ജൂലൈ അവതരിപ്പിച്ചു. സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതിൻറെ ഭാഗമായി ഐടികോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം സ്കൂൾവിക്കി ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു.
പൂവിളി 2K23 യോട് അനുബന്ധിച്ച് ലിറ്റിൽ കൈസിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും ഡോക്യുമെന്റേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു .8, 9 ക്ലാസുകളിലെറൂട്ടിൻ ക്ലാസുകളും നടക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ മാംഗോ
പരിപാടികൾ ദിവസവും നടന്നുവരുന്നു മറ്റു കുട്ടികൾക്കും അധ്യാപകർക്കും ആയി അംഗങ്ങൾ നേതൃത്വംനൽകുന്ന ഈ കോർണർ ഐ ടി ലാബിൽ വച്ച് നടന്നുവരുന്നു..


<big>ഒമ്പത് ക്ലാസുകൾക്കാണ് പ്രധാനമായും പതിവ് ക്ലാസുകൾ</big>
== '''സ്വതന്ത്ര വിജ്ഞാനോത്സവം 2023''' ==


<big>നൽകിയിരുന്നത്. ഈ ക്ലാസുകളിൽ വിദ്യാർത്ഥികൾ നിരവധി</big>
[[പ്രമാണം:47064-newspaper.jpg|ലഘുചിത്രം|230x230ബിന്ദു|വാർത്താ പത്രം]]


<big>ആപ്ലിക്കേഷനുകൾ, എഡിറ്റിംഗ് ടൂളുകൾ, ആനിമേഷനുകൾ,</big>
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിപുല മായ പരിപാടികളോടെ ആഘോഷിച്ചു .പ്രധാന അധ്യാപകൻ  ടി. അസീസ് സർ ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവിജ്ഞാന ഉത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ പ്ര ത്യേക അസംബ്ലിയിൽ നാജിയ ജെബിൻ പ്രത്യേക സന്ദേശം അവതരിപ്പിച്ചു .8 ,9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു . ഇതിനോട് അനുബന്ധിച്ച് ഐടി കോർണർ എന്ന പേരിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം
 
സംഘടിപ്പിച്ചു രക്ഷിതാക്കൾക്കായി പ്രത്യേകം സെമിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സ്കൂൾ വിക്കി ക്യാമ്പ് നടത്തി.ആഗസ്റ്റ് 9 മുതൽ പന്ത്രണ്ടാംതീയതി വരെയായിരുന്നു വിവിധ പരിപാടികൾ നടത്തിയത്.
<big>പ്രോഗ്രാമിംഗ് എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചു.</big>
 
<big>ആനിമേഷൻ വീഡിയോകൾ എങ്ങനെ നിർമ്മിക്കാമെന്നും</big>
 
<big>വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാമെന്നും അവർ പഠിച്ചു.</big>
 
 
 
 
 
 
==വിവിധ ക്ലാസുകൾ==
[[പ്രമാണം:47064-nasaprogram.jpg|ലഘുചിത്രം|269x269ബിന്ദു]]
കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ
 
ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. എസ്പിസി ദിനാഘോഷത്തോടനുബന്ധിച്ച് അംഗങ്ങൾ
 
 എസ്പിസി കേഡറ്റുകൾക്കായി സൈബർ സുരക്ഷാ ക്ലാസ് നടത്തി .ജൂലൈ മാസത്തെ മാസാന്ത്യ
 
വാർത്താപത്രിക പുറത്തിറക്കി. തുടർന്ന് വോയിസ് ഓഫ് ലിറ്റിൽ കൈറ്റ്സ് ന്യൂസ് ജൂലൈ അവതരിപ്പിച്ചു.
 
സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതിൻറെ ഭാഗമായി ഐടി
 
കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം സ്കൂൾവിക്കി ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പൂവിളി 2K23 യോട്
 
അനുബന്ധിച്ച് ലിറ്റിൽ കൈസിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. സ്കൂളിൽ നടക്കുന്ന
 
എല്ലാ പരിപാടികളുടെയും ഡോക്യുമെന്റേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു .8, 9 ക്ലാസുകളിലെ
 
റൂട്ടിൻ ക്ലാസുകളും നടക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ മാംഗോ
 
പരിപാടികൾ ദിവസവും നടന്നുവരുന്നു മറ്റു കുട്ടികൾക്കും അധ്യാപകർക്കും ആയി അംഗങ്ങൾ നേതൃത്വം
 
നൽകുന്ന ഈ കോർണർ ഐ ടി ലാബിൽ വച്ച് നടന്നുവരുന്നു..
 
==വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ്==
[[പ്രമാണം:Ffexibition2.jpg|ലഘുചിത്രം|247x247ബിന്ദു|പോസ്റ്റർ ഒട്ടിക്കുന്നു]]
[[പ്രമാണം:47064-newspaper.jpg|ലഘുചിത്രം|230x230ബിന്ദു|വാർത്താ പത്രം]]
<big>ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിപുല</big>
<big>മായ പരിപാടികളോടെ ആഘോഷിച്ചു .പ്രധാന അധ്യാപകൻ  ടി. അസീസ് സർ</big>


<big>ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവിജ്ഞാന ഉത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ പ്ര</big>
[[പ്രമാണം:47064-news.jpg|വലത്ത്‌|ലഘുചിത്രം|305x305ബിന്ദു|വാർത്ത അവതരണം]]


<big>ത്യേക അസംബ്ലിയിൽ നാജിയ ജെ ബിൻ പ്രത്യേക സന്ദേശം അവതരിപ്പിച്ചു .8 ,9, 10</big>
[[പ്രമാണം:47064-spcday.jpg|ലഘുചിത്രം|274x274px|‍ എസ് പി സി ഡെ ക്ളാസ്]]


<big>ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടി</big>
== '''മാഗസിൻ പ്രകാശനം'''[22/11/25] ==
'''കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാഗസിൻ പ്രകാശനം നടത്തി.. 2022- 25 ബാച്ചിലെ വിദ്യാർഥികളുടെ ഇവാലുവേഷന്റെ ഭാഗമായി മാഗസിൻ പ്രകാശനം നടന്നു. പ്രധാന അധ്യാപിക സുബിത ടീച്ചറാണ് മാഗസിൻപ്രകാശനം ചെയ്തത്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഫാത്തിമ ഷെറിൻ കെ ടി ,ഫാത്തിമ മിന, സജാമിൻഹ എന്നീ വിദ്യാർ ത്ഥികളാണ് അവരുടെ ഇൻഡിവിജ്വൽ വർക്കിന്റെ ഭാഗമായി മാഗസിനുകൾ തയ്യാറാക്കിയത്. തൂലിക, ലെറ്റർ ക്യാസിൽ, ഡിജിറ്റൽ ഡോസർ ഈ പേരുകളിലാണ് കുട്ടികൾ മാഗസിൻ തയ്യാറാക്കിയത്. മാഗസിനുകൾ തയ്യാറാക്കിയ വിദ്യാർത്ഥികളെ പ്രധാനാധ്യാപിക സുബിത ടീച്ചർ പ്രത്യേകം അനുമോദിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഒക്ടോബർ മാസത്തെ മാസാന്ത്യ പത്രിക പ്രകാശനവും നടന്നു.  ഫിർദൗസ് ബാനു ടീച്ചർ,റീഷ ടീച്ചർ ഗോപകുമാർ സാർ,എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത് .'''


<big>പ്പിച്ചു . ഇതിനോട് അനുബന്ധിച്ച് ഐടി കോർണർ എന്ന പേരിൽ അധ്യാപകർക്കും വി</big>
== '''വിവിധ പ്രവർത്തനങ്ങൾ[നവംബർ,ഡിസംബർ‍‍]''' ==
2022 - 25 ബാച്ചിലെ അംഗങ്ങൾ അവരുടെ ഗ്രൂപ്പ് വർക്കിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി.നാല് ഗ്രൂപ്പുകളായാണ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടത്തിയത്.രണ്ട് ഗ്രൂപ്പിലെ അംഗങ്ങൾ ഓരോ ഡോക്യുമെന്ററിയും ഒരു ഗ്രൂപ്പ് അംഗങ്ങൾ ഒരു ഷോർട്ട് ഫിലിമും തയ്യാറാക്കി. ഒരു ഗ്രൂപ്പിലെ കുട്ടികൾ രക്ഷിതാക്കൾക്ക് രണ്ടുദിവസത്തെ കമ്പ്യൂട്ടർ ക്ലാസ്സ് നൽകി. ഫയലുകൾ സേവ് ചെയ്യുന്നതും ഫോൾഡറുകൾ നിർമ്മിക്കുന്നതിനും മൗസ് നിയന്ത്രിക്കുന്നതിനും പരിശീലനം നൽകി. ലിബർ ഓഫീസ് റൈറ്റർ ,ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ, ഓൺലൈൻ പെയ്മെന്റുകൾ എന്നിവ പരിചയപ്പെടുത്തി.സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും ദേശീയ വൂഷു ചാമ്പ്യനുമായ മുഹമ്മദ് അനസുമായി വിദ്യാർത്ഥികൾ ഇന്റർവ്യൂ നടത്തി .തുടർന്ന് അത്  ഡോക്യുമെന്ററി രൂപത്തിൽ തയ്യാറാക്കുകയും ചെയ്തു. ജീവിതശൈലി രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തില്ണ് രണ്ടാമത്തെ ഡോക്യുമെന്ററി തയ്യാറാക്കിയത്. കൊടുവള്ളിയിലെ പ്രശസ്തനായ ആയുർവേദ ഡോക്ടറായ ഡോക്ടർ ദേവി പ്രസാദ് സാറുമായി അഭിമുഖം നടത്തുകയും വേണ്ട വിവരങ്ങൾ ശേഖരിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കുകയും ചെയ്തു. അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ് ഷോർട്ട് ഫിലിം തയ്യാറാക്കി.


<big>ദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം</big>
== '''അനുമോദനവും യാത്രയയപ്പും[20/02/2025]''' ==
<big>സംഘടിപ്പിച്ചു രക്ഷിതാക്കൾക്കായി പ്രത്യേകം സെമിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ്</big>
'''കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദനവും യാത്രയയപ്പും നടത്തി. ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും, എസ്എസ്എൽസി വിദ്യാർത്ഥികളായ 2022- 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും  യാത്രയയപ്പ് നൽകി.'''
[[പ്രമാണം:47064-news.jpg|ഇടത്ത്‌|ലഘുചിത്രം|305x305ബിന്ദു|വാർത്ത എടുക്കുന്നു]]
[https://www.instagram.com/reel/DRPGDn9Dxy3/?igsh=ZnhveXlpemNydGZ5  വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br>
<big>അംഗങ്ങൾ  അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി</big>
<big>സ്കൂൾ വിക്കി ക്യാമ്പ് നടത്തി.</big> <big>ആഗസ്റ്റ് 9 മുതൽ പന്ത്രണ്ടാം</big>
[[പ്രമാണം:47064-spcday.jpg|ലഘുചിത്രം|274x274px|technical and camera support]]
<big>തീയതി വരെയായിരുന്നു</big> <big>വിവിധ പരിപാടികൾ</big>  


<big>നടത്തിയത്.</big>
== '''സർട്ടിഫിക്കറ്റ് വിതരണം''' ==
കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.  ഈ വർഷത്തെ എസ്എസ്എൽസി വിദ്യാർത്ഥികളായ 2022 25 ബാച്ച് ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. പ്രധാന അധ്യാപിക സുബിത എം സർട്ടിഫിക്കറ്റ് വിതരണം  ഉദ്ഘാടനം ചെയ്തു.  ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ പി സർട്ടിഫിക്കറ്റ് വിതരണത്തിനു നേതൃത്വം നൽകി.

16:18, 13 ഡിസംബർ 2025-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ലിറ്റിൽകൈറ്റ്സ് 2022-2025

47064-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47064
യൂണിറ്റ് നമ്പർLK/2018/47064
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ലീഡർഅനീബ് വി പി
ഡെപ്യൂട്ടി ലീഡർഫാത്തിമ ഷിറിൻ കെ ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റീഷ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫിർദൗസ് ബാനു കെ
അവസാനം തിരുത്തിയത്
13-12-2025Lk47064
LITTLE KITES

ലിറ്റിൽ കൈറ്റസ് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് മാസാന്ത്യ വാർത്താപത്രിക       ലിറ്റിൽ കൈറ്റ്സ് ടീം,സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നടത്തി ശേഖരിച്ച് വെച്ച്  എല്ലാ മാസാന്ത്യത്തിലും വാർത്താ പത്രികയുണ്ടാക്കി സ്കൂളുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ കൊണ്ട് പ്രകാശനം ചെയ്യിക്കുന്നു.

മാസാന്ത്യ വാർത്താപത്രിക

No. മാസം ഡിജിറ്റൽ മാസാന്ത്യ വാർത്താപത്രിക
1 ജൂൺ Click Here to View Digital News Paper പ്രമാണം:47064--1 news june.pdf
2 ജൂലായ് Click Here to View Digital News Paper പ്രമാണം:47064-2 news july.pdf
3 ആഗസ്റ്റ് Click Here to View Digital News Paper പ്രമാണം:47064-3 August22.pdf
4 സെപ്റ്റംബര് Click Here to View Digital News Paperപ്രമാണം:47064-4 September news.pdf
5 ഒക്ടോബര് Click Here to View Digital News Paper പ്രമാണം:47064-5 october news.pdf
6 നവംബർ Click Here to View Digital News Paper പ്രമാണം:47064-6 nov22 news.pdf
7 ഡിസംബർ Click Here to View Digital News Paper പ്രമാണം:47064-7 DECEMBER news.pdf
8 ജനുവരി Click Here to View Digital News Paper പ്രമാണം:47064-8 January news.pdf
9 ഫെബ്രുവരി Click Here to View Digital News Paper പ്രമാണം:47064-9 february news.pdf
10 മാർച്ച് Click Here to View Digital News Paper പ്രമാണം:47064-10 march news.pdf
11 ഏപ്രിൽ Click Here to View Digital News Paperപ്രമാണം:47064-11 April-May news.pdf

സ്കൂൾ റേഡിയോ മാംഗോ കെ ഡി വൈ

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്യത്തിൽ 2021-22 അക്കാദമിക വർഷത്തിൽ ആരംഭിച്ച സ്കൂൾ റേഡിയോ ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ  പരിപാടികൾ, വാർത്താ വായന, ഇന്നത്തെ ചിന്താവിഷയം, സ്കൂളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കുട്ടികളുടെ പരിപാടികൾ, അധ്യാപകരുടെ പരിപാടികൾ എന്നിങ്ങനെ എല്ലാ ദിവസവും രാവിലെയും ഉച്ചക്കുള്ള ഒഴിവ് സമയത്തും പരിപാടികൾ അവതരിപ്പിക്കുന്നു.

ടീമിൻ്റെ YlP യിലുള്ള മികച്ച പങ്കാളിത്തം

YIP 2022-23ൽ പത്ത് പ്രൊജക്റ്റു കൾ സമർപ്പിച്ചൂ.അതിൽ  ആറ് ടീമുകൾക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു. സെലക്ഷൻ ലഭിച്ച കുട്ടികൾ രണ്ടു ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു.

റൂട്ടീൻ ക്ലാസുകൾ

എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് അധ്യാപകർ പതിവ് ക്ലാസുകൾ നൽകുന്നു. എല്ലാ ആഴ്ചയും എട്ട്, ഒമ്പത് ക്ലാസുകൾക്കാണ് പ്രധാനമായും പതിവ് ക്ലാസുകൾ നൽകിയിരുന്നത്. ഈ ക്ലാസുകളിൽ വിദ്യാർത്ഥികൾ നിരവധി ആപ്ലിക്കേഷനുകൾ, എഡിറ്റിംഗ് ടൂളുകൾ, ആനിമേഷനുകൾ, പ്രോഗ്രാമിംഗ് എന്നിവ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിച്ചു. ആനിമേഷൻ വീഡിയോകൾ എങ്ങനെ നിർമ്മിക്കാമെന്നും വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാമെന്നും അവർ പഠിച്ചു.

വിവിധ ക്ലാസുകൾ

കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. എസ്പിസി ദിനാഘോഷത്തോടനുബന്ധിച്ച് അംഗങ്ങൾ എസ്പിസി കേഡറ്റുകൾക്കായി സൈബർ സുരക്ഷാ ക്ലാസ് നടത്തി .

വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ്

ജൂലൈ മാസത്തെ മാസാന്ത്യ വാർത്താപത്രിക പുറത്തിറക്കി. തുടർന്ന് വോയിസ് ഓഫ് ലിറ്റിൽ കൈറ്റ്സ് ന്യൂസ് ജൂലൈ അവതരിപ്പിച്ചു. സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതിൻറെ ഭാഗമായി ഐടികോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം സ്കൂൾവിക്കി ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പൂവിളി 2K23 യോട് അനുബന്ധിച്ച് ലിറ്റിൽ കൈസിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും ഡോക്യുമെന്റേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു .8, 9 ക്ലാസുകളിലെറൂട്ടിൻ ക്ലാസുകളും നടക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ മാംഗോ പരിപാടികൾ ദിവസവും നടന്നുവരുന്നു മറ്റു കുട്ടികൾക്കും അധ്യാപകർക്കും ആയി അംഗങ്ങൾ നേതൃത്വംനൽകുന്ന ഈ കോർണർ ഐ ടി ലാബിൽ വച്ച് നടന്നുവരുന്നു..

സ്വതന്ത്ര വിജ്ഞാനോത്സവം 2023

വാർത്താ പത്രം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിപുല മായ പരിപാടികളോടെ ആഘോഷിച്ചു .പ്രധാന അധ്യാപകൻ  ടി. അസീസ് സർ ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവിജ്ഞാന ഉത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ പ്ര ത്യേക അസംബ്ലിയിൽ നാജിയ ജെബിൻ പ്രത്യേക സന്ദേശം അവതരിപ്പിച്ചു .8 ,9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു . ഇതിനോട് അനുബന്ധിച്ച് ഐടി കോർണർ എന്ന പേരിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു രക്ഷിതാക്കൾക്കായി പ്രത്യേകം സെമിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സ്കൂൾ വിക്കി ക്യാമ്പ് നടത്തി.ആഗസ്റ്റ് 9 മുതൽ പന്ത്രണ്ടാംതീയതി വരെയായിരുന്നു വിവിധ പരിപാടികൾ നടത്തിയത്.

വാർത്ത അവതരണം
‍ എസ് പി സി ഡെ ക്ളാസ്

മാഗസിൻ പ്രകാശനം[22/11/25]

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാഗസിൻ പ്രകാശനം നടത്തി.. 2022- 25 ബാച്ചിലെ വിദ്യാർഥികളുടെ ഇവാലുവേഷന്റെ ഭാഗമായി മാഗസിൻ പ്രകാശനം നടന്നു. പ്രധാന അധ്യാപിക സുബിത ടീച്ചറാണ് മാഗസിൻപ്രകാശനം ചെയ്തത്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഫാത്തിമ ഷെറിൻ കെ ടി ,ഫാത്തിമ മിന, സജാമിൻഹ എന്നീ വിദ്യാർ ത്ഥികളാണ് അവരുടെ ഇൻഡിവിജ്വൽ വർക്കിന്റെ ഭാഗമായി മാഗസിനുകൾ തയ്യാറാക്കിയത്. തൂലിക, ലെറ്റർ ക്യാസിൽ, ഡിജിറ്റൽ ഡോസർ ഈ പേരുകളിലാണ് കുട്ടികൾ മാഗസിൻ തയ്യാറാക്കിയത്. മാഗസിനുകൾ തയ്യാറാക്കിയ വിദ്യാർത്ഥികളെ പ്രധാനാധ്യാപിക സുബിത ടീച്ചർ പ്രത്യേകം അനുമോദിച്ചു. ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഒക്ടോബർ മാസത്തെ മാസാന്ത്യ പത്രിക പ്രകാശനവും നടന്നു. ഫിർദൗസ് ബാനു ടീച്ചർ,റീഷ ടീച്ചർ ഗോപകുമാർ സാർ,എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത് .

വിവിധ പ്രവർത്തനങ്ങൾ[നവംബർ,ഡിസംബർ‍‍]

2022 - 25 ബാച്ചിലെ അംഗങ്ങൾ അവരുടെ ഗ്രൂപ്പ് വർക്കിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തി.നാല് ഗ്രൂപ്പുകളായാണ് ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടത്തിയത്.രണ്ട് ഗ്രൂപ്പിലെ അംഗങ്ങൾ ഓരോ ഡോക്യുമെന്ററിയും ഒരു ഗ്രൂപ്പ് അംഗങ്ങൾ ഒരു ഷോർട്ട് ഫിലിമും തയ്യാറാക്കി. ഒരു ഗ്രൂപ്പിലെ കുട്ടികൾ രക്ഷിതാക്കൾക്ക് രണ്ടുദിവസത്തെ കമ്പ്യൂട്ടർ ക്ലാസ്സ് നൽകി. ഫയലുകൾ സേവ് ചെയ്യുന്നതും ഫോൾഡറുകൾ നിർമ്മിക്കുന്നതിനും മൗസ് നിയന്ത്രിക്കുന്നതിനും പരിശീലനം നൽകി. ലിബർ ഓഫീസ് റൈറ്റർ ,ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ, ഓൺലൈൻ പെയ്മെന്റുകൾ എന്നിവ പരിചയപ്പെടുത്തി.സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയും ദേശീയ വൂഷു ചാമ്പ്യനുമായ മുഹമ്മദ് അനസുമായി വിദ്യാർത്ഥികൾ ഇന്റർവ്യൂ നടത്തി .തുടർന്ന് അത് ഡോക്യുമെന്ററി രൂപത്തിൽ തയ്യാറാക്കുകയും ചെയ്തു. ജീവിതശൈലി രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തില്ണ് രണ്ടാമത്തെ ഡോക്യുമെന്ററി തയ്യാറാക്കിയത്. കൊടുവള്ളിയിലെ പ്രശസ്തനായ ആയുർവേദ ഡോക്ടറായ ഡോക്ടർ ദേവി പ്രസാദ് സാറുമായി അഭിമുഖം നടത്തുകയും വേണ്ട വിവരങ്ങൾ ശേഖരിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കുകയും ചെയ്തു. അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ് ഷോർട്ട് ഫിലിം തയ്യാറാക്കി.

അനുമോദനവും യാത്രയയപ്പും[20/02/2025]

കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദനവും യാത്രയയപ്പും നടത്തി. ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും, എസ്എസ്എൽസി വിദ്യാർത്ഥികളായ 2022- 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും  യാത്രയയപ്പ് നൽകി. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക

സർട്ടിഫിക്കറ്റ് വിതരണം

കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.  ഈ വർഷത്തെ എസ്എസ്എൽസി വിദ്യാർത്ഥികളായ 2022 25 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. പ്രധാന അധ്യാപിക സുബിത എം സർട്ടിഫിക്കറ്റ് വിതരണം  ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് റീഷ പി സർട്ടിഫിക്കറ്റ് വിതരണത്തിനു നേതൃത്വം നൽകി.