ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19066 (സംവാദം | സംഭാവനകൾ)
No edit summary
19066 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 89 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}

== ആസാദീ കാ അമൃത് മഹോത്സവ് - സമാപനം ==
== '''''ആസാദീ കാ അമൃത് മഹോത്സവ് - സമാപനം''''' ==
{| class="wikitable"
{| class="wikitable"
|[[പ്രമാണം:19066-Manki bath -1.jpeg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19066-Manki bath -1.jpeg|നടുവിൽ|ലഘുചിത്രം]]
വരി 7: വരി 7:
|[[പ്രമാണം:19066-manki bath-3.jpeg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19066-manki bath-3.jpeg|നടുവിൽ|ലഘുചിത്രം]]
|}
|}
* കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ 'മേരി മാട്ടി മേരാ ദേശ്, എന്റെ മണ്ണ് എന്റെ രാജ്യം" പരിപാടിക്ക് വേദി ആക്കാൻ ജി എച് എസ് എസ് ഇരിമ്പിളിയം സ്കൂൾ  ആണ് തിരഞ്ഞെടുത്തിരിക്കുന്നത്..... ശനിയാഴ്ച നടക്കുന്ന " മേരി മാട്ടി മേരാ ദേശ്, എന്റെ മണ്ണ് എന്റെ രാജ്യം" ക്യാമ്പയിന്റെ കുറ്റിപ്പുറം ബ്ലോക്ക് തല  പരിപാടി യിൽ നമ്മുടെ സ്കൂളിലെ NSS.. SCOUT & GUIDE... SPC... JRC... NGC... LITTLE KITE അംഗങ്ങളാണ് പങ്കെടുത്തത് . വലിയകുന്നു ജംഗ്ഷനിൽ നിന്ന് ജനപ്രതിനിധി കളുടെ സാന്നിധ്യത്തിൽ രാവിലെ 8.30ആരംഭിക്കുന്ന ഘോഷയാത്ര യിൽ നമ്മുടെ കുട്ടികളും അധ്യാപകരും പങ്കെടുക്കേണ്ടതുണ്ട്.. തുടർന്ന് ഓഡിറ്റോറിയത്തിൽ വച്ച് പൊതുയോഗവും CULTURAL പരിപാടികളും നടക്കും..റിഫ്രഷ്മെന്റ്,മറ്റു അറേഞ്ച്മെന്റ് കൾ എല്ലാം നെഹ്‌റു യുവകേന്ദ്ര കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌  എന്നിവയുടെ നേതൃത്വത്തിൽ ആണ്....

=== motivation class ===
== ''Motivation Class'' ==
[[പ്രമാണം:19066 motivation class.jpg|ലഘുചിത്രം|610x610ബിന്ദു|Mottivation class]]
[[പ്രമാണം:19066 motivation class.jpg|ലഘുചിത്രം|610x610ബിന്ദു|Mottivation class]]

* 2022-23   SSLC കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്  നൽകി
* 2022-23   SSLC കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്  നൽകി.മോട്ടിവേഷൻ ക്ലാസ് മുന്നാസ് ആഡിറ്റോറിയം ,വലിയകുന്ന്  വെച്ച് നടത്തപ്പെട്ടു.

=== '''''പൂർവ്വവിദ്യാർത്ഥി  സംഗമം''''' ===
ജി. എച്,. എസ്. എസ്  ഇരിമ്പിളിയം  സ്കൂളിൽ സേവനമനുഷ്ഠിച്ച അധ്യാപകരെ അനുമോദിച്ചു സ്നേഹസംഗമം നടത്തി. സംഗീത പരിപാടിയും ഉണ്ടായിരുന്നു

=='''പെൺകുട്ടികൾക്ക് സ്വയം പ്രതിരോധപരിശീലന പരിപാടി'''==
[[പ്രമാണം:19066 taikondo 1.jpg|പകരം=പെൺകുട്ടികൾക്കുള്ള തയ്‌ക്കൊണ്ടോ പരിശീലന പരിപാടി|ഇടതിൽ||ലഘുചിത്രം|]]
[[പ്രമാണം:19066 taikondo 2.jpg|പകരം=പെൺകുട്ടികൾക്കുള്ള തയ്‌ക്കൊണ്ടോ പരിശീലന പരിപാടി 2|വലതിൽ|ലഘുചിത്രം|]]

<nowiki>:</nowiki>സമഗ്ര ശിക്ഷ കേരളം, ബി ആർ സി കുറ്റിപ്പുറം ,2023 -24 ജെന്റർ &ഇക്വിറ്റി ,സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധപരിശീലന പരിപാടി നടപ്പിലാക്കി

സ്കൂൾ വിദ്യാഭ്യാസത്തിൻറെ എല്ലാതലത്തിലും ലിംഗഭേദവും, തുല്യതയും ഉറപ്പുവരുത്തുക എന്നതും , ഈ മേഖലയിലെ വിടവുകൾ നികത്തുക എന്നതും സമഗ്ര ശിക്ഷ കേരളയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്.  ഇതിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു പ്രവർത്തനമാണ് പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനങ്ങൾ നൽകൽ. ഇതുവഴി പെൺകുട്ടികളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും ശാരീരിക ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതോടൊപ്പം പ്രതികൂല സാഹചര്യങ്ങളിൽ കൃത്യമായി പ്രതികരിക്കുന്നതിനും , വ്യക്തിത്വ വികസനത്തിനും ഇത്തരം പരിശീലനങ്ങൾ സഹായിക്കുന്നു.

=== '''പൂർവ്വവിദ്യാർത്ഥി  സംഗമം''' ===
സെക്കൻഡറി (8 മുതൽ 12 വരെ) ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് പരിശീലനം നടത്തിയത്
ജി. എച്,. എസ്. എസ്  ഇരിമ്പിളിയം  സ്കൂളിൽ സേവനമനുഷ്ഠിച്ച അധ്യാപകരെ അനുമോദിച്ചു സ്നേഹസംഗമം നടത്തി. സംഗീത പരിപാടിയും ഉണ്ടായിരുന്നു
 
പരിശീലകരുടെ ലഭ്യതക്കനുസരിച്ച് നമ്മുടെ സ്കൂളിൽ തായ്‌ക്കോണ്ടോയിലാണ്  പരിശീലനം നൽകിയത്

== '''പെൺകുട്ടികൾക്ക് സ്വയം പ്രതിരോധപരിശീലന പരിപാടി''' ==
{| class="wikitable"
|[[പ്രമാണം:19066-taikkondo.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19066-taikuttan 1.jpg|നടുവിൽ|ലഘുചിത്രം]]
== '''27/11/2023''' ==
<nowiki>:</nowiki>സമഗ്ര ശിക്ഷ കേരളം, ബി ആർ സി കുറ്റിപ്പുറം ,2023 -24 ജെന്റർ &ഇക്വിറ്റി ,സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധപരിശീലന പരിപാടി നടപ്പിലാക്കി
<nowiki>:</nowiki>സമഗ്ര ശിക്ഷ കേരളം, ബി ആർ സി കുറ്റിപ്പുറം ,2023 -24 ജെന്റർ &ഇക്വിറ്റി ,സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധപരിശീലന പരിപാടി നടപ്പിലാക്കി

വരി 39: വരി 42:
പരിശീലകരുടെ ലഭ്യതക്കനുസരിച്ച് നമ്മുടെ സ്കൂളിൽ തായ്‌ക്കോണ്ടോയിലാണ്  പരിശീലനം നൽകിയത്  
പരിശീലകരുടെ ലഭ്യതക്കനുസരിച്ച് നമ്മുടെ സ്കൂളിൽ തായ്‌ക്കോണ്ടോയിലാണ്  പരിശീലനം നൽകിയത്  

.
== '''''.പ്രവേശനോത്സവം ജൂൺ 3 -2024''''' ==
 
=== '''''ജി എച് എസ് എസ് ഇരിമ്പിളിയം''''' ===
{| class="wikitable"
 
|[[പ്രമാണം:19066_pravesham 1.jpg|നടുവിൽ|ചട്ടരഹിതം|390x390ബിന്ദു]]
|[[പ്രമാണം:19066_pravesham 2.jpg|നടുവിൽ|ചട്ടരഹിതം|490x490ബിന്ദു]]
|}
==== '''''ഇരിമ്പിളിയം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ june 3''''' ====
 
==== '''''2024-25, അക്കാഡമിക് വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സങ്കടിപ്പിച്ചു.മലപ്പുറം ജില്ലാ  പഞ്ചായത്ത് മെമ്പർ ശ്രീ എ പി സബാഹ് പരിപാടികളുടെ ഉൽഗാഢനം നിർവഹിച്ചു. ഇരിമ്പിളിയം പഞ്ചായത് പ്രസിഡന്റ് ശ്രീ പി ടി ഷഹനാസ് പാഠപുസ്ഥകങ്ങളുടെ വിധരനൊത്ഗാഢനം നിർവഹിച്ചു.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് പി സി എ നൂർ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു പി ടി എ പ്രസിഡന്റ് വി ടി അമീർ അധ്യക്ഷൻ ആയ ചടങ്ങിൽ വാർഡ് മെമ്പർ മുഹമ്മദ് അലി,കെ അബു പി ടി എ വൈസ് പ്രസിഡന്റ് സോമൻ പി ടി എ അംഗങ്ങളായ പ്രശീല മിശ്രിയ തുടങ്ങിയവരും വിനു പുല്ലാനൂർ സലിം നവാസ് ഡോ.ശ്രീലേഖ ജി എസ് തുടങ്ങിയവർ ആശംസകളും അറിയിച്ചു.ഹെഡ് മിസ്ട്രസ് കെ .ജീജ സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി കെ രാജൻ നന്ദിയും രേഖപ്പെടുത്തി.''''' ====
 
==== '''''രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസിന് സരിത ടീച്ചർ നേതൃത്വം നൽകി തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങളും ചടങ്ങിനെ ആകർഷകമാക്കി.''''' ====
 
|[[പ്രമാണം:19066_pravesham_04.jpg|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]]
 
== '''<u>''2024 ജൂൺ 5 - ലോക പരിസ്ഥിതി ദിനം''</u>''' ==
 
2024 ജൂൺ 5 ലോകപരിസ്ഥിതിദിനം GHSS ഇരിമ്പിളിയം സ്കൂളിൽ വിവിധ ക്ലബ്ബ്കൾക്കു കിഴിൽ സമുചിതമായിത്തന്നെ ആഘോഷിച്ചു. അന്നേ ദിവസം രാവിലെ നടന്ന സ്കൂൾ അസംബ്‌ളിയിൽ 9D ക്ലാസ്സിലെ ഫാത്തിമ ഫിദ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് ഷഹനാസ് വി .ടി ,വാർഡ് മെമ്പർ , ജീജടീച്ചർ ,മറ്റു ജനപ്രതിനിതകൾ, SPC,NGC,JRC അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ,വൃക്ഷത്തൈ നടൽ,തൈ വിതരണം എന്നിവ നടന്നു .പരിസ്ഥിതിദിനക്വിസ് നടത്തി വിജയികളെ അനുമോദിച്ചു. 10 സി ക്ലാസ്സിലെ അനന്തകൃഷ്ണൻ ആർ, 8സി യിലെ ശിവാനി,8ഡി ക്ലാസ്സിലെ അതുല്യ കെ ടി എന്നീ കുട്ടികൾ 1,2,3 സ്ഥാനങ്ങൾ യഥാക്രമം നേടി.
 
2024 ലോക പരിസ്‌ഥിതി ദിനാചരണത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ക്ലാസുകളിൽ ബോധവത്കരണവും,റാലിയും നടത്തി. കൂടാതെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ഫ്‌ളാഷ് മൊബ് നടത്തി.ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നടന്നു.
{| class="wikitable"
|[[പ്രമാണം:19066_thainadal_01.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19066_thainadal_02.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19066_thainadal_03.jpg|നടുവിൽ|ലഘുചിത്രം]]
|}
 
== '''''വിജയോത്സവം 2024''''' ==
വലിയകുന്ന് ;ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2024 എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായാത്ത് മെമ്പർ എ പി സബാഹ് ഉദ്‌ഘടനം ചെയ്തു . ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .ടി ഷഹനാസ് മാസ്റ്റർ മുഖ്യാതിഥിയായി .കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .സി .എ .നൂർ,ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല ടീച്ചർ, മെമ്പർമാരായ കെ മുഹമ്മദ് അലി, കദീജ,ടി പി മെറീഷ്,പി.ടി.എ വൈസ് പ്രസിഡന്റ് സോമൻ എന്നിവർ സംസാരിച്ചു.എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ വിദ്യാലയത്തിന് ഗ്രാമപഞ്ചായത്ത് മെമ്പർ മെറീഷ്, ലാമ്പ്ഷെയർ കോളെജ് ഭാരവാഹികൾ നൽകുന്ന പ്രത്യേക ഉപഹാരം ഹെഡ്മിസ്ട്രസ് കെ.ജീജ ടീച്ചർ ഏറ്റുവാങ്ങി.
{| class="wikitable"
|[[പ്രമാണം:19066_vijayam_001.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19066_vijayam_002.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19066_vijayam_003.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|[[പ്രമാണം:1906_super_1.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:1906_super_2.jpg|നടുവിൽ|ലഘുചിത്രം]]
|}
 
== '''''<u>വായനാ ദിനം</u>'''''      ==
 
====== '''വായനാദിനാചരണവുമായി ബന്ധപ്പെട്ടു 19,06,2024,നു രാവിലെ അസമ്പ്ലി കൂടി.പ്രാർത്ഥനക്കു ശേഷം വായനാദിനാചരണത്തിന്റെ പ്രസക്തിയെയും ആവശ്യകതയെയും കുറിച്ച ഹെഡ്മിസ്ട്രസ് വിശദീകരിച്ചു . വായനക്ക് ജീവിതത്തിലുള്ള പ്രാദാന്യമെന്തെന്നും വായനവർഷാചരണവുമായി ബന്ധപെട്ടു ഈ വർശം''' ======
 
====== '''വിദ്യാരംഗം ക്ലബ്ബിന്റെ നേധ്രിത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെ എന്നും കൺവീനർ ആയ സീമന്തിനി ടീച്ചർ വിശദീകരിച്ചു.വായനാദിനപ്രതിജ്ഞക്കുശേഷം 9b,യിലെ അഖില അവൾ വായിച്ച തേൻമാവ് (വൈക്കം മുഹമ്മദ് ബഷീർ )എന്ന കഥ പരിചയപ്പെടുത്തി തുടർന്ന് അനീഷ് മാസ്റ്റർ ,ഷിനോജ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഉച്ചക് ശേഷം 8,9,ക്‌ളാസ്സുകളിലെ കുട്ടികൾക്കായി സ്കൂൾ ലൈബ്രെറിയിലെ പുസ്ഥകങ്ങൾ വിതരണം ചെയ്ത സമൂഹ വായന നടത്തി.''' ======
----
 
== '''''വിദ്യാരംഗം ക്ലബ് രൂപീകരണം 2024-25''''' ==
 
====                  12/6/2024,നു ചേർന്ന യോഗത്തിൽ വച്ച് പുതിയ വിദ്യാരംഗം ക്ലബ് രൂപീകരിച്ചു പ്രശസ്ത യോഗത്തിൽ സ്കൂൾ തല കൺവീനർ ആയി 10.e.യിലെ ഇഷാൻ എം സ് നെ തിരഞ്ഞെടുത്തു. ====
 
== '''''ലോക സംഗീത ദിനം''''' ==
 
== '''2024-ജൂൺ 21,വെള്ളിയാഴ്ച''' ==
'''സ്കൂൾ പാട്ടകൂട്ടം മ്യൂസിക് ക്ലബ് അംഗങ്ങൾ വിവിധ സംഗീത പരിപാടികൾ നടത്തി. 8,9,10,ക്‌ളാസ്സുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. 9b,യിലെ രാധിക ലോക സംഗീത ദിനത്തെ കുറിച്ചുള്ള സന്ദേശം വായിച്ചു കൊണ്ട് ആരംഭിച്ച പരുപാടി ഉർദു,അറബിക്,ഹിന്ദി,മലയാളം ഭാഷകളിലെ ഗാനാലാപനങ്ങളാൽ സമ്പന്നമായിരുന്നു.കലാധ്യാപകൻ ഷിനോജ് ചോരാൻ പരുപാടി കോഡിനേറ്റു ചെയ്തു '''
 
== '''''ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്''''' ==
 
=== 02/07/24 ===
ഇരിമ്പിളിയം ഹയർ സെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണ ഭാഗമായി നടന്ന ബോധവത്‌കരണ ക്ലാസ്  പ്രിൻസിപ്പൽ ശ്രീമതി ശ്രീലേഖ ജി സ് ഉദ്ഗാടനം ചെയ്തു.വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ ശ്രീ ഹംസ കെ ക്‌ളാസ്സിന് നേതൃത്വം നൽകി.എസ് പി സി -പി ടി എ പ്രസിഡന്റ് രാജീവ് വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡന്റ് വി ടി അമീർ,സ്റ്റാഫ് സെക്രട്ടറി രാജൻ മാസ്റ്റർ ആശംസകൾ അർപ്പിച്ചു.
 
== '''''ഊർജ്ജ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം''''' ==
 
== ''-LED ബൾബ് നിർമ്മാണ പരിശീലന ശില്പശാല'' ==
 
=== ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ പദ്ധതിയുടെ ഭാഗമായി  വിദ്യാർഥികൾക്കു LED ബൾബ് നിർമ്മാണ പരിശീലനം നൽകി.വള്ളുവമ്പ്രം KSEB സബ്സ്റ്റേഷൻ ഓപ്പറേറ്ററും  LED    പരിശീലകനുമായ സാബിർ പി ക്ലാസ്സിന് നേതൃത്വം നൽകി.സയൻസ് ക്ലബ് കൺവീനർ ഷാജിത ടീച്ചർ സ്വാഗതം പറഞ്ഞു.പ്രധാന അദ്ധ്യാപിക ജീജ ടീച്ചർ ശില്പശാല ഉദ്ഘടാനം ചെയ്‌തു.ജ്യോതിലക്ഷമി ടീച്ചർ,വസന്ത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളായ അനാമിക കെ , ദിയരാജീവ് എന്നിവർ പരിശീലനത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു.  എമിൽ ബി എസ് നന്ദിയും പറഞ്ഞു. ശില്പശാലയുടെ ഭാഗമായി കുട്ടികൾ 112  LED ബൾബുകൾ നിർമ്മിക്കുകയും അവ വീടുകളിൽ ഉപയോഗപ്പെടുത്തുന്നതു വഴി ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമാവുകയും  പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു. ===
 
== '''ഭാവിക''' ==
പത്താം ക്ലാസ് എത്തുമ്പോഴേക്കും ഭാഷ നൈപുണ്യം , മത്സര പരീക്ഷകൾക്കാവശ്യമായ ഗണിതശേഷികൾ , പൊതുവിജ്ഞാനം ,ജീവിത നൈപുണികൾ , മൂല്യബോധം , ശാരീരിക മാനസിക ആരോഗ്യം എന്നിവ വിദ്യാർത്ഥികളിൽ ഉറാപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്ത ഒരു പദ്ധതിയാണ് വിജയഭേരി ഭഹവികാ പ്രതിഭാപോഷണ പദ്ധതി.
 
2024 സെപ്റ്റംബർ 25 മുതൽ ഭാവികയുടെ ക്ലാസുകൾ ആരംഭിച്ചു. എട്ടാം ക്ലാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് ക്ലാസുകൾ നൽകുന്നത്.എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓൺലൈനായി  1:30 മുതൽ 1:45 വരെയാണ് 15 മിനിറ്റ് ദൈർഘ്യമുള്ള ഈ ക്ലാസുകൾ നൽകുന്നത്.
 
പങ്കെടുക്കുന്ന വിദ്യാർത്ഥികൾകളുടെ രക്ഷിതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കൃത്യമായ നിർദ്ദേശങ്ങൾ നൽകിവരുന്നു.
 
തിങ്കൾ  --- യോഗ
 
ചൊവ്വ    --- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
 
ബുധൻ  --- ജനറൽ അവെയർൻസ്
 
വ്യാഴം    --- ആറിത്തമാറ്റിക് എബിലിറ്റി
 
വെള്ളി  ---- ജീവിത നൈപുണികളും മൂല്യങ്ങളും
 
ഈ ക്രമത്തിലാണ് ക്ലാസുകൾ നൽകി വരുന്നത്.
 
പദ്ധതിയിൽ പറയുന്നത് പോലെ വേരുകളും ചിറകുകളും നൽകുക എന്നുള്ളതാണ് നമ്മുടെ ദൗത്യം.
 
നടത്തി.
 
== മോട്ടിവേഷൻ 2025 ==
എസ് എസ് എൽ സി കുട്ടികൾക്കും രക്ഷിതാക്കൾ ക്കും മോട്ടിവേഷൻ ക്ലാസ്സ്
[[പ്രമാണം:19066-motivation.jpg|നടുവിൽ|ലഘുചിത്രം|460x460ബിന്ദു]]
== സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലാബ് - ലൈബ്രറി കെട്ടിടത്തിൻ്റെ സമർപ്പണവും ==
[[പ്രമാണം:19066-ജൂബിലി 3.jpg|ലഘുചിത്രം]]
[[പ്രമാണം:19066ജൂബിലി2.jpg|നടുവിൽ|ലഘുചിത്രം]]
 
'''ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ സുവർണ ജുബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലാബ് ലൈബ്രറി കെട്ടിടത്തിന്റെ സമർപ്പണവും 2025 ഫെബ്രുവരി 15 (ശനി) രാവിലെ 9.30 മുതൽ സ്കൂൾ അങ്കണത്തിൽ നടന്നു. പ്രതിപക്ഷ നേതാവ് ബഹുമാനപ്പെട്ട ശ്രീ വി ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എ പി സബാഹ്, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ പി. ടി ഷഹനാസ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി സി എ നൂർ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. തുടർന്ന് സംഗീത-നൃത്ത സദസ്സുകളും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും നടന്നു.'''
 
== '''''വിജയോത്സവം 2025''''' ==
[[പ്രമാണം:19066 vijayolsavam1.jpg|നടുവിൽ|ലഘുചിത്രം|720x720ബിന്ദു|വിജയോത്സവം]]
[[പ്രമാണം:19066 vijayolsavam.jpg|ലഘുചിത്രം]]
[[പ്രമാണം:വിജയോത്സവം2.jpg|ലഘുചിത്രം|വിജയോത്സവം|470x470ബിന്ദു]]
 
വലിയകുന്ന്:                                                                                                                                                                          ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 2025
 
മാർച്ച് എസ്. എസ്. എൽ സി, പ്ലസ് ടു, എൻ. എം. എം. എസ്സ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വിജയോത്സവവും കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ  പ്രൊഫസർ കെ. കെ.ആബിദ് ഹുസൈൻ തങ്ങൾ  ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്
ഡിവിഷൻ മെമ്പർ എ. പി. സബാഹ് അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. എ നൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. 2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവർത്തന റിപ്പോർട്ട്  പ്രിൻസിപ്പാൾ ഡോക്ടർ. ശ്രീലേഖ ജി എസ്, ഹെഡ്മിസ്ട്രസ് കെ. ജീജ  എന്നിവർ അവതരിപ്പിച്ചു. വാർഡ് മെമ്പർ കെ.മുഹമ്മദലി, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എൻ കദീജ, എസ്. എം. സി ചെയർ പേഴ്സൺ നുസ്രത്ത്,പി.ടി.എ വൈസ് പ്രസിഡന്റ് സോമൻ, സുബൈദ ഇസ്സുദ്ധീൻ, കെ.രാജൻ ,  എന്നിവർ പ്രസംഗിച്ചു. പി. ടി. എ പ്രസിഡന്റ്‌ വി.ടി.അമീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സജീഷ്  നന്ദിയും പറഞ്ഞു.കെ രാജൻ നന്ദി പറഞ്ഞു.
 
== '''''ലഹരി വിരുദ്ധ ക്യാമ്പ്'''''  ==
''വലിയകുന്ന്: ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ  വിദ്യാർത്ഥികൾക്ക് വേണ്ടി നടന്ന ലഹരി വിരുദ്ധ ക്യാമ്പ് ക്ഹെഡ്മിസ്ട്രസ് കെ. ജീജ ഉദ്ഘാടനം ചെയ്തു. രാജൻ മാസ്റ്റർ  ( ഏച്ച്. എസ്. ടി സോഷ്യൽ സയൻസ്  ജി എച്ച്  എസ് എസ് ഇരിമ്പിളിയം ) ക്യാമ്പിന് നേതൃത്വം നൽകി.''[[പ്രമാണം:19066 class 02.jpg|വലത്ത്‌|ചട്ടരഹിതം|550x550ബിന്ദു]]
[[പ്രമാണം:19066 lahari.jpg|ഇടത്ത്‌|ലഘുചിത്രം]]
 
കുട്ടികളിൽ ലഹരിക്കെതിരെയുള്ള അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി വർഷത്തിന്റെ തുടക്കത്തിൽ 10 ദിവസത്തെ സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിച്ചു.
 
== പൂവിളി...പൂവിളി ==
'''ഓണാഘോഷം 2025'''
[[പ്രമാണം:19066-onam1.jpg|നടുവിൽ|ചട്ടരഹിതം|670x670ബിന്ദു]]
 
വലിയകുന്ന്: ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 'പൂവിളി 2025' ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ വി. ടി. അമീർ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.മുഹമ്മ  ദലി
[[പ്രമാണം:19066-onam.jpg|ഇടത്ത്‌|ചട്ടരഹിതം]]
പി.ടി. എ വൈസ് പ്രസിഡന്റ്‌ ടി. ആർ സോമൻ, എം.പി. ടി.എ പ്രസിഡന്റ് പ്രഷീല, എസ്. എം. സി. ചെയർ പേഴ്സൺ നുസ്രത്ത്,ടി. മുഹമ്മദ്‌,ബഷീർ, ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷപരിപാടികളുടെ ഭാഗമായി ഓണസദ്യ, പൂക്കളമൊരുക്കൽ,മെഗാ തിരുവാതിര, ഓണപ്പാട്ട് അവതരണം കസേരകളി, ഉറിയടി,ബോട്ടിൽ ഫില്ലിങ്, ബ്രിക്ക്സ് വാക്ക്, വടംവലി, ഓണം തീം ഡാൻസ് എന്നിവ സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ് കെ. ജീജ, കെ. രാജൻ, സുബൈദ ഇസ്സുദ്ദീൻ, ഷിനോജ് ചോറൻ, കെ. രമ്യ, ബിബു. കെ, റഹീന തുടങ്ങിയവർ നേതൃത്വം നൽകി.
 
== ടെർമിനൽ എക്സാം വിജയികൾ ==
[[പ്രമാണം:19066 toppers.jpg|ചട്ടരഹിതം|ഇടത്ത്‌]]
[[പ്രമാണം:19066-toppers.jpg|ചട്ടരഹിതം|നടുവിൽ]]
[[പ്രമാണം:19066 Eighth toppers.jpg|ചട്ടരഹിതം|ഇടത്ത്‌]]
പരീക്ഷ വിജയികൾക്ക് ഹെഡ് മിസ്ട്രെസ് കെ ജീജ മെഡൽ നൽകി ആദരിച്ചു.
 
3.സ്പോർട്സ് കൗൺസിലിൽ നിന്നും ലഭ്യമാക്കുന്ന പാനലിൽ ഉൾപ്പെട്ടവർക്കും , സർക്കാർ സർവീസുകളിലെ വിവിധ വകുപ്പുകളിൽ നിന്നും വിരമിച്ച് ഇത്തരം ഇനങ്ങളിൽ പ്രാവീണ്യം ഉള്ളവർക്കും മുൻഗണന നൽകാവുന്നതാണ്. പ്രാദേശിക തലത്തിൽ പരിശീലകരെ കണ്ടെത്താവുന്നതാണ്. പരിശീലകരുടെ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ കോപ്പി വാങ്ങി സൂക്ഷിക്കേണ്ടതാണ്.

4.പദ്ധതി നടപ്പിലാക്കാനുള്ള ആകെത്തുക ഒരു വിദ്യാലയത്തിന് 5000 രൂപ അംഗീകരിച്ചു നൽകിയിട്ടുണ്ട്.
== കെട്ടിടോത്ഘാടനവും കലാപരിപാടിയും ==

5.പരിശീലനം 12 മണിക്കൂറിൽ കുറയാൻ പാടുള്ളതല്ല.

6.ഒരു സ്കൂളിന് അനുവദിക്കപ്പെട്ട തുക പരിശീലകനുള്ള ഹോണറേറിയത്തിനും , കുട്ടികളുടെ റിഫ്രഷ്മെന്റിനും ഉപയോഗിക്കാവുന്നതാണ്. പ്രസ്തുത  തുകയിൽ നിന്നും റിഫ്രഷ്മെന്റിന് ആവശ്യമായി വരുന്ന തുക തികയാതെ വരുന്ന സാഹചര്യം ഉണ്ടെങ്കിൽ പിടിഎ / എസ് എം സി / എസ് എം ഡി സി / എൽ എസ് ജി എന്നിവരുടെ സഹകരണത്തോടെ അതത്  സ്കൂളുകൾക്ക് കണ്ടെത്താവുന്നതാണ്.

7.പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം ഒരു മണിക്കൂർ പരിശീലനത്തിനായി ഉപയോഗിക്കേണ്ടതാണ് 8.വനിതാ പരിശീലകർ ലഭ്യമാവുകയാണെങ്കിൽ അവർക്ക് മുൻഗണന നൽകാവുന്നതാണ്. 9.പരിശീലന സമയത്ത് ഒരു അധ്യാപിക / മദർ പി ടി എ അംഗം എന്നിവരുടെ സാന്നിധ്യം ഉറപ്പുവരുത്തേണ്ടതാണ്

10.ഒരു ബാച്ചിൽ 35 ൽ കുറയാത്ത കുട്ടികൾക്ക് പരിശീലനം ഉറപ്പുവരുത്തേണ്ടതാണ്. 11.കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും സമ്മതപത്രം വാങ്ങി സൂക്ഷിക്കേണ്ടതാണ്. 12.പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾ, ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ട്രെയിനർ ,അധ്യാപിക എന്നിവരുടെ ഹാജർ രേഖപ്പെടുത്തേണ്ടതാണ്.
== കലോത്സവ വിജയികൾ ==
[[പ്രമാണം:19066 trophy.jpg|ഇടത്ത്‌|ലഘുചിത്രം|478x478ബിന്ദു]]

13.പരിശീലന പരിപാടി നവംബർ മൂന്നാം വാരത്തോടെ പൂർത്തിയാക്കേണ്ടതുമാണ്.

14 .പരിശീലനത്തിന്റെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റിന് വിധേയമാക്കേണ്ടതാണ്. 15.പരിശീലനത്തിന്റെ വിശദാംശങ്ങൾ, അറ്റൻഡൻസ് രജിസ്റ്റർ, ഫോട്ടോ , റിപ്പോർട്ട് എന്നിവ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കേണ്ടതാണ്
ഉപജില്ലാ  കലോത്സവ  വിജയികളെ സ്കൂളിൽ വെച്ച് അനുമോദിച്ചപ്പോൾ

22:35, 13 നവംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആസാദീ കാ അമൃത് മഹോത്സവ് - സമാപനം

  • കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ 'മേരി മാട്ടി മേരാ ദേശ്, എന്റെ മണ്ണ് എന്റെ രാജ്യം" പരിപാടിക്ക് വേദി ആക്കാൻ ജി എച് എസ് എസ് ഇരിമ്പിളിയം സ്കൂൾ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്..... ശനിയാഴ്ച നടക്കുന്ന " മേരി മാട്ടി മേരാ ദേശ്, എന്റെ മണ്ണ് എന്റെ രാജ്യം" ക്യാമ്പയിന്റെ കുറ്റിപ്പുറം ബ്ലോക്ക് തല പരിപാടി യിൽ നമ്മുടെ സ്കൂളിലെ NSS.. SCOUT & GUIDE... SPC... JRC... NGC... LITTLE KITE അംഗങ്ങളാണ് പങ്കെടുത്തത് . വലിയകുന്നു ജംഗ്ഷനിൽ നിന്ന് ജനപ്രതിനിധി കളുടെ സാന്നിധ്യത്തിൽ രാവിലെ 8.30ആരംഭിക്കുന്ന ഘോഷയാത്ര യിൽ നമ്മുടെ കുട്ടികളും അധ്യാപകരും പങ്കെടുക്കേണ്ടതുണ്ട്.. തുടർന്ന് ഓഡിറ്റോറിയത്തിൽ വച്ച് പൊതുയോഗവും CULTURAL പരിപാടികളും നടക്കും..റിഫ്രഷ്മെന്റ്,മറ്റു അറേഞ്ച്മെന്റ് കൾ എല്ലാം നെഹ്‌റു യുവകേന്ദ്ര കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌  എന്നിവയുടെ നേതൃത്വത്തിൽ ആണ്....

Motivation Class

Mottivation class
  • 2022-23   SSLC കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്  നൽകി.മോട്ടിവേഷൻ ക്ലാസ് മുന്നാസ് ആഡിറ്റോറിയം ,വലിയകുന്ന് വെച്ച് നടത്തപ്പെട്ടു.

പൂർവ്വവിദ്യാർത്ഥി  സംഗമം

ജി. എച്,. എസ്. എസ്  ഇരിമ്പിളിയം  സ്കൂളിൽ സേവനമനുഷ്ഠിച്ച അധ്യാപകരെ അനുമോദിച്ചു സ്നേഹസംഗമം നടത്തി. സംഗീത പരിപാടിയും ഉണ്ടായിരുന്നു

പെൺകുട്ടികൾക്ക് സ്വയം പ്രതിരോധപരിശീലന പരിപാടി

പെൺകുട്ടികൾക്കുള്ള തയ്‌ക്കൊണ്ടോ പരിശീലന പരിപാടി
പെൺകുട്ടികൾക്കുള്ള തയ്‌ക്കൊണ്ടോ പരിശീലന പരിപാടി 2

:സമഗ്ര ശിക്ഷ കേരളം, ബി ആർ സി കുറ്റിപ്പുറം ,2023 -24 ജെന്റർ &ഇക്വിറ്റി ,സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധപരിശീലന പരിപാടി നടപ്പിലാക്കി

സ്കൂൾ വിദ്യാഭ്യാസത്തിൻറെ എല്ലാതലത്തിലും ലിംഗഭേദവും, തുല്യതയും ഉറപ്പുവരുത്തുക എന്നതും , ഈ മേഖലയിലെ വിടവുകൾ നികത്തുക എന്നതും സമഗ്ര ശിക്ഷ കേരളയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്.  ഇതിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു പ്രവർത്തനമാണ് പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനങ്ങൾ നൽകൽ. ഇതുവഴി പെൺകുട്ടികളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും ശാരീരിക ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതോടൊപ്പം പ്രതികൂല സാഹചര്യങ്ങളിൽ കൃത്യമായി പ്രതികരിക്കുന്നതിനും , വ്യക്തിത്വ വികസനത്തിനും ഇത്തരം പരിശീലനങ്ങൾ സഹായിക്കുന്നു.

സെക്കൻഡറി (8 മുതൽ 12 വരെ) ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് പരിശീലനം നടത്തിയത്

പരിശീലകരുടെ ലഭ്യതക്കനുസരിച്ച് നമ്മുടെ സ്കൂളിൽ തായ്‌ക്കോണ്ടോയിലാണ് പരിശീലനം നൽകിയത്

:സമഗ്ര ശിക്ഷ കേരളം, ബി ആർ സി കുറ്റിപ്പുറം ,2023 -24 ജെന്റർ &ഇക്വിറ്റി ,സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധപരിശീലന പരിപാടി നടപ്പിലാക്കി

സ്കൂൾ വിദ്യാഭ്യാസത്തിൻറെ എല്ലാതലത്തിലും ലിംഗഭേദവും, തുല്യതയും ഉറപ്പുവരുത്തുക എന്നതും , ഈ മേഖലയിലെ വിടവുകൾ നികത്തുക എന്നതും സമഗ്ര ശിക്ഷ കേരളയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്.  ഇതിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു പ്രവർത്തനമാണ് പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനങ്ങൾ നൽകൽ. ഇതുവഴി പെൺകുട്ടികളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും ശാരീരിക ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതോടൊപ്പം പ്രതികൂല സാഹചര്യങ്ങളിൽ കൃത്യമായി പ്രതികരിക്കുന്നതിനും , വ്യക്തിത്വ വികസനത്തിനും ഇത്തരം പരിശീലനങ്ങൾ സഹായിക്കുന്നു.

സെക്കൻഡറി (8 മുതൽ 12 വരെ) ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് പരിശീലനം നടത്തിയത്

പരിശീലകരുടെ ലഭ്യതക്കനുസരിച്ച് നമ്മുടെ സ്കൂളിൽ തായ്‌ക്കോണ്ടോയിലാണ് പരിശീലനം നൽകിയത്

.പ്രവേശനോത്സവം ജൂൺ 3 -2024

ജി എച് എസ് എസ് ഇരിമ്പിളിയം

ഇരിമ്പിളിയം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ june 3

2024-25, അക്കാഡമിക് വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സങ്കടിപ്പിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എ പി സബാഹ് പരിപാടികളുടെ ഉൽഗാഢനം നിർവഹിച്ചു. ഇരിമ്പിളിയം പഞ്ചായത് പ്രസിഡന്റ് ശ്രീ പി ടി ഷഹനാസ് പാഠപുസ്ഥകങ്ങളുടെ വിധരനൊത്ഗാഢനം നിർവഹിച്ചു.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് പി സി എ നൂർ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു പി ടി എ പ്രസിഡന്റ് വി ടി അമീർ അധ്യക്ഷൻ ആയ ചടങ്ങിൽ വാർഡ് മെമ്പർ മുഹമ്മദ് അലി,കെ അബു പി ടി എ വൈസ് പ്രസിഡന്റ് സോമൻ പി ടി എ അംഗങ്ങളായ പ്രശീല മിശ്രിയ തുടങ്ങിയവരും വിനു പുല്ലാനൂർ സലിം നവാസ് ഡോ.ശ്രീലേഖ ജി എസ് തുടങ്ങിയവർ ആശംസകളും അറിയിച്ചു.ഹെഡ് മിസ്ട്രസ് കെ .ജീജ സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി കെ രാജൻ നന്ദിയും രേഖപ്പെടുത്തി.

രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസിന് സരിത ടീച്ചർ നേതൃത്വം നൽകി തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങളും ചടങ്ങിനെ ആകർഷകമാക്കി.

|

2024 ജൂൺ 5 - ലോക പരിസ്ഥിതി ദിനം

2024 ജൂൺ 5 ലോകപരിസ്ഥിതിദിനം GHSS ഇരിമ്പിളിയം സ്കൂളിൽ വിവിധ ക്ലബ്ബ്കൾക്കു കിഴിൽ സമുചിതമായിത്തന്നെ ആഘോഷിച്ചു. അന്നേ ദിവസം രാവിലെ നടന്ന സ്കൂൾ അസംബ്‌ളിയിൽ 9D ക്ലാസ്സിലെ ഫാത്തിമ ഫിദ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് ഷഹനാസ് വി .ടി ,വാർഡ് മെമ്പർ , ജീജടീച്ചർ ,മറ്റു ജനപ്രതിനിതകൾ, SPC,NGC,JRC അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ,വൃക്ഷത്തൈ നടൽ,തൈ വിതരണം എന്നിവ നടന്നു .പരിസ്ഥിതിദിനക്വിസ് നടത്തി വിജയികളെ അനുമോദിച്ചു. 10 സി ക്ലാസ്സിലെ അനന്തകൃഷ്ണൻ ആർ, 8സി യിലെ ശിവാനി,8ഡി ക്ലാസ്സിലെ അതുല്യ കെ ടി എന്നീ കുട്ടികൾ 1,2,3 സ്ഥാനങ്ങൾ യഥാക്രമം നേടി.

2024 ലോക പരിസ്‌ഥിതി ദിനാചരണത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ക്ലാസുകളിൽ ബോധവത്കരണവും,റാലിയും നടത്തി. കൂടാതെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ഫ്‌ളാഷ് മൊബ് നടത്തി.ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നടന്നു.

വിജയോത്സവം 2024

വലിയകുന്ന് ;ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2024 എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായാത്ത് മെമ്പർ എ പി സബാഹ് ഉദ്‌ഘടനം ചെയ്തു . ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .ടി ഷഹനാസ് മാസ്റ്റർ മുഖ്യാതിഥിയായി .കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .സി .എ .നൂർ,ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല ടീച്ചർ, മെമ്പർമാരായ കെ മുഹമ്മദ് അലി, കദീജ,ടി പി മെറീഷ്,പി.ടി.എ വൈസ് പ്രസിഡന്റ് സോമൻ എന്നിവർ സംസാരിച്ചു.എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ വിദ്യാലയത്തിന് ഗ്രാമപഞ്ചായത്ത് മെമ്പർ മെറീഷ്, ലാമ്പ്ഷെയർ കോളെജ് ഭാരവാഹികൾ നൽകുന്ന പ്രത്യേക ഉപഹാരം ഹെഡ്മിസ്ട്രസ് കെ.ജീജ ടീച്ചർ ഏറ്റുവാങ്ങി.

വായനാ ദിനം

വായനാദിനാചരണവുമായി ബന്ധപ്പെട്ടു 19,06,2024,നു രാവിലെ അസമ്പ്ലി കൂടി.പ്രാർത്ഥനക്കു ശേഷം വായനാദിനാചരണത്തിന്റെ പ്രസക്തിയെയും ആവശ്യകതയെയും കുറിച്ച ഹെഡ്മിസ്ട്രസ് വിശദീകരിച്ചു . വായനക്ക് ജീവിതത്തിലുള്ള പ്രാദാന്യമെന്തെന്നും വായനവർഷാചരണവുമായി ബന്ധപെട്ടു ഈ വർശം
വിദ്യാരംഗം ക്ലബ്ബിന്റെ നേധ്രിത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെ എന്നും കൺവീനർ ആയ സീമന്തിനി ടീച്ചർ വിശദീകരിച്ചു.വായനാദിനപ്രതിജ്ഞക്കുശേഷം 9b,യിലെ അഖില അവൾ വായിച്ച തേൻമാവ് (വൈക്കം മുഹമ്മദ് ബഷീർ )എന്ന കഥ പരിചയപ്പെടുത്തി തുടർന്ന് അനീഷ് മാസ്റ്റർ ,ഷിനോജ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഉച്ചക് ശേഷം 8,9,ക്‌ളാസ്സുകളിലെ കുട്ടികൾക്കായി സ്കൂൾ ലൈബ്രെറിയിലെ പുസ്ഥകങ്ങൾ വിതരണം ചെയ്ത സമൂഹ വായന നടത്തി.

വിദ്യാരംഗം ക്ലബ് രൂപീകരണം 2024-25

                 12/6/2024,നു ചേർന്ന യോഗത്തിൽ വച്ച് പുതിയ വിദ്യാരംഗം ക്ലബ് രൂപീകരിച്ചു പ്രശസ്ത യോഗത്തിൽ സ്കൂൾ തല കൺവീനർ ആയി 10.e.യിലെ ഇഷാൻ എം സ് നെ തിരഞ്ഞെടുത്തു.

ലോക സംഗീത ദിനം

2024-ജൂൺ 21,വെള്ളിയാഴ്ച

സ്കൂൾ പാട്ടകൂട്ടം മ്യൂസിക് ക്ലബ് അംഗങ്ങൾ വിവിധ സംഗീത പരിപാടികൾ നടത്തി. 8,9,10,ക്‌ളാസ്സുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. 9b,യിലെ രാധിക ലോക സംഗീത ദിനത്തെ കുറിച്ചുള്ള സന്ദേശം വായിച്ചു കൊണ്ട് ആരംഭിച്ച പരുപാടി ഉർദു,അറബിക്,ഹിന്ദി,മലയാളം ഭാഷകളിലെ ഗാനാലാപനങ്ങളാൽ സമ്പന്നമായിരുന്നു.കലാധ്യാപകൻ ഷിനോജ് ചോരാൻ പരുപാടി കോഡിനേറ്റു ചെയ്തു 

ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്

02/07/24

ഇരിമ്പിളിയം ഹയർ സെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ദിനാചരണ ഭാഗമായി നടന്ന ബോധവത്‌കരണ ക്ലാസ്  പ്രിൻസിപ്പൽ ശ്രീമതി ശ്രീലേഖ ജി സ് ഉദ്ഗാടനം ചെയ്തു.വളാഞ്ചേരി സബ് ഇൻസ്‌പെക്ടർ ശ്രീ ഹംസ കെ ക്‌ളാസ്സിന് നേതൃത്വം നൽകി.എസ് പി സി -പി ടി എ പ്രസിഡന്റ് രാജീവ് വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.പി ടി എ പ്രസിഡന്റ് വി ടി അമീർ,സ്റ്റാഫ് സെക്രട്ടറി രാജൻ മാസ്റ്റർ ആശംസകൾ അർപ്പിച്ചു.

ഊർജ്ജ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തം

-LED ബൾബ് നിർമ്മാണ പരിശീലന ശില്പശാല

ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കു LED ബൾബ് നിർമ്മാണ പരിശീലനം നൽകി.വള്ളുവമ്പ്രം KSEB സബ്സ്റ്റേഷൻ ഓപ്പറേറ്ററും LED പരിശീലകനുമായ സാബിർ പി ക്ലാസ്സിന് നേതൃത്വം നൽകി.സയൻസ് ക്ലബ് കൺവീനർ ഷാജിത ടീച്ചർ സ്വാഗതം പറഞ്ഞു.പ്രധാന അദ്ധ്യാപിക ജീജ ടീച്ചർ ശില്പശാല ഉദ്ഘടാനം ചെയ്‌തു.ജ്യോതിലക്ഷമി ടീച്ചർ,വസന്ത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളായ അനാമിക കെ , ദിയരാജീവ് എന്നിവർ പരിശീലനത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. എമിൽ ബി എസ് നന്ദിയും പറഞ്ഞു. ശില്പശാലയുടെ ഭാഗമായി കുട്ടികൾ 112 LED ബൾബുകൾ നിർമ്മിക്കുകയും അവ വീടുകളിൽ ഉപയോഗപ്പെടുത്തുന്നതു വഴി ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമാവുകയും പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തു.

ഭാവിക

പത്താം ക്ലാസ് എത്തുമ്പോഴേക്കും ഭാഷ നൈപുണ്യം , മത്സര പരീക്ഷകൾക്കാവശ്യമായ ഗണിതശേഷികൾ , പൊതുവിജ്ഞാനം ,ജീവിത നൈപുണികൾ , മൂല്യബോധം , ശാരീരിക മാനസിക ആരോഗ്യം എന്നിവ വിദ്യാർത്ഥികളിൽ ഉറാപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്ത ഒരു പദ്ധതിയാണ് വിജയഭേരി ഭഹവികാ പ്രതിഭാപോഷണ പദ്ധതി.

2024 സെപ്റ്റംബർ 25 മുതൽ ഭാവികയുടെ ക്ലാസുകൾ ആരംഭിച്ചു. എട്ടാം ക്ലാസ്സിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് ക്ലാസുകൾ നൽകുന്നത്.എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓൺലൈനായി 1:30 മുതൽ 1:45 വരെയാണ് 15 മിനിറ്റ് ദൈർഘ്യമുള്ള ഈ ക്ലാസുകൾ നൽകുന്നത്.

പങ്കെടുക്കുന്ന വിദ്യാർത്ഥികൾകളുടെ രക്ഷിതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി കൃത്യമായ നിർദ്ദേശങ്ങൾ നൽകിവരുന്നു.

തിങ്കൾ --- യോഗ

ചൊവ്വ --- കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

ബുധൻ --- ജനറൽ അവെയർൻസ്

വ്യാഴം --- ആറിത്തമാറ്റിക് എബിലിറ്റി

വെള്ളി ---- ജീവിത നൈപുണികളും മൂല്യങ്ങളും

ഈ ക്രമത്തിലാണ് ക്ലാസുകൾ നൽകി വരുന്നത്.

പദ്ധതിയിൽ പറയുന്നത് പോലെ വേരുകളും ചിറകുകളും നൽകുക എന്നുള്ളതാണ് നമ്മുടെ ദൗത്യം.

നടത്തി.

മോട്ടിവേഷൻ 2025

എസ് എസ് എൽ സി കുട്ടികൾക്കും രക്ഷിതാക്കൾ ക്കും മോട്ടിവേഷൻ ക്ലാസ്സ്

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലാബ് - ലൈബ്രറി കെട്ടിടത്തിൻ്റെ സമർപ്പണവും

ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ സുവർണ ജുബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ലാബ് ലൈബ്രറി കെട്ടിടത്തിന്റെ സമർപ്പണവും 2025 ഫെബ്രുവരി 15 (ശനി) രാവിലെ 9.30 മുതൽ സ്കൂൾ അങ്കണത്തിൽ നടന്നു. പ്രതിപക്ഷ നേതാവ് ബഹുമാനപ്പെട്ട ശ്രീ വി ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ കെ കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എ പി സബാഹ്, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ പി. ടി ഷഹനാസ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി സി എ നൂർ തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. തുടർന്ന് സംഗീത-നൃത്ത സദസ്സുകളും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും നടന്നു.

വിജയോത്സവം 2025

വിജയോത്സവം
വിജയോത്സവം

വലിയകുന്ന്: ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 2025

മാർച്ച് എസ്. എസ്. എൽ സി, പ്ലസ് ടു, എൻ. എം. എം. എസ്സ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വിജയോത്സവവും കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ  പ്രൊഫസർ കെ. കെ.ആബിദ് ഹുസൈൻ തങ്ങൾ  ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ. പി. സബാഹ് അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. എ നൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. 2025-26 അധ്യയന വർഷത്തെ സ്കൂൾ പ്രവർത്തന റിപ്പോർട്ട്  പ്രിൻസിപ്പാൾ ഡോക്ടർ. ശ്രീലേഖ ജി എസ്, ഹെഡ്മിസ്ട്രസ് കെ. ജീജ  എന്നിവർ അവതരിപ്പിച്ചു. വാർഡ് മെമ്പർ കെ.മുഹമ്മദലി, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എൻ കദീജ, എസ്. എം. സി ചെയർ പേഴ്സൺ നുസ്രത്ത്,പി.ടി.എ വൈസ് പ്രസിഡന്റ് സോമൻ, സുബൈദ ഇസ്സുദ്ധീൻ, കെ.രാജൻ ,  എന്നിവർ പ്രസംഗിച്ചു. പി. ടി. എ പ്രസിഡന്റ്‌ വി.ടി.അമീർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.സജീഷ്  നന്ദിയും പറഞ്ഞു.കെ രാജൻ നന്ദി പറഞ്ഞു.

ലഹരി വിരുദ്ധ ക്യാമ്പ്

വലിയകുന്ന്: ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടന്ന ലഹരി വിരുദ്ധ ക്യാമ്പ് ക്ഹെഡ്മിസ്ട്രസ് കെ. ജീജ ഉദ്ഘാടനം ചെയ്തു. രാജൻ മാസ്റ്റർ ( ഏച്ച്. എസ്. ടി സോഷ്യൽ സയൻസ് ജി എച്ച്  എസ് എസ് ഇരിമ്പിളിയം ) ക്യാമ്പിന് നേതൃത്വം നൽകി.

കുട്ടികളിൽ ലഹരിക്കെതിരെയുള്ള അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി വർഷത്തിന്റെ തുടക്കത്തിൽ 10 ദിവസത്തെ സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിച്ചു.

പൂവിളി...പൂവിളി

ഓണാഘോഷം 2025

വലിയകുന്ന്: ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 'പൂവിളി 2025' ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ വി. ടി. അമീർ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.മുഹമ്മ ദലി

പി.ടി. എ വൈസ് പ്രസിഡന്റ്‌ ടി. ആർ സോമൻ, എം.പി. ടി.എ പ്രസിഡന്റ് പ്രഷീല, എസ്. എം. സി. ചെയർ പേഴ്സൺ നുസ്രത്ത്,ടി. മുഹമ്മദ്‌,ബഷീർ, ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു. ആഘോഷപരിപാടികളുടെ ഭാഗമായി ഓണസദ്യ, പൂക്കളമൊരുക്കൽ,മെഗാ തിരുവാതിര, ഓണപ്പാട്ട് അവതരണം കസേരകളി, ഉറിയടി,ബോട്ടിൽ ഫില്ലിങ്, ബ്രിക്ക്സ് വാക്ക്, വടംവലി, ഓണം തീം ഡാൻസ് എന്നിവ സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ് കെ. ജീജ, കെ. രാജൻ, സുബൈദ ഇസ്സുദ്ദീൻ, ഷിനോജ് ചോറൻ, കെ. രമ്യ, ബിബു. കെ, റഹീന തുടങ്ങിയവർ നേതൃത്വം നൽകി.

ടെർമിനൽ എക്സാം വിജയികൾ

പരീക്ഷ വിജയികൾക്ക് ഹെഡ് മിസ്ട്രെസ് കെ ജീജ മെഡൽ നൽകി ആദരിച്ചു.

കെട്ടിടോത്ഘാടനവും കലാപരിപാടിയും

കലോത്സവ വിജയികൾ

ഉപജില്ലാ കലോത്സവ വിജയികളെ സ്കൂളിൽ വെച്ച് അനുമോദിച്ചപ്പോൾ