"എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
48045-wiki (സംവാദം | സംഭാവനകൾ) |
48045-wiki (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 19: | വരി 19: | ||
== സൈക്കിൾ സൗകര്യം == | == സൈക്കിൾ സൗകര്യം == | ||
കുട്ടികൾക്ക് സ്കൂളിൽ എത്തുന്നതിന് വേണ്ടിയും സ്കൂളിൽ ഉപയോഗിക്കുന്ന വേണ്ടിയും സൈക്കിൾ ലഭ്യമാക്കുവാൻ സ്കൂൾ ശ്രദ്ധിക്കുന്നുണ്ട്. | കുട്ടികൾക്ക് സ്കൂളിൽ എത്തുന്നതിന് വേണ്ടിയും സ്കൂളിൽ ഉപയോഗിക്കുന്ന വേണ്ടിയും സൈക്കിൾ ലഭ്യമാക്കുവാൻ സ്കൂൾ ശ്രദ്ധിക്കുന്നുണ്ട്. | ||
വെയിസ്റ് നിർമ്മാർജ്ജനം | |||
ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചപ്പുചവറുകൾ ശേഖരിക്കാനും പഞ്ചായത്ത് പ്രവർത്തന അംഗങ്ങളെ ഏൽപ്പിക്കാനും തീരുമാനിച്ചു. |
10:23, 30 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്എസ്എൽസി കുട്ടികൾക്ക് പ്രത്യേക ക്ലാസ്
വൈകുന്നേരങ്ങളിലും രാവിലെയുമായി കുട്ടികൾക്ക് പ്രത്യേക പാഠഭാഗ പരിശീലനങ്ങൾ നൽകുന്നു.
രക്ഷാകർതൃ യോഗങ്ങളും കുട്ടികളുടെ മീറ്റിങ്ങിനൊപ്പം വിളിച്ചുകൂട്ടുന്നു
കോർണർ മീറ്റിങ്ങുകൾ
വാഹന സൗകര്യം
സ്കൂൾ ബസ് സൗകര്യം
വീടുകളിൽ നിന്ന് സ്കൂളിൽ കുട്ടികൾക്ക് സൗകര്യപ്രദമായും സുരക്ഷിതമായും എത്തുന്നതിന് വേണ്ട സ്കൂൾ ബസ് സൗകര്യം പ്രൊവൈഡ് ചെയ്യുന്നു.രാവിലെയും വൈകുന്നേരവും കുട്ടികളെ വീടുകളിൽ നിന്ന് പിക്ക് ചെയ്യുകയും വൈകുന്നേര സമയങ്ങളിൽ കുട്ടികളെ തിരിച്ചു വീട്ടിൽ എത്തിക്കുകയും ചെയ്യുന്നു.സ്കൂളിലെ മറ്റ് ആവശ്യങ്ങൾക്ക് കുട്ടികൾക്ക് ഉപയോഗിക്കുന്ന വിധം ബസ് ക്രമീകരിച്ചിരിക്കുന്നു
മറ്റ് വാഹനങ്ങളിൽ സ്കൂളിലേക്ക് എത്തുവാനുള്ള സുഗമമായ റോഡ് സൗകര്യം.
സൈക്കിൾ സൗകര്യം
കുട്ടികൾക്ക് സ്കൂളിൽ എത്തുന്നതിന് വേണ്ടിയും സ്കൂളിൽ ഉപയോഗിക്കുന്ന വേണ്ടിയും സൈക്കിൾ ലഭ്യമാക്കുവാൻ സ്കൂൾ ശ്രദ്ധിക്കുന്നുണ്ട്.
വെയിസ്റ് നിർമ്മാർജ്ജനം
ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചപ്പുചവറുകൾ ശേഖരിക്കാനും പഞ്ചായത്ത് പ്രവർത്തന അംഗങ്ങളെ ഏൽപ്പിക്കാനും തീരുമാനിച്ചു.