"ജി.എച്.എസ്.എസ് ചാലിശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
Graphics & Animation, Scratch Programming, mobile app നിർമ്മാണം തുടങ്ങി സോഫ്റ്റു വയറുകൾ പരിചയപ്പെടുത്തി. മികവാർന്ന പ്രകടനം കാഴച വെച്ച 8 കുട്ടികളെ സബ് ജില്ലാ മത്സരത്തിലേക്ക് തെരെഞ്ഞെടുത്തു. | Graphics & Animation, Scratch Programming, mobile app നിർമ്മാണം തുടങ്ങി സോഫ്റ്റു വയറുകൾ പരിചയപ്പെടുത്തി. മികവാർന്ന പ്രകടനം കാഴച വെച്ച 8 കുട്ടികളെ സബ് ജില്ലാ മത്സരത്തിലേക്ക് തെരെഞ്ഞെടുത്തു. | ||
പ്രസ്തുത ചടങ്ങിൽ LK Master ശ്രീ സന്തോഷ് സ്വാഗതവും LK Mistress ശ്രീമതി സ്മിത നന്ദിയും പറഞ്ഞു. | പ്രസ്തുത ചടങ്ങിൽ LK Master ശ്രീ സന്തോഷ് സ്വാഗതവും LK Mistress ശ്രീമതി സ്മിത നന്ദിയും പറഞ്ഞു. | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2020]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2020]] | ||
<br | |||
[[പ്രമാണം:20001 510.jpeg|ഇടത്ത്|ലഘുചിത്രം|LK camp 2020-2023 ]][[പ്രമാണം:20001 509.jpg|നടുവിൽ|ലഘുചിത്രം]]<br> | |||
[[പ്രമാണം:20001 511.jpeg|ലഘുചിത്രം| [[പ്രമാണം:20001 512.jpeg|ലഘുചിത്രം]]]][[പ്രമാണം:20001 514.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]<br /> | |||
16:03, 28 നവംബർ 2023-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 20001-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 20001 |
| യൂണിറ്റ് നമ്പർ | LK/2018/20001 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപാലം |
| ഉപജില്ല | തൃത്താല |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സന്തോഷ് ബാലകൃഷ്ണൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സ്മിത എം |
| അവസാനം തിരുത്തിയത് | |
| 28-11-2023 | RAJEEV |
ലിറ്റിൽ കൈറ്റ്സ് 2020 - 2023
സ്കൂൾ തല ഏകദിന ക്യാമ്പ്
LK 2020-2023 അധ്യയന വർഷത്തിലെ ഏകദിന ക്യാമ്പ് പ്രധാനാധ്യാപിക ശ്രീമതി. ദേവിക ടി എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സീനിയർ അധ്യാപകനായ ശ്രീ ചന്ദ്രൻ മാസ്റ്റർ, School SITC ശ്രീ ബിജേഷ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ക്യാമ്പിൽ LK Trainers ആയ ശ്രീ. സന്തോഷ് മാസ്റ്റർ, ശ്രീമതി. സ്മിത ടീച്ചർ, ശ്രീമതി. സിത്താര ടീച്ചർ തുടങ്ങിയവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലാബ് അസിസ്റ്റന്റ്
ശ്രീമതി ബിന്ദു കുട്ടികളൾക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ചെയ്തു കൊടുത്തു.
Graphics & Animation, Scratch Programming, mobile app നിർമ്മാണം തുടങ്ങി സോഫ്റ്റു വയറുകൾ പരിചയപ്പെടുത്തി. മികവാർന്ന പ്രകടനം കാഴച വെച്ച 8 കുട്ടികളെ സബ് ജില്ലാ മത്സരത്തിലേക്ക് തെരെഞ്ഞെടുത്തു. പ്രസ്തുത ചടങ്ങിൽ LK Master ശ്രീ സന്തോഷ് സ്വാഗതവും LK Mistress ശ്രീമതി സ്മിത നന്ദിയും പറഞ്ഞു.







റജി. നമ്പർ , LK/2018/20001
ലിറ്റിൽ കൈറ്റ്സ ക്ലാസ്സിന്റെ ഉദ്ഘാടനം ബഹു. എം, ടി. ശ്രീ രാജീവ് സാറിന്റെ നേതൃത്ത്വത്തിൽ ശ്രീമതി. ദേവിക ടീച്ചർ ഉദ്ഘാടനം ചെയ്തു.