Schoolwiki സംരംഭത്തിൽ നിന്ന്
|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| '''''<u>ശിശുദിന റാലി</u>'''''
| | {{Yearframe/Header}} |
| | |
| കാക്കാണിക്കര SN LP സ്കൂളിന്റെ ആഭിമുഖ്യത്തിൽ നവംബർ 14ന് വട്ടക്കരിക്കകം ജംഗ്ഷനിൽ സംഘടിപ്പിച്ച "കിലുക്കം" ശിശുദിന റാലിക്ക് പ്രദേശവാസികൾ ഉജ്വല സ്വീകരണം നൽകി. നെഹ്‌റു വേഷധാരികളായ കുട്ടികളോടൊപ്പം തനിമയാർന്ന വിവിധ വേഷങ്ങളും കലാരൂപങ്ങളും കുട്ടികളുടെ ബാൻഡ്‌മേളവും അണിനിരന്ന ഘോഷയാത്രയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും അണിനിരന്നു. പാങ്ങോട് ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. ചക്കമല ഷാനവാസ് റാലി ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ വെച്ച് ഹരിതകർമ്മ സേനാ അംഗങ്ങളെ ആദരിച്ചു.ഇന്ത്യയുടെ ഐക്യവും സമാധാനവും ഐശ്വര്യവും ഊട്ടിയുറപ്പിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഘോഷയാത്ര അവസാനിച്ചത്. ഹെഡ്മിസ്ട്രെസ് Y. സൂസമ്മ, S. M. C ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ് അദ്ധ്യാപകരായ S.നാരായണൻ കുട്ടി, M. നാഷിദ്, സെമിനാ ബീഗം. N, ബദരിയF. A, അമിത തിലക്, അൻസിലാ ബീവി. E, സുനിത. A, ഹസീന. H എന്നിവർ നേതൃത്വം നൽകി.
| |
| | |
| ശിശുദിന റാലിക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും സജ്ജീകരണങ്ങളും ഒരുക്കി കുട്ടികളെ സ്വീകരിക്കുകയും അവർക്ക് മധുരവും പാനീയങ്ങളും നൽകി വട്ടക്കരിക്കകം ജംഗ്ഷനിലെ വ്യാപാരി വ്യവസായി സുഹൃത്തുക്കൾ വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ,മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗത്തെ വ്യക്തിത്വങ്ങൾ, നല്ലവരായ നാട്ടുകാരും സഹകരിച്ചു.
| |
| | |
| {{PSchoolFrame/Pages}} | |
23:24, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം