"കൊളത്തൂർ കെ വി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|CHEEKILODE UPS}} {{Infobox AEOSchool | സ്ഥലപ്പേര്=വടകര | വിദ്യാഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|CHEEKILODE UPS}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|KOLATHUR KVLPS}}
| സ്ഥലപ്പേര്=വടകര
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=കൊളത്തൂർ
| റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=15201
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം=  
|സ്കൂൾ കോഡ്=16322
| സ്കൂള്‍ വിലാസം=വടകര പി.ഒ, <br/>കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64549988
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32040900601
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=10
| ഉപ ജില്ല=വൈത്തിരി
|സ്ഥാപിതമാസം=3
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്ഥാപിതവർഷം=1932
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=കൊളത്തൂർ
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=673315
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0496 2700249
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=kolathurkvlps@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=കൊയിലാണ്ടി
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =അത്തോളി പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=3
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കോഴിക്കോട്
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
}}
|താലൂക്ക്=കൊയിലാണ്ടി
................................
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുനിത.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുനേശൻ
|എം.പി.ടി.. പ്രസിഡണ്ട്=അശ്വതി
|സ്കൂൾ ചിത്രം=16322-2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കോഴിക്കോട് ജില്ല അത്തോളി പഞ്ചായത്തിലെ മൂന്നാം വാർഡായ [[കൊളത്തൂർ കെ വി എൽ പി എസ്/കൊളത്തൂരിൽ|കൊളത്തൂരിൽ]]  സ്ഥിതി ചെയ്യുന്ന ഏക പൊതുവിദ്യാലയമാണ് കൃഷ്ണവിലാസം എൽ.പി.സ്കൂൾ എന്ന കെ.വി.എൽ.പി.സ്കൂൾ,കൊളത്തൂർ.കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്ന ഈ പൊതുവിദ്യാലയം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി മാനേജരും പൂർവവിദ്യാർഥികളും ഒത്തൊരുമിച്ച് സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയുണ്ടായി. സ്കൂളിൽ പ്രീ -പ്രൈമറി വിഭാഗം ആരംഭിച്ചു. ഇപ്പോൾ 100 ൽ അധികം കുട്ടികൾ പഠിക്കുന്നു.
 
== ചരിത്രം ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങള്‍ ==
'''''1932 ൽ ടി.എച്ച് കൃഷ്ണൻ കിടാവ് എന്ന മഹത് വ്യക്തിയാണ് തൻറെ പത്തൊൻപതാം വയസിൽ കൃഷ്ണവിലാസം എൽ.പി.സ്കൂൾ സ്ഥാപിച്ചത്.  [[കൊളത്തൂർ കെ വി എൽ പി എസ്/ചരിത്രം|അധികവായന]]
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
 
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
== ഭൗതികസൗകര്യങ്ങൾ ==
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
''''' 37 സെൻറ് സ്ഥലമാണ് സ്കൂളിനുള്ളത്‌ . നല്ല രണ്ടു കെട്ടിടങ്ങൾ സ്കൂളിനുണ്ട്.എല്ലാ ക്ലാസ് മുറികളും ടൈൽസ് പാകി ആകർഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ലൈറ്റും ഫാനും ഉണ്ട് .ചുറ്റുമതിലും ഗേറ്റും ഉണ്ട്.നല്ല ഓഫീസ് റൂം.നാലു കംപ്യൂട്ടറുകളുള്ള നല്ല ഒരു കംപ്യൂട്ടർ ലാബും പ്രോജെക്ടർ സൗകര്യവും ഇന്റർനെറ്റ് സൗകര്യവും സ്കൂളിനുണ്ട്.വൃത്തിയുള്ള മൂത്രപ്പുരയും ,ശുചിമുറിയും ആവശ്യത്തിനു വാട്ടർ ടാപ്പുകളും സ്കൂളിലുണ്ട്.ശുദ്ധമായ കുടിവെള്ളം എല്ലാ കാലത്തും സ്കൂളിൽ ലഭ്യമാണ്.  വാട്ടർ പ്യൂരിഫയർ ഉപയോഗിച്ച് ശുദ്ധീകരിച്ച കുടിവെള്ളമാണ് കുട്ടികൾക്ക് കൊടുക്കുന്നത്.500 പേർക്കിരിക്കാവുന്ന ഗാലറിയോടുകൂടിയ ഒരു മിനി സ്റ്റേഡിയം സ്കൂളിനുണ്ട്.സ്കൂളിൻറെ ചുറ്റുമതിലുകളിൽ ചിത്രങ്ങൾ,മഹത്വചനങ്ങൾ,അക്ഷരമാല എന്നിവ  ആലേഖനം ചെയ്തിട്ടുണ്ട്.അതിമനോഹരമായ ഒരു പെഡഗോഗി പാർക്കും സ്കൂളിലുണ്ട്
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| .ടി. ക്ലബ്ബ്]]
'''''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
== മുൻ സാരഥികൾ ==
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
{| class="wikitable sortable mw-collapsible mw-collapsed"
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
|+
== മുന്‍ സാരഥികള്‍ ==
!ക്രമനമ്പർ
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
!പേര്
#
|-
#
|1
#
|'''ടി.എച്ച് കൃഷ്ണൻ കിടാവ് '''
#
|-
#
|2
|ടി.എച്ച്.കണാരൻ കിടാവ്
|-
|3
|കെ.രാഘവൻ
|-
|4
|എം.ബാലൻ നായർ.
|-
|5
|വി.കെ സദാനന്ദൻ
|}
#
'''
 
== നേട്ടങ്ങൾ ==


== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =='''
#
# '''ശ്രീ വി.രാധാകൃഷ്ണൻ നായർ.(സംസ്ഥാന അധ്യാപകഅവാർഡു ജേതാവ്,റിട്ട. പ്രിൻസിപ്പാൾ പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ )
#
# '''ശ്രീ.ശശി,പിലാച്ചേരി,(C -DAC അസോസിയേറ്റ് ഡയരക്ടർ,IEEE പുരസ്കാരജേതാവ് )
#
# ശ്രീ.സത്യനാഥൻ.വി.കെ .(റിട്ട: പ്രിൻസിപ്പൽ പുതിയാപ്പ ഗവ:ഹയർസെക്കൻഡറി സ്കൂൾ)
#
# ശ്രീ.വി.ബാലകൃഷ്ണൻ (റിട്ട. പൊതുമരാമത്ത്  സൂപ്രണ്ടിങ്ങ് എഞ്ചിനിയർ)
#
# ശ്രീ.രാജീവൻ.വി.(റിസർവ് ബാങ്ക് ഓഫീസർ.ബംഗലുരു)
#
# ശ്രീ. അഭിലാഷ്.ടി.എസ് (CEO ,6d Technologies ,ബംഗലുരു)''''''
''''''


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* സ്റ്റേറ്റ് ഹൈവേ 38 ഉള്ളിയേരി അത്തോളി റോഡിൽ കൂമുള്ളി നിന്നും  കൂമുള്ളി കൊളത്തൂരപ്പൻ ക്ഷേത്രം റോഡിൽ
| style="background: #ccf; text-align: center; font-size:99%;" |
കൊളത്തൂരിൽ  സ്ഥിതിചെയ്യുന്നു.കൂമുള്ളി നിന്നും 2 കി.മി അകലം       
|-
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 11.41346,75.77845| width=800px | zoom=16 }}


*കൽപ്പറ്റ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
----
സ്ഥിതിചെയ്യുന്നു.       
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

13:54, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൊളത്തൂർ കെ വി എൽ പി എസ്
വിലാസം
കൊളത്തൂർ

കൊളത്തൂർ പി.ഒ.
,
673315
സ്ഥാപിതം10 - 3 - 1932
വിവരങ്ങൾ
ഫോൺ0496 2700249
ഇമെയിൽkolathurkvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16322 (സമേതം)
യുഡൈസ് കോഡ്32040900601
വിക്കിഡാറ്റQ64549988
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത. ഇ
പി.ടി.എ. പ്രസിഡണ്ട്സുനേശൻ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
13-12-2023Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ല അത്തോളി പഞ്ചായത്തിലെ മൂന്നാം വാർഡായ കൊളത്തൂരിൽ സ്ഥിതി ചെയ്യുന്ന ഏക പൊതുവിദ്യാലയമാണ് കൃഷ്ണവിലാസം എൽ.പി.സ്കൂൾ എന്ന കെ.വി.എൽ.പി.സ്കൂൾ,കൊളത്തൂർ.കുട്ടികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്ന ഈ പൊതുവിദ്യാലയം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി മാനേജരും പൂർവവിദ്യാർഥികളും ഒത്തൊരുമിച്ച് സ്കൂളിൻറെ ഭൌതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയുണ്ടായി. സ്കൂളിൽ പ്രീ -പ്രൈമറി വിഭാഗം ആരംഭിച്ചു. ഇപ്പോൾ 100 ൽ അധികം കുട്ടികൾ പഠിക്കുന്നു.

ചരിത്രം

1932 ൽ ടി.എച്ച് കൃഷ്ണൻ കിടാവ് എന്ന മഹത് വ്യക്തിയാണ് തൻറെ പത്തൊൻപതാം വയസിൽ കൃഷ്ണവിലാസം എൽ.പി.സ്കൂൾ സ്ഥാപിച്ചത്. അധികവായന

ഭൗതികസൗകര്യങ്ങൾ

37 സെൻറ് സ്ഥലമാണ് സ്കൂളിനുള്ളത്‌ . നല്ല രണ്ടു കെട്ടിടങ്ങൾ സ്കൂളിനുണ്ട്.എല്ലാ ക്ലാസ് മുറികളും ടൈൽസ് പാകി ആകർഷകമാക്കിയിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ആവശ്യത്തിനു ലൈറ്റും ഫാനും ഉണ്ട് .ചുറ്റുമതിലും ഗേറ്റും ഉണ്ട്.നല്ല ഓഫീസ് റൂം.നാലു കംപ്യൂട്ടറുകളുള്ള നല്ല ഒരു കംപ്യൂട്ടർ ലാബും പ്രോജെക്ടർ സൗകര്യവും ഇന്റർനെറ്റ് സൗകര്യവും സ്കൂളിനുണ്ട്.വൃത്തിയുള്ള മൂത്രപ്പുരയും ,ശുചിമുറിയും ആവശ്യത്തിനു വാട്ടർ ടാപ്പുകളും സ്കൂളിലുണ്ട്.ശുദ്ധമായ കുടിവെള്ളം എല്ലാ കാലത്തും സ്കൂളിൽ ലഭ്യമാണ്. വാട്ടർ പ്യൂരിഫയർ ഉപയോഗിച്ച് ശുദ്ധീകരിച്ച കുടിവെള്ളമാണ് കുട്ടികൾക്ക് കൊടുക്കുന്നത്.500 പേർക്കിരിക്കാവുന്ന ഗാലറിയോടുകൂടിയ ഒരു മിനി സ്റ്റേഡിയം സ്കൂളിനുണ്ട്.സ്കൂളിൻറെ ചുറ്റുമതിലുകളിൽ ചിത്രങ്ങൾ,മഹത്വചനങ്ങൾ,അക്ഷരമാല എന്നിവ ആലേഖനം ചെയ്തിട്ടുണ്ട്.അതിമനോഹരമായ ഒരു പെഡഗോഗി പാർക്കും സ്കൂളിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര്
1 ടി.എച്ച് കൃഷ്ണൻ കിടാവ്
2 ടി.എച്ച്.കണാരൻ കിടാവ്
3 കെ.രാഘവൻ
4 എം.ബാലൻ നായർ.
5 വി.കെ സദാനന്ദൻ

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

  1. ശ്രീ വി.രാധാകൃഷ്ണൻ നായർ.(സംസ്ഥാന അധ്യാപകഅവാർഡു ജേതാവ്,റിട്ട. പ്രിൻസിപ്പാൾ പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ )
  2. ശ്രീ.ശശി,പിലാച്ചേരി,(C -DAC അസോസിയേറ്റ് ഡയരക്ടർ,IEEE പുരസ്കാരജേതാവ് )
  3. ശ്രീ.സത്യനാഥൻ.വി.കെ .(റിട്ട: പ്രിൻസിപ്പൽ പുതിയാപ്പ ഗവ:ഹയർസെക്കൻഡറി സ്കൂൾ)
  4. ശ്രീ.വി.ബാലകൃഷ്ണൻ (റിട്ട. പൊതുമരാമത്ത് സൂപ്രണ്ടിങ്ങ് എഞ്ചിനിയർ)
  5. ശ്രീ.രാജീവൻ.വി.(റിസർവ് ബാങ്ക് ഓഫീസർ.ബംഗലുരു)
  6. ശ്രീ. അഭിലാഷ്.ടി.എസ് (CEO ,6d Technologies ,ബംഗലുരു)'

'

വഴികാട്ടി

  • സ്റ്റേറ്റ് ഹൈവേ 38 ഉള്ളിയേരി അത്തോളി റോഡിൽ കൂമുള്ളി നിന്നും കൂമുള്ളി കൊളത്തൂരപ്പൻ ക്ഷേത്രം റോഡിൽ

കൊളത്തൂരിൽ സ്ഥിതിചെയ്യുന്നു.കൂമുള്ളി നിന്നും 2 കി.മി അകലം


{{#multimaps: 11.41346,75.77845| width=800px | zoom=16 }}


"https://schoolwiki.in/index.php?title=കൊളത്തൂർ_കെ_വി_എൽ_പി_എസ്&oldid=2019734" എന്ന താളിൽനിന്ന് ശേഖരിച്ചത്