"മാതാ എച്ച് എസ് മണ്ണംപേട്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
Mathahsmannampetta (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSchoolFrame/Pages}}  
  {{PHSchoolFrame/Pages}}  
{{Yearframe/Header}}
{{Yearframe/Header}}
=== പഞ്ചമീപരിണയം===
64- 'മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംസ്കൃത നാടക വേദിയിൽ മാത ഹൈ സ്ക്കൂൾ മണ്ണംപേട്ട യുടെ വിജയഗാഥ വീണ്ടും .പറയിപെറ്റ പന്തിരുകുലം എന്ന കഥയെ ആസ്പദമാക്കിയാണ് കുട്ടികൾ നാടകം അവതരിപ്പിച്ചത്പ്രസാദ് മാഷ്  രചനയും സംവിധാനം ചെയ്ത് പരിശീലിപ്പിച്ച 'പഞ്ചമീപരിണയം' എന്ന നാടകത്തിനാണ് ഈ വർഷം സംസ്ഥാനതലത്തിൽ എ ഗ്രേഡ്. സംസ്ഥാനതലത്തിൽ നിരവധി തവണ മാതാ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നാടകങ്ങൾ എ ഗ്രേഡോ ടു കൂടി വിജയകിരീടമണിഞ്ഞിട്ടുണ്ട്
ശ്രീരാഗ് ,അക്ഷയ് ഹെനിറ്റ് ,ഹെവന,ലേയസ്, ആദ്യ ലക്ഷ്മി ,മേരി മോൾ, ഡിഫ്ന, അനുരാഗ്, അജയ് ഈ കുട്ടികളുടെ മനോഹരമായ പ്രകടനങ്ങളും നാടകവും സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച അഭിപ്രായമാണ്  നേടിയത് HM തോമസ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള അധ്യാപകരുടെ പ്രോത്സാഹനവും ,ടീമിൻ്റെ മികച്ച പ്രകടനവും, കൂടിയായപ്പോർ  ഈ വർഷവും മാത ഹൈസ്കൂൾ മണ്ണംപേട്ട സംസ്ഥാന കലോത്സവ സംസ്കൃത നാടകവേദിയിൽ വിജയകിരീടമണിഞ്ഞു
=== സംസ്കൃതം ക്ലബ്===
=== സംസ്കൃതം ക്ലബ്===
മാതാ എച്ച് എസ് ന്റെ കലാപാരമ്പര്യത്തിന് ഒരു പൊൻ തൂവൽ കൂടി
മാതാ എച്ച് എസ് ന്റെ കലാപാരമ്പര്യത്തിന് ഒരു പൊൻ തൂവൽ കൂടി
വരി 7: വരി 10:
[[പ്രമാണം:22071 സംസ്കൃതം ക്ലബ്.jpg|thumb|center|തൃശൂരിൽ നടന്ന കേരളസംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന തല സംസ്കൃത ദിനാഘോഷത്തിൽ പ്രസാദ് മാഷിന്റെ നേതൃത്വത്തിൽ മാത സ്കൂൾ മണ്ണംപേട്ടഅവതരിപ്പിച്ച സംസ്കൃത ഗാനമേള]]

<p style="text-align:justify">മണ്ണംപേട്ട മാത ഹൈ സ്ക്കൂളിൽ ഈ അധ്യയന വർഷത്തിൽ ജൂൺ മാസത്തിൽ തന്നെ സംസ്കൃതം ക്ലബ്ബ് രൂപവൽക്കരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്കൃതം ക്ലബ്ബ് വകയായി ഒരു വൃക്ഷത്തൈ നടുകയും ചെയ്തു. അതിന്റെ പരിപാലനം ക്ലബ്ബ് ഏറ്റെടുക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണ സന്ദേശം നല്കുന്ന സംസ്കൃത ശ്ലോകങ്ങളും തിരഞ്ഞെടുത്ത് സ്ക്കൂളിൽ പ്രചരിപ്പിച്ചു.ശ്രാവണ പൗർണ്ണമി സംസ്കൃത വാരാചരണമായി ആഘോഷിച്ചു.ആ ആഴ്ചയിലെ അസംബ്ലിയിൽ പ്രാർത്ഥന ,പ്രതിജ്ഞ, വാർത്ത, സുഭാഷിതം എന്നിവ സംസ്കൃതത്തിൽ അവതരിപ്പിച്ചു.കൂടാതെ സംസ്കൃത കവിത പ്രഭാഷണം, സംഘഗാനം എന്നിവ ഓരോ ദിവസങ്ങളിലായി കുട്ടികൾ അവതരിപ്പിച്ചു.സ്ക്കൂൾ കലോത്സവങ്ങളിൽ സംസ്കൃതോത്സവത്തിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ചേർപ്പ് ഉപജില്ലയിൽ നമ്മുടെ സ്ക്കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും സംസ്കൃതനാടകം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.വിദ്യാർത്ഥികൾക്കായി ദശദിന സംസ്കൃത സംഭാഷണ ശിബിരം സംഘടിപ്പിച്ചു.</p>

==='''എനർജി ക്ലബ്'''===
==='''എനർജി ക്ലബ്'''===
എനർജി ക്ലബ് ഊർജ്ജോത്സവം 2022-തൃശൂർ വിദ്യാഭ്യാസജില്ലാ മത്സരം
എനർജി ക്ലബ് ഊർജ്ജോത്സവം 2022-തൃശൂർ വിദ്യാഭ്യാസജില്ലാ മത്സരം
വരി 30: വരി 34:

===ഇംഗ്ലീഷ് ക്ലബ്ബ്===
===ഇംഗ്ലീഷ് ക്ലബ്ബ്===
==='''ചിത്രീകരണ  സാങ്കേതികവിദ്യയെ കുറിച്ചറിയാൻ മാതാ എച്ച് എസിലെ  ലിറ്റിൽ കൈറ്റ്സ്, ഇംഗ്ലീഷ് ക്ലബ് വിദ്യാർത്ഥികൾ'''===
<p style="text-align:justify">
മാതാ എച്ച് എസ് മണ്ണംപേട്ടയിൽ ലിറ്റിൽ കൈറ്റ്സും ഇംഗ്ലീഷ് ക്ലബും സംയുക്തമായി ചിത്രീകരണ സങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെ കുറിച്ച് അർദ്ധ ദിന സെമിനാർ12/08/2025 ൽ നടത്തപ്പെട്ടു. ഫാ പ്രതീഷ് കല്ലറയ്ക്കൽ (തൃശൂർ സെന്റ് തോമസ് കോളേജിലെ മീഡിയ വിഷൻ ലക്ചറർ.) നേതൃത്വത്തിൽ നടത്തപ്പെട്ട നിമിഷങ്ങൾ കുട്ടികളുടെ മനസിൽ എന്നും നിലനിൽക്കുന്ന സുന്ദര നിമിഷങ്ങളായി. ഓരോരുത്തർക്കും ചിത്രീകരിക്കാൻ പ്രാപ്തരാക്കും വിധമായിരുന്നു ഫാദർ ക്ലാസ് നയിച്ചത്. കുട്ടികൾക്ക് കണ്ട് മനസിലാക്കാനും അത് പ്രയോഗിക്കാനും വളരെയേറെ പ്രചോദനമാകുന്ന വിധത്തിൽ ട്രൈപോഡ്, ജിംബൽ , വിവിധ തരം ഡി എസ് എൽ ആർ ക്യാമറകൾ, വലിയ ലെൻസുകൾ എന്നിവയും അദ്ദേഹം കൊണ്ടു വന്നിരുന്നു. ചിത്രീകരണത്തിൻ്റെ വിവിധ ഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ മുന്നോട്ടു വന്നത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആണ്. ഫാദർ ചിത്രീകരണത്തെ കുറിച്ച് വിശദീകരിച്ചതിനു ശേഷം അഭിയനയിക്കാൻ ചുണക്കുട്ടികളായി ഒരു മടിയും കൂടാതെ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ കടന്നുവന്നു. ഇംഗ്ലീഷ് പാഠ ഭാഗവുമായി ബന്ധപ്പെട്ട രംഗമായിരുന്നു അവർ അഭിനയിക്കാൻ തിരഞ്ഞെടുത്തത്. കുട്ടികളുടെ അഭിനയം കണ്ട് അധ്യാപകരും കുട്ടികളും കണ്ണുമിഴിച്ച് പോയി. കണ്ണിനും കാതിനും സന്തോഷം പകരുന്ന മാസ്മരിക പ്രകടനമായിരുന്നു അത്. പ്രകടനം നടക്കുന്ന അതേ സമയം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡി എസ് എൽ ആർ ക്യാമറയിൽ പകർത്തുകയും ഫാദറിൻ്റെ നിർദ്ദേശത്തോടെ അഡോബ് പ്രീമിയറിൽ വീഡിയോ എഡിറ്റിംഗ് നടത്തി. അപ്പോൾ തന്നെ കുട്ടികളുടെ മുമ്പിൽ പ്രദർശിപ്പിച്ച ചിത്രീകരണം കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം കുട്ടികളുടെ മനസ്സിൽ അലയടിച്ചു. ചിത്രീകരണ മേഖലകളിലേക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ പ്രചോദനമാകുന്ന വിധത്തിലായിരുന്നു ഫാദറിൻ്റെ ക്ലാസ്

<p style="text-align:justify">2020
<p style="text-align:justify">2020