ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് ഭരതന്നൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42603 (സംവാദം | സംഭാവനകൾ)
No edit summary
42603 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
== '''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' ==
== '''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' ==
[[പ്രമാണം:42603 moon1.jpg|ലഘുചിത്രം|250x250ബിന്ദു]]
{{Yearframe/Header}}[[പ്രമാണം:42603 moon1.jpg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:42603 chandrayan.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42603 chandrayan.jpg|ഇടത്ത്‌|ലഘുചിത്രം]]
  '''<big>2019 - 20 അക്കാദമിക വർഷത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു.</big>
  '''<big>2019 - 20 അക്കാദമിക വർഷത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു.</big>
വരി 13: വരി 13:
<big>'''ദേശീയ ശാസ്ത്ര ദിനത്തിൽ കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ 'എല്ലാവരും കുട്ടിശാസ്ത്രജ്ഞർ ,'  എന്ന'''</big> <big>'''മുദ്രാവാക്യവുമായി എക്സിബിഷനും ശാസ്ത്ര പരീക്ഷണങ്ങളും സംഘടിപ്പിച്ചു.'''</big>
<big>'''ദേശീയ ശാസ്ത്ര ദിനത്തിൽ കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ 'എല്ലാവരും കുട്ടിശാസ്ത്രജ്ഞർ ,'  എന്ന'''</big> <big>'''മുദ്രാവാക്യവുമായി എക്സിബിഷനും ശാസ്ത്ര പരീക്ഷണങ്ങളും സംഘടിപ്പിച്ചു.'''</big>

== '''ദേശീയശാസ്ത്രദിനം 2022''' ==
'''ദേശീയശാസ്ത്രദിനം 2022'''[[പ്രമാണം:സയൻസ്‍ഡേ 2022.jpg|ലഘുചിത്രം|85x85ബിന്ദു]]
[[പ്രമാണം:സയൻസ്‍ഡേ 2022.jpg|ലഘുചിത്രം|85x85ബിന്ദു]]
[[പ്രമാണം:Science day.jpg|ലഘുചിത്രം|154x154ബിന്ദു]]
[[പ്രമാണം:Science day.jpg|ലഘുചിത്രം|154x154ബിന്ദു]]
'''<big>സയൻസ് ക്ലബിന്റെ ആഭിമ‍ുഖ്യത്തിൽ ശാസ്ത്ര മേളയ‍ും ശാസ്ത്രപ്രദർശനവ‍ും സംഘടിപ്പിച്ച‍ു.ക‍ുട്ടികളിൽ കൗതുകം ഉളവാക്കി സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ ശ്രീ സെൽവരാജ് ജോസഫ് സാ‍റിന്റെ പക്കല‍ുള്ള അപ‍ൂർവശേഖരങ്ങള‍ുടെ പ്രദ‍ർശനം മേളയിലെ പ്രധാന ആകർഷകഘടകമായി.ക‍ൂ‍ടാതെ ക‍ുട്ടികൾ നിർമ്മിച്ച സയൻസ് സ്റ്റിൽമോഡൽ ,വ‍ർക്കിംഗ് മോഡൽസ് ,കരകൗശല വസ്ത‍ുക്കൾ എന്നിവയ‍ുടെയ‍ും,പഴയകാലകാർഷിക ഉപകരണങ്ങൾ,കാർഷിക വിളകൾ,നാണയങ്ങൾ,അളവ് ത‍ൂക്ക സമ്പ്രദായങ്ങൾ എന്നിവയുടെയ‍ും,പഠനോപകരണങ്ങള‍ുടെയ‍ും പ്രദ‍‍ർശനവ‍‍‍ും നടന്ന‍ു.</big>'''

വരി 26: വരി 25:
'''ലഹരിക്കെതിരെ ഭരതന്നൂർ ജംഗ്ഷനിൽ ഫ്ലാഷ് മോബ് നടത്തി.'''
'''ലഹരിക്കെതിരെ ഭരതന്നൂർ ജംഗ്ഷനിൽ ഫ്ലാഷ് മോബ് നടത്തി.'''

=== <u>സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2022 - 24</u> ===
=== <u>സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2023 - 24</u> ===
'''പരിസ്ഥിതി ദിനത്തിൽ അയൽ വക്കത്തൊരു മരം പദ്ധതിക്ക് തുടക്കമിട്ടു.'''
'''പരിസ്ഥിതി ദിനത്തിൽ അയൽ വക്കത്തൊരു മരം പദ്ധതിക്ക് തുടക്കമിട്ടു.'''

വരി 33: വരി 32:

== '''സോഷ്യൽ സയൻസ് ക്ലബ്''' ==
== '''സോഷ്യൽ സയൻസ് ക്ലബ്''' ==
  <big>'''സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഹൈടെക്കാക്കി . കുട്ടികൾക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കി കൊടുക്കുന്നതിലേക്കായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെനടത്തി. ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ  ചിട്ടയോടും  കൂടി തന്നെ നടത്തി.'''</big>

[[പ്രമാണം:42603 science.jpg|ലഘുചിത്രം]]
[[പ്രമാണം:42603 science.jpg|ലഘുചിത്രം]]
[[പ്രമാണം:42603 hirosh.jpg|ലഘുചിത്രം|171x171ബിന്ദു]]
[[പ്രമാണം:42603 hirosh.jpg|ലഘുചിത്രം|171x171ബിന്ദു]]
<big>'''ഈ കോവിഡ്കാലപരിമിതികളിലും ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു.'''</big>
<big>'''ഈ കോവിഡ്കാലപരിമിതികളിലും ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു.'''</big>
== വിദ്യാരംഗം ക്ലബ് ==
== നല്ലപാഠം ക്ലബ് ==
== കാർഷിക ക്ലബ് ==
== ഇംഗ്ലീഷ് ക്ലബ് ==
== ഗാന്ധിദർശൻ ക്ലബ് ==
== ഗണിതക്ലബ് ==

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:Environmental day2022.jpg|ലഘുചിത്രം]]
[[പ്രമാണം:Environmental day2022.jpg|ലഘുചിത്രം]]

21:29, 2 ഡിസംബർ 2023-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

  2019 - 20 അക്കാദമിക വർഷത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു. മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അൻപതാം വാർഷികത്തിന് നമ്മുടെ രാജ്യം ചന്ദ്രയാൻ 2 വിക്ഷേപിച്ചപ്പോൾ നമ്മുടെ സ്കൂളിൽ വാട്ടർ റോക്കറ്റ് വിക്ഷേപിച്ചു. ചാന്ദ്രയാൻ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്ത ആ ദിവസംകുട്ടികൾ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച് സ്മരണ പുതുക്കി കൂടാതെ സൗരയൂഥത്തെ മനസിലാക്കുന്നതിനായി ഗ്രഹങ്ങളുടെ വേഷപ്പകർച്ച ചെയ്ത് സ്കിറ്റും അവതരിപ്പിച്ചു.

ഹിരോഷിമ ദിനത്തിൽ ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശവുമായി സമാധാനത്തിന്റെ കൈയൊപ്പ് പതിപ്പിച്ച് സമാധാന മരം സൃഷ്ടിച്ചു. കൂടാതെ സമാധാന വിളക്കുകൾ തെളിയിക്കുകയും സഡാക്കോ കൊക്കുകളെ നിർമ്മിക്കുകയും ചെയ്തു.

സയൻസ് ക്ലബിന്റെ കീഴിൽ വള്ളക്കടവ് ജൈവ വൈവിധ്യ പാർക്കിലേക്കുള്ളഫീൽഡ് ട്രിപ്പ് ഏറെ കൗതുകം ഉണർത്തി.

ദേശീയ ശാസ്ത്ര ദിനത്തിൽ കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ 'എല്ലാവരും കുട്ടിശാസ്ത്രജ്ഞർ ,' എന്ന മുദ്രാവാക്യവുമായി എക്സിബിഷനും ശാസ്ത്ര പരീക്ഷണങ്ങളും സംഘടിപ്പിച്ചു.

ദേശീയശാസ്ത്രദിനം 2022

സയൻസ് ക്ലബിന്റെ ആഭിമ‍ുഖ്യത്തിൽ ശാസ്ത്ര മേളയ‍ും ശാസ്ത്രപ്രദർശനവ‍ും സംഘടിപ്പിച്ച‍ു.ക‍ുട്ടികളിൽ കൗതുകം ഉളവാക്കി സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ ശ്രീ സെൽവരാജ് ജോസഫ് സാ‍റിന്റെ പക്കല‍ുള്ള അപ‍ൂർവശേഖരങ്ങള‍ുടെ പ്രദ‍ർശനം മേളയിലെ പ്രധാന ആകർഷകഘടകമായി.ക‍ൂ‍ടാതെ ക‍ുട്ടികൾ നിർമ്മിച്ച സയൻസ് സ്റ്റിൽമോഡൽ ,വ‍ർക്കിംഗ് മോഡൽസ് ,കരകൗശല വസ്ത‍ുക്കൾ എന്നിവയ‍ുടെയ‍ും,പഴയകാലകാർഷിക ഉപകരണങ്ങൾ,കാർഷിക വിളകൾ,നാണയങ്ങൾ,അളവ് ത‍ൂക്ക സമ്പ്രദായങ്ങൾ എന്നിവയുടെയ‍ും,പഠനോപകരണങ്ങള‍ുടെയ‍ും പ്രദ‍‍ർശനവ‍‍‍ും നടന്ന‍ു.

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2022 - 23

പരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിരെ ബോധ വൽക്കരണത്തിനായി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂടി സഹകരണത്തോടെ വനശുചീകരണം നടത്തി.

       ജൂലൈ 21 ചാന്ദ്രദിനത്തിൽ ചന്ദ്രന്റെ വലിയ ത്രിമാനരൂപം പ്രദർശിപ്പിച്ചു.

ലഹരിക്കെതിരെ ഭരതന്നൂർ ജംഗ്ഷനിൽ ഫ്ലാഷ് മോബ് നടത്തി.

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2023 - 24

പരിസ്ഥിതി ദിനത്തിൽ അയൽ വക്കത്തൊരു മരം പദ്ധതിക്ക് തുടക്കമിട്ടു.

ചാന്ദ്ര ദിനത്തിൽ ചന്ദ്രന്റെയും ഒപ്പം ഭൂമിയുടെയും ത്രിമാന രൂപം പ്രദർശിപ്പിച്ചു ചാന്ദ്രയാൻ 3 വിക്ഷേപിക്കുന്ന വേളയിൽ നമ്മുടെ സ്കൂളിൽ ഇത്തവണയും വാട്ടർ റോക്കറ്റ് വിക്ഷേപിച്ചു.

സോഷ്യൽ സയൻസ് ക്ലബ്

  സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഹൈടെക്കാക്കി . കുട്ടികൾക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കി കൊടുക്കുന്നതിലേക്കായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെനടത്തി. ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ  ചിട്ടയോടും  കൂടി തന്നെ നടത്തി.

ഈ കോവിഡ്കാലപരിമിതികളിലും ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു.

വിദ്യാരംഗം ക്ലബ്

നല്ലപാഠം ക്ലബ്

കാർഷിക ക്ലബ്

ഇംഗ്ലീഷ് ക്ലബ്

ഗാന്ധിദർശൻ ക്ലബ്

ഗണിതക്ലബ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം