"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44029 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}  
{{Lkframe/Pages}}  
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്= 44029
|സ്കൂൾ കോഡ്= 44029
വരി 16: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
==[[പൊത‌ുവിവരങ്ങൾ]]==
കൈറ്റിൽ നിന്ന‌ുള്ള സർക്കുലർ പ്രകാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ താത്പര്യമ‌ുള്ള ക‌ുട്ടികള‌ുടെ രക്ഷിതാക്കളിൽ നിന്ന‌ും സമ്മതപത്രം ആവശ്യപ്പെട്ടു. 120 ക‌ുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങലാകാന‌ുള്ള താത്പര്യത്തോടെ സമ്മതപത്രവ‌ുമായി എത്തിയത്.
==[[ലിറ്റിൽ കൈറ്റ്സ് സെലക്ഷൻ ]]==
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ താത്പര്യമ‌ുള്ള ക‌ുട്ടികള‌ുടെ രക്ഷിതാക്കൾ നല്‌കിയ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ ക‌ുട്ടികൾക്ക് പ്രിലിമിനറി ടെസ്റ്റ് നടത്തി. 40 ക‌ുട്ടികൾ പ്രിലിമിനറി ടെസ്റ്റ് വിജയിച്ച് ലിറ്റിൽ കൈറ്റ്സിലേക്ക് സെലക്ഷൻ നേടി.
==[[ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ യോഗം]]==
സെലക്ഷൻ നേടിയ ക‌ുട്ടികള‌ുടെ യോഗം വിളിച്ച‌ു ക‌ൂട്ട‌ുകയ‌ും ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ ക‌ുറിച്ച് ക‌ുട്ടികൾക്ക് വിശദീകരണം നല്‌ക‌ുകയ‌ും ചെയ്‌ത‌ു.ശേഷം യ‌ൂണിറ്റ് ലീഡറായി ശ‌ുഭദേവിനേയ‌ും, ഡെപ്യ‌ൂട്ടി ലീഡറായി ദേവികയേയ‌ും തെരഞ്ഞെട‌ുത്ത‌ു.
==[[ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ‌ുകൾ]]==
എല്ലാ ബ‌ുധനാഴ്ചകളില‌ും വൈക‌ുന്നേരം 3.30 മ‌ുതൽ 5 മണി വരെ കൈറ്റ് മിസ്ട്രസ്സ‌ുമാർ ചേർന്ന് ലിറ്റിൽ കൈറ്റസ് ക്ലാസ്സെട‌ുത്ത‌ുവര‌ുന്ന‌ു.
==[[ലിറ്റിൽ കൈറ്റ്സ് സ്ക‌ൂൾ ലെവൽ ക്യാമ്പ്]]==
2018 ആഗസ്റ്റ് 4 ന് സ്‌ക‌ൂൾ ലെവൽ ക്യാമ്പ് നടന്ന‌ു.കൈറ്റ് മിസ്‌ട്രസ്സ്മാരായ റോളിൻ ടീച്ചറ‌ും സന്ധ്യ ടീച്ചറ‌‌ും ചേർന്നാണ് ക്യാമ്പ് കൈകാര്യം ചെയ്തത്.40 ലിറ്റിൽ കൈറ്റ്സ‌ും സ്ക‌ൂൾ ലെവൽ ക്യാമ്പിൽ പങ്കെട‌ുത്ത‌ു.പങ്കെട‌ുത്ത 40 പേരിൽ മികവ് പ‌ുലർത്തിയ 8 ക‌ുട്ടികളെ
(4 പേർ ആനിമേഷന‌ും, 4 പേർ പ്രോഗ്രാമിംഗിന‌ും) സബ്‌ജില്ലാ ക്യാമ്പിൽ പങ്കെട‌ുക്ക‌ുന്നതിലേക്കായി സെലക്‌ട് ചെയ്‌ത‌ു.
==[[ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ]]==
സ്‌ക‌ൂളിൽ നടക്ക‌ുന്ന എല്ലാ പ്രവർത്തനങ്ങള‌ുടേയ‌ും ഭാഗമാകാറ‌ുണ്ട് ലിറ്റിൽ കൈറ്റ്സ്. സ്‌ക‌ൂളിലെ എല്ലാ പ്രവർത്തനങ്ങള‌ും ലിറ്റിൽ കൈറ്റ്സിന്റെ നേത‍ൃത്വത്തിൽ ഡോക്യ‌ുമെന്റ് ചെയ്യ‌ുകയ‌ും സ്‌ക‌ൂൾ യ‌ൂട്യൂബ് ചാനലില‌ും , ഫേസ്‌ബ‌ുക്ക് പേജില‌ും അപ്‌ലോഡ് ചെയ്യ‌ുകയ‌ും ചെയ്യ‌ുന്ന‌ു.