"എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=43022
|അധ്യയനവർഷം=
|അധ്യയനവർഷം=2023-26
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/2018/43022
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=30
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=കണിയാപുരം
|ഉപജില്ല=കണിയാപുരം
|ലീഡർ=
|ലീഡർ=വിശ്വൻ.വി.ജി
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=അഖില.ജെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അ‍ഞ്ജന. എൽ.എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിധിൻ. ജി നാഥ്
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
|ഗ്രേഡ്=

15:09, 21 നവംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43022-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43022
യൂണിറ്റ് നമ്പർLK/2018/43022
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർവിശ്വൻ.വി.ജി
ഡെപ്യൂട്ടി ലീഡർഅഖില.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അ‍ഞ്ജന. എൽ.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിധിൻ. ജി നാഥ്
അവസാനം തിരുത്തിയത്
21-11-2023Snghss


2023-24 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം കൈറ്റ് മാസ്റ്ററായ നിതിൻ സാറിന്റെയ‍ും കൈറ്റ് മിസ്റ്ററസായ അഞ്ജന ടീച്ചറിന്റെയ‍ും നേതൃത്വത്തിൽ നടത്താൻ തീര‍ുമാനിച്ച‍ു. 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് തെരെ‍‍ഞ്ഞെട‍ുക്കാനായി രക്ഷിതാക്കൾക്ക‍ും ക‍ുട്ടികൾക്ക‍ും അറിയിപ്പ് നൽ കി. 30 ക‍ുട്ടികൾ സമ്മത പത്രം കൊണ്ട‍ു വന്ന‍ു. 13/06/2023 ൽ പ്രിലിമിനറി പരീക്ഷ നടത്തി. 30 ക‍ുട്ടികള‍ും ലിറ്റിൽ കൈറ്റ്സിലേക്ക് തെരെ‍‍ഞ്ഞെട‍ുക്കപ്പെട്ട‍ു. 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ക‍ുട്ടികൾക്ക് 01/07/2023 ശനിയാഴ്ച പ്രിലിമിനറി ക്യാമ്പ് നടന്ന‍ു. എം.ജി.എച്ച്.എസ്സ്.എസ്സ്.കണിയാപ‍ുരത്തിലെ ബീനാ റാണി ടീച്ചറാണ് ക്യാമ്പ് നടത്തിയത്. 9.30 am ന് പ്രധാന അധ്യാപികയായ എം.കെ. സിന്ധ‍ുടീച്ചർ ഉദ്ഘാടനം ചെയ്ത‍ുകൊണ്ട് ക്യാമ്പ് ആരംഭിച്ച‍ു. scratch, robotics, animation എന്നിവ ക‍ുട്ടികളെ പരിചയപ്പെട‍ുത്തി. 4.30pm ന് ക്യാമ്പ് അവസാനിച്ച‍ു.