"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''യാത്രയയപ്പു നൽകി'''== | |||
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ നിന്നും വിവിധ വിദ്യാലയങ്ങളിലേക്ക് സ്ഥലം മാറിപ്പോകുന്ന കെ. ഷാജി, അനുപ് , എൻ. ജി ശിവൻ , പി. പ്രശാന്ത്, സലീന മണ്ണിശ്ശേരി, എൽ. ശ്രീജ, കെ.എം ശ്രീദേവി, പി.ബി ഭരതൻ എന്നിവർക്ക് സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ യാത്രയപ്പു നൽകി. പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ ഉപഹാരം സമ്മാനിച്ചു. പി.ടി ജോസ് , ബാവ കെ പാലുകുന്ന് , കെ. സുനിൽ കുമാർ, കെ. രമേശൻ എന്നിവർ പ്രസംഗിച്ചു. | |||

[[File:15048 hss1.jpg|thumb|none|450px]]

=='''പ്ലസ് വൺ പ്രവേശനം ഫോക്കസ് പോയൻ്റ് ഉദ്ഘാടനം ചെയ്തു'''== | |||
പ്ലസ് വൺ , വി.എച്ച്. സ്. ഇ കോഴ്സുകളിൽ പ്രവേശനം തേടുന്ന വിദ്യാർഥികൾക്കായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഫോക്കസ് പോയൻ്റ് - ഹെൽപ് ഡസ്ക് ആരംഭിച്ചു. ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് സെൽ ജില്ലാ കോർഡിനേറ്റർ പി.ബി സി മിൽ, ഡോ. ബാവ കെ. പാലുകുന്ന് എന്നിവർ ക്ലാസ്സെടുത്തു. | |||
=='''അക്ഷര പുരസ്കാരം ഡോ . ബാവ കെ.പാലുകുന്നിന്'''== | |||
വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രഥമ അക്ഷരപുരസ്കാരം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ബാവ കെ. പാലുകുന്നിന്. 2023 -ൽ പ്രസിദ്ധീകരിച്ച മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള പുരസ്കാരമാണ് വയനാടൻ ഗ്രാമങ്ങൾക്ക് ലഭിച്ചത്. മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിഭാഗം മലയാളം അധ്യാപകനായ ബാവ കെ പാലുകുന്ന് മോയിൻ കുട്ടി വൈദ്യരുടെ കൃതികൾ ഭാഷയും വ്യവഹാരവും, ഗോത്ര പൈതൃക പഠനങ്ങൾ, ഇശൽ വിസ്മയം; ഹുസ്നുൽ ജമാലിൻ്റെ 150 വർഷങ്ങൾ, നീർമണി മുത്തുകൾ, മാറ്റത്തിൻ്റെ മാർഗദീപം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ്. സാംസ്കാരിക വകുപ്പ് മോയിൻകുട്ടി വൈദ്യർ അക്കാദമി പുരസ്കാരം, എം.എ കൽപറ്റ പുരസ്കാരം, മഹാവീരശാന്തി പ്രശസ്തി പുരസ്കാരം , എന്നിവ ലഭിച്ചിട്ടുണ്ട്. മെയ് 25 ന് സുൽതാൻ ബത്തേരി ടൗൺ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രമുഖ കഥാകൃത്ത് സുഭാഷ് ചന്ദ്രൻ അവാർഡ് സമ്മാനിക്കും. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048 bava1.jpg|| ഡോ . ബാവ കെ.പാലുകുന്ന് | |||
</gallery> | |||
=='''എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം '''== | |||
എസ് എസ് എൽ സി പരീക്ഷ എഴുതിയ 370 കുട്ടികളിൽ മുഴുവൻപേരെയും വിജയിവിജയിപ്പിക്കാൻ കഴിഞ്ഞു . 65 പേർക്ക് എല്ലാവിഷയത്തിലും എ പ്ലസ് ലഭിച്ചു. വിജയികളെ സ്‌കൂൾ പി ടി എ ,അദ്ധ്യാപകർ വീടുകളിൽ ചെന്ന് അഭിനന്ദിച്ചു . | |||

[[File:15048 sslc13.jpg|thumb|none|450px]]

[[File:15048 sslc12.jpg|thumb|none|450px]]

=='''ഹയർ സെക്കണ്ടറി പരീക്ഷ; മീനങ്ങാടിക്ക് 43 എ പ്ലസ് '''== | |||
2024 മാർച്ചിലെ ഹയർ സെക്കണ്ടറി പരീക്ഷയിൽ മീനങ്ങാടി ഗവ. ഹയ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം. സയൻസിൽ 98 ഉം , കൊമേഴ്സിൽ 94 ഉം , ഹ്യുമാനിറ്റീസിൽ 71 ശതമാനവുമാണ് വിജയം. 43 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. ഒരു വിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടമായ 20 പേരുണ്ട്. സയൻസ് വിഭാഗത്തിൽ 1196 നേടി സാരംഗി ചന്ദ്രയും, കൊമേഴ്സിൽ 1183 മാർക്ക് നേടി ജിൻഷിദ ഷെറിനും, ഹ്യുമാനിറ്റീസിൽ 1195 മാർക്കു നേടി ഐശ്വര്യ ജഗദീഷ് മലാമെയും ഒന്നാമതെത്തി. | |||
വിജയികളെ സ്റ്റാഫ് കൗൺസിലും പി.ടി.എയും അഭിനന്ദിച്ചു. | |||
=='''സഹവാസപഠന ക്യാമ്പ് സമാപിച്ചു '''== | |||
പത്താംതരം പരീക്ഷയെഴുതുന്ന ഗോത്ര വിദ്യാർത്‌ഥികളുടെ പഠനപുരോഗതിക്കായി ആരംഭിച്ച സഹവാസപഠന ക്യാമ്പ് സമാപിച്ചു . സമാപന സമ്മേളനം ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉത്ഘാടനം ചെയ്‌തു .പി ടി എ പ്രസിഡണ്ട് എസ് ഹാജിസ് അധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ പി വി വേണുഗോപാൽ ,എം പി ടി എ പ്രസിഡന്റ് സിനി സി എം പ്രിൻസിപ്പാൾ ഷിവി കൃഷ്‌ണൻ വൈസ് പ്രിൻസിപ്പാൾ ജോയ് വി സ്കറിയ ,എന്നിവർ ആശംസകളർപ്പിച്ചു . ക്യാമ്പ് കൺവീനർ അനിൽകുമാർ സ്വാഗതവും സുമിത പി ഒ നന്ദിയും പറഞ്ഞു. ചൂട്ട് കലാസംഗത്തിന്റെ നാടൻപാട്ടും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു | |||

[[File:15048-saha1.jpg|thumb|none|450px]]

[[File:15048-saha5.jpg|thumb|none|450px]]

<gallery mode="packed-hover"> | |||
പ്രമാണം:15048-saha2.jpg|| | |||
പ്രമാണം:15048-saha3.jpg|| | |||
പ്രമാണം:15048-saha4.jpg|| | |||
പ്രമാണം:15048-saha6.jpg|| | |||
</gallery> | |||
=='''സ്‌നേഹാദരവ് -2024 '''== | |||
ദീർഘകാലത്തെ സ്‌തുത്യർഹമായ സെവനത്തിനുശേഷം വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി മീനങ്ങാടി ഗവ .ഹൈസ്‌കൂളിലെ എം രാജേന്ദ്രൻ ,എ ബി ശ്രീകല എന്നിവർക്കാണ് സ്റ്റാഫ് കമ്മിറ്റിയുടെ നേതൃത്തത്തിൽ യാത്രയയപ്പ് നൽകി എ ബി ശ്രീകല ഹിന്ദി അദ്ധ്യാപികയും എം രാജേന്ദ്രൻ സംസ്‌കൃത അദ്ധ്യാപകനായിരുന്നു ഇരുവരും അവരുടെ മേഖലകളിൽ കഴിവ് തെളിയിക്കുകയും നല്ലൊരു ശിഷ്യ സമ്പത്തിനെ വാർത്തെടുക്കുകയും ചെയ്തവരാണെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു ഭാവിയിൽ സമൂഹ നന്മക്കായി പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന് യോഗം ആശംസിച്ചു പ്രിൻസിപ്പാൾ ഷിവി കൃഷ്‌ണൻ അധ്യക്ഷത വഹിച്ചു ഹെഡ് മാസ്റ്റർ ജോയ് വി സ്‌കറിയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബിജു ടി പി നന്ദിയും രേഖപ്പെടുത്തി പ്രതിഭ സി കെ നന്ദകുമാർ വിജേഷ് തുടങ്ങിയവർ നേതൃത്ത്വം നൽകി | |||

[[File:15048-sn1.jpg|thumb|none|450px]]

[[File:15048-sn2.jpg|thumb|none|450px]]

==''''അരികെ ' വിതരണോദ്ഘാടനം നിർവ്വഹിച്ചു'''== | |||
വയനാട് ജില്ലാ പഞ്ചായത്ത് ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് & കൗൺസലിംഗ് വിംഗിൻ്റെ സഹകരണത്തോടെ, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാർ ഥികൾക്കായി തയ്യാറാക്കിയ അരികെ - പഠനസഹായിയുടെ സ്കൂൾ തല വിതരണോദ്ഘാടനം | |||
ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ നിർവ്വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ, കരിയർ ഗൈഡ് ഡോ. ബാവ കെ പാലുകുന്ന് എന്നിവർ പ്രസംഗിച്ചു. | |||

[[File:15048-ari1.jpg|thumb|none|450px]]

[[File:15048-ari2.jpg|thumb|none|450px]]

=='''ബേഠി ബച്ചാവോ ബേഠി പഠാവോ'''== | |||
വനിത ശിശു വികസനവകുപ്പ് ബേഠി ബച്ചാവോ ബേഠി പഠാവോ യുടെ ഭാഗമായി പെൺ കരുത്ത് എന്നപേരിൽ സ്‌കൂൾ ഗ്രൗണ്ടിൽ നൃത്ത ദൃശ്യ വിസ്‌മയം തീർത്തു. പതിനൊന്ന് പെൺകുട്ടികൾ ചേർന്ന ദൃശ്യവിസ്‌മയം കുട്ടികൾ ആസ്വദിച്ചു . പെൺകുട്ടികളെ പഠിപ്പിക്കുക ,പെൺകുട്ടികളെ ശാക്തീകരിക്കുന്നതിലൂടെ ഒരു കുടുംബത്തെ മാത്രമല്ല ഒരു രാജ്യത്തെ തന്നെയാണ് രക്ഷിക്കുന്നത് എന്നീ ആശയങ്ങൾ കുട്ടികൾക്ക് നൽകി | |||

[[File:15048-girl1.jpg|thumb|none|450px]]

[[File:15048-girl2.jpg|thumb|none|450px]]

=='''പ്രതിഭകളെ അനുമോദിച്ചു '''== | |||
വിവിധമേളകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സ്‌കൂളിന് അഭിമാനമായി മാറിയ പ്രതിഭകളെ സ്‌കൂൾ അസംബ്ലിയിൽ അനുമോദിച്ചു. ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ വിദ്യാർത്‌ഥികൾക്ക് മെഡലുകളും ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്‌തു. | |||
<gallery mode="packed-hover"> | |||
പ്രമാണം:15048-prt2.jpg|| | |||
പ്രമാണം:15048-prt6.jpg|| | |||
പ്രമാണം:15048-prt7.jpg|| | |||
പ്രമാണം:15048-prt9.jpg|| | |||
പ്രമാണം:15048-prt11.jpg|| | |||
</gallery> | |||
=='''നവകേരള സദസ്സ് ; ഉപഹാരമായി വയനാടൻ ഗ്രാമങ്ങൾ '''== | |||
മാനന്തവാടിയിൽ നടന്ന നവകേരള സദസ്സിൽ മന്ത്രിമാർക്കും , വിശിഷ്ടാതിഥികൾക്കും ഉപഹാരമായി സമ്മാനിച്ചത് , വയനാടൻ ഗ്രാമങ്ങൾ എന്നപുസ്തകം. | |||
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ ഡോ. ബാവ കെ പാലുകുന്നിന്റെ ഈ കൃതി പ്രസിദ്ധീകരിച്ചത് സാംസ്കാരിക വകുപ്പിനു കീഴിലുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള വയനാടിന്റെ പ്രാദേശിക ചരിത്രം പ്രതിപാദിക്കുന്ന പുസ്തകം എന്ന നിലയിലാണ് സംഘാടകർ ഈ പുസ്തകം തിരഞ്ഞെടുക്കപ്പെട്ടത്. | |||

[[File:15048-wa1.jpg|thumb|none|450px]]

=='''വയനാടൻ ഗ്രാമങ്ങൾ പ്രകാശനം ചെയ്തു.'''== | =='''വയനാടൻ ഗ്രാമങ്ങൾ പ്രകാശനം ചെയ്തു.'''== | ||
എഴുത്തുകാരനും മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ ഡോ. ബാവ കെ. പാലുകുന്നിന്റെ ' വയനാടൻ ഗ്രാമങ്ങൾ ' എന്ന പുസ്തകം കവി വീരാൻ കുട്ടി പ്രകാശനം ചെയ്തു. കൈനാട്ടി പത്മപ്രഭാ പൊതു ഗ്രന്ഥാലയം - എ.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ ടി.വി രവീന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി.ഡയറക്ടർ ഡോ.ജിനേഷ് കുമാർ എരമം അധ്യക്ഷത വഹിച്ചു. | എഴുത്തുകാരനും മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ ഡോ. ബാവ കെ. പാലുകുന്നിന്റെ ' വയനാടൻ ഗ്രാമങ്ങൾ ' എന്ന പുസ്തകം കവി വീരാൻ കുട്ടി പ്രകാശനം ചെയ്തു. കൈനാട്ടി പത്മപ്രഭാ പൊതു ഗ്രന്ഥാലയം - എ.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ ടി.വി രവീന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി.ഡയറക്ടർ ഡോ.ജിനേഷ് കുമാർ എരമം അധ്യക്ഷത വഹിച്ചു. | ||