"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്|വിദ്യാരംഗം ക്ലബ്]]
{{Yearframe/Header}}[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്|'''വിദ്യാരംഗം ക്ലബ്''']]
[[പ്രമാണം:Changath44244.jpg|ലഘുചിത്രം| ചങ്ങാത്തം]]


[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/IT ക്ലബ്|IT ക്ലബ്]]
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/IT ക്ലബ്|'''IT ക്ലബ്''']]


[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]  
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്ബ്|'''ശാസ്ത്ര ക്ലബ്ബ്''']]  


[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഇക്കോ ക്ലബ്ബ്'|''ഇക്കോ ക്ലബ്ബ്''']]
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഇക്കോ ക്ലബ്ബ്'|'''പരിസ്ഥിതി ക്ലബ്ബ്''']]


[[പ്രമാണം:44244eko1.jpg|ലഘുചിത്രം]]
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഗാന്ധിദർശൻക്ലബ്|ഗാന്ധിദർശൻക്ലബ്]]'''


[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്|'''അറബിക് ക്ലബ്ബ്''']]


[[പ്രമാണം:44244eko2.jpg|ലഘുചിത്രം]]
[[ഇംഗ്ലീഷ് ക്ലബ്ബ്|'''ഇംഗ്ലീഷ് ക്ലബ്ബ്''']]


[[ഗണിത ക്ലബ്ബ്|'''ഗണിത ക്ലബ്ബ്''']]


            '''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഗാന്ധിദർശൻക്ലബ്|ഗാന്ധിദർശൻക്ലബ്]]'''  
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം|സോഷ്യൽ സർവ്വീസ് സ്കീം]]'''
11-09-21 ലെ ഗാന്ധിദർശൻ ഓൺലൈൻ ഉദ്ഘാടനം ബി ആർ സി തലത്തിൽ നടന്നതിൻ്റെ തുടർച്ചയായി 22- 9- 21 സ്കൂൾതല ഗാന്ധിദർശൻ സമിതി രൂപീകരിക്കുകയും സ്കൂൾ തലത്തിൽ കൺവീനറെയും കോഡിനേറ്ററിനേയും തിരഞ്ഞെടുക്കുകയും ചെയ്തു . തുടർന്ന് ഗാന്ധി ദർശൻ ക്ലബ്ബ് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു . 25 -9 -21 ഗാന്ധിദർശൻ ക്ലബ്ബിൻറെ ഉദ്ഘാടനം എച്ച് എം ,സീനിയർ അസിസ്റ്റൻറ് ,എസ് ആർ ജി കൺവീനർമാർ ,എസ് എം സി ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഗാന്ധിദർശൻക്ലബ് യുപി തലത്തിൽ 30 കുട്ടികൾ അംഗങ്ങളായി. ഗാന്ധിദർശൻ സ്വദേശി ട്രെയിനിങ്, സാനിറ്റൈസർ നിർമാണം- ഗാന്ധിദർശൻ സ്വദേശി പരിശീലനം, ഗാന്ധിദർശൻ ഗാനപരിശീലനം, ഒക്ടോബർ മൂന്നിന് പ്രകൃതിജീവന പ്രകൃതിചികിത്സാ പരിശീലനം -വിഷയം ആരോഗ്യ ജീവിതത്തിലെ പ്രകൃതിപാതകൾ, വിനോബഭാവെ യുടെ ടെ 125 ആം ജന്മദിന പരിപാടികളുടെ ഭാഗമായി ഗാന്ധിദർശൻ മെഗാ സംഗമം ഒക്ടോബർ 10ന് കുട്ടികൾ പങ്കെടുത്തു , .സ്വദേശി ഉത്പന്ന നിർമാണ പരിശീലനം ഒക്ടോബർ 23 ,26 തീയതി കളിൽ  -ഹാൻഡ് വാഷ് ,ഡിഷ് വാഷ് ,ക്ലോത്ത് വാഷ്, ഫ്ലോർ വാഷ് ,ടോയ്‌ലറ്റ് ക്ലീനർ പരിശീലനം, ഗാന്ധിദർശൻ യോഗ ട്രെയിനിങ് തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഓൺലൈനായി നൽകി. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഓൺലൈനായി കുട്ടികൾ പലവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. സേവന ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ പരിസരശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. ജനുവരി 30ന് രക്തസാക്ഷിദിനം ഗാന്ധിജി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി. ഗാന്ധി ക്ലബ് തലക്വിസ് നടത്തി. എല്ലാ പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുത്തു.


[[പ്രമാണം:44244gan2.jpg|ലഘുചിത്രം]]
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2023-24/ലഹരിവിരുദ്ധ ക്ലബ്ബ്|ലഹരിവിരുദ്ധ ക്ലബ്ബ്]]'''


'''[[ഗവ. യൂ.പി.എസ്.നേമം/കൈയെഴുത്ത് ക്ലബ്ബ്|കൈയെഴുത്ത് ക്ലബ്ബ്]]'''


[[പ്രമാണം:44244gan1.jpg|ലഘുചിത്രം]]
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2023-24/റീഡേഴ്സ് ക്ലബ്ബ്|വായനാ ക്ലബ്ബ്]]'''
 
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2023-24/റേഡിയോ ക്ലബ്ബ്|റേഡിയോ ക്ലബ്ബ്]]'''
 
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്|'''ഹിന്ദി ക്ലബ്ബ്''']]
 
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സംസ്കൃതം ക്ലബ്ബ്|'''സംസ്കൃതം ക്ലബ്ബ്''']]
 
'''[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ|തനത് പ്രവർത്തനങ്ങൾ]]'''
 
[[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/കൺസ്യൂമർ ക്ലബ്ബ്|'''കൺസ്യൂമർ ക്ലബ്ബ്''']]

12:38, 23 ജനുവരി 2025-നു നിലവിലുള്ള രൂപം