ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ്. കിഴിശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18235 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
18235 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{കിഴിശേരി ജി. എം. യൂ.പി സ്‌കൂളിൽ വർണ്ണക്കൂടാരം തുറന്നു
<nowiki>{{കിഴിശേരി ജി. എം. യൂ.പി സ്‌കൂളിൽ വർണ്ണക്കൂടാരം തുറന്നു
സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി  പൂർത്തിയാക്കിയ വർണ്ണ കൂടാരം മാതൃക പ്രീ-പ്രൈമറി കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രജനി ടീച്ചർഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം അനുഭവമാക്കാനുള്ള മാതൃകാപരമായ ശ്രമങ്ങളാണ് സ്റ്റാർസ് പദ്ധതിയിലൂടെ പ്രാവർത്തികമാക്കുന്നതെന്നും വിദ്യാർത്ഥികളുടെ വിവിധങ്ങളായ കഴിവുകളെ ഉയർത്തിയെടുക്കാൻ പദ്ധതി സഹായകരമാകുമെന്നും ബിപിഒ ശ്രീ.രാജേഷ് പറഞ്ഞു.
സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി  പൂർത്തിയാക്കിയ വർണ്ണ കൂടാരം മാതൃക പ്രീ-പ്രൈമറി കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രജനി ടീച്ചർഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം അനുഭവമാക്കാനുള്ള മാതൃകാപരമായ ശ്രമങ്ങളാണ് സ്റ്റാർസ് പദ്ധതിയിലൂടെ പ്രാവർത്തികമാക്കുന്നതെന്നും വിദ്യാർത്ഥികളുടെ വിവിധങ്ങളായ കഴിവുകളെ ഉയർത്തിയെടുക്കാൻ പദ്ധതി സഹായകരമാകുമെന്നുംസഹായകരമാകുമെന്നും ബി പി സി രാജേഷ് പറഞ്ഞു. </nowiki>

  ക്ലാസ് മുറികളും സ്‌കൂളിന്റെ പരിസരവും  കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ ശിശു സൗഹൃദമാണ്. ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും, ഇ-ഇടം, ശാസ്ത്രയിടം, അകം കളിയിടം, പുറം കളിയിടം, ഹരിതയിടം, സെൻസറി ഇടം (പഞ്ചേന്ദ്രിയ ഇടം ) കരകൗശലയിടം, നിർമാണയിടം എന്നിങ്ങനെ 13 ഇടങ്ങൾ വിദ്യാർത്ഥികളുടെ സമഗ്രഭൗതിക വളർച്ചയ്ക്കായി  വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.  പ്രീ പ്രൈമറി ക്ലാസ് മുറികളുടെ മുൻവശത്തായുള്ള ആകർഷകമായ കമാനവും കളിയിടവും ഊഞ്ഞാൽ അതിനോട് ചേർന്ന ചെറിയ ഗുഹ, കുളം, പാലം,തീവണ്ടി,വിമാനം,കാട്,കുട്ടികൾക്ക് ഒരേപോലെ വിനോദവും വിജ്ഞാനവും നൽകുന്നവയാണ്. 10 ലക്ഷം രൂപയാണ് വർണ്ണക്കൂടാരം പദ്ധതിയ്ക്കായി അനുവദിച്ചത്.
  Star nursery Kizhisseri

സ്‌കൂൾ  നടന്ന ചടങ്ങിൽ  പ്രഥമാധ്യാപിക ശ്രീമതി. ആശ എച്ച് എം, എം. സി കുഞ്ഞാപ്പു,  ബ്ലോക്ക് മെമ്പർ ,പഞ്ചായത്ത് മെമ്പർ മാരായ ശ്രീമതി.മുർഷിദ നിസാർ,ശ്രീമതി.സുനീറ സംഷുദ്ധീൻ ,സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ശ്രീമതി.ആസ്യഹംസ, അബ്ദുൽ നാസർ എടി, പുത്തൻ അബ്ദുൽ സലീം,വി.കെ മമ്മുണ്ണി,എ.ഇ.ഒ അബ്ദുൽ സലാം കെ, നജ്മുദ്ധീൻ പറശീരി ,സഫീർ പഴേരി, അഷറഫ് പഴേരി, സുമയ്യ പനോളി, സുലൈമാൻ എ. സി രക്ഷകർത്താക്കൾ,പൂർവ വിദ്യാർത്ഥികൾ,കുട്ടികൾ ചടങ്ങിൽ പങ്കെടുത്തു.}}

09:58, 17 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം

{{കിഴിശേരി ജി. എം. യൂ.പി സ്‌കൂളിൽ വർണ്ണക്കൂടാരം തുറന്നു സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി പൂർത്തിയാക്കിയ വർണ്ണ കൂടാരം മാതൃക പ്രീ-പ്രൈമറി കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രജനി ടീച്ചർഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം അനുഭവമാക്കാനുള്ള മാതൃകാപരമായ ശ്രമങ്ങളാണ് സ്റ്റാർസ് പദ്ധതിയിലൂടെ പ്രാവർത്തികമാക്കുന്നതെന്നും വിദ്യാർത്ഥികളുടെ വിവിധങ്ങളായ കഴിവുകളെ ഉയർത്തിയെടുക്കാൻ പദ്ധതി സഹായകരമാകുമെന്നുംസഹായകരമാകുമെന്നും ബി പി സി രാജേഷ് പറഞ്ഞു.