"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 301: | വരി 301: | ||
പ്രമാണം:44018 suh 6.jpg | പ്രമാണം:44018 suh 6.jpg | ||
പ്രമാണം:44018 suh 1.jpg | പ്രമാണം:44018 suh 1.jpg | ||
</gallery>'''ഒപ്പം പദ്ധതിയുടെ ഭാഗമായി10 ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ജീവിതശൈലി രോഗനിർണയ ക്യാമ്പ്.'''<gallery> | |||
പ്രമാണം:44018 mc 1.jpeg | |||
</gallery>'''ലോക മാനസികാരോഗ്യ ദിനത്തിൽ മാനസികാരോഗ്യത്തെ ക്കുറിച്ച് ഡോ. സ്മിത ശിവൻ ബോധവല്ക്കരണ ക്ലാസ് നൽകുന്നു.'''<gallery> | |||
പ്രമാണം:44018 mh 4.jpg | |||
പ്രമാണം:44018 mh 3.jpg | |||
പ്രമാണം:44018 mh 2.jpg | |||
പ്രമാണം:44018 mh 1.jpg | |||
പ്രമാണം:44018 mh 5.jpg | |||
</gallery>'''ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ.'''<gallery> | |||
പ്രമാണം:44018 gj 1.jpg | |||
പ്രമാണം:44018 gj 2.jpg | |||
പ്രമാണം:44018 gj 5.jpg | |||
പ്രമാണം:44018 gj 6.jpg | |||
പ്രമാണം:44018 gj 7.jpg | |||
</gallery>'''സ്കൂൾ കലോത്സവം ഉദ്ഘാടനം 2023-24'''<gallery> | |||
പ്രമാണം:44018 yf 1.jpg | |||
പ്രമാണം:44018 yf 2.jpg | |||
പ്രമാണം:44018 yf 3.jpg | |||
പ്രമാണം:44018 yf 4.jpg | |||
പ്രമാണം:44018 yf 5.jpg | |||
പ്രമാണം:44018 yf 8.jpg | |||
പ്രമാണം:44018 yf 7.jpg | |||
പ്രമാണം:44018 yf 9.jpg | |||
</gallery>'''കേരളീയം - കാട്ടാലാരവം സ്കൂൾ തല ഉദ്ഘാടനം.'''<gallery> | |||
പ്രമാണം:44018 kl 1.jpg | |||
പ്രമാണം:44018 kl 2.jpg | |||
പ്രമാണം:44018 kl 2.jpg | |||
പ്രമാണം:44018 kl 3.jpg | |||
പ്രമാണം:44018 kl 4.jpg | |||
പ്രമാണം:44018 kl 5.jpg | |||
</gallery>'''കേരളീയം - മണ്ഡല തല ഗാനാലാപനം.'''<gallery> | |||
പ്രമാണം:44018 ka 3.jpg | |||
പ്രമാണം:44018 ka 2.jpg | |||
പ്രമാണം:44018 ka 1.jpg | |||
</gallery>'''2023-24 അധ്യയന വർഷത്തിൽ സംസ്‌കൃതം സ്കോളർഷിപ് നേടിയ ചുണ കുട്ടികൾ''' <gallery> | |||
പ്രമാണം:44018 san 3.jpg | |||
</gallery>'''സ്കൂൾ വിനോദ യാത്ര''' <gallery> | |||
പ്രമാണം:44018 vy 2.jpg | |||
പ്രമാണം:44018 vy 1.jpg | |||
പ്രമാണം:44018 vy 3.jpg | |||
പ്രമാണം:44018 vy 4.jpg | |||
പ്രമാണം:44018 vy 5.jpg | |||
</gallery>'''റിപ്പബ്ലിക്ക് ദിനം''' <gallery> | |||
പ്രമാണം:44018 rd24 1.jpg | |||
പ്രമാണം:44018 rd24 2.jpg | |||
പ്രമാണം:44018 rd24 3.jpg | |||
പ്രമാണം:44018 rd24 4.jpg | |||
പ്രമാണം:44018 rd24 5.jpg | |||
</gallery>'''സ്കൂൾ അത്ലറ്റിക് മീറ്റിൽ പങ്കെടുത്ത നമ്മുടെ സ്കൂളിലെ കുട്ടികൾ''' <gallery> | |||
പ്രമാണം:44018 sam 1.jpg | |||
പ്രമാണം:44018 sam 2.jpg | |||
</gallery>'''യു.പി വിഭാഗം കുട്ടികളുടെ കായിക മത്സര വിജയികൾ''' <gallery> | |||
പ്രമാണം:44018 schoolsports 1.jpg | |||
പ്രമാണം:44018 schoolsports 2.jpg | |||
പ്രമാണം:44018 schoolsports 3.jpg | |||
പ്രമാണം:44018 schoolsports 4.jpg | |||
പ്രമാണം:44018 schoolsports 5.jpg | |||
പ്രമാണം:44018 schoolsports 6.jpg | |||
പ്രമാണം:44018 schoolsports 7.jpg | |||
പ്രമാണം:44018 schoolsports 8.jpg | |||
പ്രമാണം:44018 schoolsports 9.jpg | |||
</gallery>'''ഫെബ്രുവരി 13 നു സ്കൂൾ ആനിവേഴ്സറി'''<gallery> | |||
പ്രമാണം:44018 Saniversary 1.jpg | |||
</gallery> | </gallery> |
15:19, 11 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
മധ്യവേനലവധിയ്ക്കു ശേഷം പുതിയ അധ്യായന വർഷത്തിന് 2023 ജൂൺ 1 -ാം തീയതി വ്യാഴാഴ്ച തുടക്കം കുറിച്ചു. പതിവ് പോലെ ഈ വർഷവും പ്രവേശനോത്സവം വളരെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരവും കൊടി തോരണങ്ങൾ കൊണ്ട് വർണ്ണാഭമായ രീതിയിൽ അലങ്കരിച്ചിരുന്നു. വളരെ ഉത്സാഹത്തിമിർപ്പോടെ പുത്തൻ പ്രതീക്ഷകളുടെ ചിറക് വിടർത്തി സ്കൂളിലേക്ക് പറന്നെത്തിയ കുരുന്നുകളെ വാദ്യഘോഷങ്ങളുടേയും പ്രവേശനോത്സവ ഗാനത്തിൻ്റെയും അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. തുടർന്ന് പി.ടി .എ, എം. പി.ടി.എ ഭാരവാഹികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ശ്രീമതി. സുനിത (ബ്ളോക്ക് പഞ്ചായത്ത് മെമ്പർ) ശ്രീമതി. രാധിക ടീച്ചർ (ജില്ലാ പഞ്ചായത്ത് മെമ്പർ) എന്നിവർ ഉദഘാടനം ചെയ്തു .
ലോക പരിസ്ഥിതി ദിനം 2023 ജൂൺ 5
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ടപ്പോൾ
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാട്ടാകട പഞ്ചായത്തിന്റെ നേതൃത്വത്തിൽ "മാലിന്യ മുക്ത നവ കേരളം" ബോധവൽക്കരണ ക്ലാസ് .
ജൂൺ 19 വായനാദിനം.
ഗ്രന്ഥശാലാസംഘത്തിന് തുടക്കമിട്ട പി .എൻ .പണിക്കരുടെ ഓർമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 1996 മുതലാണ് സംസ്ഥാനസർക്കാർ വായനാദിനം ആചരിക്കാൻ തുടങ്ങിയത്. ജൂൺ 19 മുതൽ 25 വരെ വായനാവാരമായും ആചരിക്കുന്നു.
വായന ഒരു വാതിലാണ്. വിശാലമായ ലോകത്തേക്ക് തുറന്നുവച്ച വാതിൽ. വായന മരിക്കുന്നു എന്ന ആവലാതികൾക്കിടയിൽ വിവരസാങ്കേതികവിദ്യയുടെ സഹായത്താൽ നഷ്ടപ്പെട്ട വായനാശീലം തിരിച്ചുപിടിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. വായിച്ച് വളർന്നാൽ വിളയും ,വായിക്കാതെ വളർന്നാൽ വളയും വായനയെക്കുറിച്ച് കുഞ്ഞുണ്ണിമാഷിന്റെ വരികൾ. മലയാളിയെ വായനയുടെ ലോകത്തേയ്ക്ക് കൂടുതൽ അടുപ്പ പൊതുവായിൽ നാരായണ പണിക്കർ എന്ന പിഎൻ പണിക്കർക്കുള്ള ആദരം കൂടിയാണ് ഈ ദിനം.
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം
ലഹരിക്കെതിരെ ഉള്ള ജാഗ്രത സമിതി
ലഹരി വിരുദ്ധ ദിനം സ്പെഷ്യൽ അസംബ്ലി
ലഹരി വിരുദ്ധ റാലി
ക്യാൻവാസിൽ ലഹരി വിരുദ്ധ സന്ദേശം എഴുതി കൈയൊപ്പ് ചാർത്തുന്നു
2023 ജൂൺ 26 ലഹരി വിരുദ്ധ ക്ലബ് ഉദ്ഘാടനം ,ബോധവൽക്കരണ ക്ലാസ് മുഖ്യ അഥിതി ശ്രീ .പ്രശാന്ത് ആർ.കെ (ക്രൈം എസ്.ഐ മലയിൻകീഴ് പി എസ് )
ലഖു ലേഖ വിതരണം
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കാട്ടാകട എക്സ്സിസിന്റെ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്
മലയാള മനോരമ വായനോത്സവത്തിൻറെ ഭാഗമായി നടത്തിയ റീഡ് ആൻഡ് വിൻ മത്സരത്തിൽ നിന്ന്.
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റർ രചനാ മത്സരം. എച്ച് എസ് , യു പി
ഗവ . ബി.എച്ച്. എസ്എസ് നെയ്യാറ്റിൻകര വച്ച് 5/7/23 ന് നടന്ന റോബോട്ടിക് എക്സിബിഷൻ (RAISET) ജില്ലാതല മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ നമ്മുടെ സ്കൂളിലെ അമിത്.എൻ .ബിജു , ദേവദത്തൻ ജെ.ആർ , അഭിഷേക്
കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ മണ്ഡലതല ഉദ്ഘാടനവും സ്കൂൾതല ജല ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും 21/07/2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ.ഐ.ബി സതീഷ് അവർകൾ നമ്മുടെ സ്കൂളിൽ വച്ച് നിർവഹിച്ചു . തുടർന്ന് കുട്ടികൾ പാഴ്വസ്തുക്കളിൽ നിന്ന് നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും വിപണന മേളയും ഉണ്ടായിരുന്നു .
ശാസ്ത്രപഥവുമായി ബന്ധപ്പെട്ട് കാട്ടാക്കട സബ് ജില്ലയ്ക്കും പി. ആർ. വില്യം എച്ച്. എസ്. എസ് നു വലിയ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത് . മികച്ച ഗവേഷണ സ്ഥാപനങ്ങൾ , കോളേജുകൾ , ഇന്റർനാഷണൽ സ്കൂളുകൾ എന്നിവയോട് മത്സരിച്ച് വിജയം നേടിയ പി. ആർ. വില്യം എച്ച് . എസ്. എസ് ലെ ചുണ കുട്ടികൾ..
പോഷൻ അഭിയാൻറെ ഭാഗമായി മൺചട്ടിയും പച്ചക്കറിയും എന്ന പദ്ധതി പ്രകാരം 30/07/23 ന് സ്കൂളിൽ 2 pm ന് പച്ചക്കറി കൃഷി ആരംഭിച്ചു.
സാഫല്യം -23 മികവുത്സവം
ലിറ്റിൽ കൈറ്റ്സിന്റെ ആപ്റ്റിട്യൂട് ടെസ്റ്റ്
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 15 ജൂലൈ 2023
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന സൈക്കിൾ റാലി
2022-23 അധ്യായന വർഷത്തിൽ നടന്ന യു.എസ്.എസ് സ്കോളർഷിപ്പിലെ വിജയികൾ
സ്വാതന്ത്ര്യദിനാഘോഷം
കാട്ടാക്കട പഞ്ചായത്ത് തല ചിത്രരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആദർശ്.
കാട്ടാക്കട പഞ്ചായത്ത് തലം പ്രസംഗമത്സരം - യു.പി വിഭാഗം ഒന്നാം സ്ഥാനം അജീന. എസ്.എസ് .
2023 ജല ക്ലബ് പ്രവര്തനങ്ങൾ പോസ്റ്റർ രചനയും പ്രസംഗ മത്സരവും
23/8/2023 ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് ലൈവ് ആയി നമ്മുടെ സ്കൂളിലെ കുട്ടികൾ കാണുന്നു.
25/08/23 ഓണാഘോഷം
സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സുജിത ജാസ്മിൻ ടീച്ചർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീകല ടീച്ചർ, സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ രജേന്ദ്രൻ സാർ, സെക്രട്ടറി ശ്രീമതി സജിത ടീച്ചർ എന്നിവർ കുട്ടികൾക്ക് ഓണസന്ദേശം നൽകി. അതിനുശേഷം കുട്ടികൾ വിവിധ ഓണ പരിപാടികൾ അവതരിപ്പിച്ചു.എല്ലാ കുഞ്ഞുങ്ങൾക്കും ഓണസദ്യയും നൽകി.
അധ്യാപക ദിനം...
അധ്യാപക ദിനവുമായി ബന്ധപ്പെട്ട നമ്മുടെ സ്കൂളിലെ കുട്ടി അധ്യാപകർ...
സമഗ്ര ശിക്ഷാ കേരളയും കെ ഡിസ്കും
സംയുക്തമായി സംഘടിപ്പിച്ച ഇന്നവേറ്റീവ് ഗണിത പ്രോഗ്രാം -മഞ്ചാടി സബ് ജില്ലയിലെ തെരഞ്ഞെടുത്ത 11 സ്കൂളുകളിലെ പ്രഥമ അധ്യാപകർക്ക് ബിആർസിയിൽ വച്ച് ഒരുശില്പശാല സംഘടിപ്പിച്ചു.
ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി രാധിക ടീച്ചർ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എ ഇ ഒ ബീനാകുമാരി
ടീച്ചർ, ട്രെയ്നർ സാജൻ സർ, 11 സ്കൂളുകളിലെയും പ്രഥമ അധ്യാപകർ, കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് രസകരമായ രീതിയിൽ ഗണിതപഠനം സാധ്യമാക്കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം.
ഭിന്നസംഖ്യ എന്ന ആശയം സ്കൂളിലെ മുഴുവൻ അഞ്ചാം ക്ലാസുകാരെയും കൃത്യമായ സമയക്രമം പാലിച്ചുകൊണ്ട്ഗണിത ശേഷിയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുന്നതിന് ക്ലാസ് മുറികളിലെ പ്രവർത്തനത്തനം മാറേണ്ടതുണ്ട് എന്ന് ഇന്നത്തെ ശില്പശാലയിലൂടെ ബോധ്യപ്പെടുത്തി.
സ്കൂൾതല കായികമേള 21/09/23
സ്കൂൾ തല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മേളയും വർക്ക് എക്സ്പീരിയൻസ് മേളയും പ്രദർശനവും (21/9/2023)
ശാസ്ത്ര മേളയോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരം
ശാസ്ത്ര ക്വിസ് മത്സര വിജയികൾ
-
അഭിഷേക് .എ .എം ഫസ്റ്റ് പ്ലേസ്(VII)
-
ഭാഗ്യനാഥ് സെക്കന്റ് പ്ലേസ് (V)
-
ആദർശ്.എസ് തേർഡ് പ്ലേസ് (VII)
നമ്മുടെ സ്കൂളിലെ ഹോം ബേസ്ഡ് വിദ്യാർത്ഥിയായ ഏഴാം ക്ലാസിലെ വിനീതിന്റെ പിറന്നാൾ ആഘോഷം
സുരേലി ഹിന്ദി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതിരാധിക ടീച്ചർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി കല ടീച്ചർ, പിടിഎ പ്രസിഡന്റ്, ബി.പി.സി എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഒപ്പം പദ്ധതിയുടെ ഭാഗമായി10 ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ജീവിതശൈലി രോഗനിർണയ ക്യാമ്പ്.
ലോക മാനസികാരോഗ്യ ദിനത്തിൽ മാനസികാരോഗ്യത്തെ ക്കുറിച്ച് ഡോ. സ്മിത ശിവൻ ബോധവല്ക്കരണ ക്ലാസ് നൽകുന്നു.
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ.
സ്കൂൾ കലോത്സവം ഉദ്ഘാടനം 2023-24
കേരളീയം - കാട്ടാലാരവം സ്കൂൾ തല ഉദ്ഘാടനം.
കേരളീയം - മണ്ഡല തല ഗാനാലാപനം.
2023-24 അധ്യയന വർഷത്തിൽ സംസ്‌കൃതം സ്കോളർഷിപ് നേടിയ ചുണ കുട്ടികൾ
സ്കൂൾ വിനോദ യാത്ര
റിപ്പബ്ലിക്ക് ദിനം
സ്കൂൾ അത്ലറ്റിക് മീറ്റിൽ പങ്കെടുത്ത നമ്മുടെ സ്കൂളിലെ കുട്ടികൾ
യു.പി വിഭാഗം കുട്ടികളുടെ കായിക മത്സര വിജയികൾ
ഫെബ്രുവരി 13 നു സ്കൂൾ ആനിവേഴ്സറി