"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Photo added |
(ചെ.) Ranjithsiji എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/ഫ്രീഡം ഫെസ്റ്റ് എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് എന്നാക്കി മാറ്റിയിരിക്കുന്നു: [bot] Creating ലിറ്റിൽകൈറ്റ്സ്/2026-29 subpage |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''Freedom Fest 2023''' == | |||
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം നടത്തി മികച്ചവ കണ്ടെത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയുണ്ടായി . | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 10: | വരി 12: | ||
![[പ്രമാണം:Ff2023-alp-35061-5.png|നടുവിൽ|ലഘുചിത്രം|424x424ബിന്ദു|Sivanarayanan 10 B]] | ![[പ്രമാണം:Ff2023-alp-35061-5.png|നടുവിൽ|ലഘുചിത്രം|424x424ബിന്ദു|Sivanarayanan 10 B]] | ||
|} | |} | ||
ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ഫ്രീഡം ഫസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഗാഥ ടീച്ചർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സൂര്യപ്രകാശം നിലയ്ക്കുമ്പോൾ ലൈറ്റ് കത്തുകയും ഗേറ്റ് അടയുകയും ചെയ്യുന്ന പാർക്ക്, സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടോൾഗേറ്റ് ഇവ ഫെസ്റ്റിലെ കൗതുകമായി. ഗെയിം കോർണർ കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. സാങ്കേതികവിദ്യയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള താൽപര്യം കുട്ടികൾ ജനിപ്പിക്കാൻ ഇത്തരം ഫെസ്റ്റ്കൾക്ക് സാധിക്കും | |||
== ഫ്രീഡംഫെസ്റ്റ് 2025 == | |||
2025 ഫ്രീഡം ഫസ്റ്റ് നമ്മുടെ സ്കൂളിലും വിപുലമായി നടത്തുകയുണ്ടായി . 22/ 9 മുതൽ 26/ 9 വരെ ഉള്ള ദിവസങ്ങളിലായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി. | |||
===== പ്രത്യേക അസംബ്ളി ===== | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ഫ്രീഡം ഫസ്റ്റ് 2025ന്റെ ഉദ്ദേശലക്ഷ്യങ്ങൾ മറ്റു കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു. കൂടാതെ ഫ്രീ സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള അറിവുകൾ അസംബ്ലിയിൽ പങ്കുവെച്ചു. എൽ പി കുട്ടികൾക്കായി കഴിഞ്ഞ മാസം നടത്തിയ ഡിജിറ്റൽ അത്തപ്പൂക്കളം മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.<gallery> | |||
പ്രമാണം:35061 ff assembly2 2025.png|Freedom fest special assembly | |||
പ്രമാണം:35061 ff assembly1 2025.png|. | |||
</gallery> | |||
===== ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം ===== | |||
ഇതിൻറെ അനുബന്ധ പ്രവർത്തനമായി ഫ്രീഡം ഫെസ്റ്റിന്റെ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം മത്സരം നടത്തി.<gallery> | |||
പ്രമാണം:35061 ff poster1 2025.png|alt= | |||
പ്രമാണം:35061 ff poster2 2025.png|alt= | |||
</gallery> | |||
===== ഉബണ്ടു 22 ഇൻസ്റ്റലേഷൻ ===== | |||
ഫ്ലവേഴ്സ് ടിവി സ്കൂളിലേക്ക് സംഭാന നൽകിയ ആറ് ഡസ്ക് ടോപ്പുകളിൽ ഉബണ്ടു 22 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ ഇൻസ്റ്റാൾ ചെയ്തു.<gallery> | |||
പ്രമാണം:35061 instalation fest.png|alt= | |||
</gallery> | |||
20:14, 28 മേയ് 2026-നു നിലവിലുള്ള രൂപം
Freedom Fest 2023
ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം നടത്തി മികച്ചവ കണ്ടെത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയുണ്ടായി .
ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ഫ്രീഡം ഫസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഗാഥ ടീച്ചർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സൂര്യപ്രകാശം നിലയ്ക്കുമ്പോൾ ലൈറ്റ് കത്തുകയും ഗേറ്റ് അടയുകയും ചെയ്യുന്ന പാർക്ക്, സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടോൾഗേറ്റ് ഇവ ഫെസ്റ്റിലെ കൗതുകമായി. ഗെയിം കോർണർ കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. സാങ്കേതികവിദ്യയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള താൽപര്യം കുട്ടികൾ ജനിപ്പിക്കാൻ ഇത്തരം ഫെസ്റ്റ്കൾക്ക് സാധിക്കും
ഫ്രീഡംഫെസ്റ്റ് 2025
2025 ഫ്രീഡം ഫസ്റ്റ് നമ്മുടെ സ്കൂളിലും വിപുലമായി നടത്തുകയുണ്ടായി . 22/ 9 മുതൽ 26/ 9 വരെ ഉള്ള ദിവസങ്ങളിലായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി.
പ്രത്യേക അസംബ്ളി
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ഫ്രീഡം ഫസ്റ്റ് 2025ന്റെ ഉദ്ദേശലക്ഷ്യങ്ങൾ മറ്റു കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തു. കൂടാതെ ഫ്രീ സോഫ്റ്റ്‌വെയറുകളെ കുറിച്ചുള്ള അറിവുകൾ അസംബ്ലിയിൽ പങ്കുവെച്ചു. എൽ പി കുട്ടികൾക്കായി കഴിഞ്ഞ മാസം നടത്തിയ ഡിജിറ്റൽ അത്തപ്പൂക്കളം മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.
-
Freedom fest special assembly
-
.
ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം
ഇതിൻറെ അനുബന്ധ പ്രവർത്തനമായി ഫ്രീഡം ഫെസ്റ്റിന്റെ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം മത്സരം നടത്തി.
ഉബണ്ടു 22 ഇൻസ്റ്റലേഷൻ
ഫ്ലവേഴ്സ് ടിവി സ്കൂളിലേക്ക് സംഭാന നൽകിയ ആറ് ഡസ്ക് ടോപ്പുകളിൽ ഉബണ്ടു 22 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ ഇൻസ്റ്റാൾ ചെയ്തു.




