"എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(..) |
(.) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
[[പ്രമാണം:16051-lk-unit.jpg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങ്]] | [[പ്രമാണം:16051-lk-unit.jpg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങ്]] | ||
2022 ജൂൺ 29 ന് സ്കൂളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.ഐ.ടി. | 2022 ജൂൺ 29 ന് സ്കൂളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. [[കൂടുതൽ അറിയാൻഎസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/ലിറ്റിൽകൈറ്റ്സ്|കൂടുതൽ അറിയാൻ]]<nowiki/>ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.ഐ.ടി. മേഖലയിലെ കുട്ടികളുടെ സംഘമാണ് ലിറ്റിൽ കൈറ്റ്സ്. ആനിമേഷൻ'','' കമ്പ്യൂട്ടിംഗ്. ഇന്റർനെറ്റ്, ഇ മാഗസിൻ നിർമ്മാണം,റോബോട്ടിക്സ് , ഇലക് ട്രോണിൿസ് തുടങ്ങിയ മേഖലകളിലെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വിദഗ്ദ പരിശീലനം ലഭിക്കും. ക്ലാസ്സ് മുറികൾ ഹൈടെക്ക് ആയതോടെ ഹൈടെക്ക് ഉപകരണങ്ങളുടെ ചുമതലയും അതാത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായിട്ടുണ്ട്.30 കുട്ടികൾക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്.2021-24,2022-25,2023-26,2024-27 ഇങ്ങനെ നാല് ബാച്ചുകലാണ്നിലവിലുള്ളത്.ആകെ 120 കുട്ടികൾ.2021-24 ബാച്ചിലെ 3കുട്ടികൾ മേപ്പയ്യൂരിൽ വെച്ച് നടന്ന മേലടി സബ്ജില്ലാ കലോത്സവത്തിൽ ക്യാമറാമാൻമാരായി.അനിമേഷൻ വിഭാഗത്തിൽ ഈ ബാച്ചിലെ ആദിഷ് എസ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. |
14:49, 30 ജൂൺ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
2022 ജൂൺ 29 ന് സ്കൂളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. കൂടുതൽ അറിയാൻഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.ഐ.ടി. മേഖലയിലെ കുട്ടികളുടെ സംഘമാണ് ലിറ്റിൽ കൈറ്റ്സ്. ആനിമേഷൻ, കമ്പ്യൂട്ടിംഗ്. ഇന്റർനെറ്റ്, ഇ മാഗസിൻ നിർമ്മാണം,റോബോട്ടിക്സ് , ഇലക് ട്രോണിൿസ് തുടങ്ങിയ മേഖലകളിലെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വിദഗ്ദ പരിശീലനം ലഭിക്കും. ക്ലാസ്സ് മുറികൾ ഹൈടെക്ക് ആയതോടെ ഹൈടെക്ക് ഉപകരണങ്ങളുടെ ചുമതലയും അതാത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായിട്ടുണ്ട്.30 കുട്ടികൾക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്.2021-24,2022-25,2023-26,2024-27 ഇങ്ങനെ നാല് ബാച്ചുകലാണ്നിലവിലുള്ളത്.ആകെ 120 കുട്ടികൾ.2021-24 ബാച്ചിലെ 3കുട്ടികൾ മേപ്പയ്യൂരിൽ വെച്ച് നടന്ന മേലടി സബ്ജില്ലാ കലോത്സവത്തിൽ ക്യാമറാമാൻമാരായി.അനിമേഷൻ വിഭാഗത്തിൽ ഈ ബാച്ചിലെ ആദിഷ് എസ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.