"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(freedom fest poster) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
== ഫ്രീഡം ഫെസ്റ്റ് 2023 == | |||
വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്തു വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023 ).ഇതിന്റെ ഭാഗമായി സദാനന്ദപുരം സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. | |||
== പോസ്റ്റർ നിർമാണം == | |||
<gallery> | |||
പ്രമാണം:Ff2023-klm-39014-4.png | |||
പ്രമാണം:Ff2023-klm-39014-3.png | |||
പ്രമാണം:Ff2023-klm-39014-2.png | |||
</gallery> | |||
== പ്രത്യേക അസംബ്ലി == | |||
സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ച് 9 -8 -23 ന് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .എട്ടാം ക്ലാസ് വിദ്യാർത്ഥിനി സാധിക ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു .കൈറ്റ് മിസ്ട്രസ് ലിൻസി സൈമൺ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു . | |||
[[പ്രമാണം:39014freedom festmessage.jpeg|നടുവിൽ|ലഘുചിത്രം|336x336ബിന്ദു]] |
19:56, 10 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ഫ്രീഡം ഫെസ്റ്റ് 2023
വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്തു വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023 ).ഇതിന്റെ ഭാഗമായി സദാനന്ദപുരം സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
പോസ്റ്റർ നിർമാണം
പ്രത്യേക അസംബ്ലി
സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ച് 9 -8 -23 ന് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .എട്ടാം ക്ലാസ് വിദ്യാർത്ഥിനി സാധിക ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിച്ചു .കൈറ്റ് മിസ്ട്രസ് ലിൻസി സൈമൺ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു .