"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2019-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
|യൂണിറ്റ് നമ്പർ=lk2018/44032
|യൂണിറ്റ് നമ്പർ=lk2018/44032
|അംഗങ്ങളുടെ എണ്ണം=39
|അംഗങ്ങളുടെ എണ്ണം=39
|വിദ്യാഭ്യാസ ജില്ല= Neyyattinkara
|വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
|റവന്യൂ ജില്ല= Thiruvananthapuram
|റവന്യൂ ജില്ല= തിരുവനന്തപുരം
|ഉപജില്ല= Balaramapuram
|ഉപജില്ല= ബാലരാമപുരം
|ലീഡർ=Abhin S Linil
|ലീഡർ= അഭിൻ എസ് അനിൽ
|ഡെപ്യൂട്ടി ലീഡർ=Angel C Anil
|ഡെപ്യൂട്ടി ലീഡർ= സോഹിബ നസീർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Prakash Robert
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= പ്രകാശ് റോബർട്ട്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Vimala GS
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= വിമല ജി എസ്
|ചിത്രം=
|ചിത്രം= 44032 Littlekites Unit registration Certificate.jpg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
                  2019 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ പരിജ്ഞാനം നൽകുന്നതിലേക്കായി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ‍ വൺഡെ ക്യാംപ് സംഘടിപ്പിക്കുകയുണ്ടായി.ക്യാംപ് ഉദ്ഘാടനം ഹെഡ്‍മിസ്ട്രസ് ശ്രീമതി.വി.അജിതാറാണി നിർവ്വഹിച്ചു. ശ്രീ. പ്രകാശ് റോബർട്ട് ക്ലാസ് എടുത്തു. ശ്രീമതി വിമല,ശ്രീമതി .ഡോ.ശൈലജ .കെ എന്നിവരും സന്നിഹിതരായിരുന്നു.
                  വൺഡെ ക്യാംപിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സബ് ജില്ലാതല പരിശീലനത്തിൽ പങ്കെട‍ുക്ക‍ുവാൻ അവസരം ലഭിക്ക‍ുകയ‍ുണ്ടായി. ക്ലാസ് റ‍ൂമ‍ുകളിൽ ഐ സി ടി അധിഷ്ഠിത പഠനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങള‍ുടെ സഹകരണം ഉറപ്പ‍ുവര‍ുത്ത‍ുന്ന‍ു. സ്‍ക‍ൂളിൽ നടത്തപ്പെട്ട കലോത്സവം, ഓണാഘോഷം, ക്രിസ്‍ത‍ുമസ് ആഘോഷം, വാർഷിക ദിനാഘോഷം ത‍ുടങ്ങിയ പ്രോഗ്രാ‍മ‍ുകളിൽ ഡിജി്റ്റൽ ക്യാമറ ഉപയോഗിച്ച് മീഡിയ കവറേജ് നൽക‍ുകയ‍ും ചെയ്‍ത‍ു.

11:58, 23 നവംബർ 2023-നു നിലവിലുള്ള രൂപം

44032-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44032
യൂണിറ്റ് നമ്പർlk2018/44032
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർഅഭിൻ എസ് അനിൽ
ഡെപ്യൂട്ടി ലീഡർസോഹിബ നസീർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രകാശ് റോബർട്ട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിമല ജി എസ്
അവസാനം തിരുത്തിയത്
23-11-2023Remasreekumar