"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(year tab ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{Yearframe/Header}}
{{Yearframe/Header}}
== അറബിക് ടാലൻറ് എക്സാം ==
വിദ്യാർഥികളിൽ അറബി ഭാഷ ശേഷിയും ഭാഷയോട് ആഭിമുഖ്യവും വർദ്ധിപ്പിക്കുന്നതിനു വേണ്ടി രൂപീകൃതമായതാണ് അറബിക് ക്ലബ്ബ്. ദിനാചരണങ്ങളോട് അനുബന്ധിച്ചും മറ്റും വിവിധ പരിപാടികൾ ക്ലബ്ബിൻറെ കീഴിൽ സംഘടിപ്പിക്കപ്പെടുന്നു.

ഈ വർഷം അലിഫ് സംസ്ഥാന സമിതിക്ക് കീഴിൽ നടന്ന അറബിക് ടാലൻറ് എക്സാമിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. 10 E ക്ലാസ്സിലെ മുഹമ്മദ് ശാമിൽ കെ  ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് ഭാഷാ ക്വിസ് മത്സരവും എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി ന്യൂ ഇയർ കാർഡ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.

വരി 8: വരി 10:
![[പ്രമാണം:19058 arabic2.jpg|പകരം=ക്വിസ് മത്സരാർത്ഥികൾ|ലഘുചിത്രം|ക്വിസ് മത്സരാർത്ഥികൾ]]
![[പ്രമാണം:19058 arabic2.jpg|പകരം=ക്വിസ് മത്സരാർത്ഥികൾ|ലഘുചിത്രം|ക്വിസ് മത്സരാർത്ഥികൾ]]
|}
|}
[[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്/2022-23|2022-23]]

[[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്/|2023-24]]
== <small>ലോക അറബിക് ഭാഷാ ദിനം</small> ==
ലോക അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് ചാർട്ട് പ്രദർശനം, പോസ്റ്റർ, കാലിഗ്രാഫി മത്സരങ്ങൾ, സെമിനാർ, പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
 
സെമിനാർ ഹെഡ് മിസ്ട്രസ് ഗീതാതേവി ടീച്ചർ ഉദ്ഘാടനം ചെയ്ത‍ു. ജില്ലാ അറബിക് റിസോഴ്സ് പേഴ്സൺ അയ്യൂബ് അ‍ഞ്ച‍ുകണ്ടൻ നേതൃത്വം നൽകി. ജംഷാദ് മാസ്റ്റർ അധ്യക്ഷനായി. ശീബ ടീച്ചർ (സ്റ്റാഫ് സെക്രട്ടറി), ഇബ്രാഹീം മാസ്റ്റർ, ആത്തിക ടീച്ചർ, കുഞ്ഞി മുഹമ്മദ് മാസ്റ്റർ, സാജിദ ടീച്ചർ എന്നിവർ സംസാരിച്ചു.
 
<gallery widths="240" heights="140" mode="packed">
പ്രമാണം:19058 Arabicday2.jpg|സെമിനാർ - അയ്യൂബ് അ‍ഞ്ചുകണ്ടൻ നയിക്കുന്നു
പ്രമാണം:19058 Arabicday3.jpg|സെമിനാർ -
പ്രമാണം:19058 arabicday4.jpg|alt=സെമിനാർ - അയ്യൂബ് അ‍ഞ്ചുകണ്ടൻ നയിക്കുന്നു|സെമിനാർ - സദസ്
</gallery>

08:34, 27 ജൂലൈ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

അറബിക് ടാലൻറ് എക്സാം

വിദ്യാർഥികളിൽ അറബി ഭാഷ ശേഷിയും ഭാഷയോട് ആഭിമുഖ്യവും വർദ്ധിപ്പിക്കുന്നതിനു വേണ്ടി രൂപീകൃതമായതാണ് അറബിക് ക്ലബ്ബ്. ദിനാചരണങ്ങളോട് അനുബന്ധിച്ചും മറ്റും വിവിധ പരിപാടികൾ ക്ലബ്ബിൻറെ കീഴിൽ സംഘടിപ്പിക്കപ്പെടുന്നു. ഈ വർഷം അലിഫ് സംസ്ഥാന സമിതിക്ക് കീഴിൽ നടന്ന അറബിക് ടാലൻറ് എക്സാമിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. 10 E ക്ലാസ്സിലെ മുഹമ്മദ് ശാമിൽ കെ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് ഭാഷാ ക്വിസ് മത്സരവും എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾക്കായി ന്യൂ ഇയർ കാർഡ് നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.

അറബിക് ക്വിസ്
അറബിക് ക്വിസ്
ക്വിസ് മത്സരാർത്ഥികൾ
ക്വിസ് മത്സരാർത്ഥികൾ

ലോക അറബിക് ഭാഷാ ദിനം