"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''വായനാദിനം -2023''' == ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. ജനഹൃദയങ്ങളിൽ എത്തിച്ച പി എൻ പണിക്കരെ അനുസ്മരിക്കാൻ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''<u>"ഒരു നിമിഷം മാത്രം"</u>''' പരിപാടി == | |||
'''<small>വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 30/06/2023 വെള്ളിയാഴ്ച 3 മണിക്ക് കുട്ടികളിലെ ഭാഷാപ്രയോഗ സവിശേഷതകൾ തിരിച്ചറിയുന്നതിന് വേണ്ടി യുപി,എച്ച്എസ്, വിഭാഗം കുട്ടികൾക്കായി ഒരു നിമിഷം മാത്രം എന്ന പേരിൽ രസകരമായ ഒരു പരിപാടി സംഘടിപ്പിച്ചു. കുട്ടി സ്വയം തിരഞ്ഞെടുക്കുന്ന നറുക്കിൽ കിട്ടുന്ന വിഷയം ഏതാണോ, അതിൽ ഒരു മിനിറ്റ് സമയം മലയാളഭാഷയിൽ മാത്രം തുടർച്ചയായി സംസാരിക്കുക.</small>''' | |||
==<small>സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ ഏറെ ആവേശത്തോടെ കുട്ടികൾ ഈ പരിപാടി ഏറ്റെടുത്തു. ആംഗലഭാഷയുടെ സ്വാധീനവും അതിപ്രസരവും കുട്ടികളുടെ അവതരണത്തിൽ തെളിഞ്ഞുനിന്നു. വേദിയിൽ കയറുന്ന ഓരോ കുട്ടിയുടെയും തെറ്റ് ചൂണ്ടിക്കാട്ടി അവരെ എത്രയും വേഗം പുറത്താക്കാൻ ശ്രോതാക്കളായ കുട്ടികളും കാണിച്ച ആവേശം ചെറുതൊന്നുമല്ല.</small>== | |||
== '''വായനാദിനം -2023''' == | == '''വായനാദിനം -2023''' == | ||
ജൂൺ 19 | ജൂൺ 19 | ||
വായനാദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. | വായനാദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. ജനഹൃദയങ്ങളിൽ എത്തിച്ച പി എൻ പണിക്കരെ അനുസ്മരിക്കാൻ വൈവിധ്യമാർന്ന നിരവധി പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ മനോജ് പുളിമാത്ത് വായനാദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾതല പ്രവർത്തന ഉദ്ഘാടനവും ഔപചാരികമായി നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.വിവിധ കാവ്യശകലങ്ങൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം പാടി അവതരിപ്പിച്ചത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമായി. | ||
മലയാള സാഹിത്യലോകത്ത് കാവ്യ വിസ്മയം തീർത്ത് മൺമറഞ്ഞു പോയ അതുല്യപ്രതിഭകളായ ചങ്ങമ്പുഴ,വയലാർ, സുഗതകുമാരി, വൈലോപ്പിള്ളി, ഒ എൻ വി | മലയാള സാഹിത്യലോകത്ത് കാവ്യ വിസ്മയം തീർത്ത് മൺമറഞ്ഞു പോയ അതുല്യപ്രതിഭകളായ ചങ്ങമ്പുഴ,വയലാർ, സുഗതകുമാരി, വൈലോപ്പിള്ളി, ഒ എൻ വി മുതലായവരുടെ കാവ്യജീവിതത്തിലെ ചില അനശ്വര മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്കാരം കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.കുട്ടികളിൽ വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഒരു നിശ്ചലദൃശ്യത്തോടെ പരിപാടിക്ക് തിരശ്ശീല വീണു. | ||
<br> | <br> |
13:00, 8 ജൂലൈ 2023-നു നിലവിലുള്ള രൂപം
"ഒരു നിമിഷം മാത്രം" പരിപാടി
വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 30/06/2023 വെള്ളിയാഴ്ച 3 മണിക്ക് കുട്ടികളിലെ ഭാഷാപ്രയോഗ സവിശേഷതകൾ തിരിച്ചറിയുന്നതിന് വേണ്ടി യുപി,എച്ച്എസ്, വിഭാഗം കുട്ടികൾക്കായി ഒരു നിമിഷം മാത്രം എന്ന പേരിൽ രസകരമായ ഒരു പരിപാടി സംഘടിപ്പിച്ചു. കുട്ടി സ്വയം തിരഞ്ഞെടുക്കുന്ന നറുക്കിൽ കിട്ടുന്ന വിഷയം ഏതാണോ, അതിൽ ഒരു മിനിറ്റ് സമയം മലയാളഭാഷയിൽ മാത്രം തുടർച്ചയായി സംസാരിക്കുക.
സംഘാടകർ പ്രതീക്ഷിച്ചതിനേക്കാൾ ഏറെ ആവേശത്തോടെ കുട്ടികൾ ഈ പരിപാടി ഏറ്റെടുത്തു. ആംഗലഭാഷയുടെ സ്വാധീനവും അതിപ്രസരവും കുട്ടികളുടെ അവതരണത്തിൽ തെളിഞ്ഞുനിന്നു. വേദിയിൽ കയറുന്ന ഓരോ കുട്ടിയുടെയും തെറ്റ് ചൂണ്ടിക്കാട്ടി അവരെ എത്രയും വേഗം പുറത്താക്കാൻ ശ്രോതാക്കളായ കുട്ടികളും കാണിച്ച ആവേശം ചെറുതൊന്നുമല്ല.
വായനാദിനം -2023
ജൂൺ 19
വായനാദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി. ജനഹൃദയങ്ങളിൽ എത്തിച്ച പി എൻ പണിക്കരെ അനുസ്മരിക്കാൻ വൈവിധ്യമാർന്ന നിരവധി പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ മനോജ് പുളിമാത്ത് വായനാദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾതല പ്രവർത്തന ഉദ്ഘാടനവും ഔപചാരികമായി നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.വിവിധ കാവ്യശകലങ്ങൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം പാടി അവതരിപ്പിച്ചത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമായി. മലയാള സാഹിത്യലോകത്ത് കാവ്യ വിസ്മയം തീർത്ത് മൺമറഞ്ഞു പോയ അതുല്യപ്രതിഭകളായ ചങ്ങമ്പുഴ,വയലാർ, സുഗതകുമാരി, വൈലോപ്പിള്ളി, ഒ എൻ വി മുതലായവരുടെ കാവ്യജീവിതത്തിലെ ചില അനശ്വര മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്കാരം കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.കുട്ടികളിൽ വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഒരു നിശ്ചലദൃശ്യത്തോടെ പരിപാടിക്ക് തിരശ്ശീല വീണു.