"ജി എം എൽ പി എസ് മഞ്ഞപ്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}1923 ൽ സ്വകാര്യ വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.പാലാം തൊടിക മൊയ്ദീൻകുട്ടി എന്ന വ്യക്തിയുടെ വീട്ടിലായിരുന്നു അന്ന് വിദ്യാലയം  പ്രവർത്തിച്ചിരുന്നത്. പിന്നീട് നാട്ടുകാരുടെയും അന്നത്തെ അധ്യാപകരുടെയും നിരന്തര പ്രയത്നം മൂലം 1924 ൽ സർക്കാർ വിദ്യാലയമായി മാറി [[ജി എം എൽ പി എസ് മഞ്ഞപ്പറ്റ/ചരിത്രം|.]]1995 വരെ കളത്തിങ്ങൽ കുടുംബം വക വാടക കെട്ടിടത്തിലും ശേഷം ഭാഗികമായി വാടക കെട്ടിടത്തിലും സർക്കാർ കെട്ടിടത്തിലുമായി പ്രവർത്തിച്ചുവന്നു.അന്നത്തെ പ്രധാന അധ്യാപകൻ ഉമ്മർ മാസ്റ്റർ പാപ്പിനിപ്പാറ,പി ടി എ പ്രസിഡന്റ് സീമാമു എന്ന കുഞ്ഞാൻ, കാരിയോട്ടിൽ അഹമ്മദ് മുസ്‌ലിയാർ ,മഞ്ചേരിക്കാടൻ മമ്മുട്ടി ,പാങ്ങോട്ടിൽ ബാലൻ, കിഴക്കയിൽ ഖാദർ എന്നിവരുടെയൊക്കെ ശ്രമഫലമായി 2003 ൽ വിദ്യാലയം പൂർണ്ണമായും 30 സെന്റ് ഉള്ള സ്വന്തം സ്ഥലത്തു പ്രവർത്തിച്ചു വരുന്നു.
 
== ചരിത്രം ==
ജി എം എൽ പി സ്കൂ ൾ മഞ്ഞപ്പറ്റ , മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ
 
ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ  തൃക്കലങ്ങോട് പഞ്ചായത്തിൽ    പതിനേഴാം വാർഡിൽ മഞ്ഞപ്പററ എന്ന പ്രകൃതിരമണീയമായ സ്ഥലത്തു സ്ഥിതി ചെയ്യുന്നു.
 
1923 ൽ സ്വകാര്യ വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.പാലാം തൊടിക മൊയ്ദീൻകുട്ടി എന്ന വ്യക്തിയുടെ വീട്ടിലായിരുന്നു അന്ന് വിദ്യാലയം  പ്രവർത്തിച്ചിരുന്നത് .പിന്നീട് നാട്ടുകാരുടെയും അന്നത്തെ അധ്യാപകരുടെയും നിരന്തര പ്രയത്നം മൂലം 1924 ൽ സർക്കാർ വിദ്യാലയമായി മാറി .1995 വരെ കളത്തിങ്ങൽ കുടുംബം വക വാടക കെട്ടിടത്തിലും ശേഷം ഭാഗികമായി വാടക കെട്ടിടത്തിലും സർക്കാർ കെട്ടിടത്തിലുമായി പ്രവർത്തിച്ചുവന്നു.അന്നത്തെ പ്രധാന അധ്യാപകൻ ഉമ്മർ മാസ്റ്റർ പാപ്പിനിപ്പാറ,പി ടി എ പ്രസിഡന്റ് സീമാമു എന്ന കുഞ്ഞാൻ, കാരിയോട്ടിൽ അഹമ്മദ് മുസ്‌ലിയാർ ,മഞ്ചേരിക്കാടൻ മമ്മുട്ടി ,പാങ്ങോട്ടിൽ ബാലൻ, കിഴക്കയിൽ ഖാദർ എന്നിവരുടെയൊക്കെ ശ്രമഫലമായി 2003 ൽ വിദ്യാലയം പൂർണ്ണമായും 30 സെന്റ് ഉള്ള സ്വന്തം സ്ഥലത്തു പ്രവർത്തിച്ചു വരുന്നു.

കിഴക്ക് കല്ലേന്തോട് കോളനി മുതൽ പടിഞ്ഞാറേത്തല വരെയും ,തെക്ക് എക്കാപ്പാറ മുതൽ വടക്ക് പുത്തൻകുളം വരെയും ഏകദേശം 8 ചതുരശ്ര കിലോമീറ്റർ പ്രദേശത്തുനിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തെ ആശ്രയിക്കുന്നത്.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 240 ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.വിദ്യാലയം ഇന്ന് കാണുന്ന പ്രൗഢിയിൽ നിലകൊള്ളുന്നത് അനേകം വ്യക്തിത്വങ്ങളുടെ നിരന്തരമായ അധ്വാനത്തിന്റെയും,സേവന തല്പരതയുടെയും ഫലമായിട്ടാണ് .

13:23, 14 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1923 ൽ സ്വകാര്യ വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.പാലാം തൊടിക മൊയ്ദീൻകുട്ടി എന്ന വ്യക്തിയുടെ വീട്ടിലായിരുന്നു അന്ന് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. പിന്നീട് നാട്ടുകാരുടെയും അന്നത്തെ അധ്യാപകരുടെയും നിരന്തര പ്രയത്നം മൂലം 1924 ൽ സർക്കാർ വിദ്യാലയമായി മാറി .1995 വരെ കളത്തിങ്ങൽ കുടുംബം വക വാടക കെട്ടിടത്തിലും ശേഷം ഭാഗികമായി വാടക കെട്ടിടത്തിലും സർക്കാർ കെട്ടിടത്തിലുമായി പ്രവർത്തിച്ചുവന്നു.അന്നത്തെ പ്രധാന അധ്യാപകൻ ഉമ്മർ മാസ്റ്റർ പാപ്പിനിപ്പാറ,പി ടി എ പ്രസിഡന്റ് സീമാമു എന്ന കുഞ്ഞാൻ, കാരിയോട്ടിൽ അഹമ്മദ് മുസ്‌ലിയാർ ,മഞ്ചേരിക്കാടൻ മമ്മുട്ടി ,പാങ്ങോട്ടിൽ ബാലൻ, കിഴക്കയിൽ ഖാദർ എന്നിവരുടെയൊക്കെ ശ്രമഫലമായി 2003 ൽ വിദ്യാലയം പൂർണ്ണമായും 30 സെന്റ് ഉള്ള സ്വന്തം സ്ഥലത്തു പ്രവർത്തിച്ചു വരുന്നു.

കിഴക്ക് കല്ലേന്തോട് കോളനി മുതൽ പടിഞ്ഞാറേത്തല വരെയും ,തെക്ക് എക്കാപ്പാറ മുതൽ വടക്ക് പുത്തൻകുളം വരെയും ഏകദേശം 8 ചതുരശ്ര കിലോമീറ്റർ പ്രദേശത്തുനിന്നുള്ള കുട്ടികളാണ് ഈ വിദ്യാലയത്തെ ആശ്രയിക്കുന്നത്.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ 240 ഓളം കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.വിദ്യാലയം ഇന്ന് കാണുന്ന പ്രൗഢിയിൽ നിലകൊള്ളുന്നത് അനേകം വ്യക്തിത്വങ്ങളുടെ നിരന്തരമായ അധ്വാനത്തിന്റെയും,സേവന തല്പരതയുടെയും ഫലമായിട്ടാണ് .

മുഹമ്മദ് മാസ്റ്റർ ,ചെറുതൊടി മുഹമ്മദ് മാസ്റ്റർ,മണി മാസ്റ്റർ ,അബ്ദുള്ള മാസ്റ്റർ,ഉമ്മർ മാസ്റ്റർ,കുര്യൻ മാസ്റ്റർ,ഓമന ടീച്ചർ,അബ്ബാസ് മാസ്റ്റർ,ശാരദ ടീച്ചർ,ആനി ടീച്ചർ,മാലിനി ടീച്ചർ,ബീന വര്ഗീസ് ടീച്ചർ എന്നിവരാണ് ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച മുൻകാല പ്രധാനാധ്യാപകർ.

അക്കാദമിക-ഭൗതിക സാഹചര്യങ്ങളിൽ വിദ്യാലയം നേടിയെടുത്ത മികവുകൾ എടുത്തുപറയത്തക്കതാണ്.ആരോഗ്യ രംഗത്തും,വിദ്യാഭ്യാസ രംഗത്തും,വാണിജ്യ രംഗത്തും സേവനമനുഷ്ഠിക്കുന്ന ഒട്ടേറെ പേർ ഈ വിദ്യാലയത്തിന്റെ സന്തതികളാണ്.നേടിയെടുത്ത മികവുകൾക്കപ്പുറംഭൗതികവും,അക്കാദമികവും,സാങ്കേതികവുമായ രംഗങ്ങളിൽ കൂടുതൽ മുന്നേറാനാവുമെന്ന വിശ്വാസത്തോടെ ജൈത്രയാത്ര തുടരുന്നു .