"സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻ സാരഥികൾ) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
|പിൻ കോഡ്=688530 | |പിൻ കോഡ്=688530 | ||
|സ്കൂൾ ഫോൺ=0478 2572008 | |സ്കൂൾ ഫോൺ=0478 2572008 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=stjosephlpschool34323@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തുറവൂർ | |ഉപജില്ല=തുറവൂർ | ||
വരി 36: | വരി 36: | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=92 | |ആൺകുട്ടികളുടെ എണ്ണം 1-10=92 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=68 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=160 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ലൂസി.സി.ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=മാർട്ടിൻ പി.ഡബ്ല്യു | |പി.ടി.എ. പ്രസിഡണ്ട്=മാർട്ടിൻ പി.ഡബ്ല്യു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ ഫ്രാൻസിസ് | ||
|സ്കൂൾ ചിത്രം=34323-sjlps.jpg | |സ്കൂൾ ചിത്രം=34323-sjlps.jpg | ||
|size=350px | |size=350px | ||
വരി 136: | വരി 136: | ||
|7 | |7 | ||
|സോണിയ ഒ.ബി. | |സോണിയ ഒ.ബി. | ||
|2019- | |2019-2022 | ||
| | | | ||
|- | |- | ||
|8 | |8 | ||
|ലൂസി.സി.ആർ | |ലൂസി.സി.ആർ | ||
| | |2022- | ||
| | | | ||
|} | |} | ||
വരി 156: | വരി 156: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കടക്കരപ്പള്ളി ബസ് സ്റ്റോപ്പിൽസ്റ്റനിന്നും 3കി.മി അകലം.പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു. | |||
---- | |||
{{Slippymap|lat=9.71055|lon=76.28839|zoom=18|width=80%|height=400|marker=yes}} | |||
==അവലംബം== | ==അവലംബം== | ||
<references /> | <references /> |
11:21, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് .ജോസഫ്.എൽ.പി.എസ് .ഒറ്റമശ്ശേരി | |
---|---|
വിലാസം | |
ഒറ്റമശ്ശേരി ഒറ്റമശ്ശേരി , തൈക്കൽ പി.ഒ. , 688530 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0478 2572008 |
ഇമെയിൽ | stjosephlpschool34323@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34323 (സമേതം) |
യുഡൈസ് കോഡ് | 32111000906 |
വിക്കിഡാറ്റ | Q87477839 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 160 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൂസി.സി.ആർ |
പി.ടി.എ. പ്രസിഡണ്ട് | മാർട്ടിൻ പി.ഡബ്ല്യു |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ ഫ്രാൻസിസ് |
അവസാനം തിരുത്തിയത് | |
02-08-2024 | Schoolwikihelpdesk |
ചരിത്രം
വെരി. റവ. ഫാദർ സൈറസ് ആലക്കാട്ടുശ്ശേരി ഒറ്റമശ്ശേരി ഇടവകയെ നയിച്ചിരുന്നകാലത്ത് ഒരു വിദ്യാലയം ഈ ഗ്രാമത്തിൻറെ ആവശ്യമാണെന്ന് ബോധ്യപ്പെടുകയും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ മാധവൻ, വൈസ് പ്രസിഡന്റ് ശ്രീ. കെ ജെ ജേക്കബ്, വാർഡ് മെമ്പർ ശ്രീ. കെ വി പൗലിഞ്ഞു എന്നിവരുമായി കൂടിയാലോചിച്ചു അന്നത്തെ കേരളാ മുഖ്യമന്ത്രിയായിരുന്ന ബഹു: ശ്രീ. ആർ ശങ്കർ അവറുകളെ കണ്ടു 1964 ൽ ഒരു പ്രൈമറി സ്കൂളിനുള്ള അംഗീകാരം നേടിയെടുത്തു അങ്ങനെയാണ് ഒറ്റമശ്ശേരിയുടെ അക്ഷരവെളിച്ചമായി സെന്റ് . ജോസഫ്. എൽ.പി. സ്കൂൾ എന്ന വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
പള്ളി അങ്കണത്തിലെ കെട്ടിടത്തിൽ പ്രവർത്തിച്ചുവന്ന വിദ്യാലയം പിന്നീട് ഒന്നരകിലോമീറ്റർ അകലെയുള്ള ഉള്ള വിസിറ്റേഷൻ സഭയുടെ കന്യാസ്ത്രീ മഠം ആയ ഇൻഫന്റ് ജീസസ് കോൺവെൻറ് നോട് ചേർന്നു പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
- ഓഫീസ് മുറി
- വിശാലമായ ക്ലാസ് റൂമുകൾ
- അടുക്കള
- സ്റ്റോർ മുറി
- ശുചിമുറി
- ഫർണിച്ചറുകൾ
- സ്മാർട്ട് ക്ലാസ് റൂം
- പൂന്തോട്ടം
- മനോഹരമായ ചുവർ ചിത്രങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
-
Archery
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലയളവ് | ഫോട്ടോ |
---|---|---|---|
1 | എലിസബത്ത് കെ.എസ്. | 2000-2004 | |
2 | ക്ലൗഡിയ എബ്രഹാം | 2004-2010 | |
3 | ജോർജ്ജ് ജോസഫ് ടി. | 2010-2012 | |
4 | മേരി വി.ടി. | 2012-2015 | |
5 | മറിയാമ്മ സി.എൽ. | 2015-2017 | |
6 | ജാക്സൺ വി.എസ്. | 2017-2019 | |
7 | സോണിയ ഒ.ബി. | 2019-2022 | |
8 | ലൂസി.സി.ആർ | 2022- |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. സജി വിൻസെന്റ് (പ്രോപ്രെയ്റ്റർ, ഷാരോൺ പബ്ലിക്കേഷൻസ് )
- ശ്രീ.കെ.എ.നെൽസൺ (ജോയിൻറ് എക്സൈസ് കമ്മീഷണർ,കേരളം)
- ഡോ.ക്രിസ്റ്റീൻ കെ.ജെ.എം.ബി.ബി.എസ്.(പി.എച്ച്.സി.,കടക്കരപ്പള്ളി )
- ഡോ.പാപ്പച്ചൻ എം.ബി.ബി.എസ്.
- ഡോ.ജോൺ പോൾ,കെമിസ്റ്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കടക്കരപ്പള്ളി ബസ് സ്റ്റോപ്പിൽസ്റ്റനിന്നും 3കി.മി അകലം.പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.
അവലംബം
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 34323
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ