"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 10: | വരി 10: | ||
== '''<big>2022 - 2023</big>''' == | == '''<big>2022 - 2023</big>''' == | ||
* <big>ഗണിത ക്ലബ്ബിന്റെ പ്രവർത്തനം ജൂണിൽ തന്നെ ആരംഭിച്ചു.</big> | * [[പ്രമാണം:MC1 KKD 47106.jpg|ലഘുചിത്രം|421x421ബിന്ദു]]<big>ഗണിത ക്ലബ്ബിന്റെ പ്രവർത്തനം ജൂണിൽ തന്നെ ആരംഭിച്ചു.</big> | ||
* <big>എല്ലാ ക്ലാസിലും ഗുണനപ്പട്ടിക പ്രദർശിപ്പിച്ചു.</big> | * <big>എല്ലാ ക്ലാസിലും ഗുണനപ്പട്ടിക പ്രദർശിപ്പിച്ചു.</big> | ||
* <big>ഓരോ ക്ലാസിനും ആവശ്യമായ പഠന സാമഗ്രികൾ ഉണ്ടാക്കി നൽകി.</big> | * <big>ഓരോ ക്ലാസിനും ആവശ്യമായ പഠന സാമഗ്രികൾ ഉണ്ടാക്കി നൽകി.</big> |
13:24, 8 മേയ് 2023-നു നിലവിലുള്ള രൂപം
ഗണിത ക്ലബ്ബ്
കുട്ടികളുടെ അറിവും ഗണിതത്തെക്കുറിച്ചുളള അവബോധവും വികസിപ്പിക്കുക,പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ കുട്ടികൾക്ക് അവസരം നൽക്കുക , ആത്മ വിശ്വാസം വർദ്ധിപ്പിക്കുക , സർഗ്ഗാത്മകത വളർത്തുക എന്നീ ലക്ഷ്യത്തോടു കൂടിയാണ് ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്.
2021 - 2022
- കോവിഡ് കാലത്ത് കുട്ടികൾക്കായി മാത്തപീഡിയ എന്ന പേരിൽ ക്ലബ്ബ് ആരംഭിക്കുകയും,ആഴ്ചയിൽ ഓരോ പ്രശ്നോത്തരി നൽക്കുകയും ചെയ്തു.
- ഗൂഗിൾ ഫോം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതു വഴി പ്രശ്നോത്തരിയുടെ ഉത്തരം നൽക്കുകയും ചെയ്തു.
- പഠനമേഖലയിൽ വീഡിയോകൾ ഉണ്ടാക്കുകയും അത് കുട്ടികൾക്ക് ഗണിതം എളുപ്പമാക്കുവാൻ സഹായകമാകുകയും ചെയ്തു.
2022 - 2023
- ഗണിത ക്ലബ്ബിന്റെ പ്രവർത്തനം ജൂണിൽ തന്നെ ആരംഭിച്ചു.
- എല്ലാ ക്ലാസിലും ഗുണനപ്പട്ടിക പ്രദർശിപ്പിച്ചു.
- ഓരോ ക്ലാസിനും ആവശ്യമായ പഠന സാമഗ്രികൾ ഉണ്ടാക്കി നൽകി.
- അതിനായി വർക്ക്ഷോപ്പുകൾ നടത്തി.
- സബ്ബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- ദേശീയ ഗണിതശാസ്ത്ര ദിനത്തിൽ ഗണിതശാസ്ത്രജ്ഞനായ രാമാനുജന്റെ ഡോക്യുമെന്ററി നടത്തി.
- ഒരു മാസക്കാലം നീണ്ടു നില്കുുന്ന മത്സരങ്ങൾ അരങ്ങേറി.
- ജനുവരി 22 ന് ഗണിത എക്സിബിഷൻ നടത്തി.