"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഐ ടി ക്ലബ്) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ് സ് .2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ 40 കുട്ടികളുമായി സെൻറ്. തോമസ് എച്ച്. എസ് എരുമേലിയിലും പ്രവർത്തനം തുടങ്ങി. 2018 ൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചപ്പോൾ കൈറ്റ് മിസ് ട്രസ് ശ്രീമതി. റീനാമോൾ ജെയും, ശ്രീമതി. മിനി ട്രീസായും ആയിരുന്നു. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്. | വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ് സ് .2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ 40 കുട്ടികളുമായി സെൻറ്. തോമസ് എച്ച്. എസ് എരുമേലിയിലും പ്രവർത്തനം തുടങ്ങി. 2018 ൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചപ്പോൾ കൈറ്റ് മിസ് ട്രസ് ശ്രീമതി. റീനാമോൾ ജെയും, ശ്രീമതി. മിനി ട്രീസായും ആയിരുന്നു. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്. | ||
ഗ്രാഫിക്സ് & [https://youtu.be/z5nY0JMNTvs ആനിമേഷൻ], മലയാളം കമ്പ്യൂട്ടിങ്& ഇന്റർനെറ്റ് , സ്ക്രാച്ച്, റോബോട്ടിക് സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നല്കി വരുന്നു | ഗ്രാഫിക്സ് & [https://youtu.be/z5nY0JMNTvs ആനിമേഷൻ], മലയാളം കമ്പ്യൂട്ടിങ്& ഇന്റർനെറ്റ് , സ്ക്രാച്ച്, റോബോട്ടിക് സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നല്കി വരുന്നു | ||
'''2020 എസ്.എസ്.എൽ.സി പരീക്ഷയിൽ 12 കുട്ടികൾക്ക് A grade ഉം ഗ്രേസ് മാർക്കും ലഭിച്ചു.''' | '''2020 എസ്.എസ്.എൽ.സി പരീക്ഷയിൽ 12 കുട്ടികൾക്ക് A grade ഉം ഗ്രേസ് മാർക്കും ലഭിച്ചു.''' | ||
വരി 45: | വരി 33: | ||
[[പ്രമാണം:ഐ ടി ക്ലബ് 2022-23 2.png|ലഘുചിത്രം|ഐ ടി ക്ലബ് 2022-23 2]] | [[പ്രമാണം:ഐ ടി ക്ലബ് 2022-23 2.png|ലഘുചിത്രം|ഐ ടി ക്ലബ് 2022-23 2]] | ||
[[പ്രമാണം:ഐ ടി ക്ലബ് 2022-23 3.png|ലഘുചിത്രം|ഐ ടി ക്ലബ് 2022-23 3]] | [[പ്രമാണം:ഐ ടി ക്ലബ് 2022-23 3.png|ലഘുചിത്രം|ഐ ടി ക്ലബ് 2022-23 3]] | ||
[[പ്രമാണം:ഐ ടി ക്ലബ് 2022-23 4.png|ലഘുചിത്രം|ഐ ടി ക്ലബ് 2022-23 4]] | |||
[[പ്രമാണം:ഐ ടി ക്ലബ് 2022-23 5.png|ലഘുചിത്രം|ഐ ടി ക്ലബ് 2022-23 5]] | |||
[[പ്രമാണം:ഐ ടി ക്ലബ് 2022-23 6.png|ലഘുചിത്രം|ഐ ടി ക്ലബ് 2022-23 6]] | |||
[[പ്രമാണം:ഐ ടി ക്ലബ് 2022-23 7.png|ലഘുചിത്രം|ഐ ടി ക്ലബ് 2022-23 7]] | |||
[[പ്രമാണം:ഐ ടി ക്ലബ് 2022-23 8.png|ലഘുചിത്രം|ഐ ടി ക്ലബ് 2022-23 8]] | |||
[[പ്രമാണം:ഐ ടി ക്ലബ് 2022-23 9.png|ലഘുചിത്രം|ഐ ടി ക്ലബ് 2022-23 9]] | |||
[[പ്രമാണം:ഐ ടി ക്ലബ് 2022-23 10.png|ലഘുചിത്രം|ഐ ടി ക്ലബ് 2022-23 10]] | |||
[[പ്രമാണം:ഐ ടി ക്ലബ് 2022-23 11.png|ലഘുചിത്രം]] | |||
ഐ. സി. ടി. മേഖലയിൽ എരുമേലി സെൻ്റ് തോമസ് സ്കൂൾ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഐ ടി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഡിജിറ്റൽ പെയിൻ്റിംങ്ങ്, മലയാളം ടൈപ്പിംങ്ങ് എന്നീ മത്സരങ്ങൾക്ക് സമ്മാനം കിട്ടിയിട്ടുണ്ട്. സ്കൂളിലെ ഐ ടി സംബന്ധമായ എല്ലാ പ്രവർത്തനങ്ങൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്നു. സ്കൂൾ വിക്കി യിൽ ഈ വർഷത്തെ എല്ലാ പ്രവർത്തനങ്ങളും അപ് ലോഡ് ചെയ്തിട്ടുണ്ട്. കൈറ്റിൻ്റെ എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി. | ഐ. സി. ടി. മേഖലയിൽ എരുമേലി സെൻ്റ് തോമസ് സ്കൂൾ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഐ ടി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഡിജിറ്റൽ പെയിൻ്റിംങ്ങ്, മലയാളം ടൈപ്പിംങ്ങ് എന്നീ മത്സരങ്ങൾക്ക് സമ്മാനം കിട്ടിയിട്ടുണ്ട്. സ്കൂളിലെ ഐ ടി സംബന്ധമായ എല്ലാ പ്രവർത്തനങ്ങൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്നു. സ്കൂൾ വിക്കി യിൽ ഈ വർഷത്തെ എല്ലാ പ്രവർത്തനങ്ങളും അപ് ലോഡ് ചെയ്തിട്ടുണ്ട്. കൈറ്റിൻ്റെ എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി. | ||
11:53, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ് സ് .2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ 40 കുട്ടികളുമായി സെൻറ്. തോമസ് എച്ച്. എസ് എരുമേലിയിലും പ്രവർത്തനം തുടങ്ങി. 2018 ൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചപ്പോൾ കൈറ്റ് മിസ് ട്രസ് ശ്രീമതി. റീനാമോൾ ജെയും, ശ്രീമതി. മിനി ട്രീസായും ആയിരുന്നു. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്.
ഗ്രാഫിക്സ് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്& ഇന്റർനെറ്റ് , സ്ക്രാച്ച്, റോബോട്ടിക് സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നല്കി വരുന്നു
2020 എസ്.എസ്.എൽ.സി പരീക്ഷയിൽ 12 കുട്ടികൾക്ക് A grade ഉം ഗ്രേസ് മാർക്കും ലഭിച്ചു.
2021 ൽ 31 പേർക്ക് A grade ഉം ബോണസ് പോയിന്റും ലഭിച്ചു.
.സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി
ലിറ്റിൽ കൈറ്റ് ഏകദിന ക്യാമ്പ് ദൃശ്യങ്ങൾ ....2021-22
കൈറ്റ് മിസ് ട്രസ് ശ്രീമതി. റീനാമോൾ ജെ, കൈറ്റ് മാസ്റ്റ൪. ശ്രീ.ജോബി ജോസഫ് എന്നി അധ്യാപക൪ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയ്ക്കായി പരിശീലനം നല്കി വരുന്നു
-
സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി -2021- 2022
-
-
-
group project 2022
2022, ജൂലൈ 1, വെള്ളിയാഴ്‌ച
ഐ ടി ക്ലബ്
ഐ. സി. ടി. മേഖലയിൽ എരുമേലി സെൻ്റ് തോമസ് സ്കൂൾ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഐ ടി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഡിജിറ്റൽ പെയിൻ്റിംങ്ങ്, മലയാളം ടൈപ്പിംങ്ങ് എന്നീ മത്സരങ്ങൾക്ക് സമ്മാനം കിട്ടിയിട്ടുണ്ട്. സ്കൂളിലെ ഐ ടി സംബന്ധമായ എല്ലാ പ്രവർത്തനങ്ങൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്നു. സ്കൂൾ വിക്കി യിൽ ഈ വർഷത്തെ എല്ലാ പ്രവർത്തനങ്ങളും അപ് ലോഡ് ചെയ്തിട്ടുണ്ട്. കൈറ്റിൻ്റെ എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി.
നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് IT ക്ലബ്ബിൻ്റെ 3 ബാച്ചുകളിലായി 105 കുട്ടികൾ പ്രവർത്തിക്കുന്നു. കൈറ്റ്മിസ്ട്രസായി റോബി ടീച്ചറും ,കൈറ്റ് മാസ്റ്ററായി ജോബി സാറും ചുമതല വഹിക്കുന്നു.2019-22 ബാച്ചിൽപ്പെട്ട 36 കുട്ടികൾക്ക് ഗ്രെയ്ഡ് സട്ടിഫിക്കററ് ലഭിക്കുകയും ,പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിൻ്റ് ലഭിക്കുകയും ചെയ്തു.2020-23 ബാച്ചിലെ തിരഞ്ഞെടുത്ത കുട്ടികളുടെ ജില്ലാ ക്യാമ്പ് കഴിഞ്ഞു. എല്ലാ ബുധനാഴ്ചകളിലും അവധി ദിവസങ്ങളിലും കുട്ടികൾക്ക് ക്ലാസ്സുകൾ നടത്തുന്നു.
ഈ വർഷാരം ഭത്തിൽ അമ്മമാർക്ക് വേണ്ടിയുള്ള സൈബർ സുരക്ഷാ ക്ലാസ്സുകൾ കുട്ടികൾ തന്നെ നടത്തി. 150ലധികം അമ്മമാർ വി വിധ ബാച്ചു കളിലായി പങ്കെടുത്തു.