സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
2025
28

വിവര വിനിമയ സാങ്കേതിക വിദ്യ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഈ യുഗത്തിൽ പ്രസ്തുത സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുന്നതിനും കുട്ടികളുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച കൂട്ടായമയാണ് ലിറ്റിൽ കൈറ്റ് സ് .2018 ൽ സംസ്ഥാനത്ത് ആരംഭിച്ചപ്പോൾ  40 കുട്ടികളുമായി സെൻറ്. തോമസ് എച്ച്. എസ് എരുമേലിയിലും പ്രവർത്തനം തുടങ്ങി. 2018 ൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചപ്പോൾ  കൈറ്റ് മിസ് ട്രസ് ശ്രീമതി. റീനാമോൾ ജെയും, ശ്രീമതി. മിനി ട്രീസായും ആയിരുന്നു. 8 ലെ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നൽകുന്നത്.

ഗ്രാഫിക്സ് & ആനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്& ഇന്റർനെറ്റ് , സ്ക്രാച്ച്, റോബോട്ടിക് സ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നല്കി വരുന്നു



2020 എസ്.എസ്.എൽ.സി പരീക്ഷയിൽ 12 കുട്ടികൾക്ക് A grade ഉം ഗ്രേസ് മാർക്കും ലഭിച്ചു.

2021 ൽ 31 പേർക്ക് A grade ഉം ബോണസ് പോയിന്റും ലഭിച്ചു.


ഡിജിറ്റൽ മാഗസിൻ 2019

.സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി

ലിറ്റിൽ കൈറ്റ് ഏകദിന ക്യാമ്പ് ദൃശ്യങ്ങൾ ....2021-22

കൈറ്റ് മിസ് ട്രസ് ശ്രീമതി. റീനാമോൾ ജെ, കൈറ്റ് മാസ്റ്റ൪. ശ്രീ.ജോബി ജോസഫ് എന്നി അധ്യാപക൪ കുട്ടികൾക്കുളള പൊതു പ്രവേശന പരീക്ഷയ്ക്കായി പരിശീലനം നല്കി വരുന്നു

ഐ ടി ക്ലബ് 2022-23 1

2022, ജൂലൈ 1, വെള്ളിയാഴ്‌ച

ഐ ടി ക്ലബ്

ഐ ടി ക്ലബ് 2022-23 2
ഐ ടി ക്ലബ് 2022-23 3
ഐ ടി ക്ലബ് 2022-23 4
ഐ ടി ക്ലബ് 2022-23 5
ഐ ടി ക്ലബ് 2022-23 6
ഐ ടി ക്ലബ് 2022-23 7
ഐ ടി ക്ലബ് 2022-23 8
ഐ ടി ക്ലബ് 2022-23 9
ഐ ടി ക്ലബ് 2022-23 10

ഐ. സി. ടി. മേഖലയിൽ എരുമേലി സെൻ്റ് തോമസ് സ്കൂൾ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഐ ടി ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. ഡിജിറ്റൽ പെയിൻ്റിംങ്ങ്, മലയാളം ടൈപ്പിംങ്ങ് എന്നീ മത്സരങ്ങൾക്ക് സമ്മാനം കിട്ടിയിട്ടുണ്ട്. സ്കൂളിലെ ഐ ടി സംബന്ധമായ എല്ലാ പ്രവർത്തനങ്ങൾക്കും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകുന്നു. സ്കൂൾ വിക്കി യിൽ ഈ വർഷത്തെ എല്ലാ പ്രവർത്തനങ്ങളും അപ് ലോഡ് ചെയ്തിട്ടുണ്ട്. കൈറ്റിൻ്റെ എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി.

നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് IT ക്ലബ്ബിൻ്റെ 3 ബാച്ചുകളിലായി 105 കുട്ടികൾ പ്രവർത്തിക്കുന്നു.  കൈറ്റ്മിസ്ട്രസായി റോബി ടീച്ചറും ,കൈറ്റ് മാസ്റ്ററായി ജോബി സാറും ചുമതല വഹിക്കുന്നു.2019-22 ബാച്ചിൽപ്പെട്ട 36 കുട്ടികൾക്ക് ഗ്രെയ്ഡ് സട്ടിഫിക്കററ് ലഭിക്കുകയും ,പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിൻ്റ് ലഭിക്കുകയും ചെയ്തു.2020-23 ബാച്ചിലെ തിരഞ്ഞെടുത്ത കുട്ടികളുടെ ജില്ലാ ക്യാമ്പ് കഴിഞ്ഞു. എല്ലാ ബുധനാഴ്ചകളിലും അവധി ദിവസങ്ങളിലും കുട്ടികൾക്ക് ക്ലാസ്സുകൾ നടത്തുന്നു.

ഈ വർഷാരം ഭത്തിൽ അമ്മമാർക്ക് വേണ്ടിയുള്ള സൈബർ സുരക്ഷാ ക്ലാസ്സുകൾ കുട്ടികൾ തന്നെ നടത്തി. 150ലധികം അമ്മമാർ വി വിധ ബാച്ചു കളിലായി പങ്കെടുത്തു.