"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
2023 -2024 വർഷത്തെ സ്കൂൾ പ്രവേശനോത്സവം എല്ലാ വർഷത്തെയും പോലെ ഏറ്റവും മികച്ച രീതിയിൽ ഗംഭീരമാക്കി.ഒന്നാം ക്‌ളാസിൽ പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും പ്രകൃതി സ്നേഹം വളർത്തുന്നതിനായി ഒരു ചെടി സമ്മാനമായി നൽകി കൊണ്ട് കുട്ടികളെ സ്കൂൾ അങ്കണത്തിൽ ഇരുത്തി.  സമൂഹത്തിലെ ഉന്നതരായ വിദ്യാഭ്യസ വിചക്ഷണരും ആദരണീയരായ മറ്റ് സാംസ്‌കാരിക പ്രവർത്തകരും കുത്തികളെ അരിയിൽ ആദ്യാക്ഷരം എഴുതിപ്പിച്ചു.<gallery>
പ്രമാണം:42564 chedi.resized.jpg
</gallery>2023 -2024 വർഷത്തെ വായന ദിനപ്രവർത്തനങ്ങൾ ഗംഭീരമായി ആഘോഷിച്ചു.വിശുദ്ധ ഗ്രന്ഥപാരായണത്തിലൂടെ  ആരംഭിച്ച വായന ദിന പരിപാടികൾ കുട്ടികളുടെ വിവിധ പരിപാടികൾ കൊണ്ട് കൂടുതൽ ഭംഗിയായി മാറി.യുവ കവിയും നമ്മുടെ രക്ഷിതാവും ആയ ശ്രീ. അഭിലാഷിനെയും നമ്മുടെ പഞ്ചായത്തിലെ സംഗീത അധ്യാപികയായ ശ്രീമതി. പുഷ്കല ടീച്ചറെയും ആദരിച്ചു. കൂടാതെ SNVHSS ലെ NSS യൂണിട്ടിലെ കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക്  സംഭാവനയായി നൽകി.
[[പ്രമാണം:42564 01.jpg|ലഘുചിത്രം|INDEPENDANCE DAY]]
[[പ്രമാണം:42564 01.jpg|ലഘുചിത്രം|INDEPENDANCE DAY]]


'''ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു .കുട്ടിക്ക് ഒരു ചെടി എന്നത് ഈ വർഷവും ഞങ്ങൾ നടപ്പിലാക്കി .പുതിയതായി സ്കൂളിൽ എത്തിയ എല്ലാ കുട്ടികളും അവരുടെ പേര് എഴുതിയ ഒരു ചെടിയും ചട്ടിയുമായാണ് പ്രവേശനോത്സവത്തിന് എത്തിയത് .ഒന്നാം ക്ലാസ്സിലേക്ക് അഡ്മിഷൻ എടുത്ത കുട്ടികളെ വിവിധ മേഖലയിൽ പ്രമുഖരായ വ്യക്തികൾ ,മുൻ ഹെഡ്മാസ്റ്റർസ് ,കെ .എ .എസ് നേടിയ പൂർവ്വ വിദ്യാർത്ഥി ശ്രീമതി ഗായത്രി എന്നിവർ അരിയിൽ ആദ്യാക്ഷരം എഴുതിപ്പിച്ചു .'''<gallery>
 
 
 
 
 
ഒരു കുട്ടിക്ക് ഒരു ചെടി'''ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു .കുട്ടിക്ക് ഒരു ചെടി എന്നത് ഈ വർഷവും ഞങ്ങൾ നടപ്പിലാക്കി .പുതിയതായി സ്കൂളിൽ എത്തിയ എല്ലാ കുട്ടികളും അവരുടെ പേര് എഴുതിയ ഒരു ചെടിയും ചട്ടിയുമായാണ് പ്രവേശനോത്സവത്തിന് എത്തിയത് .ഒന്നാം ക്ലാസ്സിലേക്ക് അഡ്മിഷൻ എടുത്ത കുട്ടികളെ വിവിധ മേഖലയിൽ പ്രമുഖരായ വ്യക്തികൾ ,മുൻ ഹെഡ്മാസ്റ്റർസ് ,കെ .എ .എസ് നേടിയ പൂർവ്വ വിദ്യാർത്ഥി ശ്രീമതി ഗായത്രി എന്നിവർ അരിയിൽ ആദ്യാക്ഷരം എഴുതിപ്പിച്ചു .'''<gallery>
പ്രമാണം:42564 open2.resized.jpg|"ഒന്നാം ക്ലാസ്സുകാർ ആദ്യക്ഷരം കുറിക്കുന്നു"
പ്രമാണം:42564 open2.resized.jpg|"ഒന്നാം ക്ലാസ്സുകാർ ആദ്യക്ഷരം കുറിക്കുന്നു"
</gallery>
</gallery>
വരി 17: വരി 28:


'''ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായി ആചരിച്ചു . കുട്ടികളുടെ കലാ പരിപാടികൾ,75 കുട്ടികളെ പങ്കെടുപ്പിച്ചു മോബ് ഡാൻസ് ,പതാക ഉയർത്തൽ ,ദേശഭക്തി ഗാനാലാപനം എന്നിവ സങ്കടിപ്പിച്ചു .'''
'''ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായി ആചരിച്ചു . കുട്ടികളുടെ കലാ പരിപാടികൾ,75 കുട്ടികളെ പങ്കെടുപ്പിച്ചു മോബ് ഡാൻസ് ,പതാക ഉയർത്തൽ ,ദേശഭക്തി ഗാനാലാപനം എന്നിവ സങ്കടിപ്പിച്ചു .'''
[[പ്രമാണം:42564 01.JPEG|ലഘുചിത്രം|BHARATHAAMBA|കണ്ണി=Special:FilePath/42564_01.JPEG]]
[[പ്രമാണം:42564 01.JPEG|ലഘുചിത്രം|BHARATHAAMBA|കണ്ണി=Special:FilePath/42564_01.JPEG]]
[[പ്രമാണം:42564 02 JPEG|ലഘുചിത്രം|കണ്ണി=Special:FilePath/42564_02_JPEG]]'''$ ഹരിതവിദ്യാലയം സീസൺ 3 യുടെ പ്രോമോ വീഡിയോ സ്കൂളിൽ ഷൂട്ട് ചെയ്തു.സീസൺ 3 യുടെ ആദ്യ റൗണ്ടിലേക്ക് സ്കൂൾ സെലക്ട് ആയി .അതിന്റെ ഫ്ലോർ ഷൂട്ടിന് വേണ്ടിയുള്ള വീഡിയോ ഷൂട്ട് 25/ 11/ 2022  ന് നടന്നു.ഡിസംബർ 6 ന് ഫ്ലോർ ഷൂട്ടിന് വേണ്ടി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി .'''
[[പ്രമാണം:42564 02 JPEG|ലഘുചിത്രം|കണ്ണി=Special:FilePath/42564_02_JPEG]]'''$ ഹരിതവിദ്യാലയം സീസൺ 3 യുടെ പ്രോമോ വീഡിയോ സ്കൂളിൽ ഷൂട്ട് ചെയ്തു.സീസൺ 3 യുടെ ആദ്യ റൗണ്ടിലേക്ക് സ്കൂൾ സെലക്ട് ആയി .അതിന്റെ ഫ്ലോർ ഷൂട്ടിന് വേണ്ടിയുള്ള വീഡിയോ ഷൂട്ട് 25/ 11/ 2022  ന് നടന്നു.ഡിസംബർ 6 ന് ഫ്ലോർ ഷൂട്ടിന് വേണ്ടി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി .'''<gallery>
പ്രമാണം:42564 61.jpg
പ്രമാണം:42564 51.jpg
</gallery>ക്ലാസ് റൂം ലൈബ്രറി നവീകരണത്തിലേക്കായി 15 കേന്ദ്രങ്ങളിൽ പുസ്തക സമാഹരണ യജ്ഞവും കുട്ടികളുടെ കലാ ജാഥയും നടത്തി .<gallery>
പ്രമാണം:42564 van.resized.jpeg
പ്രമാണം:42564 pacha.resized.jpg
പ്രമാണം:42564 madam.resized.png
</gallery>2022-23 വർഷത്തെ റിപ്പബ്ലിക്ക് ദിനം വളരെ വിപുലമായി ആഘോഷിച്ചു .. hHM പതാക ഉയർത്തി .SMCചെയർമാൻ  ഷജീർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.കുട്ടികൾ അവതരിപ്പിച്ച കവിത ,പ്രസംഗം ,ദേശഭക്തിഗാനം ,എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി .കുട്ടികൾക്ക് മധുര വിതരണം നടത്തി .<gallery>
പ്രമാണം:42564 JAN3.resized.jpg
പ്രമാണം:42564 JAN 26.jpg
പ്രമാണം:42564 JAN2.resized.jpg
</gallery>പഠന പിന്നോക്ക അവസ്ഥ നേരിടുന്ന കുട്ടികൾക്കായി ഫോക്കസ് ഗ്രൂപ്പ് തയ്യാറാക്കി ഓരോ ക്ലാസിലെയും കുട്ടികളെ ദിവസവും ഒരുമണിക്കൂർ വച്ച് പ്രത്യേക പരിശീലനം നൽകി വരുന്നു .മെച്ചപ്പെടുന്ന കുട്ടികളെ തിരികെ ക്ലാസ്സിലേക്ക് മറ്റ് കുട്ടികൾക്കൊപ്പം ഇരുത്തുന്നു .ഈ ഒരു പ്രവർത്തനം കുട്ടികളിൽ ഒരുപാട് മാറ്റം ഉണ്ടാക്കുന്നുണ്ട് . "'''മുന്നേറ്റം "'''എന്ന പേരിൽ ഞങളുടെ സ്കൂൾ ഏറ്റെടുത്തു നടത്തുന്ന ഈ പരിപാടി പഠന പിന്നോക്കാരെ മുൻ നിരയിലേക്ക് ഉയർത്തി കൊണ്ടുവരാൻ സഹായകമാകുന്നു .രണ്ടു മുതൽ നാലു വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് പോസ്റ്റ് ടെസ്റ്റ് നടത്തി പിന്നോക്കക്കാരെ കണ്ടെത്തി അവരുടെ രെക്ഷിതാക്കൾക്കൊപ്പം ചേർന്ന് സ്വയം വിലയിരുത്തൽ ഫോർമാറ്റ് പൂരിപ്പിക്കാൻ നൽകി.ഓരോ വിഷയത്തിനും കുട്ടി ആർജ്ജിക്കേണ്ട അടിസ്ഥാന സൂചകങ്ങൾ ഉൾപ്പെടുത്തി സ്കൂൾ എസ് ആർ ജി യിൽ ചർച്ചചെയ്ത് തയ്യാറാക്കിയ ഫോർമാറ്റ് ആണ് രക്ഷിതാക്കൾക്ക് നൽകിയത് .<gallery>
പ്രമാണം:FOCUS.resized.jpeg
പ്രമാണം:FOCUS1.resized.jpeg
</gallery>'''വർണങ്ങൾ വാരി വിതറി കണ്ണിനും കാതിനും ആനന്ദമേകി ഞങ്ങളുടെ വാർഷിക ആഘോഷം പൊടിപൂരമായി ആഘോഷിച്ചു ....ഇനിമാറ്റിക് ഡാൻസുകൾ പൂർണമായി ഒഴിവാക്കി...വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം ,പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സ്‌കിറ്റുകൾ കൊറിയോഗ്രാഫികൾ തനതു കലാ രൂപങ്ങൾ (തിരുവാതിര ,ഓട്ടൻതുള്ളൽ ഒപ്പന ) വഞ്ചിപ്പാട്ട് കാവ്യകേളികൾ ദേശസ്നേഹം വിളിച്ചോതുന്ന സ്‌കിറ്റുകൾ നൃത്തശില്പങ്ങൾ കാവ്യാവിഷ്‌ക്കാരങ്ങൾ തുടങ്ങി 56 ഇനങ്ങൾ വേദിയിൽ അവതരിപ്പുച്ചു കൊണ്ട് ഞങളുടെ ചുണക്കുട്ടികൾ സദസ്യരെ എട്ടു മണിക്കൂറോളം ആനന്ദിപ്പിച്ചു ......വാർഷികാഘോഷ സമ്മേളനം പൂർണമായും കുട്ടികൾ തന്നെ ഏറ്റെടുത്തത് മറ്റ് സ്കൂളുകളിൽ നിന്ന് ആനാട് എൽ പി എസ് നെ വ്യത്യസ്തമാക്കുന്നു .വാർഷികാഘോഷത്തിൽ അതിഥികളായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശൈലജ വാർഡ് മെമ്പർ ശ്രീ അജയകുമാർ എന്നിവർ പങ്കെടുത്തു .ചടങ്ങിൽ ഈ വർഷം ഷഷ്ടിപൂർത്തി ആഘോഷിച്ച ശ്രീ വിജയൻ സാർ ,ഗിരി സാർ ,ശ്രീ പ്രേംരാജ് സാർ ,ശ്രീമതി രാധ ടീച്ചർ .എന്നിവരെയും കുട്ടികളെ കവിതകൾ പഠിപ്പിക്കുന്ന ശ്രീകല ആന്റിയെയും മൂന്ന് പതിറ്റാണ്ടായി കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കി തരുന്ന വസന്ത മാമിയെയും ആദരിച്ചു .....'''<gallery>
പ്രമാണം:42564 annual.JPG
പ്രമാണം:42564annual1.JPG
പ്രമാണം:42564annual2.JPG
പ്രമാണം:42564annual3.JPG
പ്രമാണം:42564annual4.JPG
പ്രമാണം:42564annual5.JPG
പ്രമാണം:42564annual6.JPG
പ്രമാണം:42564annual7.JPG
പ്രമാണം:42564annual8.JPG
പ്രമാണം:42564annual9.JPG
പ്രമാണം:42564annual11.JPG
പ്രമാണം:42564annual12.JPG
പ്രമാണം:42564annual13.JPG
പ്രമാണം:42564annual12.JPG
പ്രമാണം:42564annual13.JPG
പ്രമാണം:42564annual14.JPG
പ്രമാണം:42564annual15.JPG
പ്രമാണം:42564annual16.JPG
പ്രമാണം:42564annual17.JPG
പ്രമാണം:42564annual18.JPG
പ്രമാണം:42564annual19.JPG
പ്രമാണം:42564annual20.JPG
പ്രമാണം:42564annual21.JPG
പ്രമാണം:42564annual22.JPG
പ്രമാണം:42564annual23.JPG
പ്രമാണം:42564annual0.JPG
</gallery>

10:31, 26 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2023 -2024 വർഷത്തെ സ്കൂൾ പ്രവേശനോത്സവം എല്ലാ വർഷത്തെയും പോലെ ഏറ്റവും മികച്ച രീതിയിൽ ഗംഭീരമാക്കി.ഒന്നാം ക്‌ളാസിൽ പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും പ്രകൃതി സ്നേഹം വളർത്തുന്നതിനായി ഒരു ചെടി സമ്മാനമായി നൽകി കൊണ്ട് കുട്ടികളെ സ്കൂൾ അങ്കണത്തിൽ ഇരുത്തി.  സമൂഹത്തിലെ ഉന്നതരായ വിദ്യാഭ്യസ വിചക്ഷണരും ആദരണീയരായ മറ്റ് സാംസ്‌കാരിക പ്രവർത്തകരും കുത്തികളെ അരിയിൽ ആദ്യാക്ഷരം എഴുതിപ്പിച്ചു.

2023 -2024 വർഷത്തെ വായന ദിനപ്രവർത്തനങ്ങൾ ഗംഭീരമായി ആഘോഷിച്ചു.വിശുദ്ധ ഗ്രന്ഥപാരായണത്തിലൂടെ  ആരംഭിച്ച വായന ദിന പരിപാടികൾ കുട്ടികളുടെ വിവിധ പരിപാടികൾ കൊണ്ട് കൂടുതൽ ഭംഗിയായി മാറി.യുവ കവിയും നമ്മുടെ രക്ഷിതാവും ആയ ശ്രീ. അഭിലാഷിനെയും നമ്മുടെ പഞ്ചായത്തിലെ സംഗീത അധ്യാപികയായ ശ്രീമതി. പുഷ്കല ടീച്ചറെയും ആദരിച്ചു. കൂടാതെ SNVHSS ലെ NSS യൂണിട്ടിലെ കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക്  സംഭാവനയായി നൽകി.


INDEPENDANCE DAY




ഒരു കുട്ടിക്ക് ഒരു ചെടിഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു .കുട്ടിക്ക് ഒരു ചെടി എന്നത് ഈ വർഷവും ഞങ്ങൾ നടപ്പിലാക്കി .പുതിയതായി സ്കൂളിൽ എത്തിയ എല്ലാ കുട്ടികളും അവരുടെ പേര് എഴുതിയ ഒരു ചെടിയും ചട്ടിയുമായാണ് പ്രവേശനോത്സവത്തിന് എത്തിയത് .ഒന്നാം ക്ലാസ്സിലേക്ക് അഡ്മിഷൻ എടുത്ത കുട്ടികളെ വിവിധ മേഖലയിൽ പ്രമുഖരായ വ്യക്തികൾ ,മുൻ ഹെഡ്മാസ്റ്റർസ് ,കെ .എ .എസ് നേടിയ പൂർവ്വ വിദ്യാർത്ഥി ശ്രീമതി ഗായത്രി എന്നിവർ അരിയിൽ ആദ്യാക്ഷരം എഴുതിപ്പിച്ചു .

പ്രമാണം:42564 pot.JPEG

ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായി ആചരിച്ചു . കുട്ടികളുടെ കലാ പരിപാടികൾ,75 കുട്ടികളെ പങ്കെടുപ്പിച്ചു മോബ് ഡാൻസ് ,പതാക ഉയർത്തൽ ,ദേശഭക്തി ഗാനാലാപനം എന്നിവ സങ്കടിപ്പിച്ചു .



പ്രമാണം:42564 01.JPEG
BHARATHAAMBA
പ്രമാണം:42564 02 JPEG

$ ഹരിതവിദ്യാലയം സീസൺ 3 യുടെ പ്രോമോ വീഡിയോ സ്കൂളിൽ ഷൂട്ട് ചെയ്തു.സീസൺ 3 യുടെ ആദ്യ റൗണ്ടിലേക്ക് സ്കൂൾ സെലക്ട് ആയി .അതിന്റെ ഫ്ലോർ ഷൂട്ടിന് വേണ്ടിയുള്ള വീഡിയോ ഷൂട്ട് 25/ 11/ 2022  ന് നടന്നു.ഡിസംബർ 6 ന് ഫ്ലോർ ഷൂട്ടിന് വേണ്ടി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി .

ക്ലാസ് റൂം ലൈബ്രറി നവീകരണത്തിലേക്കായി 15 കേന്ദ്രങ്ങളിൽ പുസ്തക സമാഹരണ യജ്ഞവും കുട്ടികളുടെ കലാ ജാഥയും നടത്തി .

2022-23 വർഷത്തെ റിപ്പബ്ലിക്ക് ദിനം വളരെ വിപുലമായി ആഘോഷിച്ചു .. hHM പതാക ഉയർത്തി .SMCചെയർമാൻ ഷജീർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.കുട്ടികൾ അവതരിപ്പിച്ച കവിത ,പ്രസംഗം ,ദേശഭക്തിഗാനം ,എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി .കുട്ടികൾക്ക് മധുര വിതരണം നടത്തി .

പഠന പിന്നോക്ക അവസ്ഥ നേരിടുന്ന കുട്ടികൾക്കായി ഫോക്കസ് ഗ്രൂപ്പ് തയ്യാറാക്കി ഓരോ ക്ലാസിലെയും കുട്ടികളെ ദിവസവും ഒരുമണിക്കൂർ വച്ച് പ്രത്യേക പരിശീലനം നൽകി വരുന്നു .മെച്ചപ്പെടുന്ന കുട്ടികളെ തിരികെ ക്ലാസ്സിലേക്ക് മറ്റ് കുട്ടികൾക്കൊപ്പം ഇരുത്തുന്നു .ഈ ഒരു പ്രവർത്തനം കുട്ടികളിൽ ഒരുപാട് മാറ്റം ഉണ്ടാക്കുന്നുണ്ട് . "മുന്നേറ്റം "എന്ന പേരിൽ ഞങളുടെ സ്കൂൾ ഏറ്റെടുത്തു നടത്തുന്ന ഈ പരിപാടി പഠന പിന്നോക്കാരെ മുൻ നിരയിലേക്ക് ഉയർത്തി കൊണ്ടുവരാൻ സഹായകമാകുന്നു .രണ്ടു മുതൽ നാലു വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് പോസ്റ്റ് ടെസ്റ്റ് നടത്തി പിന്നോക്കക്കാരെ കണ്ടെത്തി അവരുടെ രെക്ഷിതാക്കൾക്കൊപ്പം ചേർന്ന് സ്വയം വിലയിരുത്തൽ ഫോർമാറ്റ് പൂരിപ്പിക്കാൻ നൽകി.ഓരോ വിഷയത്തിനും കുട്ടി ആർജ്ജിക്കേണ്ട അടിസ്ഥാന സൂചകങ്ങൾ ഉൾപ്പെടുത്തി സ്കൂൾ എസ് ആർ ജി യിൽ ചർച്ചചെയ്ത് തയ്യാറാക്കിയ ഫോർമാറ്റ് ആണ് രക്ഷിതാക്കൾക്ക് നൽകിയത് .

വർണങ്ങൾ വാരി വിതറി കണ്ണിനും കാതിനും ആനന്ദമേകി ഞങ്ങളുടെ വാർഷിക ആഘോഷം പൊടിപൂരമായി ആഘോഷിച്ചു ....ഇനിമാറ്റിക് ഡാൻസുകൾ പൂർണമായി ഒഴിവാക്കി...വിശുദ്ധ ഗ്രന്ഥങ്ങളുടെ പാരായണം ,പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സ്‌കിറ്റുകൾ കൊറിയോഗ്രാഫികൾ തനതു കലാ രൂപങ്ങൾ (തിരുവാതിര ,ഓട്ടൻതുള്ളൽ ഒപ്പന ) വഞ്ചിപ്പാട്ട് കാവ്യകേളികൾ ദേശസ്നേഹം വിളിച്ചോതുന്ന സ്‌കിറ്റുകൾ നൃത്തശില്പങ്ങൾ കാവ്യാവിഷ്‌ക്കാരങ്ങൾ തുടങ്ങി 56 ഇനങ്ങൾ വേദിയിൽ അവതരിപ്പുച്ചു കൊണ്ട് ഞങളുടെ ചുണക്കുട്ടികൾ സദസ്യരെ എട്ടു മണിക്കൂറോളം ആനന്ദിപ്പിച്ചു ......വാർഷികാഘോഷ സമ്മേളനം പൂർണമായും കുട്ടികൾ തന്നെ ഏറ്റെടുത്തത് മറ്റ് സ്കൂളുകളിൽ നിന്ന് ആനാട് എൽ പി എസ് നെ വ്യത്യസ്തമാക്കുന്നു .വാർഷികാഘോഷത്തിൽ അതിഥികളായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശൈലജ വാർഡ് മെമ്പർ ശ്രീ അജയകുമാർ എന്നിവർ പങ്കെടുത്തു .ചടങ്ങിൽ ഈ വർഷം ഷഷ്ടിപൂർത്തി ആഘോഷിച്ച ശ്രീ വിജയൻ സാർ ,ഗിരി സാർ ,ശ്രീ പ്രേംരാജ് സാർ ,ശ്രീമതി രാധ ടീച്ചർ .എന്നിവരെയും കുട്ടികളെ കവിതകൾ പഠിപ്പിക്കുന്ന ശ്രീകല ആന്റിയെയും മൂന്ന് പതിറ്റാണ്ടായി കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കി തരുന്ന വസന്ത മാമിയെയും ആദരിച്ചു .....