"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
== സ്‍കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ 2022-23 ==
 
== സ്‍കൌട്ട് ഗൈഡ് പ്രവർത്തനങ്ങൾ 2022-23 ==
52 ൽപ്പരം സ്കൌട്ട് ഗൈഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് എന്ന ചരിത്രപ്രസിദ്ധമായ സ്കൂളിൽ നിലവിൽ 1000 ൽപരം സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികൾ സ്കൂളിന്റെ സേവനത്തിനായി പ്രവർത്തനമനുഷ്ടിക്കുന്നു. 2022-23 അധ്യയനവർഷത്തിൽ തുടക്കം മുതൽ നവംബർ 5 വരെ നിരവധി പരിപാടികൾ നടത്തിക്കൊണ്ട് സ്കൂളിനും നാടിനും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിലേക്ക് പുതിയ അദ്ധ്യയനവർഷത്തിൽ പ്രവേശിച്ച കുട്ടികളെ തങ്ങളിലൊരാളായി കരുതി രണ്ടുകൈകളും നീട്ടി സ്വീകരിച്ചുകൊണ്ടായിരുന്നു ഈ അദ്ധ്യയനവർഷത്തിന്റെ തുടക്കം. ഈ സ്കൂളിന്റെ സ്കൌട്ട് ഗൈഡ് സേവന പ്രക്രിയകണ്ട് നിലവിൽ 250 ഓളം വിദ്യാർത്ഥികൾ ഈ സന്നദ്ധ സേവന സംഘടനയിലേക്ക് പ്രവേശിച്ചു. . സമാധാന സ്കൌട്ടുകൾ എന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് ഹിരോഷിമ നീഗസാക്കി ദിനങ്ങളിൽ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടും റാലികൾ നടത്തിക്കൊണ്ടും യുദ്ധത്തിനെതിരരെ അവർ പ്രതിഷേധിച്ചു. രോഗകാരണങ്ങൾ അവയെ ഉന്മൂലനം ചെയ്യേണ്ട വഴികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ സ്കൂളിലും ചുറ്റുവട്ടങ്ങളിലും നടത്തി ഒരു ആരോഗ്യപരമായ സമൂഹത്തെ സൃഷ്ടിക്കാൻ സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികൾ മുന്നോട്ടിറങ്ങി. ലഹരി വിരുദ്ധ പരിപാടികൾ നടത്തി അതിന്റെ ഭാഗമായി ക്ലാസുകളിലെ  ലാപ് ടോപ്പിൽ ലഹരിക്കെതിരെ  പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കി ഷോർട്ട് ഫിലിം കാണിച്ച് കൊടുത്തു. സംസ്ഥാന അസോസിയേഷൻ നടപ്പിലാക്കിയ ലഹരിക്കെതിരെയുള്ള സൈക്കാൾ റാലി നടത്തി

വരി 10: വരി 8:

നിലവിൽ രാജേഷ് സാറും നസീമ ടീച്ചറും ആണ് കൺവീനർമാർ

[https://schoolwiki.in/%E0%B4%AA%E0%B4%BF.%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D/%E0%B4%B8%E0%B5%8D%E0%B4%95%E0%B5%97%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%26%E0%B4%97%E0%B5%88%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D  കൂടുതൽ വായിക്കാൻ]

09:44, 13 നവംബർ 2022-നു നിലവിലുള്ള രൂപം

സ്‍കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ 2022-23

52 ൽപ്പരം സ്കൌട്ട് ഗൈഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് എന്ന ചരിത്രപ്രസിദ്ധമായ സ്കൂളിൽ നിലവിൽ 1000 ൽപരം സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികൾ സ്കൂളിന്റെ സേവനത്തിനായി പ്രവർത്തനമനുഷ്ടിക്കുന്നു. 2022-23 അധ്യയനവർഷത്തിൽ തുടക്കം മുതൽ നവംബർ 5 വരെ നിരവധി പരിപാടികൾ നടത്തിക്കൊണ്ട് സ്കൂളിനും നാടിനും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്കൂളിലേക്ക് പുതിയ അദ്ധ്യയനവർഷത്തിൽ പ്രവേശിച്ച കുട്ടികളെ തങ്ങളിലൊരാളായി കരുതി രണ്ടുകൈകളും നീട്ടി സ്വീകരിച്ചുകൊണ്ടായിരുന്നു ഈ അദ്ധ്യയനവർഷത്തിന്റെ തുടക്കം. ഈ സ്കൂളിന്റെ സ്കൌട്ട് ഗൈഡ് സേവന പ്രക്രിയകണ്ട് നിലവിൽ 250 ഓളം വിദ്യാർത്ഥികൾ ഈ സന്നദ്ധ സേവന സംഘടനയിലേക്ക് പ്രവേശിച്ചു. . സമാധാന സ്കൌട്ടുകൾ എന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ട് ഹിരോഷിമ നീഗസാക്കി ദിനങ്ങളിൽ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടും റാലികൾ നടത്തിക്കൊണ്ടും യുദ്ധത്തിനെതിരരെ അവർ പ്രതിഷേധിച്ചു. രോഗകാരണങ്ങൾ അവയെ ഉന്മൂലനം ചെയ്യേണ്ട വഴികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ സ്കൂളിലും ചുറ്റുവട്ടങ്ങളിലും നടത്തി ഒരു ആരോഗ്യപരമായ സമൂഹത്തെ സൃഷ്ടിക്കാൻ സ്കൌട്ട് ഗൈഡ് വിദ്യാർത്ഥികൾ മുന്നോട്ടിറങ്ങി. ലഹരി വിരുദ്ധ പരിപാടികൾ നടത്തി അതിന്റെ ഭാഗമായി ക്ലാസുകളിലെ ലാപ് ടോപ്പിൽ ലഹരിക്കെതിരെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കി ഷോർട്ട് ഫിലിം കാണിച്ച് കൊടുത്തു. സംസ്ഥാന അസോസിയേഷൻ നടപ്പിലാക്കിയ ലഹരിക്കെതിരെയുള്ള സൈക്കാൾ റാലി നടത്തി

ഈ വർഷം 230 സ്കൗട്ട് ഗൈഡ് കുട്ടികൾ ദ്വിതീയ സോപാൻ പരീക്ഷ എഴുതി വിജയിച്ചു.

നിലവിൽ രാജേഷ് സാറും നസീമ ടീച്ചറും ആണ് കൺവീനർമാർ

കൂടുതൽ വായിക്കാൻ