"മാതാ എച്ച് എസ് മണ്ണംപേട്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗ്: Manual revert
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSchoolFrame/Pages}}  
  {{PHSchoolFrame/Pages}}  
{{Yearframe/Header}}
=== സംസ്കൃതം ക്ലബ്===
=== സംസ്കൃതം ക്ലബ്===
മാതാ എച്ച് എസ് ന്റെ കലാപാരമ്പര്യത്തിന് ഒരു പൊൻ തൂവൽ കൂടി
മാതാ എച്ച് എസ് ന്റെ കലാപാരമ്പര്യത്തിന് ഒരു പൊൻ തൂവൽ കൂടി
വരി 5: വരി 6:


[[പ്രമാണം:22071 സംസ്കൃതം ക്ലബ്.jpg|thumb|center|തൃശൂരിൽ നടന്ന കേരളസംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന തല സംസ്കൃത ദിനാഘോഷത്തിൽ പ്രസാദ് മാഷിന്റെ നേതൃത്വത്തിൽ മാത സ്കൂൾ മണ്ണംപേട്ടഅവതരിപ്പിച്ച സംസ്കൃത ഗാനമേള]]
[[പ്രമാണം:22071 സംസ്കൃതം ക്ലബ്.jpg|thumb|center|തൃശൂരിൽ നടന്ന കേരളസംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന തല സംസ്കൃത ദിനാഘോഷത്തിൽ പ്രസാദ് മാഷിന്റെ നേതൃത്വത്തിൽ മാത സ്കൂൾ മണ്ണംപേട്ടഅവതരിപ്പിച്ച സംസ്കൃത ഗാനമേള]]
<p style="text-align:justify">മണ്ണംപേട്ട മാത ഹൈ സ്ക്കൂളിൽ ഈ അധ്യയന വർഷത്തിൽ ജൂൺ മാസത്തിൽ തന്നെ സംസ്കൃതം ക്ലബ്ബ് രൂപവൽക്കരിച്ചു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്കൃതം ക്ലബ്ബ് വകയായി ഒരു വൃക്ഷത്തൈ നടുകയും ചെയ്തു. അതിന്റെ പരിപാലനം ക്ലബ്ബ് ഏറ്റെടുക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണ സന്ദേശം നല്കുന്ന സംസ്കൃത ശ്ലോകങ്ങളും തിരഞ്ഞെടുത്ത് സ്ക്കൂളിൽ പ്രചരിപ്പിച്ചു.ശ്രാവണ പൗർണ്ണമി സംസ്കൃത വാരാചരണമായി ആഘോഷിച്ചു.ആ ആഴ്ചയിലെ അസംബ്ലിയിൽ പ്രാർത്ഥന ,പ്രതിജ്ഞ, വാർത്ത, സുഭാഷിതം എന്നിവ സംസ്കൃതത്തിൽ അവതരിപ്പിച്ചു.കൂടാതെ സംസ്കൃത കവിത പ്രഭാഷണം, സംഘഗാനം എന്നിവ ഓരോ ദിവസങ്ങളിലായി കുട്ടികൾ അവതരിപ്പിച്ചു.സ്ക്കൂൾ കലോത്സവങ്ങളിൽ സംസ്കൃതോത്സവത്തിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ചേർപ്പ് ഉപജില്ലയിൽ നമ്മുടെ സ്ക്കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും സംസ്കൃതനാടകം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.വിദ്യാർത്ഥികൾക്കായി ദശദിന സംസ്കൃത സംഭാഷണ ശിബിരം സംഘടിപ്പിച്ചു.</p>
<p style="text-align:justify">മണ്ണംപേട്ട മാത ഹൈ സ്ക്കൂളിൽ ഈ അധ്യയന വർഷത്തിൽ ജൂൺ മാസത്തിൽ തന്നെ സംസ്കൃതം ക്ലബ്ബ് രൂപവൽക്കരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്കൃതം ക്ലബ്ബ് വകയായി ഒരു വൃക്ഷത്തൈ നടുകയും ചെയ്തു. അതിന്റെ പരിപാലനം ക്ലബ്ബ് ഏറ്റെടുക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണ സന്ദേശം നല്കുന്ന സംസ്കൃത ശ്ലോകങ്ങളും തിരഞ്ഞെടുത്ത് സ്ക്കൂളിൽ പ്രചരിപ്പിച്ചു.ശ്രാവണ പൗർണ്ണമി സംസ്കൃത വാരാചരണമായി ആഘോഷിച്ചു.ആ ആഴ്ചയിലെ അസംബ്ലിയിൽ പ്രാർത്ഥന ,പ്രതിജ്ഞ, വാർത്ത, സുഭാഷിതം എന്നിവ സംസ്കൃതത്തിൽ അവതരിപ്പിച്ചു.കൂടാതെ സംസ്കൃത കവിത പ്രഭാഷണം, സംഘഗാനം എന്നിവ ഓരോ ദിവസങ്ങളിലായി കുട്ടികൾ അവതരിപ്പിച്ചു.സ്ക്കൂൾ കലോത്സവങ്ങളിൽ സംസ്കൃതോത്സവത്തിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ചേർപ്പ് ഉപജില്ലയിൽ നമ്മുടെ സ്ക്കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും സംസ്കൃതനാടകം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.വിദ്യാർത്ഥികൾക്കായി ദശദിന സംസ്കൃത സംഭാഷണ ശിബിരം സംഘടിപ്പിച്ചു.</p>
 
==='''എനർജി ക്ലബ്'''===
എനർജി ക്ലബ് ഊർജ്ജോത്സവം 2022-തൃശൂർ വിദ്യാഭ്യാസജില്ലാ മത്സരം
യു.പി വിഭാഗം ഉപന്യാസ മത്സരത്തിൽ ക്ലാസ് A യിലെ ജെനിഫർ ലിക്സൺ രണ്ടാം സ്ഥാനം  നേടിയിരിക്കുന്നു.
===ചാരിറ്റി ക്ലബ്ബ്===
===ചാരിറ്റി ക്ലബ്ബ്===
<p style="text-align:justify">വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന സദുദ്ദേശ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ക്ലബ്ബ് നല്ല രീതിയിൽതന്നെ തുടർന്നുവരുന്നു. പണം ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും സഹായങ്ങൾ നല്കി വരുന്നുണ്ട്.
<p style="text-align:justify">വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന സദുദ്ദേശ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ക്ലബ്ബ് നല്ല രീതിയിൽതന്നെ തുടർന്നുവരുന്നു. പണം ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും സഹായങ്ങൾ നല്കി വരുന്നുണ്ട്.
2022പുതുവർഷത്തിൽ അതുൽ കൃഷ്ണക്കൊരു സമ്മാനമായി മാതാ ഹൈസ്കൂൾ മണ്ണംപേട്ടയുടെ നേതൃത്വത്തിൽ, പത്താം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥി അതുൽ കൃഷ്ണയുടെ വീട് നവീകരിച്ച് നൽകിയതിന്റെ താക്കോൽദാന കർമ്മം തൃശൂർ എംപി ശ്രീ.ടി എൻ പ്രതാപൻ അവർകളും, പുതുക്കാട് എംഎൽഎ ശ്രീ.കെ കെ രാമചന്ദ്രൻ അവർകളും സംയുക്തമായി നിർവഹിച്ചു.
2022പുതുവർഷത്തിൽ അതുൽ കൃഷ്ണക്കൊരു സമ്മാനമായി മാതാ ഹൈസ്കൂൾ മണ്ണംപേട്ടയുടെ നേതൃത്വത്തിൽ, പത്താം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥി അതുൽ കൃഷ്ണയുടെ വീട് നവീകരിച്ച് നൽകിയതിന്റെ താക്കോൽദാന കർമ്മം തൃശൂർ എംപി ശ്രീ.ടി എൻ പ്രതാപൻ അവർകളും, പുതുക്കാട് എംഎൽഎ ശ്രീ.കെ കെ രാമചന്ദ്രൻ അവർകളും സംയുക്തമായി നിർവഹിച്ചു.
'''കെ സി എസ് എൽ''' സംഘടനയുടെ നേതൃത്വത്തിൽ പറപ്പൂക്കര സെന്റ്.മർത്താസ് സിസ്റ്റേഴ്സ് നടത്തുന്ന ജീവജ്യോതി അനാഥമന്ദിരം സന്ദർശിച്ച് അന്തേവാസികൾക്ക് വസ്ത്രങ്ങളും ഭക്ഷണവും നൽകി. അതിരൂപത നടത്തിയ ബൈബിൾ വർണ്ണങ്ങൾ യു.പി എച്ച്. എസ് വിഭാഗങ്ങളിൽ പെൻസിൽഡ്രോയിങ്ങ്,പെയിന്റിങ്ങ് എന്നിവക്ക് സമ്മാനങ്ങൾ ലഭിച്ചു .'''കെ സി എസ് എൽ'''  സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്തുമസ്സ് കിറ്റുകൾ വിതരണം നടത്തുകയും ക്യാൻസർ രോഗികൾക്ക് ഭക്ഷണപൊതികൾ വിതരണം നടത്തുകയും ചെയ്തു. തുടർച്ചയായി പതിനാറ് വർഷം '''കെ സി എസ് എൽ'''  സംഘടനയുടെ ആനിമേറ്റർ ആയി പ്രവർത്തിച്ചതിന്  ശ്രീമതി. മോളി കെ. ഒ  അവാർഡിന് അർഹയായി എന്നത് ഏറെ ശ്രദ്ധേയമാണ്. '''കെ സി എസ് എൽ'''  സംഘടനയുടെ  ആഭിമുഖ്യത്തിൽ നിർധനരായ  വിദ്യാർത്ഥികൾക്ക്  ക്രിസ്തുമസ്സ് കിറ്റുകൾ വിതരണം നട­ത്തി. കൂടാതെ സമീപത്തുള്ള വൃദ്ധസദനം സന്ദർശിച്ച് ക്രിസ്തുമസ്സ് ആഘോഷം അവർക്കൊപ്പം ചെലവഴിച്ചത് കുട്ടികളിൽ വേറിട്ട അനുഭവം ഉളവാക്കി.</p>
'''കെ സി എസ് എൽ''' സംഘടനയുടെ നേതൃത്വത്തിൽ പറപ്പൂക്കര സെന്റ്.മർത്താസ് സിസ്റ്റേഴ്സ് നടത്തുന്ന ജീവജ്യോതി അനാഥമന്ദിരം സന്ദർശിച്ച് അന്തേവാസികൾക്ക് വസ്ത്രങ്ങളും ഭക്ഷണവും നൽകി. അതിരൂപത നടത്തിയ ബൈബിൾ വർണ്ണങ്ങൾ യു.പി എച്ച്. എസ് വിഭാഗങ്ങളിൽ പെൻസിൽഡ്രോയിങ്ങ്,പെയിന്റിങ്ങ് എന്നിവക്ക് സമ്മാനങ്ങൾ ലഭിച്ചു .'''കെ സി എസ് എൽ'''  സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്തുമസ്സ് കിറ്റുകൾ വിതരണം നടത്തുകയും ക്യാൻസർ രോഗികൾക്ക് ഭക്ഷണപൊതികൾ വിതരണം നടത്തുകയും ചെയ്തു. തുടർച്ചയായി പതിനാറ് വർഷം '''കെ സി എസ് എൽ'''  സംഘടനയുടെ ആനിമേറ്റർ ആയി പ്രവർത്തിച്ചതിന്  ശ്രീമതി. മോളി കെ. ഒ  അവാർഡിന് അർഹയായി എന്നത് ഏറെ ശ്രദ്ധേയമാണ്. '''കെ സി എസ് എൽ'''  സംഘടനയുടെ  ആഭിമുഖ്യത്തിൽ നിർധനരായ  വിദ്യാർത്ഥികൾക്ക്  ക്രിസ്തുമസ്സ് കിറ്റുകൾ വിതരണം നട­ത്തി. കൂടാതെ സമീപത്തുള്ള വൃദ്ധസദനം സന്ദർശിച്ച് ക്രിസ്തുമസ്സ് ആഘോഷം അവർക്കൊപ്പം ചെലവഴിച്ചത് കുട്ടികളിൽ വേറിട്ട അനുഭവം ഉളവാക്കി.</p>
'''കരുണയുടെ നല്ല പാഠം'''
2022 നവംമ്പറിൽ മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾ കല്ലൂരിലുള്ള ശാന്തി ഭവൻ വൃദ്ധ മന്ദിരം കാണാനെത്തി. അമ്മമാർക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളുമായിട്ടായിരുന്നു സന്ദർശനം. പാട്ടും നൃത്തവും സ്കിറ്റുകളും ആയി കുട്ടികൾ സ്നേഹത്തിന്റെ മറ്റൊരു ലോകം തീർത്തു. കുട്ടികൾക്കൊപ്പം ആടിയും പാടിയും അന്തേവാസികളും പങ്കുചേർന്നു. കൂട്ടുകാരെയും കൂട്ടി ഇനിയും വരാമെന്ന് വാഗ്ദാനം നൽകിയാണ് മാതായിലെ കുട്ടികൾ പിരിഞ്ഞത്. നല്ല പാഠം കോഡിനേറ്റർ ജൂലി ജോസ്, ജെ ആർ സി കൺവീനർ ബെല്ലാ ജോൺ, ജിൻസി ഒ ജെ, ജോർജിൻ എന്നിവർ നേതൃത്വം നൽകി
'''ആശ്വാസ് പദ്ധതി'''
ഒന്നു മുതൽ 10 വരെയുള്ള എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ ആഴ്ചയുടെ അവസാനം 'പുവർ ഫണ്ട്' ശേഖരിച്ച് നൽകുകയും കുട്ടികളുടെ തന്നെ  പഠനാവശ്യങ്ങൾക്കും മറ്റുചികിത്സ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുന്ന 'ആശ്വാസ് പദ്ധതി ' വർഷങ്ങളായി  സ്കൂളിൽ നിലവിലുണ്ട്.ഒരു ദിവസം ഒരു രൂപ നിരക്കിൽ ആഴ്ചവസാനം ചുരുങ്ങിയത് അഞ്ചു രൂപയെങ്കിലും നൽകി മിക്കവാറും എല്ലാ കുട്ടികളും തന്നെ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്.
'''ഫുഡ് ഫെസ്റ്റ് നടത്തി'''
നവംബർ 1 കേരളപ്പിറവിയുടെ ഭാഗമായി സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി. വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാകുന്ന രീതിയിൽ സംഘടിപ്പിച്ച് അതിൽനിന്നും കിട്ടുന്ന തുക വൃദ്ധസദനം, അനാഥാലയം എന്നിവ സന്ദർശിച്ച് അവർക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനും ഈ ഫുഡ് ഫെസ്റ്റ് കൊണ്ട് സാധിച്ചു.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ
<gallery>
<gallery>
22071 athulkrishna.jpg|അതുൽ കൃഷ്ണക്കൊരു സമ്മാനം
22071 athulkrishna.jpg|അതുൽ കൃഷ്ണക്കൊരു സമ്മാനം
വരി 26: വരി 37:
സ്കൂൾ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ചേർപ്പ് ഉപജില്ലയിൽ ഓൺലെെൻ മത്സരത്തിനു അയച്ചു. ആ മത്സരത്തിൽ ഐറിൻ എന്ന കുട്ടിക്ക് സോളിലോക്യു ഇനത്തിൽ മൂന്നാം സമ്മാനം ലഭിച്ചു.
സ്കൂൾ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ചേർപ്പ് ഉപജില്ലയിൽ ഓൺലെെൻ മത്സരത്തിനു അയച്ചു. ആ മത്സരത്തിൽ ഐറിൻ എന്ന കുട്ടിക്ക് സോളിലോക്യു ഇനത്തിൽ മൂന്നാം സമ്മാനം ലഭിച്ചു.
വായനാ വാരത്തിൽ കുട്ടികൾ ധാരാളം പരിപാടികൾ ഇംഗ്ലീഷിൽ അവതരിപ്പിച്ചു. ഇംഗ്ളീഷ് ന്യൂസ് റീഡ്ങ്ങ് ,പോയം റസിറ്റേഷൻ, ബുക്ക് റിവ്യു, പ്രസംഗം എന്നിവ അവതരിപ്പിച്ചു.
വായനാ വാരത്തിൽ കുട്ടികൾ ധാരാളം പരിപാടികൾ ഇംഗ്ലീഷിൽ അവതരിപ്പിച്ചു. ഇംഗ്ളീഷ് ന്യൂസ് റീഡ്ങ്ങ് ,പോയം റസിറ്റേഷൻ, ബുക്ക് റിവ്യു, പ്രസംഗം എന്നിവ അവതരിപ്പിച്ചു.
2018-19 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ 11 ന് ആരംഭിച്ചു. ലീഡറായി അനാമിക പി.ബി.യെ 8 നിന്നും തിരഞ്ഞെടുത്തു. ക്ലബ്ബിൽ 30 അംഗങ്ങളുണ്ട്. എല്ലാ വെള്ളിയാഴ്ച്ചയും 1.30 മുതൽ2.10 വരെയാണ് ക്ലബ്ബ് കൂടുന്നത്. ഓരോ ആഴ്ചയും ഓരോരുത്തരുടെ നേതൃത്വത്തിൽ ഓരോ വേഡ് ഗെയിമോടു കൂടിയാണ് യോഗം ആരംഭിക്കുന്നത്.തുടർന്ന് തലേ ആഴ്ചയിൽ കുട്ടികൾ ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകങ്ങളെക്കുറിച്ച് ഇംഗ്ലീഷിൽ ഒരു ആഖ്യാനം നൽകുന്നു. വ്യത്യസ്തങ്ങളായ ഡിസ്കോഴ്സിന്റെ രൂപത്തിലാണ് പുസ്തകം അവതരിപ്പിച്ചു വരുന്നത്. ആഴ്ചയിൽ ഒരുദിവസം ഇംഗ്ലീഷിൽ അസംബ്ലി നടത്തുന്നു .മൂന്നാം വെള്ളിയാഴ്ച്ച ആനുകാലികമായ ഒരു വിഷയമെടുത്ത് സംവാദം നടത്തുന്നു.കൈയെഴുത്ത് മാസിക തയ്യാറാക്കുന്നതിന്റെ ഭാഗമായി കുട്ടികൾ കവിത, കഥ, ലേഖനങ്ങൾ എന്നിവ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. 20l7-18വർഷത്തെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ജൂൺ 23 ന് ബഹു.ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ നിർവ്വഹിച്ചു. 40 കുട്ടികളെയാണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. കുട്ടികളുടെ വായനാ നിലവാരം ഉയർത്താനാണ് ഈ വർഷം ലക്ഷ്യമിടുന്നത്.അതിനായി മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പുസ്തകങ്ങൾ  കുട്ടികൾക്ക് വിതരണം ചെയ്യുന്നു .അത് വായിച്ച് കുട്ടികൾക്ക് നിർദ്ദേശിച്ചിരിക്കുന്ന ദിവസത്തിൽ പുസ്തകത്തിന്റെ ഉള്ളടക്കം അവതരിപ്പിക്കുന്നു. ക്ലബ്ബ് അംഗങ്ങൾ നിർബന്ധമായും ഇംഗ്ലീഷ് സംസാരിക്കുന്നു. ആഴ്ചയിലൊരിക്കലുള്ള മീറ്റിങ് ആരംഭിക്കുന്നത് ഏതെങ്കിലുമൊരു ഗ്രാമർ ഇനം ഉദാ: നാമം ,ക്രിയ, നാമവിശേഷണം, ആർട്ടിക്കിൾ മുതലായവ ക്രിയാത്മകമായി അവതരിപ്പിച്ചു കൊണ്ടാണ്. തുടർന്നു വരുന്ന ആഴ്ചകളിൽ കവിത, നാടകം മുതലായവയും ഉൾപ്പെടുത്തും.</p>
2018-19 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ 11 ന് ആരംഭിച്ചു. ലീഡറായി അനാമിക പി.ബി.യെ 8-ാം ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്തു. ക്ലബ്ബിൽ മുപ്പത്  അംഗങ്ങളുണ്ട്. എല്ലാ വെള്ളിയാഴ്ച്ചയും 1.30 മുതൽ 2.10 വരെയാണ് ക്ലബ്ബ് കൂടുന്നത്. ഓരോ ആഴ്ച്ചയും ഓരോരുത്തരുടെ നേതൃത്വത്തിൽ ഓരോ വേഡ് ഗെയിമോടു കൂടിയാണ് യോഗം ആരംഭിക്കുന്നത്.തുടർന്ന് തലേ ആഴ്ചയിൽ കുട്ടികൾ ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകങ്ങളെക്കുറിച്ച് ഇംഗ്ലീഷിൽ ഒരു ആഖ്യാനം നൽകുന്നു. വ്യത്യസ്തങ്ങളായ ഡിസ്കോഴ്സിന്റെ രൂപത്തിലാണ് പുസ്തകം അവതരിപ്പിച്ചു വരുന്നത്. ആഴ്ചയിൽ ഒരുദിവസം ഇംഗ്ലീഷിൽ അസംബ്ലി നടത്തുന്നു .മൂന്നാം വെള്ളിയാഴ്ച്ച ആനുകാലികമായ ഒരു വിഷയമെടുത്ത് സംവാദം നടത്തുന്നു.കൈയെഴുത്ത് മാസിക തയ്യാറാക്കുന്നതിന്റെ ഭാഗമായി കുട്ടികൾ കവിത, കഥ, ലേഖനങ്ങൾ എന്നിവ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. 20l7-18 വർഷത്തെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ജൂൺ 23 ന് ബഹു.ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ നിർവ്വഹിച്ചു. നാൽപ്പത് കുട്ടികളെയാണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. കുട്ടികളുടെ വായനാ നിലവാരം ഉയർത്താനാണ് ഈ വർഷം ലക്ഷ്യമിടുന്നത്.അതിനായി മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പുസ്തകങ്ങൾ  കുട്ടികൾക്ക് വിതരണം ചെയ്യുന്നു .അത് വായിച്ച് കുട്ടികൾക്ക് നിർദ്ദേശിച്ചിരിക്കുന്ന ദിവസത്തിൽ പുസ്തകത്തിന്റെ ഉള്ളടക്കം അവതരിപ്പിക്കുന്നു. ക്ലബ്ബ് അംഗങ്ങൾ നിർബന്ധമായും ഇംഗ്ലീഷ് സംസാരിക്കുന്നു. ആഴ്ചയിലൊരിക്കലുള്ള മീറ്റിങ് ആരംഭിക്കുന്നത് ഏതെങ്കിലുമൊരു ഗ്രാമർ ഇനം ഉദാ: നാമം ,ക്രിയ, നാമവിശേഷണം, ആർട്ടിക്കിൾ മുതലായവ ക്രിയാത്മകമായി അവതരിപ്പിച്ചു കൊണ്ടാണ്. തുടർന്നു വരുന്ന ആഴ്ചകളിൽ കവിത, നാടകം മുതലായവയും ഉൾപ്പെടുത്തും.</p>


===ബാന്റ് ട്രൂപ്പ്===
===ബാന്റ് ട്രൂപ്പ്===

11:02, 24 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


സംസ്കൃതം ക്ലബ്

മാതാ എച്ച് എസ് ന്റെ കലാപാരമ്പര്യത്തിന് ഒരു പൊൻ തൂവൽ കൂടി

ദേവ് ലാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. നിധീഷ് ഗോപി സംവിധാനം ചെയ്ത "പ്രതികൃതി" എന്ന പ്രഥമ സംസ്കൃത വാണിജ്യ സിനിമയിൽ മാത എച്ച് എസ് ന്റെ സംസ്കൃത നാടക സംഘത്തിന്റെ നിറസാന്നിധ്യം ശ്രദ്ധേയമാകുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സംസ്കൃതാധ്യാപകൻ പ്രസാദ് മാസ്റ്ററും,നായികയായി അഭിനയിച്ച നമ്മുടെ പൂർവ്വവിദ്യാർത്ഥിചിന്മയി രവിയും നമ്മുടെ സിനിമാ പ്രവർത്തനങ്ങൾക്ക് ഒരു മുതൽകൂട്ടാണ് ,ഇവിടുത്തെ വിദ്യാർത്ഥികളായിരുന്ന മഹിത് പി എം ,മോഹിത് പി എം എന്നിവരും സിനിമയിൽ വളരെ ശ്രദ്ധിക്കപ്പെട്ടു.

തൃശൂരിൽ നടന്ന കേരളസംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന തല സംസ്കൃത ദിനാഘോഷത്തിൽ പ്രസാദ് മാഷിന്റെ നേതൃത്വത്തിൽ മാത സ്കൂൾ മണ്ണംപേട്ടഅവതരിപ്പിച്ച സംസ്കൃത ഗാനമേള

മണ്ണംപേട്ട മാത ഹൈ സ്ക്കൂളിൽ ഈ അധ്യയന വർഷത്തിൽ ജൂൺ മാസത്തിൽ തന്നെ സംസ്കൃതം ക്ലബ്ബ് രൂപവൽക്കരിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്കൃതം ക്ലബ്ബ് വകയായി ഒരു വൃക്ഷത്തൈ നടുകയും ചെയ്തു. അതിന്റെ പരിപാലനം ക്ലബ്ബ് ഏറ്റെടുക്കുകയും ചെയ്തു. പരിസ്ഥിതി സംരക്ഷണ സന്ദേശം നല്കുന്ന സംസ്കൃത ശ്ലോകങ്ങളും തിരഞ്ഞെടുത്ത് സ്ക്കൂളിൽ പ്രചരിപ്പിച്ചു.ശ്രാവണ പൗർണ്ണമി സംസ്കൃത വാരാചരണമായി ആഘോഷിച്ചു.ആ ആഴ്ചയിലെ അസംബ്ലിയിൽ പ്രാർത്ഥന ,പ്രതിജ്ഞ, വാർത്ത, സുഭാഷിതം എന്നിവ സംസ്കൃതത്തിൽ അവതരിപ്പിച്ചു.കൂടാതെ സംസ്കൃത കവിത പ്രഭാഷണം, സംഘഗാനം എന്നിവ ഓരോ ദിവസങ്ങളിലായി കുട്ടികൾ അവതരിപ്പിച്ചു.സ്ക്കൂൾ കലോത്സവങ്ങളിൽ സംസ്കൃതോത്സവത്തിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ചേർപ്പ് ഉപജില്ലയിൽ നമ്മുടെ സ്ക്കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടുകയും സംസ്കൃതനാടകം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു.വിദ്യാർത്ഥികൾക്കായി ദശദിന സംസ്കൃത സംഭാഷണ ശിബിരം സംഘടിപ്പിച്ചു.

എനർജി ക്ലബ്

എനർജി ക്ലബ് ഊർജ്ജോത്സവം 2022-തൃശൂർ വിദ്യാഭ്യാസജില്ലാ മത്സരം യു.പി വിഭാഗം ഉപന്യാസ മത്സരത്തിൽ ക്ലാസ് A യിലെ ജെനിഫർ ലിക്സൺ രണ്ടാം സ്ഥാനം നേടിയിരിക്കുന്നു.

ചാരിറ്റി ക്ലബ്ബ്

വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന സദുദ്ദേശ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ക്ലബ്ബ് നല്ല രീതിയിൽതന്നെ തുടർന്നുവരുന്നു. പണം ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാർത്ഥികൾക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങൾക്കായും സഹായങ്ങൾ നല്കി വരുന്നുണ്ട്. 2022പുതുവർഷത്തിൽ അതുൽ കൃഷ്ണക്കൊരു സമ്മാനമായി മാതാ ഹൈസ്കൂൾ മണ്ണംപേട്ടയുടെ നേതൃത്വത്തിൽ, പത്താം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥി അതുൽ കൃഷ്ണയുടെ വീട് നവീകരിച്ച് നൽകിയതിന്റെ താക്കോൽദാന കർമ്മം തൃശൂർ എംപി ശ്രീ.ടി എൻ പ്രതാപൻ അവർകളും, പുതുക്കാട് എംഎൽഎ ശ്രീ.കെ കെ രാമചന്ദ്രൻ അവർകളും സംയുക്തമായി നിർവഹിച്ചു. കെ സി എസ് എൽ സംഘടനയുടെ നേതൃത്വത്തിൽ പറപ്പൂക്കര സെന്റ്.മർത്താസ് സിസ്റ്റേഴ്സ് നടത്തുന്ന ജീവജ്യോതി അനാഥമന്ദിരം സന്ദർശിച്ച് അന്തേവാസികൾക്ക് വസ്ത്രങ്ങളും ഭക്ഷണവും നൽകി. അതിരൂപത നടത്തിയ ബൈബിൾ വർണ്ണങ്ങൾ യു.പി എച്ച്. എസ് വിഭാഗങ്ങളിൽ പെൻസിൽഡ്രോയിങ്ങ്,പെയിന്റിങ്ങ് എന്നിവക്ക് സമ്മാനങ്ങൾ ലഭിച്ചു .കെ സി എസ് എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്തുമസ്സ് കിറ്റുകൾ വിതരണം നടത്തുകയും ക്യാൻസർ രോഗികൾക്ക് ഭക്ഷണപൊതികൾ വിതരണം നടത്തുകയും ചെയ്തു. തുടർച്ചയായി പതിനാറ് വർഷം കെ സി എസ് എൽ സംഘടനയുടെ ആനിമേറ്റർ ആയി പ്രവർത്തിച്ചതിന് ശ്രീമതി. മോളി കെ. ഒ അവാർഡിന് അർഹയായി എന്നത് ഏറെ ശ്രദ്ധേയമാണ്. കെ സി എസ് എൽ സംഘടനയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്തുമസ്സ് കിറ്റുകൾ വിതരണം നട­ത്തി. കൂടാതെ സമീപത്തുള്ള വൃദ്ധസദനം സന്ദർശിച്ച് ക്രിസ്തുമസ്സ് ആഘോഷം അവർക്കൊപ്പം ചെലവഴിച്ചത് കുട്ടികളിൽ വേറിട്ട അനുഭവം ഉളവാക്കി.

കരുണയുടെ നല്ല പാഠം 2022 നവംമ്പറിൽ മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾ കല്ലൂരിലുള്ള ശാന്തി ഭവൻ വൃദ്ധ മന്ദിരം കാണാനെത്തി. അമ്മമാർക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളുമായിട്ടായിരുന്നു സന്ദർശനം. പാട്ടും നൃത്തവും സ്കിറ്റുകളും ആയി കുട്ടികൾ സ്നേഹത്തിന്റെ മറ്റൊരു ലോകം തീർത്തു. കുട്ടികൾക്കൊപ്പം ആടിയും പാടിയും അന്തേവാസികളും പങ്കുചേർന്നു. കൂട്ടുകാരെയും കൂട്ടി ഇനിയും വരാമെന്ന് വാഗ്ദാനം നൽകിയാണ് മാതായിലെ കുട്ടികൾ പിരിഞ്ഞത്. നല്ല പാഠം കോഡിനേറ്റർ ജൂലി ജോസ്, ജെ ആർ സി കൺവീനർ ബെല്ലാ ജോൺ, ജിൻസി ഒ ജെ, ജോർജിൻ എന്നിവർ നേതൃത്വം നൽകി ആശ്വാസ് പദ്ധതി ഒന്നു മുതൽ 10 വരെയുള്ള എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ ആഴ്ചയുടെ അവസാനം 'പുവർ ഫണ്ട്' ശേഖരിച്ച് നൽകുകയും കുട്ടികളുടെ തന്നെ പഠനാവശ്യങ്ങൾക്കും മറ്റുചികിത്സ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുന്ന 'ആശ്വാസ് പദ്ധതി ' വർഷങ്ങളായി സ്കൂളിൽ നിലവിലുണ്ട്.ഒരു ദിവസം ഒരു രൂപ നിരക്കിൽ ആഴ്ചവസാനം ചുരുങ്ങിയത് അഞ്ചു രൂപയെങ്കിലും നൽകി മിക്കവാറും എല്ലാ കുട്ടികളും തന്നെ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്. ഫുഡ് ഫെസ്റ്റ് നടത്തി നവംബർ 1 കേരളപ്പിറവിയുടെ ഭാഗമായി സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി. വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാകുന്ന രീതിയിൽ സംഘടിപ്പിച്ച് അതിൽനിന്നും കിട്ടുന്ന തുക വൃദ്ധസദനം, അനാഥാലയം എന്നിവ സന്ദർശിച്ച് അവർക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനും ഈ ഫുഡ് ഫെസ്റ്റ് കൊണ്ട് സാധിച്ചു.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ


ഇംഗ്ലീഷ് ക്ലബ്ബ്

2020 കൊറോണ മൂലം ഓൺലെെൻ വായനവാരം നടത്തി. 2021 ഈ അധ്യയന വർഷത്തിൽ തൃശൂർ ഡയറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ ഇംഗ്ളീഷ് ഫെസ്റ്റ് നടത്തി എന്ന പരിപാടി നടത്തി. സ്കൂൾ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ചേർപ്പ് ഉപജില്ലയിൽ ഓൺലെെൻ മത്സരത്തിനു അയച്ചു. ആ മത്സരത്തിൽ ഐറിൻ എന്ന കുട്ടിക്ക് സോളിലോക്യു ഇനത്തിൽ മൂന്നാം സമ്മാനം ലഭിച്ചു. വായനാ വാരത്തിൽ കുട്ടികൾ ധാരാളം പരിപാടികൾ ഇംഗ്ലീഷിൽ അവതരിപ്പിച്ചു. ഇംഗ്ളീഷ് ന്യൂസ് റീഡ്ങ്ങ് ,പോയം റസിറ്റേഷൻ, ബുക്ക് റിവ്യു, പ്രസംഗം എന്നിവ അവതരിപ്പിച്ചു. 2018-19 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ 11 ന് ആരംഭിച്ചു. ലീഡറായി അനാമിക പി.ബി.യെ 8-ാം ക്ലാസ്സിൽ നിന്നും തിരഞ്ഞെടുത്തു. ക്ലബ്ബിൽ മുപ്പത് അംഗങ്ങളുണ്ട്. എല്ലാ വെള്ളിയാഴ്ച്ചയും 1.30 മുതൽ 2.10 വരെയാണ് ക്ലബ്ബ് കൂടുന്നത്. ഓരോ ആഴ്ച്ചയും ഓരോരുത്തരുടെ നേതൃത്വത്തിൽ ഓരോ വേഡ് ഗെയിമോടു കൂടിയാണ് യോഗം ആരംഭിക്കുന്നത്.തുടർന്ന് തലേ ആഴ്ചയിൽ കുട്ടികൾ ലൈബ്രറിയിൽ നിന്നും എടുത്ത പുസ്തകങ്ങളെക്കുറിച്ച് ഇംഗ്ലീഷിൽ ഒരു ആഖ്യാനം നൽകുന്നു. വ്യത്യസ്തങ്ങളായ ഡിസ്കോഴ്സിന്റെ രൂപത്തിലാണ് പുസ്തകം അവതരിപ്പിച്ചു വരുന്നത്. ആഴ്ചയിൽ ഒരുദിവസം ഇംഗ്ലീഷിൽ അസംബ്ലി നടത്തുന്നു .മൂന്നാം വെള്ളിയാഴ്ച്ച ആനുകാലികമായ ഒരു വിഷയമെടുത്ത് സംവാദം നടത്തുന്നു.കൈയെഴുത്ത് മാസിക തയ്യാറാക്കുന്നതിന്റെ ഭാഗമായി കുട്ടികൾ കവിത, കഥ, ലേഖനങ്ങൾ എന്നിവ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. 20l7-18 വർഷത്തെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ജൂൺ 23 ന് ബഹു.ഹെഡ്മിസ്ട്രസ്സ് ആനീസ് ടീച്ചർ നിർവ്വഹിച്ചു. നാൽപ്പത് കുട്ടികളെയാണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. കുട്ടികളുടെ വായനാ നിലവാരം ഉയർത്താനാണ് ഈ വർഷം ലക്ഷ്യമിടുന്നത്.അതിനായി മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു .അത് വായിച്ച് കുട്ടികൾക്ക് നിർദ്ദേശിച്ചിരിക്കുന്ന ദിവസത്തിൽ പുസ്തകത്തിന്റെ ഉള്ളടക്കം അവതരിപ്പിക്കുന്നു. ക്ലബ്ബ് അംഗങ്ങൾ നിർബന്ധമായും ഇംഗ്ലീഷ് സംസാരിക്കുന്നു. ആഴ്ചയിലൊരിക്കലുള്ള മീറ്റിങ് ആരംഭിക്കുന്നത് ഏതെങ്കിലുമൊരു ഗ്രാമർ ഇനം ഉദാ: നാമം ,ക്രിയ, നാമവിശേഷണം, ആർട്ടിക്കിൾ മുതലായവ ക്രിയാത്മകമായി അവതരിപ്പിച്ചു കൊണ്ടാണ്. തുടർന്നു വരുന്ന ആഴ്ചകളിൽ കവിത, നാടകം മുതലായവയും ഉൾപ്പെടുത്തും.

ബാന്റ് ട്രൂപ്പ്