"മാതാ എച്ച് എസ് മണ്ണംപേട്ട/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{Yearframe/Header}}
ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ
ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ

'''2023ജനുവരിയിൽ സ്കൂളിൽ ഔഷസസ്യങ്ങളുടെ തോട്ടം നിർമ്മിച്ചു.'''
നമ്മുടെ ചുറ്റുപാടും കാണുന്ന കറ്റാർവാഴ, തുളസി, ആടലോടകം, മഞ്ഞൾ, ഇഞ്ചി, ചെറൂള, സർപ്പഗന്ധി, തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നിലവിൽ ഔഷധ തോട്ടത്തിലുള്ളത്.
നമ്മുടെ ചുറ്റുപാടും വീട്ടു പരിസരങ്ങളിലും കാണുന്ന ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുക, വീടുകളിൽ ഇത്തരം സസ്യങ്ങൾ വച്ചുപിടിപ്പിക്കുക, ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ  കുട്ടികൾക്ക് കൂടുതൽ താൽപര്യവും അറിവും  ജനിപ്പിക്കാൻ ആണ് ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്. അധ്യാപക പരിശീലനത്തിന് വന്ന അധ്യാപകർ, 5 ,6, 7 ക്ലാസുകളിലെ കുട്ടികൾ മറ്റ് അധ്യാപകർ എന്നിവരാണ് ഇതിൽ നേതൃത്വം കൊടുത്തത്
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 2021- 22 അധ്യയന വർഷത്തിലെ ഇക്കോ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി.
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് 2021- 22 അധ്യയന വർഷത്തിലെ ഇക്കോ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി.
ഓൺ ലൈൻ ആയിട്ടാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്. നമ്മൾ എങ്ങനെ പ്രകൃതിയെ സ്നേഹിക്കണം , സംരക്ഷിക്കണം എന്നതിനെക്കുറിച്ച് ഒരു സെമിനാർ നടത്തി. കുട്ടികളോട് വീടിന് ചുറ്റുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്ക്കരിക്കാനുള്ള നിർദ്ദേശം നൽകി.
ഓൺ ലൈൻ ആയിട്ടാണ് ഉദ്ഘാടനം സംഘടിപ്പിച്ചത്. നമ്മൾ എങ്ങനെ പ്രകൃതിയെ സ്നേഹിക്കണം , സംരക്ഷിക്കണം എന്നതിനെക്കുറിച്ച് ഒരു സെമിനാർ നടത്തി. കുട്ടികളോട് വീടിന് ചുറ്റുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്ക്കരിക്കാനുള്ള നിർദ്ദേശം നൽകി.
ജൂൺ 5 ന്  വാട്സപ്പിൽ ചെടി നടാതെ നിങ്ങളുടെ വീട്ടിൽ സൗകര്യപ്രദമായ സ്ഥലത്ത് ചെടി നടാൻ നിർദ്ദേശം നൽകി.

ജൂൺ 5 ന്  വാട്സപ്പിൽ ചെടി നടാതെ നിങ്ങളുടെ വീട്ടിൽ സൗകര്യപ്രദമായ സ്ഥലത്ത് ചെടി നടാൻ നിർദ്ദേശം നൽകി.

'''ജൂൺ 5 പരിസ്ഥിതി ദിനാചരണം'''
'''ജൂൺ 5 പരിസ്ഥിതി ദിനാചരണം'''

ഒരു വിശേഷാൽ അസംബ്ലിയോടു കൂടിയാണ് സംഘടിപ്പിക്കപ്പെട്ടത്.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ഏതെല്ലാം വിധത്തിൽ പരിസ്ഥിതി സംരക്ഷണ യജ്ഞത്തിൽ പങ്കുകാരാകാം എന്നും എച്ച്.എം.ആനീസ് ടീച്ചർ സ്വാഗത പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.തുടർന്ന് '''എന്റെ മരം''' പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ അങ്കണത്തിൽ വ്യക്ഷത്തൈകൾ വച്ചു.തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈ വിതരണവും നടത്തി. അന്നേ ദിവസം തന്നെ പുതിയ അധ്യയന വർഷത്തേക്കുള്ള പരിസ്ഥിതി അംഗങ്ങളെ തെരഞ്ഞെടുത്തു.

ഒരു വിശേഷാൽ അസംബ്ലിയോടു കൂടിയാണ് സംഘടിപ്പിക്കപ്പെട്ടത്.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ഏതെല്ലാം വിധത്തിൽ പരിസ്ഥിതി സംരക്ഷണ യജ്ഞത്തിൽ പങ്കുകാരാകാം എന്നും എച്ച്.എം.ആനീസ് ടീച്ചർ സ്വാഗത പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.തുടർന്ന് '''എന്റെ മരം''' പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ അങ്കണത്തിൽ വ്യക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചു. തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈ വിതരണവും നടത്തി. അന്നേ ദിവസം തന്നെ പുതിയ അധ്യയന വർഷത്തേക്കുള്ള പരിസ്ഥിതി അംഗങ്ങളെ തെരഞ്ഞെടുത്തു.

പ്രസിഡൻറ്: ക്രിസ്റ്റോ ഡേവിസ്

പ്രസിഡൻറ്: ക്രിസ്റ്റോ ഡേവിസ്

സെക്രട്ടറി: അൽജി ജോർജ്ജ്

സെക്രട്ടറി: അൽജി ജോർജ്ജ്