ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് വെള്ളംകുളങ്ങര /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35436guv (സംവാദം | സംഭാവനകൾ)
No edit summary
35436guv (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ലക്ഷ്യങ്ങൾ
{{Yearframe/Header}}
== '''<big>ലക്ഷ്യങ്ങൾ </big>''' ==
 
<br>
<br>
 
'''''<nowiki/>'ശാസ്ത്രം ജീവിതം തന്നെയാണ് ''''''. നിത്യജീവിതവുമായി ബന്ധപ്പെടുത്തി ആശയങ്ങൾ ക്രോഡീകരിക്കുവാനും , പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നിഗമനങ്ങളിൽ എത്തിച്ചേരുവാനും , സമൂഹനന്മയ്ക്കായി പുതിയ കണ്ടെത്തലുകൾ നടത്തുവാനും , പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സയൻസ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിരുചിയും , ശാസ്ത്ര ബോധവും വളർത്തുവാനും കുട്ടികളിലെ അന്വേഷണാത്മക മനോഭാവം കണ്ടെത്തുവാനും , അന്ധവിശ്വാസങ്ങളെ അകറ്റി നിർത്തുവാനും , ശരിയായ മാർഗ്ഗത്തിലൂടെ മുന്നോട്ട് സഞ്ചരിച്ച് ലക്ഷ്യത്തിലെത്തുവാനും സാധിക്കുന്നു.
ശാസ്ത്രം ജീവിതം തന്നെയാണ്. നിത്യജീവിതവുമായി ബന്ധപ്പെടുത്തി ആശയങ്ങൾ ക്രോഡീകരിക്കുവാനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നിഗമനങ്ങളിൽ എത്തിച്ചേരുവാനും സമൂഹനന്മയ്ക്കായി പുതിയ കണ്ടെത്തലുകൾ നടത്തുവാനും പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സയൻസ് ക്ലബ്ബിൻ്റെ പ്രധാന ലക്ഷ്യം.
ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തുവാനും കുട്ടികളിലെ അന്വേഷണാത്മക മനോഭാവം കണ്ടെത്തുവാനും അന്ധവിശ്വാസങ്ങളെ അകറ്റി നിർത്തുവാനും ശരിയായ മാർഗ്ഗത്തിലൂടെ മുന്നോട്ട് സഞ്ചരിച്ച് ലക്ഷ്യത്തിലെത്തുവാനും സാധിക്കുന്നു.


<br>
<br>

22:39, 23 ജൂലൈ 2023-നു നിലവിലുള്ള രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ലക്ഷ്യങ്ങൾ


'ശാസ്ത്രം ജീവിതം തന്നെയാണ് '. നിത്യജീവിതവുമായി ബന്ധപ്പെടുത്തി ആശയങ്ങൾ ക്രോഡീകരിക്കുവാനും , പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നിഗമനങ്ങളിൽ എത്തിച്ചേരുവാനും , സമൂഹനന്മയ്ക്കായി പുതിയ കണ്ടെത്തലുകൾ നടത്തുവാനും , പ്രവർത്തിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് സയൻസ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിരുചിയും , ശാസ്ത്ര ബോധവും വളർത്തുവാനും കുട്ടികളിലെ അന്വേഷണാത്മക മനോഭാവം കണ്ടെത്തുവാനും , അന്ധവിശ്വാസങ്ങളെ അകറ്റി നിർത്തുവാനും , ശരിയായ മാർഗ്ഗത്തിലൂടെ മുന്നോട്ട് സഞ്ചരിച്ച് ലക്ഷ്യത്തിലെത്തുവാനും സാധിക്കുന്നു.


ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും :2022-23


ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും :2021-22