ജി യു പി എസ് വെള്ളംകുളങ്ങര /സയൻസ് ക്ലബ്ബ്./രൂപീകരണവും പ്രവർത്തനങ്ങളും : 2021-22
രൂപീകരണം-ജൂൺ, 2021
കൺവീനർ:- സിന്ധു.എസ് (അധ്യാപിക)
സെക്രട്ടറി- അദ്വൈത് ശ്രീകുമാർ (ക്ലാസ്-7)
ജോയിൻറ് സെക്രട്ടറിമാർ:
അർജ്ജുൻ രാജ് (ക്ലാസ്സ്-6)
ആദിത്യൻ ബി. (ക്ലാസ് 5)
അമൃത സുനിൽകുമാർ (ക്ലാസ്-7)
എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20
പ്രവർത്തനങ്ങൾ
ഓഗസ്റ്റ് -6 , 9 :-ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ
- യുദ്ധവിരുദ്ധ സന്ദേശം
- ഹിരോഷിമാ ദിന ക്വിസ്
- പ്രസംഗം
- ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട കവിതകൾ
- പോസ്റ്റർ രചനകൾ
ഓഗസ്റ്റ് -9 :-പുനരുപയോഗ ദിനം
- പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് തുണിസഞ്ചി നിർമ്മിക്കുക
- പഴയ പത്രം, ബുക്ക് പേപ്പർ ഉപയോഗിച്ച് പേപ്പർ കവർ നിർമ്മിക്കുക
- ഭക്ഷണശേഷം കഴുകുന്ന വെള്ളം ചെടിയുടെ ചുവട്ടിലേക്ക് തിരിച്ചുവിട്ടു ഉപയോഗിക്കുക
- പഴയ നോട്ട് ബുക്കിലെ ഉപയോഗിക്കാത്ത പേജുകൾ കൊണ്ട്ക്ക് റഫ് നോട്ടുബുക്ക് തയ്യാറാക്കുക.
സെപ്റ്റംബർ 16:- ലോക ഓസോൺ ദിനം
- പ്രകൃതിക്കും, ഓസോൺപാളിക്കും ഹാനികരമായ ഒന്നും ചെയ്യുകയില്ല എന്ന പ്രതിജ്ഞ
- പോസ്റ്റർ രചന
- പ്രസംഗ മത്സരം
ഒക്ടോബർ 16:- ലോക ഭക്ഷ്യ ദിനം
- നാട്ടു വിഭവങ്ങളുടെ പോഷകമൂല്യം വിവരിക്കുന്ന ബോർഡുകൾ തയ്യാറാക്കുക
- പച്ചക്കറിത്തോട്ടം പരിപാലിക്കുക
- വീട്ടിൽ വളരുന്ന പച്ചക്കറികൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ്
ശാസ്ത്ര മേള