"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''സീഡ് ക്ലബ്'''==
<!-- legacy XHTML table visible with any browser -->
മാതൃഭൂമി ദിനപത്രത്തിന്റെ നേതൃത്വത്തിലുള്ള "സമൂഹനന്മ ‍കുട്ടികളിലൂടെ" എന്ന കൂട്ടായ്മ
<center>
''നേട്ടങ്ങൾ''
{|
*2014 - 15 വർഷത്തിലെ ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് സ്ക്കൂളിന് പ്രോത്സാഹനസമ്മാനവും സീഡ് ക്ലബ് കോ-ഡിനേറ്റർക്ക് Best Seed Co-ordinater അവാർഡും ലഭിച്ചു.
|-
*2015 - 16 സ്ക്കൂൾ തല പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനസമ്മാനവും GEM OF THE SEED അവാർഡും ലഭിച്ചു.
| style="background:#E0F2F7; border:2px solid #9F000F; padding:1em; margin:auto;"|
''പ്രവർത്തനങ്ങൾ''
<center>
#എല്ലാ വർഷവും കൃഷിവകുപ്പ് നൽകുന്ന പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് വിതരണം നടത്താറുണ്ട്
[[പ്രമാണം:17092-english club.png|100px|]]
#പച്ചക്കറി തൈ വിതരണം
<font size=5>'''[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്‌|ഇംഗ്ലീഷ് ക്ലബ്‌]]'''
#കുണ്ടുങ്ങൽ ഭയാഗത്ത് കൃഷി പ്രോത്സാഹനത്തിന് നടത്തന്ന തറവാട് കൃഷി
</font size>
#ബോധവൽക്കരണ ക്ലാസ്സ്
#മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളായ Jam, Squash മുതലായവയുടെ നർമാണ പരിശീലന ക്ലാസ്
#പരിസ്ഥിതി ദിനാഘോഷം
#HOPE എന്ന സംഘടനയുടെ സഹായത്തോടെ Grow bag, Vermi compost മുതലായവ കൃഷി സാധനങ്ങൾ മിതമായ നിരക്കിൽ‍ വിതരണം
#Micro Green 'എന്ത്?' 'എങ്ങന?' എന്ന് കുട്ടികളെ മനസ്സിലാക്കുകയും ഇത് ഒരു സംരംഭമായി തുടങ്ങാനുള്ള മാർഗ്ഗനിർദേശങ്ങളും നൽകി
#KSCST കൂടെ സാമ്പത്തിക സഹായത്താ്‍ സ്ഥാപിച്ച സംവിധാനം വഴി വർഷങ്ങളായി കിണർ റീചാർജ് ചെയ്യുന്നു. ഇതിനുള്ള സാങ്കേതിക സഹായം നൽകിയത് OISCAയാണ്
#എല്ലാ വർഷവും Ramakrishna Mission പരിസ്ഥിതി ക്ലബ്ബ് നടത്തുന്ന ജീവനം പരിപാടിയിൽ പങ്കെടുത്തു
'''ഏറ്റെടുത്ത് ചെയ്ത പ്രോജക്റ്റുകൾ'''
*കുണ്ടുങ്ങൽ പ്രദേശത്തെ കിണറുകളെ census നടത്തി
*കുണ്ടുങ്ങൽ പ്രദേശത്തെ കിണറുകൾ എത്രത്തോളം ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് KSCSTയുടെ സാമ്പത്തിക സഹായത്തോടെ നടത്തിയ പ്രോജക്ട്
*Transfat ഭക്ഷണ സാധനങ്ങളിൽ കാണപ്പെടുന്ന ഘടകം ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു
*സീഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കോട്ടൂളി തണ്ണീർതട സംരക്ഷണത്തെകുറിച്ചുള്ള പ്രോജക്ട്


=='''അറബിക്ക് ക്ലബ്'''== 
[[പ്രമാണം:17092-arabic club1.png|100px|]]
<font size=5>'''[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/അറബിക് ക്ലബ്‌|അറബിക് ക്ലബ്‌]]'''
</font size>


അറബിക്ക് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ ബിച്ചാമിനബി എൻ. വി, മെറീന പി. ടി, , ലുബ്ന സി. വി, നെബ് ല സി.വി  അറബിക് ക്ലബിൻെറ ആദ്യയോഗം 1-07-2018ന് ബിച്ചാമിനബി ടീച്ചറുടെ നേതൃത്വത്തിൽ 10- G യിലെ റിയ റഫീഖിൻെറ പ്രാർത്ഥനയോടെ ആരംഭിച്ചു. സ്കൂളുകളിൽ അറബിക് ക്ലബിൻെറ പ്രാധാന്യം, അംഗങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്നിവയെ കുറിച്ച് ടീച്ചർ സംസാരിച്ചു. തുടർന്ന് പ്രസിഡൻ സ്ഥാനത്തേക്ക് 9 H ലെ ഷംന, വൈസ് പ്രസിഡൻായി ആമിന ഫിസ (9 B), സെക്രട്ടറി ഹിബ പി.ഐ (10 F) , ജോയിൻറ് സെക്രട്ടറി അജ്മൽ മർഫീന (10 H) എന്നിവരെ തെരഞ്ഞെടുത്തു. യു.പി വിഭാഗത്തിൽ നിന്നും ഫിദ വി (7 D), ഫാത്തിമ തസ്നീം (7 G) എന്നിവരെയും തെരഞ്ഞെടുത്തു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ് സെക്രട്ടറിയായ ഹിബ പി.ഐ (10 F) സ്കൂൾ അസംബ്ളിയിൽ അറബിക് പ്രസംഗം നടത്തി. മറ്റ് ക്ലബുകളുടെ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. റമദാൻ, വായനാദിനം എന്നിവയോടനുബന്ധിച്ച് യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഖുർ ആൻ പാരായണാ മൽസരം നടത്തി.  ഹൈസ്കൂൾ വിഭാഗം 1- മിൻഹ സാദിഖ് (8 E)  2- ഹന്ന റഫീദ് (9 E) 3- ലിയാന വി.പി (9 D)  യു.പി വിഭാഗം 1- ആയിശ മിസ് ല (7 C)  2- ബർസ സെയിൻ (7 D) 3- ആയിശ നൂറ (6 C)  സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.]]
[[പ്രമാണം:17092-hindi club.jpg|150px|]]
<font size=5>'''[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]'''
</font size>


അറബിക് ക്ലബ്
[[പ്രമാണം:17092-health club.jpg|150px|]]
<font size=5>'''[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/ഹെൽത്ത്‌ ക്ലബ്|ഹെൽത്ത്‌ ക്ലബ്]]'''
</font size>


ജൂൺ 19.
[[പ്രമാണം:17092-music club.png|150px|]]
<font size=5>'''[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/മ്യൂസിക് ക്ലബ്|മ്യൂസിക് ക്ലബ്]]'''
</font size>


വായനാദിനം
[[പ്രമാണം:17092-IT CLUB100.png|90px|]]
<font size=5>'''[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/ഐ. ടി. ക്ലബ്|ഐ. ടി. ക്ലബ്]]'''
</font size>


വായനാദിനത്തോടനുബന്ധിച്ച് ഗൂഗിൾ ഫോം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി
[[പ്രമാണം:17092-chess club.jpg|100px|]]
<font size=5>'''[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/ചെസ്സ് ക്ലബ്|ചെസ്സ് ക്ലബ്]]'''
</font size>


ജൂലൈ 15
[[പ്രമാണം:17092-CLUB.png|150px|]]
 
<font size=5>'''[[കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/WE ക്ലബ്‌|വർക്ക്‌ എഡ്യൂക്കേഷൻ ക്ലബ്‌]]'''
സ്കൂൾതല   അലിഫ് ടാലൻറ് ടെസ്റ്റ്  നടത്തി
'''
 
</font size>
ആഗസ്റ്റ്  15
</center>
 
</center>
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് അറബിക് പോസ്റ്റർ രചന മത്സരം നടത്തി. ഇതിൻെറ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു.
|-
 
|}
ഒക്ടോബർ 15
 
എപിജെ അബ്ദുൽ കലാമിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ തയ്യാറാക്കി.
 
ഡിസംബർ 18
 
അന്താരാഷ്ട്ര അറബിക് ദിനം
 
ഇതോടനുബന്ധിച്ച്  ഡിസംബർ 7 മുതൽ 12 വരെ  ബാച്ച് 1, ബാച്ച് 2 നും
 
അറബിക് ക്വിസ്, അറബിക് പോസ്റ്റർ, കാലിഗ്രാഫി, പ്രസംഗം, ഉപന്യാസം, ഖുർആൻ പാരായണം,
 
കൊളാഷ് കോവിഡ് 19, എന്നിവയിൽ മത്സരം നടത്തി എത്തി
 
ഡിസംബർ 18ന് കുട്ടികൾ തയ്യാറാക്കിയ രചനകൾ പ്രദർശിപ്പിക്കുകയും, മത്സരത്തിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനാർഹരായ കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് സ റഷീദ ടീച്ചർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ അബ്ദു സാറ് സമ്മാന വിതരണ നടത്തി.
 
2022----23
 
അറബിക് ക്ലബ്ബ്
 
*ജൂൺ*
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അറബിക് പ്ലക്കാർഡുമായി റാലി നടത്തി
ജൂൺ 19 വായനാദിനം
    വായനയുടെ പ്രാധാന്യത്തെ സംബന്ധിച്ചുള്ള ക്വിസ് മത്സരവും  അതോടൊപ്പം വായന മത്സരവും നടത്തി.
അറബിക് വായന മത്സരത്തിൽ ഒന്നാം സ്ഥാനം. Sufiya Muhamina 9H
രണ്ടാം സ്ഥാനം Aneesha Parvin 10 E
മൂന്നാം സ്ഥാനം Hiba Fathima 9G എന്നിവർ കരസ്ഥമാക്കി
അറബിക് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം Amna saeeda 8D
രണ്ടാം സ്ഥാനം Fathima farha 9 F
മൂന്നാം സ്ഥാനം Fathima yumna 9G എന്നിവർ കരസ്ഥമാക്കി
 
=='''ഇംഗ്ലീഷ് ക്ലബ്'''== 
 
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ സലീന എം, ഫാത്തിമ അബ്ദു റഹ്മാൻ, ഫെബിൻ സി.പി, ജുസ്ന അഷ്റഫ്, ക‍ൃഷ്ണേന്ദു  ഇംഗ്ലീഷ് ക്ലബിൻെറ ആദ്യയോഗം 13-06-17 ന് 9 bൽ ആരംഭിച്ചു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും, വായനയെ കുറിച്ചും ദിനാചരണങ്ങളിൽ ക്ലബിനുളള പങ്കിനെക്കുറിച്ചും സംസാരിച്ചു. പ്രസിഡൻറ് സ്ഥാനത്തേക്ക് 10 F ലെ ജസ പി.കെ വൈസ് പ്രസിഡൻറായി 10 E ലെ ഫജ്റ , സെക്രട്ടറി ഫിദ (8 A), ജോയൻറ് സെക്രട്ടറി റെന പി.ട്ടി (9 E) എന്നിവരെ തെരഞ്ഞെടുത്തു. ജൂൺ 14ന് രക്തദാനദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബിൻെറ അസംബ്ലി 10 G ലെ കുട്ടികൾ നടത്തി. രക്തദാനത്തിൻെറ പ്രാധാന്യത്തേകുറിച്ച് റിയ ഇ.വി (10 G) പ്രസംഗിച്ചു. വായനാവാരത്തോടനുബന്ധിച്ച് ജൂൺ 19ന് " Wings of fire"ൻെറ പുസ്തക നിരൂപണം സാമില മാലിക് (10 G) ക്കും 'Alchemist' എന്ന പുസ്തകത്തിൻെറ നിരൂപണം ജസ പി.കെ (10 F) നടത്തി.]]
 
''<u>ക്ലബ് പ്രവർത്തനങ്ങൾ, യു പി.</u>''
 
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  കുട്ടികൾ വീട്ടുവളപ്പിൽ ചെടികൾ നടുന്ന പ്രവർത്തനം നടത്തുകയുണ്ടായി. അതിന്റെ ഫോട്ടോ ഇംഗ്ലീഷ് അധ്യാപകർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ വായിച്ച പുസ്തകങ്ങൾ സഹപാഠികൾക്ക് പരിചയപ്പെടുത്തുന്ന പ്രവർത്തനം നടത്തി. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച്  കുട്ടികൾക്ക് അധ്യാപകരാകാൻ ഉള്ള അവസരം നൽകി.  അവരുടെ ക്ലാസുകൾ വീഡിയോയിൽ പകർത്തുകയും ചെയ്തു. സെപ്റ്റംബർ 12 ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിച്ചു. കുട്ടികൾ അവരുടെ മുത്തശ്ശി മുത്തശ്ശൻമാരു മൊത്തുള്ള സന്തോഷ നിമിഷങ്ങൾ ഫോട്ടോയും വീഡിയോയും പങ്കുവച്ചു. ഒക്ടോബർ 28 ന് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികളുടെ പ്രസംഗങ്ങൾ, പാചക അവതരണം, കഥ പറച്ചിൽ, നൃത്താവിഷ്കാരം എന്നിവ ഇംഗ്ലീഷ് ഫെസ്റ്റിലെ പ്രധാന പരിപാടികളായിരുന്നു. ജനുവരി 2 പുതു  വർഷത്തോടനുബന്ധിച്ച് ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം നടത്തി.
 
=='''ഹിന്ദി ക്ലബ്'''==
 
ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകർ എം. എച്ച്. എം ആയിശാബി, പി.എൻ.എം രഹന, ഷക്കീല ഖാത്തൂൻ, നുബില എൻ, കമറുന്നീസ. കെ. വി  ഹിന്ദി ക്ലബിൻെറ ആഭിമുഖ്യത്തിൽ 15-06-17 ന് ഹൈസ്ക്കൂൾ വിഭാഗം ഷക്കീല ടീച്ചറുടെ നേതൃത്വത്തിലും യു. പി വിഭാഗം ആയിശ ടീച്ചറുടെ നേതൃത്വത്തിലും യോഗം ചേരുകയും ഇരു വിഭാഗങ്ങളിൽ നിന്നും സെക്രട്ടറി പ്രസിഡൻറുമാരെ തിരഞ്ഞെടുക്കുകയും ചെയ്തു. സ്കൂളിൽ ഹിന്ദി ക്ലബിൻെറ ആവശ്യകത, ഈ വർഷത്തെ പരിപാടികളുടെ പ്രവർത്തനത്തെക്കുറിച്ച് വിദ്യാർത്ഥികളുടെ പങ്കിനെകുറിച്ച് വ്യക്തമായ ധാരണയും നൽകി.  ഹൈസ്കൂൾ വിഭാഗം സെക്രട്ടറി പ്രസിഡൻറ് അഫ്നാൻ ഹർഷിദ യു. പി വിഭാഗം സെക്രട്ടറി പ്രസിഡൻറ് ബഹീജ യുസ്റ  പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ജൂലൈ 27 ന് ക്വിസ്മത്സരം ഇരു വിഭാഗവും നടത്തുകയും അതിൽ ഹൈസ്കൂൾ വിഭാഗം I ബർസ നൗഷാദും II ആയിശ റിയായും  യു. പി വിഭാഗം I ലിയാന തബസ്സും II ആയിഷ റഫയും  സമ്മാനർഹരായി 31-07-17 ന് പ്രേംചന്ദ് ദിനത്തിൻെറ ഭാഗമായി ഹൈസ്കൂൾ വിഭാഗം അസം ബ്ലി ഹിന്ദിയിൽ നടത്തുകയും , യു. പി വിഭാഗം 01-08-17 ന് നടത്തുകയും ചെയ്തു. വിജയികൾക്ക് സമ്മാനദാനവും നൽകി. യു.പി വിഭാഗം : 1- ആയിശ മിസ് ല (7 C) 2- ബർസ സെയിൻ (7 D) 3- ആയിശ നൂറ (6 C) ഹൈസ്കൂൾ വിഭാഗം : 1- മിൻഹ സാദിഖ് (8 E) 2- ഹന്ന റഫീദ് (9 E) 3- ലിയാന വി.പി (9 D) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമ്മാനങ്ങൾ അസംബ്ളിയിൽ വിതരണം ചെയ്തു. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നടന്ന പ്രചരണ ജാഥയിൽ പ്ലകാർഡുകൾ പ്രദർശിപ്പിച്ചു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻെറ ആഭിമുഖ്യത്തിൽ നടന്ന "അലിഫ് അറബിക് മെഗാക്വിസ്സി"ൽ യു.പി വിഭാഗം ആയിഷ മിസ് ല സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം നുസ്ഹ പി.ടി സ്കൂൾ, സബ്ജില്ല, ജില്ലാ മൽസരങ്ങളിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ A ഗ്രേഡ് നേടുകയും ചെയ്തു.]]                        
 
'''''ക്ലബ് പ്രവർത്തനങ്ങൾ (2021-2022)'''''
 
''<u>വായനാ ദിനം ജൂൺ 19</u>''
 
വായനാ ദിനത്തിൽ പോസ്റ്റർ നിർമാണവും പുസ്തക പരിചയവും നടത്തി
 
''<u>പ്രേംചന്ദ് ദിനം ജൂലായ് 31</u>''
 
പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണം നടത്തി.
 
''<u>സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15</u>''
 
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗ്രീറ്റിംഗ് കാർഡ് നിർമാണം സ്പീച് എന്നിവ  നടത്തി.
 
''<u>അദ്ധ്യാപക ദിനം സെപ്റ്റംബർ 5</u>''
 
അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ ഹിന്ദിയിൽ വാർത്താ അവതരണം ആരംഭിച്ചു
 
''<u>ഹിന്ദി ദിനം സെപ്റ്റംബർ 14</u>''
 
ഹിന്ദി ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ നടത്തി അക്ഷരവൃക്ഷം, പ്രസംഗം, പദ്യപാരായണം, മുദ്രാവാക്യ അവതരണം, ഹിന്ദിയിൽപരിചയപ്പെടൽ, സ്കിറ്റ്, വേർഡ് ഗെയിം എന്നിവ കുട്ടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു.
 
''<u>ശിശുദിനം നവംബർ 14</u>''
 
ശിശുദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം പ്രസംഗം  എന്നിവ നടത്തി *
 
'''''ക്ലബ് പ്രവർത്തനങ്ങൾ ( 2022-23)'''''
 
<u>സുരീലി ഹിന്ദി 2022 ജൂൺ 7</u>
 
ജൂൺ 7 .6.22 ന് തിരഞ്ഞെടുക്കപ്പെട്ട യുപിയിലെയും ഹൈസ്കൂളിലെയും വിദ്യാർത്ഥികൾക്ക്  സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സുരീലി ഹിന്ദി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സുരേലി ഹിന്ദിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കവിതകൾ പ്രോജക്റ്ററിൽ കുട്ടികൾക്ക് കേൾപ്പിച്ചു കൊടുക്കുകയും കുട്ടികൾ കരോക്കെ  അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളെ ഗ്രൂപ്പ് ആക്കി തിരിച്ച് പ്രവർത്തനങ്ങൾ ചെയ്യുകയും ചാർട്ട് പ്രദർശനവും നടത്തി.
[[പ്രമാണം:ഹിന്ദി ക്ലബ് .jpg|ലഘുചിത്രം|പ്രേംചന്ദ് അനാച്ഛാദനവും ഹിന്ദി ക്ലബ്ബ് ഉദ്ഘാടനവും ]]
<u>"പ്രേംചന്ദ് ദിനാഘോഷവും ഹിന്ദി ക്ലബ് ഉദ്ഘാടനവും". ആഗസ്റ്റ് 1</u>
 
പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്ക് ക്വിസ് മത്സരം നടത്തി. വിജയിച്ചവരെ ആർട്സ് കോളേജിൽ വെച്ച് നടക്കുന്ന ക്വിസ്  മത്സരത്തിൽ പങ്കെടുപ്പിച്ചു. ഹിന്ദി യുപി വിഭാഗം "हम"നടത്തിയ ഓൺലൈൻ പ്രേംചന്ദ് ദിന ക്വിസ് മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു. പ്രേംചന്ദ് ദിനത്തിൽ ഹിന്ദി അസംബ്ലി നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സൈനബ ടീച്ചർ ഹിന്ദി ക്ലബ് "കശിശ്"    ൻ്റെ ഉദ്ഘാടനവും പ്രേംചന്ദ് ജിയുടെ അനാച്ഛാദനവും  നടത്തി. പ്രേംചന്ദ് ജിയുടെ സാഹിത്യ രചനകളെ കുറിച്ചും വിദ്യാർത്ഥിനികളുടെ പോസ്റ്റർ രചനകളുടെ പ്രദർശനവും നടത്തി. ഉച്ചയ്ക്ക് ക്ലബ്ബ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവിധ ഫിലിം ഗാനങ്ങളുടെ ഗാനാലാപനവും നടത്തി
 
ഉച്ചയ്ക്കുശേഷം പ്രേംചന്ദ് ജിയുടെ ഡോക്യുമെൻററി പ്രസൻ്റേഷൻ , ഷോർട്ട് ഫിലിം എന്നിവ  വിദ്യാർഥിനികൾക്ക്  ഓഡിറ്റോറിയത്തിൽ വച്ച് പ്രദർശിപ്പിച്ചു.
 
=='''അടൽ ടിങ്കറിങ് ലാബ്'''==
[[പ്രമാണം:17092 ATAL Tinkering Lab Inauguration.jpg|ലഘുചിത്രം|വലത്ത്‌|ടിങ്കറിങ് ലാബ് ഉദ് ആഗസ്റ്റ് ‌ഘാടനം ]]
===ആമുഖം===
     
ശാസ്ത്രസാങ്കേതിക മേഖലയിൽ കുട്ടികൾക്ക് അറിയാനും പരീക്ഷണങ്ങൾ നടത്താനും കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അടൽ ടിങ്കറിങ് റോബോട്ടിക് സയൻസ് സ്ഥാപിതമായി. 11  ഫെബ്രുവരി 2019 നു മന്ത്രി ടി.പി രാമകൃഷ്ണൻ MLA  ലാബ് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് 6 മുതൽ 12 വരെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെ  ഒരു എൻട്രൻസ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കുകയും അവർക്ക് ക്ലാസ് നല്കുകയും ചെയ്തു. കുട്ടികളിലെ ശാസ്ത്ര പരീക്ഷണങ്ങളിലോടുള്ള താൽപ്പര്യവും അവരുടെ കഴിവും മുൻതൂക്കം നൽകികൊണ്ട് അവർക്ക് പ്രത്യേകം പരിശീലനം നൽകി .
 
===ATL  കമ്മ്യൂണിറ്റി ഡേ പ്രോഗ്രാം===
[[പ്രമാണം:17092 DSC07288.jpg|ലഘുചിത്രം|വലത്ത്‌|ATL Community Day Program]]
അടൽ ടിങ്കറിങ് ലാബിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഡേ ആഘോഷിക്കുകയും പരിസരത്തുള്ള സ്കൂളിലെ കുട്ടികൾക്ക് റോബോട്ടിക്‌സും,ഇലക്ട്രോണിക്സ് മേഖലയിൽ പരിശീലനം നൽകി.പ്രൊവിഡൻസ് സ്കൂൾ,ജിവിഎസ്സ് ഫറോക്ക്,തുടങ്ങിയ ഏഴു സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു.
 
===സമ്മർ ക്യാമ്പ്-27th മെയ് to 31st മെയ്===
[[പ്രമാണം:17092 IMG 4342.jpg|ലഘുചിത്രം|വലത്ത്‌|ATL Summer Camp]]
കുട്ടികളുടെ വെക്കേഷൻ പഠനത്തോടൊപ്പം ആനന്ദമാക്കാൻ 6 മുതൽ 9 വരെ യുള്ള കുട്ടികൾക്ക് റോബോട്ടിക്‌സ്,ഇലക്ട്രോണിക്സ്,കോഡിങ് മേഖലയിൽ മറ്റു സ്കൂളിലെ കുട്ടികൾക്ക് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു.
 
===ATL Tinker ഫെസ്റ്റ്===
[[പ്രമാണം:17092 tinker fest.jpg|ലഘുചിത്രം|വലത്ത്‌|ATL Tinker Fest]]
കുട്ടികൾക്കു ക്ലാസ്സിൽ പഠിപ്പിച്ച വിഷയത്തെ അടിസ്ഥാനമാക്കി പ്രൊജക്റ്റ് അവതരിപ്പിക്കാൻ കഴിയുന്നുണ്ടോ എന്ന് മനസിലാക്കാൻ വേണ്ടി Tinker ഫെസ്റ്റ് (16  സെപ്റ്റംബർ)സംഘടിപ്പിച്ചു.കുട്ടികൾ വിവിധ പ്രൊജെക്ടുകൾ നിർമിക്കുകയും ചെയ്തു.
 
===Maker Mind റോബോട്ടിക് ചാമ്പ്യൻഷിപ് -Sept 22 ,23 (2019)===
[[പ്രമാണം:17092 DSC07532.jpg|ലഘുചിത്രം|വലത്ത്‌|Maker Mind Robotic Championship]]
രണ്ടു ദിവസത്തെ റോബോട്ടിക്‌സ് ചാംപ്യൻഷിപ് സംഘടിപ്പിക്കുകയും കേരളത്തിലെ 25 സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു.
 
===3rd മലബാർ ഇന്നോവേഷൻ ഫെസ്റ്റിവൽ -Feb  28 to മാർച്ച് 1 (2020)===
റീജിയണൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റേറിയംത്തിന്റെ ഭാഗമായി നടന്ന ഡിസൈൻ ആൻഡ് ചലഞ്ജ് കോണ്ടെസ്റ്റിൽ ബ്രെയിൻ സ്റോർമിങ്‌ ഇൽ രണ്ടാം സ്ഥാനം നേടുകയും .പ്രൊജക്റ്റ് എക്സിബിഷനിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
 
===ATL മാരത്തോൺ===
[[പ്രമാണം:17092 atl marathon 2019.jpg|ലഘുചിത്രം|വലത്ത്‌|ATL Marathon 2019]]
2019 ഇൽ നടത്തിയ ദേശീയ തലത്തിലുള്ള മത്സരത്തിൽ പങ്കെടുക്കുകയും തുടർന്ന് ഇന്ത്യയിലെ തിരഞ്ഞെടുത്ത 150 പ്രോജെക്ടിൽ ഇടം നേടുകയും ചെയ്തു. ഡെൽ ആൻഡ് ലീർണിങ് ലിങ്ക് ഫൌണ്ടേഷൻ ഇന്റേൺഷിപ് ഡെൽ ആൻഡ് ലീർണിങ് ലിങ്ക് ഫൌണ്ടേഷൻ നടത്തിയ ഇന്റേൺഷിപ് ലഭിക്കുകയും തുടർന്ന്  30 പ്രോജെക്ടിൽ ഇടം നേടുകയും ചെയ്തു.
 
===ബ്രിക്സ്മാത്സ് കോമ്പറ്റിഷൻ===
അന്താരാഷ്ട്രതലത്തിൽ നടക്കുന്ന മാത്തമാറ്റിക്സ് മത്സരത്തിൽ 50 ലധികം കുട്ടികൾ പങ്കെടുക്കുകയും 15 പേർക്ക് വിന്നർ സര്ടിഫിക്കറ്റ്സ് ലഭിക്കുകയും ചെയ്തു
 
===SheCode Innovation Programme 2.0===
[[പ്രമാണം:17092 Shecode.jpg|ലഘുചിത്രം|വലത്ത്‌|SheCode Innovation Program]]
കുട്ടികൾക്ക് ഡെൽ volunteers ൻറെ ടെക്നിക്കൽ ക്ലാസുകൾ ലഭിക്കുകയും വിവിധ തരത്തിലുള്ള പ്രോഗ്രാമിങ് ലാംഗ്വേജ് പരിചയപ്പെടാനും ഗെയിം നിർമിക്കാനും ഉള്ള അവസരം  ലഭിച്ചു .
 
===യങ് ഇന്ത്യ സയന്റിസ്റ്റ്- Jan  5===
[[പ്രമാണം:17092 WhatsApp Image 2022-03-14 at 15.45.47.jpg|ലഘുചിത്രം|വലത്ത്‌|Young India Scientist]]
കേന്ദ്ര ഗവൺമെന്റും സ്പേസ് കിഡ്‌സും ചേർന്ന് നടത്തിയ ദേശീയ തലത്തിലുള്ള മത്സരത്തിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ 12 പേരിൽ സ്ഥാനം പിടിച്ചു.
 
 
 
കാർഷിക ദി നത്തോ ടനുബന്ധിച്ച  മലയാളം club സംഘടിപ്പിച്ച  കർഷകനുമായുള്ള അഭിമുഖ സംഭാഷണം

15:38, 3 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം