കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ/WE ക്ലബ്‌

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


കുട നിർമ്മാണ പരിശീലനം

work Experience ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അവധിക്കാല ക്യാമ്പ് നടത്തി. കുട നിർമ്മാണ പരിശീലനമായിരുന്നു നൽകിയിരുന്നത്. ഇതിൽ 28 കുട്ടികൾ പങ്കെടുത്തു.

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും ഓരോ തൈ നടുകയും Seed Pen നിർമ്മാണവും നടത്തി.


Book Binding

ജൂലൈ മാസത്തിൽ 40 കുട്ടികൾക്ക് Book Binding പരിശീലനം നടത്തി.

സുഡോക്കോ ബേഡ്‌ നിർമ്മാണം

ഓഗസ്റ്റ് മാസത്തിൽ സുഡോക്കോ ബേഡ്‌ നിർമ്മാണവും , On the spot മത്സരവും നടത്തി.

സ്കൂൾ ശാസ്ത്ര മേള

സെപ്റ്റംബർ മാസത്തിൽ സ്കൂൾ ശാസ്ത്ര മേള നടത്തി.

സബ്ജില്ലാ ശാസ്ത്രമേള

സബ്ജില്ലാ ശാസ്ത്രമേളയിൽ യു.പി വിഭാഗത്തിൽ 10 കുട്ടികളും എച്ച് എസ് വിഭാഗത്തിൽ 17 കുട്ടികളും വിവിധ ഇനങ്ങളിൽ പങ്കെടുത്തു. ഇതിൽ ഭൂരിഭാഗം കുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കുകയും മൂന്ന് കുട്ടികൾ ജില്ലയിലേക്ക് യോഗ്യത നേടുകയും ചെയ്തു.

ശിശുദിനം

നവംബർ 14 ന് ശിശുദിനത്തോടനുബന്ധിച്ച് തൊപ്പി നിർമ്മാണവും റോസാപൂ നിർമ്മാണവും നടത്തി.

CWSN

നവംമ്പർ മാസത്തിൽ CWSN കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചന്ദനത്തിരി നിർമ്മാണവും ഫിനോയിൽ നിർമ്മാണവും നടത്തി.