"സെൻറ്. മേരീസ് സി. എൽ. പി. എസ് ഒല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
                  12 / 8/ 2022 വെള്ളി വിദ്യാലയത്തിൽ പ്രസംഗം, ദേശഭക്തി ഗാനം എന്നീ മത്സരങ്ങൾ നടത്തി.
                  12 / 8/ 2022 വെള്ളി വിദ്യാലയത്തിൽ പ്രസംഗം, ദേശഭക്തി ഗാനം എന്നീ മത്സരങ്ങൾ നടത്തി.
[[പ്രമാണം:2217 20222.jpg|ലഘുചിത്രം]]
[[പ്രമാണം:2217 20222.jpg|ലഘുചിത്രം]]
[[പ്രമാണം:Screenshot 20220815-171940~2.resized.png|ലഘുചിത്രം]]
                  15 / 8/ 2022 രാവിലെ 9.00 മണിയ്ക്ക് കൗൺസിലർ ,ശ്രീമതി. കരോളിൻ പെരിഞ്ചേരി, പി.ടി.എ പ്രസിഡന്റ് ശ്രീ.സജി ജോൺ , എം.പി ടി എ പ്രസിഡന്റ നിധിശ്രീ, ഒ.എസ് എ പ്രതിനിധി സണ്ണി തലോക്കാരൻ എന്നിവരുടെ സാന്നിധ്യത്തിൽ ഹെഡ് മിസ്ട്രസ് സി. രമ്യ റോസ് പതാക ഉയർത്തി. കുട്ടികളുടെ സ്വാതന്ത്ര്യ ദിന പരിപാടികൾ ഇന്നേ ദിവസം സംഘടിപ്പിച്ചു. അങ്ങനെ ഈ വർഷത്തെ സ്വാതന്ത്യദിനം വിദ്യാലയത്തിൽ പ്രൗഡഗംഭീരമായി ആഘോഷിച്ചു.

[[പ്രമാണം:22217 2022.jpg|ലഘുചിത്രം]]
[[പ്രമാണം:22217 2022.jpg|ലഘുചിത്രം]]

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
= '''2024-2025''' =
[[പ്രമാണം:22217 preveshanaulsavam.jpg|ലഘുചിത്രം|പ്രേവേശനഉൽസവം ദിനത്തിൽ നിന്ന്]]
[[പ്രമാണം:22217 deepasigha.jpg|ലഘുചിത്രം|deepasigha prayanam]]

15:44, 28 നവംബർ 2024-നു നിലവിലുള്ള രൂപം

ലൈബ്രറി

വായിച്ചാലും വളരും വായിച്ചിലെലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും എന്ന കുഞ്ഞുണ്ണി മാഷിന്റെ മഹത്തായ സന്ദേശത്തിന്റെ വെളിച്ചത്തിൽ വായന ശീലം കുട്ടികളിൽ വളർത്തുന്നതിനും വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനുമായി ഞങ്ങളുടെ വിദ്യാലയത്തിൽ ലൈബ്രറി പ്രവർത്തനം വളരെ നല്ല രീതിയിൽ നടത്തിവരുന്നു. കുട്ടികൾക്ക് വായനാ ദിനത്തോടനുബന്ധിച്ചു  പുസ്തകങ്ങൾ വിതരണം ചെയ്യുകയും ശേഷം പുസ്തകം തിരിച്ചു വാങ്ങി മറ്റ് ക്ലാസുകളിലേക്ക് കൈമാറി കൊടുക്കുകയും ചെയ്യാറുണ്ട്. അതുപോലെ എല്ലാ ക്ലാസിലും വായനമൂലകളും ഉണ്ടാക്കി. ഓണലൈൻ പഠന സമയത്ത് ഓൺ ലൈൻ വായനാ മത്സരവും വായനാ കാർഡുകൾ വിതരണം ചെയ്യുകയ്യും ചെയ്തു.

ബാലസഭ

എല്ലാ മാസവും വിദ്യാലയത്തിൽ ആദ്യത്തെ വെള്ളിയാഴ്ച്ച ബാലസഭ കൂടാറുണ്ട്. ഓരോ മാസവും രണ്ട് ക്ലാസുകാർക്കാണ് അതിന്റ ചുമതല നല്കാറുള്ളത് .കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടപ്പിക്കാനുളള വേദിയാണ് ബാലസഭ. കുട്ടികളെ ഒരുക്കുന്നത് അധ്യാപകർ ആണ്. ഓൺലൈൻ വിദ്യാഭ്യാസ കാലത്ത് കുട്ടികൾക്ക് ഓൺലൈനായി ഇതിന് അവസരം നൽകിയിരുന്നു. പ്രവർത്തനപരിപാടി അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ തന്നെയാണ് എഴുതി തയ്യാറാക്കാറുള്ളത്.

എസ്. ആർ.ജി

എല്ലാ വെള്ളിയാഴ്ചകളിലും എസ്.ആർ.ജി ക്ലാസു കഴിഞ്ഞതിനു ശേഷം കൂടാറുണ്ട്. ഓരോ ക്ലാസുകാരും ആ ആഴ്ച്ചയിലെ പഠനവുമായി നേരിട്ട അനുഭവങ്ങൾ മീറ്റിംങിൽ പങ്കുവച്ച് പരിഹാര പ്രവർത്തനങ്ങൾ കണ്ടെത്തുന്നു . സ്കൂളിന്റെ വളർച്ചയ്ക്ക് ഉതകുന്ന ചർച്ചകളും ഉണ്ടാകാറുണ്ട്. ഓൺലൈൻ പഠന കാലത്ത് ഓൺലൈൻ ആയി എസ്.ആർ ജി കൂടിയിരുന്നു.

കരാട്ടെ

കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും കരാട്ടെ ക്ലാസുകൾ നല്കാറുണ്ട്.

ഡാൻസ്

ഡാൻസ് കളിക്കാൻ താല്പര്യം ഉള്ളവർക്ക് ഡാൻസ് പരിശീലനം നൽകാറുണ്ട്.

പാട്ട്

ആഴ്ച്ചയിൽ ഒരു ദിവസം പാട്ട് ക്ലാസ് നടത്താറുണ്

കമ്പ്യൂട്ടർ

കുട്ടികൾക്ക് ആഴ്ച്ചയിൽ ഒരു ദിവസം

കമ്പ്യൂട്ടർ പരിശീലനം നൽകുന്നു.

ഡി.സി എൽ സ്കോളർഷിിപ്പ്

ദീപിക ഡി.സി എൽ സംഘടനയുമായി ചേർന്ന് എല്ലാ വർഷവും ഡി.സി.എൽ സ്കോളർഷിപ്പ് നടത്താറുണ്ട്

ചിത്രരചന

ചിത്രരചനയിൽ താല്പസ്വാതന്ത്ര്യ ദിനം റിപ്പോർട്ട് ര്യമുള്ള കുട്ടികളെയും മറ്റു കുട്ടികളെയും ഉൾപ്പെടുത്തി ചിത്രരചന ക്ലാസുകൾ നടത്താറുണ്ട്

2022

75-ാo സ്വാതന്ത്ര്യദിനം റിപ്പോർട്ട്

സ്വാതന്ത്ര്യ ദിനം റിപ്പോർട്ട് 2022

സ്വാതന്ത്യത്തിന്റെ അമ്യത മഹോത്സവം

ഇന്ത്യയുടെ 75-ാം സ്വാതന്ത്യദിനം, സ്വാതന്ത്യത്തിന്റെ അമ്യത മഹോത്സവം എന്ന പേരിൽ വിദ്യാലയത്തിൽ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സി.രമ്യ റോസിന്റെ നേതൃത്വത്തിൽ 10 /8/2022 ബുധൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ തുടക്കം കുറിച്ച് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തൽ എന്ന പരിപാടി വിദ്യാലയത്തിൽ സമുചിത്തമായി കൊണ്ടാടി . കൗൺസിലർ ,ശ്രീമതി. കരോളിൻ പെരിഞ്ചേരി, പി.ടി.എ പ്രസിഡന്റ് ശ്രീ.സജി ജോൺ , എം.പി ടി എ പ്രസിഡന്റ നിധിശ്രീ, ഒ.എസ് എ പ്രതിനിധി സണ്ണി തലോക്കാരൻ എന്നിവർ പങ്കെടുത്തു.

                 11/8/2022 വ്യാഴം ഗാന്ധി മരം നടൽ പദ്ധതി വിദ്യാലയത്തിൽ നടത്തി. പി.ടി.എ, എം.പി.ടി.എ , ഒ.എസ് .എ തുടങ്ങി ജനകീയ കൂട്ടായ്മയുടെ പങ്കാളിത്തം ഈ പരിപാടിയിൽ ഉണ്ടായിരുന്നു. ഇന്നേ ദിവസം തന്നെ കുട്ടികൾക്ക് പതാക നിർമ്മാണം ആശംസ കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ നടത്തി.

                  12 / 8/ 2022 വെള്ളി വിദ്യാലയത്തിൽ പ്രസംഗം, ദേശഭക്തി ഗാനം എന്നീ മത്സരങ്ങൾ നടത്തി.

                  15 / 8/ 2022 രാവിലെ 9.00 മണിയ്ക്ക് കൗൺസിലർ ,ശ്രീമതി. കരോളിൻ പെരിഞ്ചേരി, പി.ടി.എ പ്രസിഡന്റ് ശ്രീ.സജി ജോൺ , എം.പി ടി എ പ്രസിഡന്റ നിധിശ്രീ, ഒ.എസ് എ പ്രതിനിധി സണ്ണി തലോക്കാരൻ എന്നിവരുടെ സാന്നിധ്യത്തിൽ ഹെഡ് മിസ്ട്രസ് സി. രമ്യ റോസ് പതാക ഉയർത്തി. കുട്ടികളുടെ സ്വാതന്ത്ര്യ ദിന പരിപാടികൾ ഇന്നേ ദിവസം സംഘടിപ്പിച്ചു. അങ്ങനെ ഈ വർഷത്തെ സ്വാതന്ത്യദിനം വിദ്യാലയത്തിൽ പ്രൗഡഗംഭീരമായി ആഘോഷിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2024-2025

പ്രേവേശനഉൽസവം ദിനത്തിൽ നിന്ന്
deepasigha prayanam