"വി വി എസ് എച്ച് എസ് മണ്ണുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
=== '<nowiki/>'''''സ്വാതന്ത്ര്യദിനാഘോഷം'''''' ===
=== '<nowiki/>'''''സ്വാതന്ത്ര്യദിനാഘോഷം'''''' ===


[[പ്രമാണം:22043 102.jpeg|ലഘുചിത്രം|നടുവിൽ|ഗാന്ധിമരം]]
[[പ്രമാണം:22043 102.jpeg|ലഘുചിത്രം|നടുവിൽ|ഗാന്ധിമരം]][[പ്രമാണം:ഹർ ഘർ തിരംഗ.jpeg|ലഘുചിത്രം|നടുവിൽ|ഹർ ഘർ തിരംഗ.jpeg]]
 


=== '''"ആസാദി കാ അമൃത് മഹോത്സവ് "''' ===
=== '''"ആസാദി കാ അമൃത് മഹോത്സവ് "''' ===

21:01, 15 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

'സ്വാതന്ത്ര്യദിനാഘോഷം'

ഗാന്ധിമരം
ഹർ ഘർ തിരംഗ.jpeg

"ആസാദി കാ അമൃത് മഹോത്സവ് "

'റിപ്പോർട്ട്'

സ്വാത്രന്ത്യത്തിന്റെ കയ്യൊപ്പ്'
കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം "ആസാദി കാ അമൃത് മഹോത്സവ് " രാജ്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി വി വി എസ് ഹൈസ്കൂളിലും 2022 ഓഗസ്റ്റ് 15 എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി.ഓഗസ്റ്റ് പത്താം തിയതി 'സ്വാത്രന്ത്യത്തിന്റെ കയ്യൊപ്പ്' എന്ന പരിപാടിയുടെ ഭാഗമായി വിദ്യാലയത്തിലെ എല്ലാ കുട്ടികളും അധ്യാപകരും മറ്റു ജീവനക്കാരും ഒപ്പ് ചാർത്തി . ഓഗസ്റ്റ് പതിനൊന്നാം തിയതി 'ഗാന്ധിമരം ' നടുക എന്ന പരിപാടിയുടെ ഭാഗമായി മാവിൻ തൈ സ്കൂൾ കോമ്പൗണ്ടിൽ നട്ടു .അന്നേ ദിവസം ഉച്ചക്ക് തന്നെ സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി.ഒന്നാം സ്ഥാനം ആകാശ് (10 A )രണ്ടാം സ്ഥാനം ശ്രീപ്രസാദ്‌ (8 A ) കരസ്ഥമാക്കി .UP വിഭാഗത്തിൽ രോഹിത്(6A) ഒന്നാം സ്ഥാനം നേടി .ഓഗസ്റ്റ് പന്ത്രണ്ടാം തിയതി സ്കൂൾ ലീഡർ ആകാശ് വി എസ് വിദ്യാലയത്തിന്റെ എല്ലാ കുട്ടികൾക്കും ഭരണഘടനയുടെ ആമുഖം വായിച്ചു കൊടുക്കുകയും എല്ലാ കുട്ടികളും ഏറ്റു ചൊല്ലുകയും ചെയ്തു .ഭരണഘടനയുടെ ആമുഖത്തിന്റെ വിശദീകരണം ശാലിനി ടീച്ചർ നൽകി .ഓഗസ്റ്റ് പന്ത്രണ്ട് രാവിലെ 9 :30 ന് വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെ വീട്ടിലും സ്വാതന്ത്ര്യദിനത്തിനു പതാക ഉയർത്തുന്നതിന് ഭാഗമായി മണ്ണുത്തി മഹാത്മാവായനശാലയുടെ നേതൃത്വത്തിൽ ശ്രീ ജോർജ് കെ പി-ലൈബ്രറി പ്രസിഡന്റ് ,  പ്രസ്തുത ചടങ്ങിന്റെ ഉദ്‌ഘാടനം നടത്തുകയും എല്ലാ കുട്ടികൾക്കും പതാക വിതരണം ചെയ്യുകയും ചെയ്തു .അന്നേ ദിവസം തന്നെ ക്ലാസ്സടിസ്ഥാനത്തിൽ 5 ഗ്രൂപ്പുകളിൽ ദേശഭക്തിഗാനം ആലപിച്ചു .സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പ്രസംഗ മത്സരം നടത്തി.ഹൈ സ്കൂൾ വിഭാഗത്തിൽ അൻഷാദ് പി എ(10 A) ,UP വിഭാഗത്തിൽ ആദിൽഷാ(6A)  എന്നിവർ ഒന്നാം സ്ഥാനം നേടി.കണക്ക് ടീച്ചറുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളും ദേശീയപതാക നിർമ്മിച്ചു .കൂടാതെ കുട്ടികൾ പോസ്റ്ററുകൾ തയാറാക്കി .ചാർട്ടിൽ സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങൾ ഒട്ടിച്ചു , പോസ്റ്റർ തയ്യാറാക്കി .കുറിപ്പുകൾ തയ്യാറാക്കി .ബാഡ്‌ജ് തയ്യാറാക്കി .ത്രിവർണ്ണപതാകയുടെ നിറത്തിലുള്ള പൂക്കൾ നിർമിച്ചു .

ഓഗസ്റ്റ് പന്ത്രണ്ടാം തിയതി പ്രദർശനം നടത്തി.2022 ഓഗസ്റ്റ് പതിനഞ്ചാം തീയതി രാവിലെ 9 മണിക്ക് സ്കൂളിൽ ദേശീയപതാക ഉയർത്തി.ദേശഭക്തിഗാനങ്ങൾ ആലപിച്ചു .മധുര പലഹാരം വിതരണം ചെയ്തു.സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ചെയ്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .

പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം
മോട്ടിവേഷൻ ക്ലാസ്സെടുത്ത ജിജിസാറിനൊപ്പം..