"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
വിജ്‍‍‍ഞാനപ്രഭ വീശി മാന്നാനം കുന്നിൽ വിരാജിക്കുന്ന   സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സിൽ ഹെഡ്‌മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്കിന്റെ  നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും  സേവനം അനുഷ്ഠിക്കുന്നു.കൃത്യനിഷ്ഠയോട് സ്കൂളിൽ വരുന്ന അധ്യാപകർ ഉത്തരവാദിത്വബോധത്തോടെ കടമകൾ നിർവ്വഹിക്കുകയും ക‍ുട്ടികളിൽ മൂല്യബോധം വളർത്തുന്ന ചിന്തോദ്ദീപകമായ ക്ലാസ്സുകളും മറ്റ് പരിശീലനങ്ങളും നൽകി വരുന്നു.വ്യക്തിത്വവികസനത്തിനും സാൻമാർഗ്ഗിക മൂല്യത്തിലും വളർത്തുന്നതിന് ഉപകരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും കൗൺസിലിംഗും നൽകി വരുന്നു. മഹത്‍വ്യക്തികളുടെ വചനങ്ങൾ ക‍ുട്ടികൾ സ്വയം വീഡിയോയിൽ പകർത്തി ക്ലാസ് അടിസ്ഥാനത്തിൽ പ്രഭാതവന്ദനം എന്ന സംജ്ഞയിൽ അനുദിനവും സ്കൂൾഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു വരുന്നു.  
വിജ്‍‍‍ഞാനപ്രഭ വീശി മാന്നാനം കുന്നിൽ വിരാജിക്കുന്ന സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സിൽ ഹെഡ്‌മാസ്റ്റർ ശ്രീ ബെന്നി സ്കറിയയുടെ നേതൃതത്തിൽ 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും  സേവനം അനുഷ്ഠിക്കുന്നു.കൃത്യനിഷ്ഠയോട് സ്കൂളിൽ വരുന്ന അധ്യാപകർ ഉത്തരവാദിത്വബോധത്തോടെ കടമകൾ നിർവ്വഹിക്കുകയും ക‍ുട്ടികളിൽ മൂല്യബോധം വളർത്തുന്ന ചിന്തോദ്ദീപകമായ ക്ലാസ്സുകളും മറ്റ് പരിശീലനങ്ങളും നൽകി വരുന്നു.വ്യക്തിത്വവികസനത്തിനും സാൻമാർഗ്ഗിക മൂല്യത്തിലും വളർത്തുന്നതിന് ഉപകരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളും കൗൺസിലിംഗും നൽകി വരുന്നു. മഹത്‍വ്യക്തികളുടെ വചനങ്ങൾ ക‍ുട്ടികൾ സ്വയം വീഡിയോയിൽ പകർത്തി ക്ലാസ് അടിസ്ഥാനത്തിൽ പ്രഭാതവന്ദനം എന്ന സംജ്ഞയിൽ അനുദിനവും സ്കൂൾഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു വരുന്നു.  

നൂൺ മീൽ പദ്ധതിയിലൂടെ 176 കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട് .എല്ലാ ദിവസവും കുട്ടികൾക്ക്  തോരനും ചാറുകറിയും, മെഴുക്കു പുരട്ടിയും അടങ്ങുന്ന ഊണ് നൽകുന്നതോടൊപ്പം ആഴ്ചയിൽ 2 ദിവസം  പാലും ഒരു ദിവസം ചിക്കനും  മുട്ടയും അടങ്ങുന്ന സമീക്യതാഹാരമാണ് നൽകുന്നത് .

<gallery mode="packed-hover">
<gallery mode="packed-hover">
33056_floor_4.jpeg|അധ്യാപകർ
33056_feb23_22_25.jpeg|indoor stadium
33056_feb23_22_25.jpeg|indoor stadium
33056_feb23_22_4.jpeg |സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം

19:30, 6 മേയ് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം