"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
*''' ഗാന്ധിദർശൻ'''
ഗാന്ധിജയന്തിയോടനുബന്ധിച്ചു  നടത്തിയ ദേശഭക്തിഗാനമത്സരത്തിൽ ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഗാന്ധിജയന്തി ദിനത്തിൽ ഇന്ത്യയുടെ ഭൂപടത്തിൽ 150 മൺചിരാതുകൾ തെളിയിച്ചു ..
[[പ്രമാണം:Jayanthi.jpg|thumb|ഗാന്ധി ജയന്തി |left]]
[[പ്രമാണം:Gan jay.jpg|thumb|ഗാന്ധി ജയന്തി|right]]
[[പ്രമാണം:Second.jpg|thumb|ഗാന്ധി ജയന്തി|center]]

*''' ലിറ്റിൽ കൈറ്റ്സ്'''
[[ പ്രമാണം:42001-kit.jpg|thumb|ലിറ്റിൽ കൈറ്റ്സ്|left]][[പ്രമാണം:42001-kite.jpg|thumb|ലിറ്റിൽ കൈറ്റ്സ്]]
ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, അനിമേഷൻ, സൈബർസുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ് ,റോബോട്ടിക്സ്,ഇ ഗവേണൻസ്,വെബ് ടി വി തുടങ്ങിയ മേഖലകളിൽ പ്രത്യേക വൈദഗദ്ധ്യം നൽകുന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. കുട്ടികൾക്കായി പരിശീലനങ്ങൾക്കു പുറമെ വിദഗദ്ധരുടെ ക്‌ളാസുകൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുകയുണ്ടായി.

'''തിരികെ വിദ്യാലയത്തിലേക്ക് 21'''

<gallery>
</gallery>
''' മലയാളത്തിളക്കം'''
ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടുവരാനായി ആവിഷ്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം. അഞ്ചു മുതൽ പത്തു വരെയുള്ള ക്‌ളാസുകളിലെ കുട്ടികൾ ഇതിൽ പങ്കെടുത്തു .എട്ടു ദിവസം നീണ്ടു നിന്ന ക്‌ളാസിനു ശേഷം വിജയോത്സവവും നടത്തുകയുണ്ടായി.
[[പ്രമാണം:42001-th.jpg|thumb|തിളക്കം|left]]
[[പ്രമാണം:42001-thil.jpg|thumb|മലയാളത്തിളക്കം|right]]
[[പ്രമാണം:42001-mal (2).jpg|thumb|തിളക്കം|center]]

'''  ഹലോ  ഇംഗ്ലീഷ്'''[[പ്രമാണം:Helo eng.jpg|thumb|ഹലോ ഇംഗ്ലീഷ്|left]][[പ്രമാണം:Hello14.jpg|thumb|ഹലോ ഇംഗ്ലീഷ്]]
ഇംഗ്ലീഷ് ഭാഷ ആത്മ വിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഹലോ ഇംഗ്ലീഷിലൂടെ ലക്ഷ്യമിടുന്നത്. മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തുമ്പോൾത്തന്നെ ലോകഭാഷയായ ഇംഗ്ലീഷിലും മികച്ച ശേഷി കുട്ടികൾക്ക് ഉണ്ടാകത്തക്കവിധമാണ് ഹലോ ഇംഗ്ലീഷിന്റെ പാഠ്യപദ്ധതി .സംഭാഷണങ്ങൾ,നാടകാവതരണം,കഥകൾ തുടങ്ങിയവയുടെ അവതരണങ്ങളിലൂടെയാണ് കുട്ടികൾക്ക് പഠനം എളുപ്പമാക്കിയത്.
''' സുരീലി ഹിന്ദി'''[[പ്രമാണം:സുരീലി-ഹിന്ദി.jpg|thumb|സുരീലി ഹിന്ദി|left]][[പ്രമാണം:സുരീലിഹിന്ദി.jpg|thumb|സുരീലിഹിന്ദി]]
ഹിന്ദി ഭാഷാ ശേഷി വർധിപ്പിക്കാനുള്ള സമഗ്ര ശിക്ഷ അഭിയാന്റെ പരിശീലന പദ്ധതിയായ സുരീലിഹിന്ദി  ഞങ്ങളുടെ കുട്ടികൾ  അവതരിപ്പിക്കുന്നു.ഹിന്ദി ഭാഷാപരിശീലനത്തിനുതകുന്നതരത്തിൽ ഷോർട്ട്‌ഫിലിം ,വീഡിയോകൾ ,ഗാനങ്ങൾ ,നാടകങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു പരിശീലനം .ഹിന്ദിഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ ആറാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായിരുന്നു പരിശീലനം നൽകിയത്.

*''' ദിനാചരണങ്ങൾ'''
റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ ക്യാമ്പസ്സിൽ പതാകയുയർത്തൽ ചടങ്ങും വിദ്യാർത്ഥികളുടെ പരേഡ് അടക്കമുള്ള ആഘോഷ പരിപാടികൾ നടത്തുകയുണ്ടായി.ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.
[[പ്രമാണം:റിപ്പബ്ലിക്ക് ദിനാഘോഷം1.jpg|thumb|റിപ്പബ്ലിക്ക് ദിനാഘോഷം|left]]
[[പ്രമാണം:Webp.net-resizeimage (4).jpg|thumb|റിപ്പബ്ലിക്‌ദിനാഘോഷം|right]]
[[പ്രമാണം:റിപ്പബ്ലിക്ക് ദിനാഘോഷം-2019.jpg|thumb|റിപ്പബ്ലിക്ക് ദിനാഘോഷം|center]]
[[പ്രമാണം:Jpg.5555.jpg|thumb|റിപ്പബ്ലിക്ക് ദിനം|left]]
[[പ്രമാണം:Jpg.bbbb.jpg|thumb|റിപ്പബ്ലിക്ക് ദിനം|right]]
[[പ്രമാണം:Jpg.kkkk.jpg|thumb|റിപ്പബ്ലിക്ക് ദിനം|center]]
'''വായനാദിനം '''
വായനാദിനത്തോടനുബന്ധിച്ചു കുട്ടികൾ നടത്തിയ പഞ്ചായത്ത് ലൈബ്രറി സന്ദർശനം.
[[പ്രമാണം:42001-vayana.jpg|thumb|വായനാദിനം]]
[[പ്രമാണം:42001-vay.jpg|thumb|വായനാദിനം|left]]
[[പ്രമാണം:42001-2019.jpg|thumb|വായനാദിനം|center]]

'''ഓണാഘോഷം'''
ഓണാഘോഷത്തോടനുബന്ധിച്ചു കുട്ടികൾ ഒരുക്കിയ അത്തപ്പൂക്കളങ്ങൾ.
[[പ്രമാണം:Jpg.42001-onam.jpg|thumb|പൂക്കളം|left]]
[[പ്രമാണം:Jpg.42001-oo.jpg|thumb|പൂക്കളം|right]]
[[പ്രമാണം:Jpg.42001-agh.jpg|thumb|പൂക്കളം|center]]

'''പ്രതിഭാസംഗമം  '''
ശിശുദിനത്തോടനുബന്ധിച്ചു  പ്രതിഭാശാലികളായ കുട്ടികളെയും പൂർവ വിദ്യാർഥി പ്രതിഭകളെയും ആദരിക്കുന്നു .
[[പ്രമാണം:Jpg.pra.jpg|thumb|പ്രതിഭാസംഗമം|left]]
[[പ്രമാണം:Jpg.hjkl.jpg|thumb|പ്രതിഭാസംഗമം|right]]
[[പ്രമാണം:Jpg.keer.jpg|thumb|പ്രതിഭാസംഗമം|center]]
==സ്കൂളും സമൂഹവും ==
*'''ഗൃഹസന്ദർശനം'''
ഹോം ബേസ്‌ഡ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രഥമാധ്യാപികയും റിസോർസ് അധ്യാപികയും മറ്റ് അധ്യാപകരും പി ടി എയും  കുട്ടികളും കു‌ടി നടത്തിയ ഗൃഹസന്ദർശനം.
[[പ്രമാണം:42001-anad.jpg|thumb|ഗൃഹസന്ദർശനം|left]]
[[പ്രമാണം:42001-1.jpg|thumb|ഗൃഹസന്ദർശനം|right]]
[[പ്രമാണം:42001-home.jpg|thumb|ഗൃഹസന്ദർശനം|center]]

'''ചങ്ങാതിക്കൂട്ടം'''
[[പ്രമാണം:42001-c1.jpg|thumb|ചങ്ങാതിക്കൂട്ടം|left]]
[[പ്രമാണം:42001-c2.jpg|thumb|ചങ്ങാതിക്കൂട്ടം|right]]
[[പ്രമാണം:42001-c3.jpg|thumb|ചങ്ങാതിക്കൂട്ടം|center]]

'''പാഠം ഒന്ന് ....എല്ലാരും പാടത്തേക്ക് ...'''
[[പ്രമാണം:Paadam.jpg|thumb|പാടത്തേക്ക്|left]]
[[പ്രമാണം:Psam.jpg|thumb|പാടത്തേക്ക്|right]]
[[പ്രമാണം:Samuh.jpg|thumb|പാടത്തേക്ക്|center]]

'''അതിജീവനം'''
2020- ൽ കൊറോണ മൂലമുണ്ടായ ലോക്ക് ഡൗൺകാലത്ത് ഒരുക്കിയ  കമ്മ്യൂണിറ്റി കിച്ചന്റെ ഭാഗമായി  ആനാട് എസ്.എൻ.വി.എച്ച്.എസ്.എസ് സ്കൂളിൽ നിന്നും ഭക്ഷ്യധാന്യവും ധനസഹായവും ബഹുമാനപ്പെട്ട ആനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുരേഷ്  സാറിന് കൈമാറുന്നു.
[[പ്രമാണം:Jpg.cor.jpg|thumb||left]]
[[പ്രമാണം:Jpg.rice.jpg|thumb||right]]
[[പ്രമാണം:Jpg.cash.jpg|thumb||center]]
'''ഗൂഗിൾ മീറ്റ് പി.റ്റി.എ 2020'''

സ്കൂൾ ഗൂഗിൾ മീറ്റ് പി.റ്റി.എ വിവിധദിനങ്ങളിലായി നടന്നു.എൺപത് ശതമാനം രക്ഷകർത്താക്കൾ ലോഗിൻ ചെയ്തതിൽ എഴുപത് ശതമാനം പേർക്ക് ഗൂഗിൾ മീറ്റ് പി.റ്റി.എ യിൽ പങ്കെടുക്കാൻ സാധിച്ചു .മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാതെ വന്ന രക്ഷകർത്താക്കളോട് ക്ലാസ് അധ്യാപകർ ഫോണിലൂടെ കുട്ടികളുടെ പ്രശ്നങ്ങൾ അന്വേഷിക്കുകയും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.തുടർ പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് എല്ലാ വിധ സഹായങ്ങളും നൽകാമെന്ന് അതാത് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ ഉറപ്പ് നൽകി.അതിനായി ഗൂഗിൾ മീറ്റിലൂടെ അധ്യാപകർ തുടർ ക്ലാസുകൾ എടുക്കണമെന്നും ക്ലാസ് ടെസ്റ്റുകൾ നടത്തണമെന്നുമുള്ള അഭിപ്രായങ്ങൾ രക്ഷിതാക്കളിൽ നിന്നും ഉണ്ടായി.സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഈ പുതിയ സംവിധാനത്തെ രക്ഷകർത്താക്കൾ ഉൾക്കൊള്ളാൻ തയ്യാറായി.
{{Yearframe/Header}}
[[പ്രമാണം:42001 youthfestival2023.JPG|ലഘുചിത്രം|2023യുവജനോത്സവം ഉത്‌ഘാടനം]]

== '''2021-2022 ലെ പ്രവർത്തനങ്ങൾ''' ==
== '''2021-2022 ലെ പ്രവർത്തനങ്ങൾ''' ==

2023 ലെ സ്കൂൾ യുവജനോത്സവം ശ്രീ  അഭിലാഷ് (സിനിമ സംവിധയകാൻ )  ഒക്‌ടോബർ 30 ന് ഉത്‌ഘാടനം നടത്തി
* '''വീട് ഒരു വിദ്യാലയം സ്കൂൾതല ഉദ്ഘാടനം'''
* '''വീട് ഒരു വിദ്യാലയം സ്കൂൾതല ഉദ്ഘാടനം'''

വരി 56: വരി 130:
[[പ്രമാണം:വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾതല ഉദ്ഘാടനം .jpg|നടുവിൽ|ലഘുചിത്രം|244x244ബിന്ദു|വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾതല ഉദ്ഘാടനം  ]]
[[പ്രമാണം:വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾതല ഉദ്ഘാടനം .jpg|നടുവിൽ|ലഘുചിത്രം|244x244ബിന്ദു|വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾതല ഉദ്ഘാടനം  ]]
[[പ്രമാണം:ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് 2022.jpg|ഇടത്ത്‌|ലഘുചിത്രം|നെടുമങ്ങാട് സി.ഐ.  ശ്രീ. സന്തോഷ് കുമാർ സാറിൻ്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്|274x274ബിന്ദു]]
[[പ്രമാണം:ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് 2022.jpg|ഇടത്ത്‌|ലഘുചിത്രം|നെടുമങ്ങാട് സി.ഐ.  ശ്രീ. സന്തോഷ് കുമാർ സാറിൻ്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്|274x274ബിന്ദു]]
[[പ്രമാണം:ട്രാഫിക് ബോധവൽക്കരണ ക്ലാസ്.jpg|ലഘുചിത്രം|329x329ബിന്ദു|ട്രാഫിക് ബോധവൽക്കരണ ക്ലാസ്]]
[[പ്രമാണം:ബഷീർ അനുസ്മരണം 2022.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|ബഷീർ അനുസ്മരണം ]]
[[പ്രമാണം:ബഷീർ അനുസ്മരണം 2022.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു|ബഷീർ അനുസ്മരണം ]]
[[പ്രമാണം:ജനസംഖ്യാ ദിനം ക്വിസ് മത്സരം .jpg|ഇടത്ത്‌|ലഘുചിത്രം|277x277ബിന്ദു|ജനസംഖ്യാ ദിനം ക്വിസ് മത്സരം ]]
[[പ്രമാണം:ജനസംഖ്യാ ദിനം ക്വിസ് മത്സരം .jpg|ഇടത്ത്‌|ലഘുചിത്രം|277x277ബിന്ദു|ജനസംഖ്യാ ദിനം ക്വിസ് മത്സരം ]]
[[പ്രമാണം:സബ് ജില്ലാ തലം ഹൈസ്കൂൾ വിഭാഗം കവിതാലാപനം .jpg|ലഘുചിത്രം|276x276ബിന്ദു|സബ് ജില്ലാ തലം ഹൈസ്കൂൾ വിഭാഗം  കവിതാലാപനം ഫസ്റ്റ് കീർത്തന എസ്. എസ്. ]]
[[പ്രമാണം:വിദ്യാരംഗം കലാസാഹിത്യ വേദി സാഹിത്യ ക്വിസ് .jpg|നടുവിൽ|ലഘുചിത്രം|276x276ബിന്ദു|വിദ്യാരംഗം കലാസാഹിത്യ വേദി സാഹിത്യ ക്വിസ്]]
[[പ്രമാണം:ഗാന്ധി ദർശൻ 2022-23 ഉദ്ഘാടനം.jpg|ഇടത്ത്‌|ലഘുചിത്രം|214x214ബിന്ദു|ഗാന്ധി ദർശൻ 2022-23 ഉദ്ഘാടനം]]
[[പ്രമാണം:ഡോ.എ.പി.ജെ. അബ്ദുൽ കലാം ഓർമ്മ ദിനം.jpg|നടുവിൽ|ലഘുചിത്രം|251x251ബിന്ദു|ഡോ.എ.പി.ജെ. അബ്ദുൽ കലാം ഓർമ്മ ദിനം]]

20:38, 4 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
== ക്ലബ്ബ് പ്രവർത്തനങ്ങൾ ==
• ഗാന്ധിദർശൻ

ഗാന്ധിജയന്തിയോടനുബന്ധിച്ചു നടത്തിയ ദേശഭക്തിഗാനമത്സരത്തിൽ ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഗാന്ധിജയന്തി ദിനത്തിൽ ഇന്ത്യയുടെ ഭൂപടത്തിൽ 150 മൺചിരാതുകൾ തെളിയിച്ചു ..

ഗാന്ധി ജയന്തി
ഗാന്ധി ജയന്തി
ഗാന്ധി ജയന്തി

• ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്

ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, അനിമേഷൻ, സൈബർസുരക്ഷ, മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ് ,റോബോട്ടിക്സ്,ഇ ഗവേണൻസ്,വെബ് ടി വി തുടങ്ങിയ മേഖലകളിൽ പ്രത്യേക വൈദഗദ്ധ്യം നൽകുന്നതാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. കുട്ടികൾക്കായി പരിശീലനങ്ങൾക്കു പുറമെ വിദഗദ്ധരുടെ ക്‌ളാസുകൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുകയുണ്ടായി.

തിരികെ വിദ്യാലയത്തിലേക്ക് 21

മലയാളത്തിളക്കം

ഭാഷാപരമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടുവരാനായി ആവിഷ്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം. അഞ്ചു മുതൽ പത്തു വരെയുള്ള ക്‌ളാസുകളിലെ കുട്ടികൾ ഇതിൽ പങ്കെടുത്തു .എട്ടു ദിവസം നീണ്ടു നിന്ന ക്‌ളാസിനു ശേഷം വിജയോത്സവവും നടത്തുകയുണ്ടായി.

തിളക്കം
മലയാളത്തിളക്കം
തിളക്കം

ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷ്
ഹലോ ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷ ആത്മ വിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് ഹലോ ഇംഗ്ലീഷിലൂടെ ലക്ഷ്യമിടുന്നത്. മാതൃഭാഷയുടെ പ്രാധാന്യം നിലനിർത്തുമ്പോൾത്തന്നെ ലോകഭാഷയായ ഇംഗ്ലീഷിലും മികച്ച ശേഷി കുട്ടികൾക്ക് ഉണ്ടാകത്തക്കവിധമാണ് ഹലോ ഇംഗ്ലീഷിന്റെ പാഠ്യപദ്ധതി .സംഭാഷണങ്ങൾ,നാടകാവതരണം,കഥകൾ തുടങ്ങിയവയുടെ അവതരണങ്ങളിലൂടെയാണ് കുട്ടികൾക്ക് പഠനം എളുപ്പമാക്കിയത്.

സുരീലി ഹിന്ദി

സുരീലി ഹിന്ദി
സുരീലിഹിന്ദി

ഹിന്ദി ഭാഷാ ശേഷി വർധിപ്പിക്കാനുള്ള സമഗ്ര ശിക്ഷ അഭിയാന്റെ പരിശീലന പദ്ധതിയായ സുരീലിഹിന്ദി ഞങ്ങളുടെ കുട്ടികൾ അവതരിപ്പിക്കുന്നു.ഹിന്ദി ഭാഷാപരിശീലനത്തിനുതകുന്നതരത്തിൽ ഷോർട്ട്‌ഫിലിം ,വീഡിയോകൾ ,ഗാനങ്ങൾ ,നാടകങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു പരിശീലനം .ഹിന്ദിഭാഷ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ ആറാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായിരുന്നു പരിശീലനം നൽകിയത്.

• ദിനാചരണങ്ങൾ

റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ ക്യാമ്പസ്സിൽ പതാകയുയർത്തൽ ചടങ്ങും വിദ്യാർത്ഥികളുടെ പരേഡ് അടക്കമുള്ള ആഘോഷ പരിപാടികൾ നടത്തുകയുണ്ടായി.ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

റിപ്പബ്ലിക്ക് ദിനാഘോഷം
റിപ്പബ്ലിക്‌ദിനാഘോഷം
റിപ്പബ്ലിക്ക് ദിനാഘോഷം
റിപ്പബ്ലിക്ക് ദിനം
റിപ്പബ്ലിക്ക് ദിനം
റിപ്പബ്ലിക്ക് ദിനം

വായനാദിനം
വായനാദിനത്തോടനുബന്ധിച്ചു കുട്ടികൾ നടത്തിയ പഞ്ചായത്ത് ലൈബ്രറി സന്ദർശനം.

വായനാദിനം
വായനാദിനം
വായനാദിനം

ഓണാഘോഷം
ഓണാഘോഷത്തോടനുബന്ധിച്ചു കുട്ടികൾ ഒരുക്കിയ അത്തപ്പൂക്കളങ്ങൾ.

പൂക്കളം
പൂക്കളം
പൂക്കളം

പ്രതിഭാസംഗമം
ശിശുദിനത്തോടനുബന്ധിച്ചു പ്രതിഭാശാലികളായ കുട്ടികളെയും പൂർവ വിദ്യാർഥി പ്രതിഭകളെയും ആദരിക്കുന്നു .

പ്രതിഭാസംഗമം
പ്രതിഭാസംഗമം
പ്രതിഭാസംഗമം

സ്കൂളും സമൂഹവും

• ഗൃഹസന്ദർശനം

ഹോം ബേസ്‌ഡ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രഥമാധ്യാപികയും റിസോർസ് അധ്യാപികയും മറ്റ് അധ്യാപകരും പി ടി എയും കുട്ടികളും കു‌ടി നടത്തിയ ഗൃഹസന്ദർശനം.

ഗൃഹസന്ദർശനം
ഗൃഹസന്ദർശനം
ഗൃഹസന്ദർശനം

ചങ്ങാതിക്കൂട്ടം

ചങ്ങാതിക്കൂട്ടം
ചങ്ങാതിക്കൂട്ടം
ചങ്ങാതിക്കൂട്ടം

പാഠം ഒന്ന് ....എല്ലാരും പാടത്തേക്ക് ...

പാടത്തേക്ക്
പാടത്തേക്ക്
പാടത്തേക്ക്

അതിജീവനം
2020- ൽ കൊറോണ മൂലമുണ്ടായ ലോക്ക് ഡൗൺകാലത്ത് ഒരുക്കിയ കമ്മ്യൂണിറ്റി കിച്ചന്റെ ഭാഗമായി ആനാട് എസ്.എൻ.വി.എച്ച്.എസ്.എസ് സ്കൂളിൽ നിന്നും ഭക്ഷ്യധാന്യവും ധനസഹായവും ബഹുമാനപ്പെട്ട ആനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സുരേഷ് സാറിന് കൈമാറുന്നു.

ഗൂഗിൾ മീറ്റ് പി.റ്റി.എ 2020
സ്കൂൾ ഗൂഗിൾ മീറ്റ് പി.റ്റി.എ വിവിധദിനങ്ങളിലായി നടന്നു.എൺപത് ശതമാനം രക്ഷകർത്താക്കൾ ലോഗിൻ ചെയ്തതിൽ എഴുപത് ശതമാനം പേർക്ക് ഗൂഗിൾ മീറ്റ് പി.റ്റി.എ യിൽ പങ്കെടുക്കാൻ സാധിച്ചു .മീറ്റിംഗിൽ പങ്കെടുക്കാൻ കഴിയാതെ വന്ന രക്ഷകർത്താക്കളോട് ക്ലാസ് അധ്യാപകർ ഫോണിലൂടെ കുട്ടികളുടെ പ്രശ്നങ്ങൾ അന്വേഷിക്കുകയും പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.തുടർ പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് എല്ലാ വിധ സഹായങ്ങളും നൽകാമെന്ന് അതാത് വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ ഉറപ്പ് നൽകി.അതിനായി ഗൂഗിൾ മീറ്റിലൂടെ അധ്യാപകർ തുടർ ക്ലാസുകൾ എടുക്കണമെന്നും ക്ലാസ് ടെസ്റ്റുകൾ നടത്തണമെന്നുമുള്ള അഭിപ്രായങ്ങൾ രക്ഷിതാക്കളിൽ നിന്നും ഉണ്ടായി.സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഈ പുതിയ സംവിധാനത്തെ രക്ഷകർത്താക്കൾ ഉൾക്കൊള്ളാൻ തയ്യാറായി.

2022-23 വരെ2023-242024-25

2023യുവജനോത്സവം ഉത്‌ഘാടനം

2021-2022 ലെ പ്രവർത്തനങ്ങൾ

2023 ലെ സ്കൂൾ യുവജനോത്സവം ശ്രീ  അഭിലാഷ് (സിനിമ സംവിധയകാൻ )  ഒക്‌ടോബർ 30 ന് ഉത്‌ഘാടനം നടത്തി

• വീട് ഒരു വിദ്യാലയം സ്കൂൾതല ഉദ്ഘാടനം
സ്കൂൾതല ഉദ്ഘാടനം

• സുരിലി ഹിന്ദി പഞ്ചായത്ത് തല ഉദ്ഘാടനം
• ഹലോ ഇംഗ്ലീഷ് സ്കൂൾതല ഉദ്ഘാടനം
ഹലോ ഇംഗ്ലീഷ്

• ലിറ്റിൽ കൈറ്റ്സ് ഇലക്ട്രോണിക് ക്ലാസ്
ലിറ്റിൽ കൈറ്റ്സ് ഇലക്ട്രോണിക് ക്ലാസ് 2022

ഭവന നിർമ്മാണം 2021

ഭവന നിർമ്മാണം 2021

2022-2023 അക്കാദമിക വർഷം

സ്കൂൾ പ്രവേശനോത്സവം 2022
പരിസ്ഥിതി ദിനാചരണം ജൂൺ 5
വായനാ മത്സരം ഫസ്റ്റ് അഭിശ്രീ അഭിലാഷ്
കവിതാലാപനം ഫസ്റ്റ് ദേവിക കിഷോർ
വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾതല ഉദ്ഘാടനം
നെടുമങ്ങാട് സി.ഐ.  ശ്രീ. സന്തോഷ് കുമാർ സാറിൻ്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
ട്രാഫിക് ബോധവൽക്കരണ ക്ലാസ്
ബഷീർ അനുസ്മരണം
ജനസംഖ്യാ ദിനം ക്വിസ് മത്സരം
സബ് ജില്ലാ തലം ഹൈസ്കൂൾ വിഭാഗം  കവിതാലാപനം ഫസ്റ്റ് കീർത്തന എസ്. എസ്.
വിദ്യാരംഗം കലാസാഹിത്യ വേദി സാഹിത്യ ക്വിസ്
ഗാന്ധി ദർശൻ 2022-23 ഉദ്ഘാടനം
ഡോ.എ.പി.ജെ. അബ്ദുൽ കലാം ഓർമ്മ ദിനം