"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
== സൗകര്യങ്ങൾ ==
=== സ്കൂൾ സ്ഥലവ്യാപ്തി ===
സ്കൂൾ മൊത്തം 39.49 ആർ (99.5 സെന്റ്) സ്ഥലത്തേയ്ക്ക് വ്യാപിച്ചിരിക്കുന്നു. ഭൂമി രണ്ട് വ്യത്യസ്ത തലങ്ങളിലാണ്. പടിഞ്ഞാറ് ഭാഗം കിഴക്ക് വശത്തേക്കാൾ 2.5 മീറ്റർ ഉയരത്തിലാണ്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, ആഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്.
=== ക്ലാസ് മുറികൾ ===
21 ഹൈസ്കൂൾ ക്ലാസ്റൂമുകള‍ും ഹൈടെക്ക് ക്ലാസ്റൂമുകളാണ്. യ‍ു.പി വിഭാഗത്തിൽ 3 ക്ലാസ്റൂമുള‍ും ഹൈടെക്ക് ക്ലാസ്റൂമുകളാണ്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. സ്കൂൾ കാമ്പസിൽ വിവിധ വലുപ്പത്തിലും ശൈലികളിലുമുള്ള ആറോളം ബ്ലോക്കുകളുണ്ട്. കെട്ടിടങ്ങളിൽ ഓഫീസ് ബ്ലോക്ക്, കമ്പ്യൂട്ടർ ലബോറട്ടറികൾ, സയൻസ് ലബോറട്ടറികൾ, സ്റ്റാഫ് റൂമുകൾ, ക്ലാസ്റൂം ബ്ലോക്കുകൾ, അടുക്കള, ഡൈനിംഗ് ഏരിയകൾ, ടോയ്‌ലറ്റുകൾ, മേൽക്കൂരയുള്ള ഓപ്പൺ ഓഡിറ്റോറിയം, ആർട്ട് ഗാലറി എന്നിവ ഉൾപ്പെടുന്നു. ഈ സ്കൂളിൽ ലഭ്യമായ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ 3 അക്കാദമിക് ബ്ലോക്കുകളാണ്. അതിൽ 2 എണ്ണം യുപി, ഹൈസ്കൂളുകൾക്കും മറ്റൊരു ബ്ലോക്ക് എൽപി സ്കൂൾ വിഭാഗത്തിനുമാണ്. 
=== കമ്പ്യൂട്ടർ ലാബ് ===
ഹൈസ്കൂളിനും പ്രൈമറി വിഭാഗത്തിന‍ും പ്രത്യേകം കംമ്പ്യ‍ൂട്ട‍ർ ലാബുണ്ട്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ നിലവിൽ 21 ലാപ്ടോപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രോജക്ടർ സംവിധാനം വിപുലീകരിച്ച് വലിയ സ്ക്രീൻ സ്ഥാപിച്ചു. കുട്ടികളുടെ ഇരിപ്പിടങ്ങൾ എം.ഡി.എഫ് ഷീറ്റുകൊണ്ടുള്ള പ്രത്യേക ഡസ്കുനിർമ്മിച്ച് പുനഃസജ്ജീകരിച്ചു. നവീകരിച്ച ലാബിന്റെ ഉദ്ഘാടനം സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. എസ്. ബിനു നിർവഹിച്ചു.
=== മറ്റ് സൗകര്യങ്ങൾ ===
ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ ആഡിയോവിഷ്വൽ റ‍ൂം, ലൈബ്രറി, അട‍ുക്കള എന്നീ സൗകര്യങ്ങൾ സ്ക‍ൂളിന് ഉണ്ട്. നിലവിൽ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കാമ്പസിന് ചുറ്റും കോമ്പൗണ്ട് മതിലും പ്രവേശന കവാടവും ഉണ്ട്. വിവിധ സ്ഥലങ്ങളിലേക്ക് സ്ക‍ൂൾ ബസ് സൗകര്യം ലഭ്യമാണ്. സ്കൂൾ ബ്ലോക്കുകൾക്കിടയിൽ ഒരു ചെറിയ വാഹന പാർക്കിംഗ് സ്ഥലം ലഭ്യമാണ്. അക്കാദമിക് ബ്ലോക്കുകൾക്ക് മുന്നിലുള്ള തുറസ്സായ സ്ഥലമാണ് ഇപ്പോൾ സ്‌കൂൾ ആവശ്യത്തിനും മറ്റുമായി വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉപയോഗിക്കുന്നത്. നിലവിൽ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ സ്കൂൾ ബസ് സൗകര്യം ലഭ്യമല്ല. തുറസ്സായ സ്ഥലസൗകര്യം വളരെ കുറവാണ്.
=== ഓഡിറ്റോറിയം ===
അക്കാദമിക് ബ്ലോക്കുകൾക്ക് മുന്നിൽ ലഭ്യമായ സ്ഥലം സ്കൂൾ അസംബ്ലിക്കും ചടങ്ങുകൾക്കുമായി ഒത്തുചേരാനുള്ള സ്ഥലമായി ഉപയോഗിക്കുന്നു. സ്‌കൂളിലെ യുവജനോത്സവം, വാർഷിക ദിനാചരണം തുടങ്ങിയ പ്രധാന പരിപാടികൾ നടത്തുന്നതിന് കാമ്പസിൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ ഒരു സ്റ്റേജ് ലഭ്യമാണ്. കൂടാതെ ഇപ്പോഴുള്ള സ്റ്റേജിൽ ഡ്രസിങ് റൂം സൗകര്യവും ഒരുക്കിയിട്ടില്ല. അതിനാൽ പ്രധാന സ്കൂൾ പരിപാടികൾ സുഗമമാക്കുന്നതിന് സ്റ്റേജ് നവീകരണം ആവശ്യമാണ്. കെട്ടിടങ്ങൾക്കിടയിലെ തുറസ്സായ സ്ഥലങ്ങളിൽ പൂക്കളും ചിലയിനം ഔഷധ സസ്യങ്ങളുമുള്ള മധുരവനം എന്ന ചെറിയ പൂന്തോട്ടമുണ്ട്.
== കെട്ടിടങ്ങൾ ==
== കെട്ടിടങ്ങൾ ==
<gallery mode="packed-overlay" heights="150">

വരി 11: വരി 28:
<gallery mode="packed-overlay" heights="150">
<gallery mode="packed-overlay" heights="150">
പ്രമാണം:39029 lb1.jpg|'''ലൈബ്രറി'''
പ്രമാണം:39029 lb1.jpg|'''ലൈബ്രറി'''
പ്രമാണം:39029 lb1.jpg|'''ലൈബ്രറി'''
പ്രമാണം:39029 2.jpg|'''ലൈബ്രറി'''
പ്രമാണം:39029 lb1.jpg|'''ലൈബ്രറി'''
പ്രമാണം:39029 3.jpg|'''ലൈബ്രറി'''
പ്രമാണം:39029 lb1.jpg|'''ലൈബ്രറി'''
പ്രമാണം:39029 4.jpg|'''ലൈബ്രറി'''
</gallery>
</gallery>

== ആഡിയോ വിഷ്വൽ റ‍ൂം==

പ്രമാണം:39029 1.jpg|'''ലൈബ്രറി'''
പ്രമാണം:39029 lb1.jpg|'''ലൈബ്രറി'''
പ്രമാണം:39029 2.jpg|'''ലൈബ്രറി'''
പ്രമാണം:39029 lb1.jpg|'''ലൈബ്രറി'''
പ്രമാണം:39029 3.jpg|'''ലൈബ്രറി'''
പ്രമാണം:39029 lb1.jpg|'''ലൈബ്രറി'''
പ്രമാണം:39029 4.jpg|'''ലൈബ്രറി'''
</gallery>
</gallery>

== കംപ്യ‍ുട്ടർ ലാബ്==

== സയൻസ് ലാബ്==

പ്രമാണം:39029 lb.jpg|'''ലൈബ്രറി'''
പ്രമാണം:39029 lb1.jpg|'''ലൈബ്രറി'''
പ്രമാണം:39029 lb.jpg|'''ലൈബ്രറി'''
പ്രമാണം:39029 lb1.jpg|'''ലൈബ്രറി'''
പ്രമാണം:39029 lb.jpg|'''ലൈബ്രറി'''
പ്രമാണം:39029 lb1.jpg|'''ലൈബ്രറി'''
പ്രമാണം:39029 lb.jpg|'''ലൈബ്രറി'''
</gallery>
</gallery>

== അട‍ുക്കള==
== അട‍ുക്കള==
<gallery mode="packed-overlay" heights="150">
<gallery mode="packed-overlay" heights="150">
പ്രമാണം:39029 lb1.jpg|'''ലൈബ്രറി'''
പ്രമാണം:39029 kt1.jpg|'''അട‍ുക്കള ഉത്ഘാടനം'''
പ്രമാണം:39029 lb1.jpg|'''ലൈബ്രറി'''
പ്രമാണം:39029 2.jpg|'''ലൈബ്രറി'''
പ്രമാണം:39029 lb1.jpg|'''ലൈബ്രറി'''
പ്രമാണം:39029 3.jpg|'''ലൈബ്രറി'''
പ്രമാണം:39029 lb1.jpg|'''ലൈബ്രറി'''
പ്രമാണം:39029 4.jpg|'''ലൈബ്രറി'''
</gallery>
</gallery>

== ആഡിറ്റോറിയം==
== ആഡിറ്റോറിയം==
<gallery mode="packed-overlay" heights="150">
<gallery mode="packed-overlay" heights="150">
പ്രമാണം:39029 ad1.jpg|'''ലൈബ്രറി'''
പ്രമാണം:39029 ad1.jpg|'''സ്റ്റേജ്'''
പ്രമാണം:39029 ad2.jpg|'''ലൈബ്രറി'''
പ്രമാണം:39029 ad2.jpg|'''ആഡിറ്റോറിയം'''
പ്രമാണം:39029 ad3.jpg|'''ലൈബ്രറി'''
പ്രമാണം:39029 ad3.jpg|'''ആഡിറ്റോറിയം'''
പ്രമാണം:39029 ad4.jpg|'''ലൈബ്രറി'''
പ്രമാണം:39029 ad4.jpg|'''ആഡിറ്റോറിയം'''
</gallery>
</gallery>
== കളിസ്ഥലം ==
== കളിസ്ഥലം ==
<gallery mode="packed-overlay" heights="150">
<gallery mode="packed-overlay" heights="150">
പ്രമാണം:39029 ad1.jpg|'''ലൈബ്രറി'''
പ്രമാണം:39029 1.jpg|'''ലൈബ്രറി'''
പ്രമാണം:39029 ad2.jpg|'''ലൈബ്രറി'''
പ്രമാണം:39029 2.jpg|'''ലൈബ്രറി'''
പ്രമാണം:39029 ad3.jpg|'''ലൈബ്രറി'''
പ്രമാണം:39029 3.jpg|'''ലൈബ്രറി'''
പ്രമാണം:39029 ad4.jpg|'''ലൈബ്രറി'''
പ്രമാണം:39029 4.jpg|'''ലൈബ്രറി'''
</gallery>
</gallery>

== സ്ക‍ുൾ ബസ്==

22:41, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

സ്കൂൾ സ്ഥലവ്യാപ്തി

സ്കൂൾ മൊത്തം 39.49 ആർ (99.5 സെന്റ്) സ്ഥലത്തേയ്ക്ക് വ്യാപിച്ചിരിക്കുന്നു. ഭൂമി രണ്ട് വ്യത്യസ്ത തലങ്ങളിലാണ്. പടിഞ്ഞാറ് ഭാഗം കിഴക്ക് വശത്തേക്കാൾ 2.5 മീറ്റർ ഉയരത്തിലാണ്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, ആഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്.

ക്ലാസ് മുറികൾ

21 ഹൈസ്കൂൾ ക്ലാസ്റൂമുകള‍ും ഹൈടെക്ക് ക്ലാസ്റൂമുകളാണ്. യ‍ു.പി വിഭാഗത്തിൽ 3 ക്ലാസ്റൂമുള‍ും ഹൈടെക്ക് ക്ലാസ്റൂമുകളാണ്. എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. സ്കൂൾ കാമ്പസിൽ വിവിധ വലുപ്പത്തിലും ശൈലികളിലുമുള്ള ആറോളം ബ്ലോക്കുകളുണ്ട്. കെട്ടിടങ്ങളിൽ ഓഫീസ് ബ്ലോക്ക്, കമ്പ്യൂട്ടർ ലബോറട്ടറികൾ, സയൻസ് ലബോറട്ടറികൾ, സ്റ്റാഫ് റൂമുകൾ, ക്ലാസ്റൂം ബ്ലോക്കുകൾ, അടുക്കള, ഡൈനിംഗ് ഏരിയകൾ, ടോയ്‌ലറ്റുകൾ, മേൽക്കൂരയുള്ള ഓപ്പൺ ഓഡിറ്റോറിയം, ആർട്ട് ഗാലറി എന്നിവ ഉൾപ്പെടുന്നു. ഈ സ്കൂളിൽ ലഭ്യമായ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ 3 അക്കാദമിക് ബ്ലോക്കുകളാണ്. അതിൽ 2 എണ്ണം യുപി, ഹൈസ്കൂളുകൾക്കും മറ്റൊരു ബ്ലോക്ക് എൽപി സ്കൂൾ വിഭാഗത്തിനുമാണ്.

കമ്പ്യൂട്ടർ ലാബ്

ഹൈസ്കൂളിനും പ്രൈമറി വിഭാഗത്തിന‍ും പ്രത്യേകം കംമ്പ്യ‍ൂട്ട‍ർ ലാബുണ്ട്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ നിലവിൽ 21 ലാപ്ടോപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രോജക്ടർ സംവിധാനം വിപുലീകരിച്ച് വലിയ സ്ക്രീൻ സ്ഥാപിച്ചു. കുട്ടികളുടെ ഇരിപ്പിടങ്ങൾ എം.ഡി.എഫ് ഷീറ്റുകൊണ്ടുള്ള പ്രത്യേക ഡസ്കുനിർമ്മിച്ച് പുനഃസജ്ജീകരിച്ചു. നവീകരിച്ച ലാബിന്റെ ഉദ്ഘാടനം സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. എസ്. ബിനു നിർവഹിച്ചു.

മറ്റ് സൗകര്യങ്ങൾ

ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ ആഡിയോവിഷ്വൽ റ‍ൂം, ലൈബ്രറി, അട‍ുക്കള എന്നീ സൗകര്യങ്ങൾ സ്ക‍ൂളിന് ഉണ്ട്. നിലവിൽ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കാമ്പസിന് ചുറ്റും കോമ്പൗണ്ട് മതിലും പ്രവേശന കവാടവും ഉണ്ട്. വിവിധ സ്ഥലങ്ങളിലേക്ക് സ്ക‍ൂൾ ബസ് സൗകര്യം ലഭ്യമാണ്. സ്കൂൾ ബ്ലോക്കുകൾക്കിടയിൽ ഒരു ചെറിയ വാഹന പാർക്കിംഗ് സ്ഥലം ലഭ്യമാണ്. അക്കാദമിക് ബ്ലോക്കുകൾക്ക് മുന്നിലുള്ള തുറസ്സായ സ്ഥലമാണ് ഇപ്പോൾ സ്‌കൂൾ ആവശ്യത്തിനും മറ്റുമായി വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉപയോഗിക്കുന്നത്. നിലവിൽ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ സ്കൂൾ ബസ് സൗകര്യം ലഭ്യമല്ല. തുറസ്സായ സ്ഥലസൗകര്യം വളരെ കുറവാണ്.

ഓഡിറ്റോറിയം

അക്കാദമിക് ബ്ലോക്കുകൾക്ക് മുന്നിൽ ലഭ്യമായ സ്ഥലം സ്കൂൾ അസംബ്ലിക്കും ചടങ്ങുകൾക്കുമായി ഒത്തുചേരാനുള്ള സ്ഥലമായി ഉപയോഗിക്കുന്നു. സ്‌കൂളിലെ യുവജനോത്സവം, വാർഷിക ദിനാചരണം തുടങ്ങിയ പ്രധാന പരിപാടികൾ നടത്തുന്നതിന് കാമ്പസിൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ ഒരു സ്റ്റേജ് ലഭ്യമാണ്. കൂടാതെ ഇപ്പോഴുള്ള സ്റ്റേജിൽ ഡ്രസിങ് റൂം സൗകര്യവും ഒരുക്കിയിട്ടില്ല. അതിനാൽ പ്രധാന സ്കൂൾ പരിപാടികൾ സുഗമമാക്കുന്നതിന് സ്റ്റേജ് നവീകരണം ആവശ്യമാണ്. കെട്ടിടങ്ങൾക്കിടയിലെ തുറസ്സായ സ്ഥലങ്ങളിൽ പൂക്കളും ചിലയിനം ഔഷധ സസ്യങ്ങളുമുള്ള മധുരവനം എന്ന ചെറിയ പൂന്തോട്ടമുണ്ട്.

കെട്ടിടങ്ങൾ

ലൈബ്രറി

ആഡിയോ വിഷ്വൽ റ‍ൂം

കംപ്യ‍ുട്ടർ ലാബ്

സയൻസ് ലാബ്

അട‍ുക്കള

ആഡിറ്റോറിയം

കളിസ്ഥലം

സ്ക‍ുൾ ബസ്