"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
. |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:18677 bus 1.jpg|ലഘുചിത്രം|bus]] | [[പ്രമാണം:18677 bus 1.jpg|ലഘുചിത്രം|bus]] | ||
[[പ്രമാണം:18677 football.jpg|ലഘുചിത്രം|jersy]] | |||
[[പ്രമാണം:18677 OCT1.jpg|ലഘുചിത്രം|സ്കൂളിലെ കുട്ടികൾക്കായി ലഭിച്ച ദിനപത്രം സ്കൂൾ ലീഡർ ഏറ്റ് വാങ്ങുന്നു]] | |||
[[പ്രമാണം:18677 OCT2.jpg|ലഘുചിത്രം|സ്കൂൾ ഖോ ഖോ ടീം 2022]] | |||
[[പ്രമാണം:18677 OCT3.jpg|ലഘുചിത്രം|സ്കൂൾ ഫുട്ബോൾ ടീം 2022]] | |||
[[പ്രമാണം:18677 mar2.jpg|ലഘുചിത്രം|സ്കൂൾ കമ്പ്യൂട്ടർ ലാബ് ]] | |||
സ്കൂളിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട് .കമ്പ്യൂട്ടർ ലാബ് ഉം സയൻസ് ലാബ് ഉം ഉണ്ട്. | സ്കൂളിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട് .കമ്പ്യൂട്ടർ ലാബ് ഉം സയൻസ് ലാബ് ഉം ഉണ്ട്. | ||
സ്കൂൾ ഫുട്ബോൾ ടീം നു സ്വന്തമായി ജേഴ്സി ലഭിച്ചു .അവർ സുബ്രതോ കപ്പ് നു മികച്ച പ്രകടനം കാഴ്ച വെച്ചു | |||
സ്കൂളിൽ പുതുതായി 3 വാട്ടർ കൂളറുകൾ നവംബർ ആദ്യവാരം സ്ഥാപിച്ചു. കുട്ടികൾക്ക് കുടിവെള്ളം എളുപ്പത്തിൽ എടുക്കാവുന്ന വിവിധ സ്ഥലങ്ങളിലാണ് കൂളർ സ്ഥാപിച്ചത്. | |||
സ്കൂളിൽ ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിക്കുന്നു. | |||
[[പ്രമാണം:18677 mar1.jpg|ലഘുചിത്രം|സ്കൂൾ ലബോറട്ടറി ]] | |||
എല്ലാ ക്ലാസ്സ്റൂമും "സ്മാർട്ട് " ആണ്. സ്മാർട്ട് ടി.വി., സ്പീക്കർ, പ്രൊജക്ടർ എന്നിവ ക്ലാസ് റൂം അന്തരീക്ഷം ഉണർവ്വുള്ളതാക്കുന്നു. | |||
സ്കൂളിൽ കുട്ടികൾക്കായി ദിനപത്രം നൽകി വരുന്നു .സ്കൂൾ ലെ വാർഷിക സപ്പ്ളിമെൻറ് " ഇതളുകൾ" 55 മത് വാർഷികാഘോഷംവേളയിൽ പ്രസിദ്ധീകരിച്ചു. | |||
[[പ്രമാണം:18677 APR7.jpg|ലഘുചിത്രം|സ്കൂൾ ലെ വാർഷിക സപ്പ്ളിമെൻറ് " ഇതളുകൾ" സ്കൂൾ ലീഡർ ഏറ്റുവാങ്ങുന്നു ]] | |||
[[പ്രമാണം:18677 APR10.jpg|ലഘുചിത്രം|സ്കൂൾ ലീഡർ കോഡ്ലെസ്സ് മൈക്ക് സ്കൂളിലേക്ക് സമർപ്പിക്കുന്നു.]] | |||
സ്കൂളിൽ നിന്ന് ഇ വര്ഷം പോകുന്ന 7 ക്ലാസ് വിദ്യാർത്ഥിയും സ്കൂൾ ലീഡർ കൂടി ആയ ധൻവാ ഫാത്തിമ codeless മൈക്ക് സ്കൂളിലേക്ക് സംഭാവന ചെയ്തു, | |||
[[പ്രമാണം:18677-apr1.jpg|ലഘുചിത്രം|വാട്ടർകൂളർ ]]വടക്കാങ്ങര തടത്തിൽ കുണ്ട SKSSF കമ്മിറ്റിയുടെ കീഴിൽ സ്കൂളിലേക്ക് .5 കോപ്പി സുപ്രഭാതം ദിനപത്രo സ്പേൺസർ ചെയ്തു | |||
സ്കൂളിൽ സ്റ്റേജ് നർമാണ ഗംഭീരമായി നടന്ന് വരുന്നു. സേറ്റജിന്റെ മുകളിലായി ഒരു ക്ലാസ് റൂമും നിർമിക്കുന്നുണ്ട്. ഇത് സ്കൂ | |||
ളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തും. | |||
[[പ്രമാണം:18677 aug18.jpg|ലഘുചിത്രം|സ്കൂളിലേക്കുള്ള സുപ്രഭാതം ദിനപത്രം വിതരണം..]] | |||
[[പ്രമാണം:18677 dec323.jpg|ലഘുചിത്രം|Stage, class room,water tap നിർമാണ പ്രവർത്തനങ്ങൾ]] | |||
സ്കൂളിൽ കുട്ടികൾക്ക് കൈ കഴുകുന്നതിനായി പുതുതായി ടാപ്പ് സൗകര്യം ഏർപ്പെടുത്തുന്ന പണികൾ നടന്ന് വരുന്നു. | |||
[[പ്രമാണം:18677 24dec10.jpg|ലഘുചിത്രം|പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ്]] | |||
1 കോടിയുടെ പുതിയ കെട്ടിടത്തിനുള്ള തറക്കല്ല് മഞ്ഞളാംകുഴി അലി എം.എൽ എ നിർവഹിച്ചു. | |||
[[പ്രമാണം:18677 25aug23.jpg|ലഘുചിത്രം|സൗണ്ട് സിസ്റ്റം വിതരണം ]] | |||
സ്കൂളിലേക്ക് മക്കരപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് സൗണ്ട് സിസ്റ്റം സമ്മാനിച്ചു. | |||
[[പ്രമാണം:18677 25oct10.jpg|ലഘുചിത്രം|ലാപ്ടോപ് വിതരണം ]] | |||
[[പ്രമാണം:18677 26jan14.jpg|ലഘുചിത്രം|സ്കൂൾ പച്ചക്കറി തോട്ടം ]] | |||
മക്കരപറമ്പ് പഞ്ചായത്ത് സ്കൂളിൽ ലേക്ക് 3 ലാപ്ടോപ്, 10 ബെഞ്ച് dusk എന്നിവ നൽകി. | |||
സ്കൂളിൽ നീതു ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പച്ചക്കറിതോട്ടം പരിപാലിക്കപ്പെടുന്നു. | |||
[[പ്രമാണം:18677 26feb2.jpg|ലഘുചിത്രം|ഓപ്പൺ ജിം ]] | |||
പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിൽ ഓപ്പൺ ജിം സ്ഥാപിച്ചു. | |||
16:24, 2 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |






സ്കൂളിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട് .കമ്പ്യൂട്ടർ ലാബ് ഉം സയൻസ് ലാബ് ഉം ഉണ്ട്.
സ്കൂൾ ഫുട്ബോൾ ടീം നു സ്വന്തമായി ജേഴ്സി ലഭിച്ചു .അവർ സുബ്രതോ കപ്പ് നു മികച്ച പ്രകടനം കാഴ്ച വെച്ചു
സ്കൂളിൽ പുതുതായി 3 വാട്ടർ കൂളറുകൾ നവംബർ ആദ്യവാരം സ്ഥാപിച്ചു. കുട്ടികൾക്ക് കുടിവെള്ളം എളുപ്പത്തിൽ എടുക്കാവുന്ന വിവിധ സ്ഥലങ്ങളിലാണ് കൂളർ സ്ഥാപിച്ചത്.
സ്കൂളിൽ ലൈബ്രറി നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

എല്ലാ ക്ലാസ്സ്റൂമും "സ്മാർട്ട് " ആണ്. സ്മാർട്ട് ടി.വി., സ്പീക്കർ, പ്രൊജക്ടർ എന്നിവ ക്ലാസ് റൂം അന്തരീക്ഷം ഉണർവ്വുള്ളതാക്കുന്നു.
സ്കൂളിൽ കുട്ടികൾക്കായി ദിനപത്രം നൽകി വരുന്നു .സ്കൂൾ ലെ വാർഷിക സപ്പ്ളിമെൻറ് " ഇതളുകൾ" 55 മത് വാർഷികാഘോഷംവേളയിൽ പ്രസിദ്ധീകരിച്ചു.


സ്കൂളിൽ നിന്ന് ഇ വര്ഷം പോകുന്ന 7 ക്ലാസ് വിദ്യാർത്ഥിയും സ്കൂൾ ലീഡർ കൂടി ആയ ധൻവാ ഫാത്തിമ codeless മൈക്ക് സ്കൂളിലേക്ക് സംഭാവന ചെയ്തു,

വടക്കാങ്ങര തടത്തിൽ കുണ്ട SKSSF കമ്മിറ്റിയുടെ കീഴിൽ സ്കൂളിലേക്ക് .5 കോപ്പി സുപ്രഭാതം ദിനപത്രo സ്പേൺസർ ചെയ്തു
സ്കൂളിൽ സ്റ്റേജ് നർമാണ ഗംഭീരമായി നടന്ന് വരുന്നു. സേറ്റജിന്റെ മുകളിലായി ഒരു ക്ലാസ് റൂമും നിർമിക്കുന്നുണ്ട്. ഇത് സ്കൂ
ളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തും.


സ്കൂളിൽ കുട്ടികൾക്ക് കൈ കഴുകുന്നതിനായി പുതുതായി ടാപ്പ് സൗകര്യം ഏർപ്പെടുത്തുന്ന പണികൾ നടന്ന് വരുന്നു.

1 കോടിയുടെ പുതിയ കെട്ടിടത്തിനുള്ള തറക്കല്ല് മഞ്ഞളാംകുഴി അലി എം.എൽ എ നിർവഹിച്ചു.

സ്കൂളിലേക്ക് മക്കരപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് സൗണ്ട് സിസ്റ്റം സമ്മാനിച്ചു.


മക്കരപറമ്പ് പഞ്ചായത്ത് സ്കൂളിൽ ലേക്ക് 3 ലാപ്ടോപ്, 10 ബെഞ്ച് dusk എന്നിവ നൽകി.
സ്കൂളിൽ നീതു ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പച്ചക്കറിതോട്ടം പരിപാലിക്കപ്പെടുന്നു.

പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിൽ ഓപ്പൺ ജിം സ്ഥാപിച്ചു.